Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -1 July
ചരിത്രമെഴുതി ഐ.എസ്.ആര്.ഒ: പി.എസ്.എല്‍.വി സി-53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: പി.എസ്.എല്‍.വി സി-53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി-53 ഐ.എസ്.ആര്.ഒയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചതായി…
Read More » - 1 July
ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് എൻ.ഐ.എ
ഉദയ്പൂര്‍: പ്രവാചക നിന്ദ ആരോപിച്ച നുപൂർ ശർമ്മയുടെ പരാമർശത്തിന് പിന്തുണ നൽകിയ തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്ന്…
Read More » - 1 July
എകെജി സെന്ററിന് നേരെ ബോംബാക്രണം
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ബോംബാക്രണം. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലാണ് ആക്രമണം നടന്നത്. എകെജി സെന്ററിന്റെ മതിലിൽ തട്ടി ബോംബ് പൊട്ടുകയായിരുന്നു. Read Also: വിഴിഞ്ഞം തുറമുഖം…
Read More » - Jun- 2022 -30 June
വിഴിഞ്ഞം തുറമുഖം യഥാർഥ്യമാകുന്നു: ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കും: അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഈ വര്‍ഷം അവസാനം ആദ്യ കപ്പലടുക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥാ മാറ്റവും പാറ ലഭിക്കുന്നതിലെ പ്രയാസവുമുണ്ടാക്കിയ പ്രതിസന്ധികള്‍ തരണം ചെയ്ത് പദ്ധതി…
Read More » - 30 June
മഹാരാഷ്ട്രയിൽ ശനിയാഴ്ച്ച വിശ്വാസ വോട്ടെടുപ്പ്
മുംബൈ: മഹാരാഷ്ട്രയിൽ ശനിയാഴ്ച്ച വിശ്വാസ വോട്ടെടുപ്പ് നടക്കും. വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏകനാഥ് ഷിൻഡേ സർക്കാർ ശനിയാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണം. Read Also: ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ…
Read More » - 30 June
ഉറക്കവും ദേഷ്യവും തമ്മിൽ അടുത്ത ബന്ധമെന്ന് പഠനം
ഉറങ്ങാന്‍ ഇഷ്ടമല്ലാത്തവരുണ്ടാകില്ല. എന്നാല്‍, ജോലി ഭാരവും മറ്റ് പ്രശ്നങ്ങളും നമ്മുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. അങ്ങനെ ഉറക്കം നഷ്ടപ്പെടുന്നവര്‍ ദേഷ്യം പ്രകടിപ്പിക്കുമത്രെ. ഒന്നോ രണ്ടോ മണിക്കൂര്‍ നേരം ഉറക്കം…
Read More » - 30 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 698 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെ. വ്യാഴാഴ്ച്ച 698 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 1,003 പേർ രോഗമുക്തി നേടിയതായും…
Read More » - 30 June
ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി : ഭർത്താവ് മരിച്ചു
ചിറ്റാർ: ദമ്പതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് മരിച്ചു. ചിറ്റാർ കക്കുഴിയേത്ത് രാജപ്പൻപിള്ള (66) യാണ് മരിച്ചത്. Read Also : ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍…
Read More » - 30 June
ക്ഷേത്രത്തിലെത്തി തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് ആന, നിലവിളക്കുകളും മറ്റ് ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു
മാനന്തവാടി: വയനാട് ക്ഷേത്രത്തിലേക്ക് ഓടിക്കയറിയ ആന തിടപ്പള്ളിയുടെ വാതില്‍ തകര്‍ത്ത് നിലവിളക്കുകളും മറ്റ് ക്ഷേത്ര സാധനങ്ങളും നശിപ്പിച്ചു. തലപ്പുഴ പുതിയിടം മുനീശ്വന്‍ കോവില്‍ ക്ഷേത്രത്തിലാണ് ആന നാശനഷ്ടം…
Read More » - 30 June
മഹാരാഷ്ട്രയിൽ നല്ല സേവനം കാഴ്ച്ച വെക്കാൻ കഴിയട്ടെ: ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിൽ നല്ല സേവനം…
Read More » - 30 June
മനുഷ്യന്റെ മാനസിക ആരോഗ്യത്തിന്
പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ കറങ്ങി നടക്കുന്നതും അത്തരത്തിലുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നതും മനസിന് ഉന്മേഷവും ഉല്ലാസവും പകരുമെന്ന് പുതിയ പഠനം. ദി ജേര്‍ണല്‍ ഓഫ് പോസിറ്റീവ് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ്…
Read More » - 30 June
മികച്ച ഭരണത്തിലൂടെ വികസനമുന്നേറ്റം സൃഷ്ടിക്കാൻ മഹാരാഷ്ട്രയ്ക്കാകും: ഷിൻഡെയ്ക്ക് അഭിനന്ദനവുമായി യോഗി ആദിത്യനാഥ്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മികച്ച ഭരണത്തിലൂടെ വികസനമുന്നേറ്റം…
Read More » - 30 June
മണിമലയാറ്റിൽ മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു
