Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -21 June
ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും നിരോധിച്ചു
തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ജൂൺ ആദ്യ പാദത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ…
Read More » - 21 June
ചന്ദനക്കള്ളന്മാർ വിലസുന്നു: മറയൂരിൽ രണ്ട് ചന്ദന മരങ്ങള്‍ കൂടി മുറിച്ചുകടത്തി
ഇടുക്കി: മറയൂരിൽ നിന്ന് രണ്ട് ചന്ദനമരങ്ങൾ കൂടി മുറിച്ചു കടത്തിയതായി റിപ്പോർട്ട്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മറയൂര്‍ നാച്ചിവയല്‍ സ്വദേശിനി പുതുക്കാട് ലാലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്നാണ്…
Read More » - 21 June
മദ്യലഹരിയിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി
കൊല്ലം: മദ്യലഹരിയിൽ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊന്നു. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻപിള്ളയാണ് (50) കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പേൽ രജനിയെ (43)…
Read More » - 21 June
ശിരുവാണി ഡാമിൽ നിന്ന് പരമാവധി ജലം തരണം, തമിഴ്നാടിന്റെ അപേക്ഷയ്ക്ക് സമ്മതം മൂളി മുഖ്യമന്ത്രി
തിരുവനന്തപുരം: ശിരുവാണി ഡാമിൽ നിന്ന് പരമാവധി ജലം തരണമെന്ന തമിഴ്നാടിന്റെ അപേക്ഷയ്ക്ക് സമ്മതം മൂളി മുഖ്യമന്ത്രി പിണറായി വിജയൻ. അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ പരമാവധി ജലം സംഭരിച്ച്…
Read More » - 21 June
ഇന്ത്യൻ സൂപ്പർ താരത്തിന് കൊവിഡ്: ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ഉടന്‍ ചേരില്ലെന്ന് റിപ്പോർട്ട്
മുംബൈ: ഇന്ത്യൻ ഓഫ് സ്പിന്നര്‍ ആർ അശ്വിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇംഗ്ലണ്ടിനെതിരെ അടുത്തമാസം ഒന്നിന് ആരംഭിക്കുന്ന ഏക ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം അശ്വിന്…
Read More » - 21 June
അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്
കണ്ണൂർ: അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. രാമൻ തെരുവിൽ താമസിക്കുന്ന അനിത പുരുഷോത്തമനാണ് അയൽവാസിയുടെ കുത്തേറ്റ് ഗുരുതര പരിക്കേറ്റത്. Read Also : അവയവദാനത്തെ എതിര്‍ക്കുന്ന…
Read More » - 21 June
അവയവദാനത്തെ എതിര്‍ക്കുന്ന വ്യക്തികളും സംഘടനകളും ഇതൊരു സുവര്‍ണ്ണാവസരമായി ഉപയോഗിക്കുന്നു: ഡോ. ജോ ജോസഫ്
തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ അനാസ്ഥമൂലം അവയവദാന ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന്, രോഗി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ലിസി ഹോസ്പിറ്റല്‍ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജോ ജോസഫ്. എറണാകുളത്തു…
Read More » - 21 June
മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന് ഇല്ലാതാക്കാനും ‘ഇഞ്ചി’!
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 21 June
വെള്ളത്താൽ മൂടപ്പെട്ട് അസം, 42 ലക്ഷത്തോളം ആളുകൾ ദുരിതത്തിൽ, മരണം 11
ദിസ്പൂർ: അസമിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. 42 ലക്ഷത്തോളം ആളുകളാണ് ഇതിനോടകം തന്നെ ദുരിതത്തിലായിരിക്കുന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 11 പേർ മരിച്ചതായി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. Also…
Read More » - 21 June
ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പദ്ധതികളില്‍ അയാൾക്കിനി സ്ഥാനമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല: ഗവാസ്കര്‍
മുംബൈ: ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ ശിഖർ ധവാന്റെ ഭാവി പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. ധവാന് ഇന്ത്യന്‍ ടി20 ടീമില്‍ ഇനി സ്ഥാനമുണ്ടാകില്ലെന്നാണ് ഗവാസ്കറുടെ…
Read More » - 21 June
ആക്രിയുടെ മറവിൽ ഇൻപുട്ട് ടാക്സ് തട്ടിപ്പ്: ജി.എസ്.ടി വകുപ്പ് റെയ്ഡ് നടത്തി
എറണാകുളം: അയൺ സ്ക്രാപ്പിന്റെ മറവിൽ വ്യാജ ബില്ലുകൾ ചമച്ച് കോടിക്കണക്കിന് രൂപയുടെ ഇൻപുട്ട് ടാക്സ് തട്ടിയെടുത്ത സംഘത്തിന്റെ ആസൂത്രകർ ആണെന്ന വിവരം ലഭിച്ച പെരുമ്പാവൂർ…
Read More » - 21 June
വൃക്ക എത്തിച്ചപ്പോള്‍ മുതിര്‍ന്ന സര്ജന്മാര് ഡ്യൂട്ടിയില്‍ ഇല്ലായിരുന്നു: ആരോഗ്യ രംഗത്ത് അനാസ്ഥ
