Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -11 July
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ തക്കാളിപ്പനി വീണ്ടും രൂക്ഷമാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും അങ്കണവാടികളിൽ ജാഗ്രത വർദ്ധിപ്പിക്കാനും ആരോഗ്യ…
Read More » - 11 July
ദിവസവും ഇലക്കറികൾ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 11 July
കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്ക്
കോഴിക്കോട്: താമരശ്ശേരിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 8 പേർക്ക് പരുക്കേറ്റു. താമരശ്ശേരി മിനി ബൈപ്പാസിൽ ഭജനമഠത്തിന് സമീപമാണ് അപകടമുണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന പുനൂർ മഠത്തുപൊയിൽ താമസിക്കുന്ന…
Read More » - 11 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധന വില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 July
പുത്തൻ പ്രതീക്ഷകൾ ഉണർത്തി സ്റ്റാർട്ടപ്പ് മേഖല, തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു
രാജ്യത്ത് അതിവേഗം വളർച്ച പ്രാപിക്കുന്ന മേഖലകളിൽ ഒന്നായി മാറിയിരിക്കുകയാണ് സ്റ്റാർട്ടപ്പ്. നിരവധി തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ, രാജ്യത്തെ 645 ജില്ലകളിലായി ഏകദേശം 72,000…
Read More » - 11 July
ബലൂചിസ്ഥാനിലെ പ്രളയം: മരണം 77, ബാധിച്ചത് 2 മില്യൺ ജനങ്ങളെ
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ഉണ്ടായ പ്രളയത്തിൽ 77 മരണം. പ്രളയത്തിൽ 8 ഡാമുകൾ തകർന്നിരുന്നു. ഇതോടുകൂടി പ്രളയം അതിരൂക്ഷമാവുകയായിരുന്നു. പ്രളയത്തിൽ ആയിരത്തോളം വീടുകൾ തകർന്നിട്ടുണ്ട്. രണ്ട് മില്യൻ…
Read More » - 11 July
40 കഴിഞ്ഞ പുരുഷന്മാരില് വരാൻ സാധ്യത കൂടുതലുള്ള ചില അസുഖങ്ങൾ..
പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. കൂടെ അസുഖങ്ങളും കടന്നുകൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് ആരോഗ്യം സംബന്ധിച്ച…
Read More » - 11 July
കെ ഫോൺ: ആദ്യഘട്ടത്തിൽ നൽകുന്നത് 40,000 ഇന്റർനെറ്റ് കണക്ഷൻ
തിരുവനന്തപുരം; കെ ഫോണിൽ ആദ്യഘട്ടത്തിൽ 40,000 ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കും. 26,000 സർക്കാർ ഓഫീസിലും 14,000 ബി.പി.എൽ കുടുംബത്തിലുമാകും ആദ്യം ഇന്റർനെറ്റ് കണക്ഷൻ എത്തുക. നിലവിൽ ഓരോ…
Read More » - 11 July
ഇന്ത്യ: മൊബൈൽ ഫോൺ ഇറക്കുമതിയിൽ 33 ശതമാനം ഇടിവ്
രാജ്യത്ത് മൊബൈൽ ഫോൺ ഇറക്കുമതി കുറയുന്നു. 2021- 23 ലെ കണക്കുകൾ പ്രകാരം, ഇറക്കുമതിയിൽ 33 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ, ആഭ്യന്തര ഉൽപ്പാദനം കുതിച്ചുയർന്നു. കഴിഞ്ഞ…
Read More » - 11 July
ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപ് കേസിലെ യഥാർത്ഥ വില്ലനെ തേടി ജനം: തെളിവുകൾ പോലും വ്യാജം
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ മലയാളികൾ ഞെട്ടലിലാണ്. ഇത്രനാളും പൊലീസും മാധ്യമങ്ങളും പൊതുസമൂഹവും വേട്ടയാടിയ നടൻ നിരപരാധിയെന്ന്…
Read More » - 11 July
കുട്ടികളുടെ ആരോഗ്യത്തിന്..
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 11 July
കാലാവസ്ഥ അനുകൂലം: അമർനാഥ് യാത്ര ഇന്ന് പുനരാരംഭിക്കും
അമർനാഥ്: കാലാവസ്ഥ അനുകൂലമായാൽ അമർനാഥ് യാത്ര ഇന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമാക്കി അധികൃതർ. അഞ്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് യാത്ര വീണ്ടും പുനരാരംഭിക്കുന്നത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ…
Read More » - 11 July
മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും: സുപ്രധാന കേസുകളില്‍ വിധി ഇന്ന്
ന്യൂഡല്‍ഹി: മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. സുപ്രധാന കേസുകളില്‍ വിധി ഇന്ന് പറയും. കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ…
Read More » - 11 July
ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഇന്ന് ലോക ജനസംഖ്യാദിനം. ലോകത്തിലെ വിഭവങ്ങൾ സുസ്ഥിരമല്ലാത്ത നിരക്കിൽ ഉപയോഗിക്കപ്പെടുന്നതിനാൽ അമിത ജനസംഖ്യ ഒരു നിർണായക ആശങ്കയാണ്. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മ്മയ്ക്ക്…
Read More » - 11 July
രൂപയുടെ മൂല്യത്തകർച്ച, വിദേശ നാണയ ശേഖരത്തിൽ നേരിയ ഇടിവ്
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ ഇത്തവണ ഇടിവ് രേഖപ്പെടുത്തി. ജൂലൈ ഒന്നിന് സമാപിച്ച ആഴ്ചയിലെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതോടെ, വിദേശ നാണയ ശേഖരത്തിൽ 500 കോടി ഡോളറിന്റെ…
Read More » - 11 July
സംഭാവന പിരിച്ച് ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിച്ചു : മേധാ പട്കറിനെതിരെ കേസ്
ന്യൂഡല്‍ഹി: സംഭാവന ലഭിച്ച തുക ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സാമൂഹിക പ്രവര്‍ത്തകയും നര്‍മ്മദ ബച്ചാവോ ആന്തോളന്‍ സ്ഥാപകയുമായ മേധാ പട്കറിനെതിരെ കേസ്. മധ്യപ്രദേശ് പൊലീസാണ് പരാതി ലഭിച്ചതിനെ…
Read More » - 11 July
വായ്പ്പുണ്ണ് അകറ്റാൻ മോരും നാരങ്ങ നീരും!
