Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -3 July
‘സുരേഷ് ഗോപിയെ നായകനാക്കിയാൽ വടക്കൻ മലബാറിൽ ആരും സിനിമ കാണില്ലെന്ന് നിർമ്മാതാക്കൾ പറഞ്ഞു’ – ജോസ് തോമസ്
തിരുവനന്തപുരം: സുരേഷ് ഗോപി ബി.ജെ.പിയിൽ നിന്നും രാജി വെയ്ക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി താരം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സുരേഷ് ഗോപിയെ ചുറ്റിപ്പറ്റി ഉയരുന്ന പ്രചാരണങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് സിനിമാ…
Read More » - 3 July
കനത്ത മഴ : പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭിത്തി തകര്‍ന്നു
കൊല്ലം: കനത്ത മഴയില്‍ പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭിത്തി തകര്‍ന്നു. പുനലൂര്‍ നെല്ലിപ്പള്ളിയിലാണ് റോഡിന്റെ ഭിത്തി തകര്‍ന്നത്. Read Also : മുഖ്യമന്ത്രി വിദേശത്ത് പോയതിനു മുൻപോ ശേഷമോ…
Read More » - 3 July
രാഹുൽ നർവേക്കർ മഹാരാഷ്ട്ര സ്പീക്കർ: കരുത്തുകാട്ടി ബി.ജെ.പിയും ഷിൻഡെയും
മഹാരാഷ്ട്ര: മഹാരാഷ്ട്രാ സര്‍ക്കാരിന്റെ സ്പീക്കര്‍ ആയി ബി.ജെ.പിയുടെ രാഹുൽ നർവേക്കർ തിരഞ്ഞെടുക്കപ്പെട്ടു. രാഹുൽ നർവേക്കറിന് 164 വോട്ടുകൾ ലഭിച്ചു. 164 പേരുടെ പിന്തുണയുമായി മുഖ്യമന്ത്രി ഷിൻഡെയും ബി.ജെ.പിയും…
Read More » - 3 July
മുഖ്യമന്ത്രി വിദേശത്ത് പോയതിനു മുൻപോ ശേഷമോ മകളും പോകും: ഫാരിസിന്റെ നേതൃത്വത്തിൽ വൻ സാമ്പത്തിക റാക്കറ്റ്- പി.സി. ജോർജ്
കോട്ടയം: മുഖ്യമന്ത്രിയുടെ വിദേശയാത്രകള്‍ ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യവുമായി പി.സി.ജോര്‍ജ്. മുഖ്യമന്ത്രി പോയശേഷമോ അതിനു മുൻപോ മകളും ആ രാജ്യങ്ങളിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഫാരിസ് അബൂബക്കറുടെ നേതൃത്വത്തില്‍ വന്‍…
Read More » - 3 July
അത്താഴം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
അത്താഴം കഴിക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതില്‍ അത്താഴത്തിന് വലിയ പങ്കാണുള്ളത്. അത്താഴം അത്തിപ്പഴത്തോളം എന്ന പഴഞ്ചൊല്ലു പോലെ, രാത്രിയിലെ ആഹാരം കുറച്ച്…
Read More » - 3 July
മാനസിക പിരിമുറുക്കം കുറയ്ക്കാനും മൈഗ്രേയിന് ഇല്ലാതാക്കാനും ‘ഇഞ്ചി’!
