Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -11 July
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച്ച പതിനൊന്ന് ജില്ലകളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…
Read More » - 11 July
പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വന്‍ പ്രളയം, നിരവധി മരണം
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കനത്ത മഴയില്‍ ഡാമുകള്‍ തകര്‍ന്നു. എട്ട് ഡാമുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ ജനവാസ മേഖലയിലേയ്ക്ക് വെള്ളം ഇരച്ചു കയറി 70…
Read More » - 11 July
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
തിരുവനന്തപുരം : ആഴിമലയില്‍ യുവാവിനെ കാണാതായതില്‍ ദുരൂഹത. നരുവാമൂട് സ്വദേശി കിരണിനെയാണ് കാണാതായത്. പെണ്‍സുഹൃത്തിനെ കാണാനായി ആഴിമലയില്‍ എത്തിയ കിരണ്‍ കടലില്‍ വീണുവെന്നാണ് സംശയം. അതേസമയം,…
Read More » - 11 July
ഉദയ്പൂര്‍ കൊലയ്ക്ക് എസ്ഡിപിഐയുമായി ബന്ധം: കനയ്യ ലാലിന്റെ കൊലയാളി റിയാസ് അട്ടാരി 2019ല്‍ എസ്ഡിപിഐ പ്രവര്ത്തകന്
ജയ്പൂര്‍: ഉദയ്പൂരിലെയും അമരാവതിയിലെയും ക്രൂരമായ കൊലപാതകങ്ങളിലൂടെ പുറത്തുവരുന്നത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (പിഎഫ്ഐ) അതിന്റെ രാഷ്ട്രീയ മുന്നണിയായ എസ്ഡിപിഐയ്ക്കും ഉള്ള ബന്ധമാണ്. കനയ്യ ലാലിന്റെ കൊലയാളി…
Read More » - 10 July
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 299 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 300 ന് താഴെ. ഞായറാഴ്ച്ച 299 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 552 പേർ രോഗമുക്തി…
Read More » - 10 July
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്
ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ 3 പുതിയ ലോഞ്ചുകൾ ആരംഭിച്ച് ഖത്തർ എയർവേയ്സ്. പ്ലാറ്റിനം, ഗോൾഡ്, സിൽവർ എന്നിങ്ങനെ 3 ലോഞ്ചുകളാണ് തുറന്നത്. ഖത്തർ എയർവേയ്സിന്റെ പ്രിവിലേജ്…
Read More » - 10 July
ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മാറ്റിവയ്ക്കേണ്ടെന്ന് പ്രക്ഷോഭകാരികൾ
കൊളംബോ: ഓസ്ട്രേലിയയുമായുള്ള ശ്രീലങ്കയുടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പച്ചക്കൊടി കാട്ടി പ്രക്ഷോഭകാരികൾ. ആഭ്യന്തര കലാപം വീണ്ടും പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റിന്റെ വസതി ഉൾപ്പെടെ പ്രക്ഷോഭകർ കൈയടക്കുകയും ചെയ്ത അരക്ഷിതാവസ്ഥ…
Read More » - 10 July
കയ്യിലെ സ്വർണ്ണവള ഊരി നൽകി മന്ത്രി ബിന്ദു: യുവാവിന് മന്ത്രിയുടെ സഹായം
വിവേക് എന്ന ചെറുപ്പക്കാരന്റെ ദയനീയ അവസ്ഥ കണ്ടാണ് മന്ത്രി സ്വർണ്ണവള ഊരിക്കൊടുത്തുകൊണ്ട് ആദ്യ സംഭാവന നൽകിയത്.
Read More » - 10 July
ശ്രീലങ്ക കടുത്ത ഭക്ഷ്യക്ഷാമത്തിലേയ്ക്ക്
കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ കടുത്ത ഭക്ഷ്യക്ഷാമം നേരിടുമെന്ന് റിപ്പോര്‍ട്ട്. ഇന്ധന വില വര്‍ദ്ധനവിനെ തുടര്‍ന്ന്, ബേക്കറി വ്യവസായവും കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിലവിലെ സാഹചര്യത്തില്‍…
Read More » - 10 July
സ്വര്‍ണക്കടത്ത് കേസ്: നടക്കാന്‍ പാടില്ലാത്തത് സംഭവിച്ചു, സത്യം പുറത്തു വരുമെന്ന് വിദേശകാര്യമന്ത്രി
ഡൽഹി: സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എതുവ്യക്തിയും നിയമ വിധേയമായി പ്രവര്‍ത്തിക്കണമെന്നും യു.എ.ഇ കോണ്‍സുലേറ്റില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം…
Read More » - 10 July
കൊലക്കേസ് പ്രതി ജയില്‍ ചാടിയതിന് പിന്നില്‍ മക്കളെ കാണാനുള്ള ആഗ്രഹം
കോട്ടയം : കോട്ടയം ജയിലില്‍ നിന്നും കഴിഞ്ഞ ദിവസം കൊലക്കേസ് പ്രതി ചാടിപ്പോയതിന് പിന്നിലെ കാരണം പുറത്ത്. മക്കളെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് താന്‍ ജയില്‍ ചാടിയത്…
Read More » - 10 July
ഒമാനിൽ കടലിൽ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി
സലാല: ഒമാനിലെ സലാലയിൽ കടലിൽ വീണ് അഞ്ച് പേരെ കാണാതായി. മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്. ഞായറാഴ്ച്ചയാണ് അപകടം നടന്നത്. Read Also: കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ…
Read More » - 10 July
പ്രമേഹം നിയന്ത്രിക്കാൻ തുളസിയില
