PathanamthittaLatest NewsKeralaNattuvarthaNews

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അപകടം: ര​ണ്ട് പേ​ർ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മ​ട​വൂ​ർ സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര ഭ​ട്ട​തി​രി, ഭാ​ര്യ ശോ​ഭ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

അ​ടൂ​ർ: അ​ടൂ​ർ ഏ​നാ​ത്ത് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. മ​ട​വൂ​ർ സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര ഭ​ട്ട​തി​രി, ഭാ​ര്യ ശോ​ഭ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 6.30 ഓ​ടെ പു​തു​ശേ​രി ഭാ​ഗ​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടൂ​രി​ല്‍ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റും എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Read Also : ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വയോധികൻ മരിച്ചു

ഇ​വ​രു​ടെ മ​ക​ൻ നി​ഖി​ലി​നെ ഗുരുതര പരിക്കുകളോടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button