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 3 July
കണ്ണിന് താഴെയുള്ള കറുത്ത നിറം മാറാന്‍ ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് നല്ലൊരു പച്ചക്കറി മാത്രമല്ല.. സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിയ്ക്കാവുന്നതാണ്. മുഖത്ത് ബീറ്റ്റൂട്ടിന്റെ നീര് ദിവസവും പുരട്ടിയാലുള്ള ഗുണം എന്തൊക്കെയാണെന്ന് അറിയേണ്ടേ. ബ്ലാക്ക്ഹെഡ്സ് അകറ്റാന്‍ വളരെ നല്ലതാണ് ബീറ്റ്റൂട്ട് ജ്യൂസ്.…
Read More » - 3 July
‘ഞങ്ങളെ പ്രകോപിപ്പിക്കരുത്’: ഉക്രൈൻ മിസൈലാക്രമണത്തിനെതിരെ ബെലാറുസ്
മിൻസ്ക്: ഉക്രൈൻ നടക്കുന്ന മിസൈൽ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബെലാറുസ്. പ്രസിഡന്റായ അലക്സാണ്ടർ ലൂക്കാഷെൻകോവാണ് മുന്നറിയിപ്പുമായി രംഗത്തു വന്നത്. ‘ഉക്രൈൻ അതിർത്തിയിൽ നിന്നും സ്ഥിരമായി നടക്കുന്ന മിസൈൽ…
Read More » - 3 July
‘ഒറ്റ ഫോൺ കോളിൽ ഏത് പാതിരാത്രിയും സംഘടിച്ചെത്തുന്ന അക്രമിക്കൂട്ടം ചെയ്തത്..’ പരസഹായമില്ലാതെ നടക്കാനാവാതെ ജിഷ്ണു
ബാലുശ്ശേരി: പിറന്നാൾ ദിനത്തിലാണ് ആ ഇരുപത്തിരണ്ടുകാരൻ ആൾക്കൂട്ടത്തിന്റെ ക്രൂരമർദ്ദനത്തിനും ആക്രമണത്തിനും ഇരയായത്. ആഘോഷിക്കേണ്ട ദിവസം തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ഭയപെടുത്തുന്ന ദിവസമായി മാറുകയായിരുന്നു. മരണം മുന്നിൽ…
Read More » - 3 July
ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടമായി, ജപ്തി ഭീഷണി: കർഷകന്റെ കടം വീട്ടി സുരേഷ് ഗോപി
കവളപ്പാറ: ജപ്തി ഭീഷണി നേരിടുന്ന കർഷകന് കൈത്താങ്ങായി സുരേഷ് ഗോപി. മൂന്നു വർഷം മുൻപുണ്ടായ ഉരുൾപൊട്ടലിൽ തളർന്ന് നിൽക്കുന്ന മലപ്പുറം കവളപ്പാറക്കടുത്ത പാതാറിലെ കൃഷ്ണനാണ് ജപ്തി ഭീഷണി…
Read More » - 3 July
ശേഖരിച്ചു വച്ചിരുന്ന വിറക് അടുക്കളയിലേക്ക് എടുക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു
മണ്ണഞ്ചേരി: ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് കണ്ടത്തിൽ പ്രകാശന്റെ ഭാര്യ ദീപ (44) ആണ് മരിച്ചത്. ഇന്നലെ പകൽ 11.15 ഓടെയാണ്…
Read More » - 3 July
‘അവര്‍ എന്റെ സാരി വലിച്ചൂരി, പീഡിപ്പിക്കപ്പെട്ടു’: പോലീസ് കസ്റ്റഡിയില്‍ ക്രൂര പീഡനങ്ങൾക്ക് ഇരയായെന്ന് നടി കേതകി ചിതാലെ
ന്യൂഡൽഹി: പോലീസ് കസ്റ്റഡിയിൽ വെച്ച് താൻ ക്രൂരപീഡനത്തിന് ഇരയായതായി മറാത്തി നടി കേതകി ചിതാലെ. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെതിരെ അപകീർത്തികരമായ കവിത പോസ്റ്റ് ചെയ്തതിനാണ് പോലീസ്…
Read More » - 3 July
അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുഹമ്മദ് സലാ ലിവര്‍പൂളില്‍ തുടരും
ലണ്ടന്‍: ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ ലിവര്‍പൂളിൽ തുടരും. ദീര്‍ഘനാളത്തേക്കുള്ള കരാറില്‍ മുഹമ്മദ് സലായും ലിവര്‍പൂളും ഒപ്പിട്ടു. സലാ തുടരുമെന്ന് ലിവര്‍പൂള്‍ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.…
Read More » - 3 July
പേടിക്കേണ്ട, സൂക്ഷിച്ചാല്‍ പേവിഷബാധ പൂര്‍ണ്ണമായും ഒഴിവാക്കാം: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
കണ്ണൂർ: പേവിഷബാധയെ പേടിക്കാതെ അകറ്റി നിർത്താനുള്ള മാർഗ്ഗങ്ങൾ പൊതുജനങ്ങളോട് പങ്കുവയ്ക്കുകയാണ് കണ്ണൂർ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്. സൂക്ഷിച്ചാല്‍ പേവിഷബാധ പൂര്‍ണമായും ഒഴിവാക്കാമെന്നും,…
Read More » - 3 July