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും…
Read More » - 11 July
കേന്ദ്രമന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും
ചെമ്പഴന്തി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ചെമ്പഴന്തിയിൽ എത്തുന്ന കേന്ദ്രമന്ത്രി 11ന് പാപ്പനംകോട് ശ്രീവത്സം…
Read More » - 11 July
മികവിന്റെ സൂചികകൾ ഉയർന്നു, ലോകത്തെ മികച്ച സമ്പദ് വ്യവസ്ഥകളിൽ ഇന്ത്യയ്ക്ക് മിന്നും വിജയം
ലോക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകളുടെ പട്ടികയിൽ വൻ മുന്നേറ്റവുമായി ഇന്ത്യ. വളർച്ച മികവ് നിർണയിക്കുന്ന പട്ടികയിലാണ് ഇന്ത്യയുടെ മിന്നും വിജയം. പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്സ് ആന്റ്…
Read More » - 11 July
യുവതിയെ പീഡിപ്പിക്കാൻ ഭർത്താവിനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അയച്ചു: സിഐ അറസ്റ്റിൽ
ഹൈദരാബാദ്: പോലീസ് ഉദ്യോഗസ്ഥനെതിരെ പീഡന പരാതിയുമായി യുവതി. ഭർത്താവ് ഇല്ലാത്ത സമയത്ത് തന്നെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. ഹൈദരാബാദിലെ വനസ്ഥലിപുരത്താണ് സംഭവം.…
Read More » - 11 July
ബിജെപിയിൽ ചേർന്നാൽ ലഭിക്കുക 40 കോടി: ഓഫർ വെളിപ്പെടുത്തി ഗോവൻ കോൺഗ്രസ് നേതാവ്
പനാജി: ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നാൽ ലഭിക്കുന്ന ഓഫറുകൾ വെളിപ്പെടുത്തി ഗോവയിലെ കോൺഗ്രസ് നേതാവ്. മുൻ കോൺഗ്രസ് മേധാവി ഗിരീഷ് ചോടാൻകറാണ് പാർട്ടി മാറുന്നതിന് ഓഫർ ചെയ്ത…
Read More » - 11 July
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 12 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ…
Read More » - 11 July
സ്റ്റീൽ എക്സ്ചേഞ്ച് ഇന്ത്യ: ഫർദർ പബ്ലിക് ഓഫറിംഗ് ഈ മാസം 12 മുതൽ
ഫർദർ പബ്ലിക് ഓഫറിംഗിന് തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങി സ്റ്റീൽ എക്സ്ചേഞ്ച് ഇന്ത്യ ലിമിറ്റഡ് (എഫ്പിഒ). ജൂലൈ 12 മുതലാണ് എഫ്പിഒ ആരംഭിക്കുന്നത്. എഫ്പിഒ മുഖാന്തരം ഏകദേശം 600…
Read More » - 11 July
സിറ്റി യൂണിയൻ ബാങ്ക്: ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസുമായി കൈകോർക്കുന്നു
സിറ്റി യൂണിയൻ ബാങ്കുമായി കൈകോർക്കാൻ ഒരുങ്ങി ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ്. ബാങ്ക് ഉപഭോക്താക്കൾക്ക് ലൈഫ്, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ എന്നിവ ഉറപ്പുവരുത്താനാണ് ഇരു കമ്പനികളും ധാരണയിൽ…
Read More » - 11 July
കെ.എസ്.ആർ.ടി.സി.യിൽ ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ജീവനക്കാരെ കുറയ്ക്കാന്‍ നീക്കം: 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഉള്ള നീക്കത്തിന്റെ ഭാഗമായി 5098 സ്ഥിരനിയമനങ്ങൾ ഒഴിവാക്കാൻ നിർദ്ദേശം. ഡ്യൂട്ടി പരിഷ്കരണത്തിലൂടെ നിലവിലുള്ള ജീവനക്കാരെ കുറയ്ക്കാനാണ് നീക്കം. വിരമിക്കുന്ന ജീവനക്കാർക്കു…
Read More »