Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -13 July
മുടികൊഴിച്ചിൽ തടയാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന രണ്ട് മാർഗ്ഗങ്ങൾ!
എല്ലാ പ്രായക്കാരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. ഹോർമോൺ വ്യതിയാനം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിലെ വ്യത്യാസം, വിറ്റാമിൻ എ,…
Read More » - 13 July
ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം
പാലക്കാട്: ബൈക്കും ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ബൈക്കിൽ യാത്ര ചെയ്തിരുന്ന പയ്യനെടം സ്വദേശി രാജീവ് കുമാർ, മണ്ണാർക്കാട് സ്വദേശി…
Read More » - 13 July
പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ അവയുടെ പോഷക നഷ്ടം ഇല്ലാതെ പാകം ചെയ്തെടുക്കാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അവ എന്തെന്ന് നോക്കാം. പച്ചക്കറികള്‍ സാമാന്യം വലിയ കഷ്ണങ്ങളായി അരിഞ്ഞ്…
Read More » - 13 July
‘കേരളം താലിബാനിസത്തിലേക്കോ? ‘ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് കരുതുന്നവർക്ക് ഒരു മുന്നറിയിപ്പ്’: വത്സൻ തില്ലങ്കേരി
പട്ടാമ്പി: ഭയപ്പെട്ടും ദുഃഖിച്ചും കഴിയേണ്ട ഒരു സാഹചര്യം അല്ല ഇപ്പോൾ കേരളത്തിൽ ഉള്ളതെന്ന് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി. ‘കേരളം താലിബാനിസത്തിലേക്കോ?’ എന്ന…
Read More » - 13 July
പ്രസിഡൻറ് രക്ഷപ്പെട്ടു: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതബായ രാജപക്സെ ശ്രീലങ്കയിൽ നിന്നും പലായനം ചെയ്തതിനു പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ബുധനാഴ്ച പുലർച്ചെയോടെയാണ് രാജപക്സെ ശ്രീലങ്കയിൽ…
Read More » - 13 July
ഗുളിക കഴിയ്ക്കുമ്പോള്‍ ഒരിക്കലും ഇങ്ങനെ ചെയ്യരുത്
ഗുളിക കഴിക്കുമ്പോള്‍ വെള്ളം കുടിക്കാതെ വെറുതെ വിഴുങ്ങുന്ന തരക്കാരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ തേടി ഈ അപകടങ്ങള്‍ എത്തിയേക്കാം. നിങ്ങള്‍ കഴിക്കുന്ന ഗുളിക അന്നനാളത്തില്‍ കുടുങ്ങി ഒരു…
Read More » - 13 July
യുവനേതാക്കൾ കൂട്ടത്തോടെ ഉദ്ധവ് ക്യാമ്പ് വിട്ടു : എംപിമാരും ഷിൻഡേയ്ക്കൊപ്പം
മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള ശിവസേനയുടെ ഭാവി സുരക്ഷിതമെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് പക്ഷത്തുനിന്ന് വൻതോതിൽ യുവ നേതാക്കൾ മറുകണ്ടം ചാടുന്നു. ശിവസേനയുടെ യുവവിഭാഗം നേതാവ് വികാസ്…
Read More » - 13 July
സ്ഫോടകവസ്തു കടത്തൽ: പ്രതി അറസ്റ്റിൽ
മണ്ണാർക്കാട്: സ്ഫോടകവസ്തു കടത്തിയ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ. തമിഴ്നാട് ധർമപുരി കീരപട്ടിയിലെ കൃഷണമൂർത്തിയെയാണ് (38) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 13 July
ദിവസവും 30 മിനിറ്റ് നടത്തം ശീലമാക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 13 July
‘കേരളം താലിബാനിസത്തിലേക്കോ?: ആർ.എസ്.എസ് വേദിയിൽ സി.പി.ഐ നേതാവും
പാലക്കാട്: മറ്റ് രാഷ്ട്രീയ നേതാക്കൾ ആർ.എസ്. എസ് വേദിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. കെ.എൻ.എ ഖാദറിനും വി.ഡി സതീശനും കെ.കെ ഷൈലജക്കും…
Read More » - 13 July
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സ്ട്രോബറി
വിറ്റാമിന്‍ സിയുടെ കലവറയാണ് സ്ട്രോബറി. ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഗുണങ്ങളെല്ലാം സ്ട്രോബെറിയിലും അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, ഫോളിക് ആസിഡ്, നാരുകള്‍, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്സ്…
Read More » - 13 July
ഗോതബയ രജപക്സെയുടെ രക്ഷപ്പെടൽ: സഹായിച്ചിട്ടില്ലെന്ന് ഇന്ത്യ
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെയ്ക്ക് രാജ്യം വിടാൻ ഇന്ത്യ സഹായം നൽകിയിട്ടില്ലെന്ന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. രജപക്സയെ രാജ്യം വിടാൻ സഹായിച്ചത് ഇന്ത്യയാണെന്ന ചില ആരോപണങ്ങൾ…
Read More » - 13 July
പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി: യുവാവിന് തടവും പിഴയും ശിക്ഷ
പട്ടാമ്പി: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം കണ്ണിയംപുറം സ്വദേശി…
Read More » - 13 July
കഴുത്ത് വേദന അകറ്റാൻ ഐസ് തെറാപ്പി!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 13 July
‘എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ !’: വി.ടി ബൽറാം
കൊച്ചി: പുതിയ പാർലമെന്റിന് മുകളിലെ അശോക സ്തംഭ സിംഹങ്ങൾക്ക് ഭാവ വ്യത്യാസമുണ്ടെന്ന വിമർശനങ്ങൾക്കിടെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം. എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ…
Read More » - 13 July
‘ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണം’: കേന്ദ്രമന്ത്രിമാരെ പരിഹസിച്ച് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേന്ദ്ര മന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ വരുന്ന കേന്ദ്ര മന്ത്രിമാര്‍ ദേശീയപാതയിലെ കുഴികള്‍ എണ്ണാനും അത് അടയ്ക്കാനും തയ്യാറാകണമെന്ന് അദ്ദേഹം പരിഹസിച്ചു.…
Read More » - 13 July
ബിനോയ് കോടിയേരിയുടെ പീഡന കേസിലെ ഒത്തുതീർപ്പിനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
മുംബൈ: ബിനോയ് കോടിയേരിയ്ക്കെതിരായ പീഡന കേസ് ഒത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈ ഹൈക്കോടതിയാണ് കേസ് പരിഗണിക്കുക. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ്…
Read More » - 13 July
ധാരാളം വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 13 July
‘അത് യഥാർത്ഥ സ്നേഹം’: നരസിംഹത്തിലെ വിവാദ പ്രൊപ്പോസൽ സീനിൽ സ്ത്രീവിരുദ്ധത ഇല്ലെന്ന് ഷാജി കൈലാസ്
മലയാളത്തിലെ എക്കാലത്തെയും മാസ് സിനിമകളിൽ ഒന്നാണ് നരസിംഹം. മോഹന്‍ലാൽ, ഐശ്വര്യ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിലെ ഒട്ടുമിക്ക ഡയലോഗുകളും ഹിറ്റായിരുന്നു. എന്നാല്‍, പൊളിറ്റിക്കല്‍ കറക്റ്റ്നെസ് ചര്‍ച്ചകള്‍ ഉയര്‍ന്നു…
Read More » - 13 July
15 കാരിയുമായി ബസ് ഡ്രൈവർ കടന്ന സംഭവം: അടിച്ചു പൊളിക്കാൻ ഷിബിൻ പെൺകുട്ടിയുടെ കമ്മൽ വിറ്റു, കയ്യിൽ ഉണ്ടായിരുന്നത് 500 രൂപ
പത്തനംതിട്ട: പത്താംക്ലാസുകാരിയെ സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയ കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വടശ്ശേരിക്കര പെരുനാട് മാടമണ്‍ കോട്ടൂപ്പാറ തടത്തില്‍ വീട്ടില്‍ ഷിബിന്‍ (32) ആണ്…
Read More » - 13 July
സന്ധി വേദന അകറ്റാൻ..
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 13 July
വിദൂര ഗ്രഹത്തിൽ ജലസാന്നിധ്യം: കണ്ടെത്തലുമായി ജെയിംസ് വെബ് ടെലസ്കോപ്പ്
വാഷിംഗ്ടൺ: വിദൂരമായൊരു ഗ്രഹത്തിൽ ജലസാന്നിധ്യം കണ്ടെത്തി നാസ. അടുത്തിടെ നാസ വിക്ഷേപിച്ച ലോകത്തിലെ ഏറ്റവും ശക്തമായ ടെലസ്കോപ്പായ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പാണ് ഇക്കാര്യം കണ്ടെത്തിയത്. ഭൂമിയിൽ…
Read More » - 13 July
‘ഇക്കാര്യം നിങ്ങൾ മനസിലാക്കണം’: അശോക സ്തംഭത്തെ ചൊല്ലി ഉയർന്ന വിമർശനങ്ങളെ തള്ളി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിനു മുന്നിലെ അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് ക്രൂരഭാവമെന്ന പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ തള്ളി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യം…
Read More » - 13 July
ഓവലിൽ ഇംഗ്ലീഷ് ദുരന്തം: മൈക്കല്‍ വോണിനെ ട്രോളി ട്രോളന്മാർ
ഓവല്‍: മുൻ ഇംഗ്ലണ്ട് നായകൻ മൈക്കല്‍ വോണിനെ ട്രോളിൽ മുക്കി ട്രോളന്മാർ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുമ്പ് വമ്പന്‍ പ്രവചനം നടത്തിയാണ് വോണ്‍ പണി…
Read More » - 13 July
മാധ്യമപ്രവർത്തകയുടെ പ്രവർത്തിയിൽ കലി പൂണ്ട് പാക് സൈബർ ലോകം, ആക്രമണം പരിഹാരമല്ലെന്ന് വാദം
കാബൂൾ: പാകിസ്ഥാനിലെ മാധ്യമപ്രവർത്തകർക്ക് പൊതുമധ്യത്തിൽ നിന്നും പലതവണ മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അത്തരത്തിൽ വാർത്താ റിപ്പോർട്ടിംഗിനിടെ അടുത്ത് നിന്ന് മോശം വാക്കുകൾ ഉപയോഗിച്ച…
Read More »