മുണ്ടക്കയം: മണിമലയാറ്റിൽ മുങ്ങിമരിച്ച മധ്യവയസ്കനെ തിരിച്ചറിഞ്ഞു. കോട്ടയം, പട്ടിത്താനം വട്ടമുകളേൽ സണ്ണി മാത്യു (56)വാണ് മരിച്ചത്. മൃതദേഹം ചാച്ചികവല ചെക്ക്ഡാമിൽ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് കണ്ടെത്തിയത്. മുണ്ടക്കയം…
Read More » - 30 June
താഴെക്കിടയിൽ നിന്നും ഉയർന്നുവന്ന നേതാവ്: ഷിൻഡെയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി നേതാക്കൾക്ക്…
Read More » - 30 June
ഭാര്യ കാമുകനൊപ്പം പോയി: പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ കൊലപ്പെടുത്തിയ അച്ഛന് അറസ്റ്റില്‍
ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ കൊലപ്പെടുത്തിയ പിതാവ് പൊലീസിന് മുന്നില്‍ കീഴടങ്ങി. ഭാര്യ കാമുകനൊപ്പം പോയതിനെ തുടർന്നാണ് മക്കളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പിതാവ് പൊലീസിനോട് വ്യക്തമാക്കി. മക്കളെ കൊലപ്പെടുത്തിയ…
Read More » - 30 June
രാത്രിയില്‍ തൈര് കഴിക്കുന്നവർ അറിയാൻ
പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എപ്പോഴും എല്ലാവരും ആകുലപ്പെടാറുണ്ട്. ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണം തന്നെയാണ്. എന്നാല്‍, മറ്റ് നേരങ്ങളിലെ ഭക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന കാര്യം മറക്കരുത്.…
Read More » - 30 June
ബാങ്കിംഗ് ഇടപാടുകൾ പ്രവർത്തനക്ഷമം, തകരാറുകൾ പരിഹരിച്ച് എസ്ബിഐ
ബാങ്കിംഗ് സേവന രംഗത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരിട്ട തകരാറുകൾ പരിഹരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. രാജ്യ വ്യാപകമായാണ് രണ്ടര മണിക്കൂർ നേരത്തേക്ക് എസ്ബിഐയുടെ സേവനങ്ങൾ…
Read More » - 30 June
ബലിപെരുന്നാള്‍ ജൂലൈ 10ന്: സ്ഥിരീകരിച്ച് പാളയം ഇമാം
തിരുവനന്തപുരം: കേരളത്തിലെ ചില ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടതിനാല്‍ തെക്കന്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ 10ന്. പാളയം ഇമാമാണ് പ്രഖ്യാപനം നടത്തിയത്. ദക്ഷിണ കേരളം ജംഇയ്യത്തുൽ ഉലമ ജനറൽ…
Read More » - 30 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,778 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,778 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,657 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 June
പേ വിഷബാധയേറ്റ് അറുപതുകാരൻ മരിച്ചു
തൃശൂർ: സംസ്ഥാനത്ത് പേ വിഷബാധയേറ്റ് ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന തൃശൂർ കോവിലകം സ്വദേശി ഉണ്ണികൃഷ്ണൻ (60) ആണ് മരിച്ചത്. മൂന്ന് മാസം മുൻപാണ് ഇയാൾക്ക് വളർത്തു…
Read More » - 30 June
പുനരുപയോഗ വൈദ്യുതി ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യം, പുതിയ നീക്കത്തിനൊരുങ്ങി ബയോകോൺ
എഎംപിവൈആർ റിന്യൂവബിൾ എനർജി റിസോഴ്സസ് ഇലവനിലെ 26 ശതമാനം ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി ബയോകോൺ. പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ബയോകോൺ. സൗരോർജ്ജത്തിന് വേണ്ടിയാണ് എഎംപിവൈആർ റിന്യൂവബിൾ എനർജി റിസോഴ്സസ്…
Read More » - 30 June
ഓട്ടോക്കാരനിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്: ആരാണ് ഏക്നാഥ് ഷിൻഡെ?
മുംബൈ: രാജ്യത്തെ പ്രധാനപ്പെട്ട സംസ്ഥാനമായ മഹരാഷ്ട്രയിൽ ഒരു ഓട്ടോ ഡ്രൈവർ മുഖ്യമന്ത്രിയുടെ കസേരയിലെത്തുകയാണ്. വളരെ താഴെ തട്ടിൽ നിന്ന് രാജ്യത്തെ ഉയർന്ന പദവിലേയ്ക്ക് എത്തുക എന്നത് ബി.ജെ.പി…
Read More » - 30 June
മുഖക്കുരു മാറാൻ വീട്ടുവൈദ്യം
മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍ സമയമെടുക്കും. അതിന് ചികിത്സ ഏതായാലും പാടുകള്‍ മാറുന്നത് വരെ ചികിത്സ തുടരുകയാണ് പോംവഴി. മുഖക്കുരു വളരുന്നതിന് അനുസരിച്ച്, അതില്‍ പഴുപ്പ് നിറയും. പഴുപ്പ്…
Read More » - 30 June
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ ഈ വർഷം അവസാനം: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ഈ വർഷം അവസാനം ആദ്യ കപ്പലടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പദ്ധതി പ്രദേശത്തെ 220 കെ.വി ജി.ഐ.എസ്…
Read More » - 30 June
വിദേശ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം: നോർക്ക റൂട്ട്സ്
തിരുവനന്തപുരം: മലയാളികൾ വിദേശത്ത് തൊഴിൽത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. വിദേശ യാത്രക്ക് മുമ്പ് തൊഴിൽ ദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ…
Read More »