Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -5 July
കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശികളായ ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. Read Also : റൊണാള്‍ഡോയുടെ ആവശ്യം…
Read More » - 5 July
കുറ്റാരോപിതര്‍ക്ക് വധശിക്ഷ നല്‍കണം, സംസ്ഥാനത്ത് ഭയവും അരക്ഷിതാവസ്ഥയും: വസുന്ദര രാജെ
ഉദയ്പൂര്‍: പ്രാവാചക നിന്ദയുടെ പേരിൽ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ നല്‍കണമെന്ന് അഭ്യർത്ഥിച്ച് വസുന്ദര രാജെ. സംസ്ഥാനത്ത് ഭയവും അരക്ഷിതാവസ്ഥയും അധികരിച്ചുവെന്നും, കോണ്‍ഗ്രസ്…
Read More » - 5 July
രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തു: അവതാരകനെതിരെ അറസ്റ്റ് വാറന്റ്
ന്യൂഡൽഹി: ദുര്‍വ്യാഖ്യാനം ചെയ്തെന്ന കേസിൽ സീ ടി.വി അവതാരകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഡ് പൊലീസ്. എം.പി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തെന്ന…
Read More » - 5 July
റൊണാള്‍ഡോയുടെ ആവശ്യം തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്: ക്ലബ് വിടാൻ അനുവദിക്കില്ലെന്ന് മാനേജ്മെന്റ്
മാഞ്ചസ്റ്റർ: ക്ലബ് വിടാൻ അനുവദിക്കണമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആവശ്യം തള്ളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. സമ്മര്‍ ട്രാന്‍സ്ഫറില്‍ തനിക്ക് വേണ്ടിയുള്ള ട്രാന്‍സ്ഫര്‍ ഓഫറുകള്‍ പരിഗണിക്കണമെന്നാണ് റൊണാൾഡോയുടെ ആവശ്യം. കഴിഞ്ഞ…
Read More » - 5 July
പരസ്യത്തിനായി ചെലവഴിച്ചത് 37.36 കോടി: പഞ്ചാബിൽ ആംആദ്മി സര്‍ക്കാരിന്റെ ധൂർത്ത്
ന്യൂഡല്‍ഹി: അധികാരത്തിലേറി രണ്ട് മാസത്തിനകം പരസ്യത്തിനായി 37.36 കോടി രൂപ ചെലവഴിച്ച് പഞ്ചാബ് ആംആദ്മി സര്‍ക്കാര്‍. ടി.വി ചാനല്‍, റേഡിയോ, ദിനപത്രങ്ങള്‍ വഴിയാണ് ഈ പരസ്യങ്ങള്‍ നല്‍കിയത്.…
Read More » - 5 July
ദിവസവും ഭക്ഷണത്തോടൊപ്പം അയമോദകം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ
പല വിധ രോഗങ്ങൾക്കുള്ള ഒരു മികച്ച വീട്ടുവൈദ്യമാണ് അയമോദകം. അയമോദകത്തിന്റെ ഇലകളും വിത്തും ദഹനത്തിനും പ്രതിരോധശേഷിക്കും നല്ലൊരു മരുന്നാണ്. പതിവായി ദഹന സംബന്ധമായ പ്രശ്നങ്ങൾ മൂലം അസ്വസ്ഥരാകുന്നവർക്കും…
Read More » - 5 July
പൊതുസമൂഹത്തെ വഞ്ചിച്ച് കലാപം സൃഷ്ടിക്കാന്‍ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ്: എസ്.എഫ്.ഐ
തിരുവനന്തപുരം: പൊതുസമൂഹത്തെ വഞ്ചിച്ച് കലാപം സൃഷ്ടിക്കാന്‍ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണെന്ന ആരോപണവുമായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി. കോണ്‍ഗ്രസിന്റെ അധമ രാഷ്ട്രീയം തിരിച്ചറിയണമെന്നും, മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനാണ്…
Read More » - 5 July
കേന്ദ്രം എത്ര ശ്രമിച്ചാലും കേരളം ശ്രീലങ്കയാക്കാൻ കഴിയില്ല, ഏഷ്യയില്‍ തന്നെ മുന്നിലാണ് കേരളം: കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേന്ദ്രം എത്ര ശ്രമിച്ചാലും കേരളം ശ്രീലങ്കയാക്കാൻ കഴിയില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. കേരളത്തെ ശ്വാസംമുട്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും, ഇത് തുടര്‍ന്നാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നതെന്നും ധനമന്ത്രി പറഞ്ഞു.…
Read More » - 5 July
തീവ്രവാദിയെന്ന് വിളിച്ച് മറ്റു കുറ്റവാളികൾ പീഡിപ്പിക്കുന്നു: തീഹാർ ജയിലിൽ ജീവന് ഭീഷണിയെന്ന് ഷാർജിൽ ഇമാം
ന്യൂഡൽഹി : തീഹാർ ജയിലിൽ താൻ പീഡനം അനുഭവിക്കുന്നുവെന്ന പരാതിയുമായി സിഐഎ വിരുദ്ധ പ്രക്ഷോഭത്തിൽ ഡൽഹിയിൽ കലാപം അഴിച്ചുവിടാൻ നേതൃത്വം നൽകിയ കുറ്റത്തിന് ജയിലിലായ ഷാർജിൽ ഇമാം.…
Read More » - 5 July
കെ.എസ്.ആര്.ടി.സി ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി: യാത്രക്കാരന് മരിച്ചു
പാലാ: കെ.എസ്.ആര്.ടി.സി ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി ഹോട്ടല്‍ ജീവനക്കാരന് മരിച്ചു. പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാം മൈലിന് സമീപം തിങ്കളാഴ്ച രാത്രി 11.45ന് ആയിരുന്നു അപകടം. പനമറ്റം അക്കരക്കുന്ന്…