എ.കെ.ജി. സെന്റര്‍ ആക്രമണത്തിൽ കസ്റ്റഡിയിലെടുത്ത ആളെ മറ്റൊരു കേസ് ചുമത്തി അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: സി.പി.എം. സംസ്ഥാനകമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്തയാളെ വേറെ ഒരു കേസിൽ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകീട്ട്…
Read More » - 3 July
‘ക്ഷമിക്കണം, പോകാൻ സാധിക്കില്ല’: പുലിറ്റ്സർ ജേതാവായ കശ്മീരി പത്രപ്രവർത്തകയുടെ വിദേശയാത്ര തടഞ്ഞ് അധികൃതർ
ഡൽഹി: പുലിറ്റ്സർ പുരസ്കാര ജേതാവായ ഫോട്ടോഗ്രാഫറുടെ വിദേശയാത്ര തടഞ്ഞ് എയർപോർട്ട് ഉദ്യോഗസ്ഥർ. കശ്മീരി വനിതാ ഫോട്ടോഗ്രാഫറും പത്രപ്രവർത്തകയുമായ സന ഇർഷാദ് മട്ടുവിന്റെ വിദേശ യാത്രയാണ് എമിഗ്രേഷൻ അധികൃതർ…
Read More » - 3 July
ടർഫുകൾ കേന്ദ്രീകരിച്ച് രാത്രി സിന്തറ്റിക് ലഹരി വില്‍പ്പന: 22കാരൻ അറസ്റ്റിൽ
കോഴിക്കോട്: ടർഫുകൾ കേന്ദ്രീകരിച്ച് രാത്രി സിന്തറ്റിക് ലഹരി വില്‍പ്പന നടത്തിയ 22കാരൻ അറസ്റ്റിൽ. മാത്തോട്ടം സ്വദേശി മോട്ടി മഹലിൽ റോഷൻ (22) ആണ് പിടിയിലായത്.…
Read More » - 3 July
നിത്യജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മുഖക്കുരു തടയാം!
പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുഖക്കുരു. കൗമാരക്കാരില്‍ വർദ്ധിച്ചുവരുന്ന മുഖക്കുരു മാറാന്‍ എല്ലാ വഴികളും നമ്മള് പരീക്ഷിക്കാറുണ്ട്. പരസ്യങ്ങളില്‍ കാണുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും മുഖക്കുരുവിന് യാതൊരു കുറവും…
Read More » - 3 July
തൊഴിൽ കോഡുകൾ നടപ്പാക്കാൻ തയ്യാറെടുപ്പുമായി സംസ്ഥാന സർക്കാർ
തിരുവനന്തപുരം: തൊഴിൽ കോഡുകൾ നടപ്പാക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. കേന്ദ്രസർക്കാർ അന്തിമവിജ്ഞാപനം ചെയ്യുന്ന മുറയ്ക്ക് സംസ്ഥാനത്തും തൊഴിൽ കോഡുകൾ നടപ്പാക്കാൻ വിജ്ഞാപനമിറക്കുമെന്ന് തൊഴിൽ വകുപ്പ് അധികൃതർ വ്യക്തമാക്കി. തൊഴിലുകളെല്ലാം…
Read More » - 3 July
അപകീർത്തി വീഡിയോ: ട്രൂ ടിവി യുട്യൂബ് ചാനൽ എംഡി സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ കേസ്
കൊച്ചി: അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ ട്രൂ ടിവി യുട്യൂബ് ചാനൽ എംഡി സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തു. ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ…
Read More » - 3 July
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോളാണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം ഒഴുകുന്നത്…
Read More » - 3 July
ഇന്ന് സ്പീക്കറെ തിരഞ്ഞെടുക്കും: ഷിൻഡെയ്ക്കൊപ്പമുള്ള എംഎൽഎമാർ മുംബൈയിലെത്തി
മുംബൈ: ശിവസേന വിമത നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ സഖ്യത്തിലുള്ള മറ്റ് എംഎൽഎമാർ നഗരത്തിലെത്തി. ഇന്ന് നടക്കാനിരിക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിനു വേണ്ടിയാണ് ഇവരെത്തിയത്. ഗോവയിൽ നിന്നും…
Read More » - 3 July
ബുമ്രയുടെ വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ: ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം കളി…
Read More » - 3 July
ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 3 July
വാട്സ്ആപ്പിൽ നിങ്ങൾ ‘ഓൺലൈനി’ൽ ആണോ?, ലാസ്റ്റ് സീൻ സെക്ഷനിലെ പുതിയ അപ്ഡേറ്റ് ഉടൻ എത്തും
ഉപയോക്താക്കൾ കാത്തിരുന്ന പ്രൈവസി ഫീച്ചർ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ലാസ്റ്റ് സീൻ സെക്ഷനിലാണ് പുതിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നത്. പ്രമുഖ വാട്സ്ആപ്പ്…
Read More »