തിരുവനന്തപുരം: അവയമാറ്റ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ. ഞായറാഴ്ച മെഡിക്കൽ കോളജിൽ വൃക്ക എത്തിച്ച ശേഷം മൂന്നര മണിക്കൂർ വൈകി നടന്ന ശസ്ത്രക്രിയ പൂർത്തിയാകാൻ എട്ട്…
Read More » - 21 June
സൈന്യം നല്കുന്ന പരിശീലനമല്ല, ആയുധ പരിശീലനമാണ് അവര്‍ക്ക് നല്‍കുന്നത്: അഗ്നിപഥ് പദ്ധതിയ്ക്കെതിരെ മമത
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുമ്പോൾ വിമർശനവുമായി മമതാ ബാനർജി രംഗത്ത്. പദ്ധതിയിലൂടെ സ്വന്തം സായുധ കേഡര്‍ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് മമത…
Read More » - 21 June
ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 21 June
റിയൽമി സി30: സവിശേഷതകൾ ഇങ്ങനെ
റിയൽമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ റിയൽമി സി30 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ജൂൺ 27 മുതൽ റീട്ടെയിൽ ഷോറൂം, ഫ്ലിപ്കാർട്ട്, റിയൽമി.കോം വെബ്സൈറ്റ് എന്നിവിടങ്ങളിൽ നിന്നും ഈ…
Read More » - 21 June
ഉറക്കത്തിനിടെ കടന്നു പിടിക്കാൻ ശ്രമിച്ച 50 കാരനെ അടിച്ചു കൊലപ്പെടുത്തി യുവതി
പത്തനംതിട്ട: മദ്യപിച്ചെത്തി കടന്നു പിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ടയിൽ ആണ് സംഭവം. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട്ടിൽ ശശിധരൻപിള്ളയാണ് (50) കൊല്ലപ്പെട്ടത്.…
Read More » - 21 June
അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങൾ ഇതാ..
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 21 June
കിടിലൻ വിലയിൽ മോട്ടോ ജി22, സവിശേഷതകൾ ഇങ്ങനെ
മോട്ടോറോളയുടെ സ്മാർട്ട്ഫോണായ മോട്ടോ ജി22 കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സുവർണാവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്പ്കാർട്ടിലൂടെയാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നത്. ഈ ഫോണിന്റെ സവിശേഷതകൾ…
Read More » - 21 June
വീണ്ടും ബോംബേറ്: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുടെ വീടിന് നേരെയാണ് ബോംബേറ്
കോഴിക്കോട്: ജില്ലയിൽ വീണ്ടും ബോംബേറ്. സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി എടവന സുരേന്ദ്രന്റെ വീടിന് നേരെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. രണ്ട് പെട്രോള്‍ ബോംബുകള്‍ ആണ് എറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി…
Read More » - 21 June
യോഗ കൊവിഡ് കാലത്തെ മറികടക്കാന്‍ സഹായിക്കുന്നു, ലോകത്തിന് സമാധാനം നല്കുന്നു: നരേന്ദ്ര മോദി
ന്യൂഡൽഹി: യോഗ കൊവിഡ് കാലത്തെ മറികടക്കാന്‍ സഹായിക്കുന്നുവെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ലോകത്തിന് സമാധാനം നല്‍കുന്നുവെന്നും, ലോകത്തിന്റെ ഉത്സവമാണിതെന്നും അദ്ദേഹം പറഞ്ഞു. Also Read:രാഷ്ട്രപതി…
Read More » - 21 June
കുറഞ്ഞ രക്തസമ്മർദ്ദം ശരിയായ നിലയിലെത്തിക്കാൻ!
ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദം കുറയുന്നത് തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടുത്തുന്നു. ലോ ബിപി ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും.…
Read More » - 21 June
മാരുതി സുസുക്കി: ബ്രസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും
മാരുതി സുസുക്കിയുടെ പ്രമുഖ മോഡലായ ബ്രസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം അവതരിപ്പിക്കും. സുസുക്കിയുടെ കോംപാക്ട് എസ് യുവി വിഭാഗത്തിലെ പുതിയ പതിപ്പാണ് ബ്രസ്സ. ഓട്ടോമൊബൈൽ…
Read More » - 21 June
പ്രതിഷേധം ശക്തം, പിന്മാറാതെ സർക്കാർ: സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ സൈനികമേധാവിമാർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാർ പ്രധാനമന്ത്രിയുമായി വിഷയം…
Read More » - 21 June
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും. തുടർന്ന്, ഓൺലൈനായി…
Read More » - 21 June
അമൃത ഓയിൽ ബാർജ്ജ്: സർവീസിന് സജ്ജമായി
കൊച്ചി: സർവീസിന് സജ്ജമാകാനൊരുങ്ങി അമൃത ഓയിൽ ബാർജ്ജ്. അപകടകരമായ വസ്തുക്കൾ ദീർഘകാല അടിസ്ഥാനത്തിൽ റോഡ് മാർഗമല്ലാതെ ജലഗതാഗതം മുഖേന സർവീസ് നടത്തണമെന്ന കേന്ദ്ര നയത്തിന് അനുസൃതമായിട്ടാണ് അമൃത…
Read More »