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. ഇതുപയോഗിച്ച്…
Read More » - 10 July
ഫണ്ട് തട്ടിപ്പ്: ആക്ടിവിസ്റ്റ് മേധാ പട്കറിനെതിരെ കേസെടുത്തു
booked for misappropriating funds collected in the name of educating
Read More » - 10 July
ടിക്ടോക്കിനെതിരെ കേസ് ഫയൽ ചെയ്ത് കാലിഫോർണിയ കോടതി, കാരണം ഇങ്ങനെ
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്കിനെതിരെ കേസെടുത്ത് കാലിഫോർണിയ കോടതി. ടിക്ടോക്കിലെ ‘ബ്ലാക്ക്ഔട്ട് ചലഞ്ചിൽ’ പങ്കെടുക്കുന്നതിനിടെ രണ്ടു പെൺകുട്ടികൾ മരിച്ചിരുന്നു. ഈ കാരണത്തെ തുടർന്നാണ് ടിക്ടോക്കിനെതിരെ കാലിഫോർണിയ…
Read More » - 10 July
കനത്ത മഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍
മൂന്നാര്‍: കനത്ത മഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ മൂന്നാര്‍ പോലീസ് സ്റ്റേഷന് സമീപമാണ് മണ്ണിടിച്ചില്‍. മഴ ശക്തമായതിന് ശേഷം അഞ്ചാമത്തെ തവണയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടാകുന്നത്. ഗതാഗതം…
Read More » - 10 July
നാല് ജനപ്രിയ ആപ്പുകള്‍ കൂടി പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍
കാലിഫോര്‍ണിയ: അപകടകാരിയായ ജോക്കര്‍ മാല്‍വെയറിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് നാല് ജനപ്രിയ ആപ്പുകള്‍ കൂടി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ആന്‍ഡ്രോയ്ഡ് സിസ്റ്റം ഹാക്ക് ചെയ്യുന്നതിനായി…
Read More » - 10 July
കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ എം.എൽ.എ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്
പനാജി: പാർട്ടിയിൽ കൂറുമാറ്റത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് എം.എൽ.എ മൈക്കിൾ ലോബോയെ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് പുറത്താക്കി. പാർട്ടിയെ ദുർബലപ്പെടുത്താൻ ലോബോയും മുൻ…
Read More » - 10 July
‘അത് നീ തന്നെ ആകുന്നു’ എന്ന് കെ.സുരേന്ദ്രന്, മറുപടിയുമായി സന്ദീപാനന്ദഗിരി: സോഷ്യൽ മീഡിയയിൽ വാക് പോര്
പെട്രോളൊഴിച്ച് തീ കത്തച്ചു എന്നതിനപ്പുറം മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്
Read More » - 10 July
കനത്ത മഴയെ തുടർന്ന് കാസർഗോഡും വയനാട്ടിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കാസർഗോഡ്: ജില്ലയിൽ കനത്ത മഴയെ തുടർന്ന് കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കുമാണ്…
Read More » - 10 July
ബലിപെരുന്നാൾ: അവശ്യസാധനങ്ങൾക്ക് ജൂലൈ പകുതി വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഷാർജയിലെയും ദുബായിലെയും വ്യാപാര സ്ഥാപനങ്ങൾ
ദുബായ്: ഷാർജ, ദുബായ് എമിറേറ്റുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ വിലക്കുറവ് പ്രഖ്യാപിച്ചു. ജൂലൈ പകുതി വരെയാണ് വിലക്കിഴിവ് ലഭിക്കുന്നത്. 20 ശതമാനം മുതൽ 65 ശതമാനം വരെയാണ് വിലക്കിഴിവ്.…
Read More » - 10 July
ഇപിഎഫ്ഒ: കേന്ദ്രീകൃത പെൻഷൻ വിതരണം നടപ്പാക്കാൻ സാധ്യത
രാജ്യത്ത് കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം നടപ്പാക്കാനുള്ള തയ്യാറെടുപ്പുമായി ഇപിഎഫ്ഒ. എല്ലാ പെൻഷൻകാർക്കും ഒറ്റയടിക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ എത്തിക്കാൻ, കേന്ദ്രീകൃത പെൻഷൻ വിതരണ സംവിധാനം കൊണ്ട്…
Read More » - 10 July
പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുവാനുമുള്ള അവസാന തിയതി ജൂലൈ 18 ആണ്. ട്രയല്‍ അലോട്ട്മെന്റ് 21നും ആദ്യ അലോട്ട്മെന്റ് ജൂലൈ…
Read More » - 10 July
മഞ്ചേരിയിൽ വാഹനാപകടം : ലോറി ഓട്ടോയിലിടിച്ച് രണ്ടുപേർ മരിച്ചു
മലപ്പുറം: മഞ്ചേരിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നടുക്കണ്ടി സ്വദേശി റഫീഖ്, നെല്ലിക്കുത്ത് സ്വദേശി റബഹ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച വൈകിട്ടാണ്…
Read More » - 10 July
ടികെ റോഡില്‍ കാരംവേലി എസ്എന്‍ഡിപി സ്കൂളിന് സമീപം വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ ദുരൂഹത
പത്തനംതിട്ട: ടി.കെ റോഡില്‍ കാരംവേലി എസ്എന്‍ഡിപി സ്കൂളിന് സമീപം വെള്ളിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ ആകെപ്പാടെ ദുരൂഹത. പരിക്കേറ്റ് കിടന്ന രണ്ടു പേരില്‍ ഒരാള്‍ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞില്ല.…
Read More »