Read More » - 5 July
ഡെന്മാര്ക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യൻ എറിക്സൺ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ
മാഞ്ചസ്റ്റർ: ഡെന്മാര്ക്ക് സൂപ്പര്‍ താരം ക്രിസ്റ്റ്യൻ എറിക്സൺ മാഞ്ചസ്റ്റര്‍ യുണൈറ്റഡിൽ. എറിക്സണുമായി യുണൈറ്റഡ് കരാറിലെത്തിയതായി പ്രമുഖ ഫുട്ബോള്‍ ജേര്‍ണലിസ്റ്റായ ഫാബ്രിയാസോ റൊമാനോ ട്വീറ്റ് ചെയ്തു. മൂന്ന് വര്‍ഷത്തെ…
Read More » - 5 July
പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങുമെന്നും വ്യാഴാഴ്ച മുതൽ ഓൺലൈനായി…
Read More » - 5 July
നികുതി അടയ്ക്കുന്നത് കൃത്യം: മോഹൻലാലിന് പിന്നാലെ മഞ്ജു വാര്യരെയും അഭിനന്ദിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് മഞ്ജു വാര്യരെ പ്രശംസിച്ച് കേന്ദ്രസർക്കാർ. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് മഞ്ജുവിന്…
Read More » - 5 July
‘പിറകിൽ ബിജെപി തന്നെ!’: കലാകാരൻ ഫഡ്നാവിസെന്ന് ഏക്നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്ര സർക്കാർ അട്ടിമറിച്ചതിന് പിറകിൽ ബിജെപി തന്നെ എന്ന് വ്യക്തമായ സൂചന നൽകി പുതിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. തിങ്കളാഴ്ചയാണ് അദ്ദേഹം ഇങ്ങനെയൊരു സൂചന നൽകിയത്.…
Read More » - 5 July
മൈഗ്രേയ്ൻ കുറയ്ക്കാൻ ഇതാ ചില എളുപ്പ വഴികൾ ഇതാ..!
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന…
Read More » - 5 July
ആരാധനാലയങ്ങളിലും സാമുദായിക സംഘടനകളിലും പ്രവര്‍ത്തകര്‍ നേതൃപരമായ പങ്കുവഹിക്കണം: യൂത്ത് കോണ്‍ഗ്രസ്
പാലക്കാട്: ആരാധനാലയങ്ങളിലും സാമുദായിക സംഘടനകളിലും വര്‍ഗീയത ശക്തികള്‍ പിടിമുറുക്കാന്‍ അനുവദിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്. വര്‍ഗീയ ശക്തികള്‍ ക്ഷേത്രങ്ങളിലും പള്ളികളിലും പിടിമുറുക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് തങ്ങളുടെ…
Read More » - 5 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 5 July
ഹോട്ടലിൽ സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. സർവീസ് ചാർജ് എന്ന പേരിൽ നിർബന്ധപൂർവം പണം ഈടാക്കിയാൽ ജില്ലാ…
Read More » - 5 July
സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയായി: വിവാഹത്തിൽ പങ്കെടുക്കാതെ സ്വപ്ന
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയായി. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിൽവെച്ചാണ് ലളിതമായ വിവാഹ ചടങ്ങ് നടന്നത്. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി ആനന്ദാണ്…
Read More » - 5 July
വിപണി കീഴടക്കാൻ ഇൻഫിനിക്സ് നോട്ട് 12 5ജി, സവിശേഷതകൾ അറിയാം
പുതിയ 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനൊരുങ്ങി ഇൻഫിനിക്സ്. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. നേരത്തെ പുറത്തിറക്കിയ ഇൻഫിനിക്സ് നോട്ട് 12 ഫോണുകളുടെ 5ജി പതിപ്പാണ് പുറത്തിറക്കുന്നത്. ഇൻഫിനിക്സ് നോട്ട്…
Read More » - 5 July
കൊറിയർ സ്ഥാപനങ്ങൾ കുത്തിത്തുറന്ന് കവര്‍ച്ച: 2.50 ലക്ഷം രൂപ മോഷണം പോയി
ആലത്തൂർ: കൊറിയർ സ്ഥാപനങ്ങൾ കുത്തിത്തുറന്ന് 2.50 ലക്ഷം രൂപ കവർന്നു. തൃപ്പാളൂരിലെ രണ്ട് സ്ഥാപനങ്ങളില്‍ ആണ് മോഷണം നടന്നത്. തൃപ്പാളൂർ ദേശീയപാതയിലെ മേൽ…
Read More » - 5 July
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ!
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 5 July
അമ്മയും നവജാത ശിശുവും മരിച്ച സംഭവം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.എം.ഒ
പാലക്കാട്: പ്രസവാനന്തരം അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ തങ്കം ആശുപത്രിയ്ക്കെതിരെ നിർണ്ണായക നിലപാടുമായി പാലക്കാട് ഡി.എം.ഒ. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം…
Read More » - 5 July
മുൻ എംഎൽഎ പി. രാഘവൻ അന്തരിച്ചു
കാസർഗോഡ് : മുൻ ഉദുമ എംഎൽഎ പി രാഘവൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ കഴിഞ്ഞ കുറേക്കാലമായി ചികിൽസയിൽ ആയിരുന്നു. 77 വയസായിരുന്നു. 37 വർഷത്തോളം സിപിഐഎം…
Read More » - 5 July
ഫ്ലിപ്കാർട്ട് ഷോപ്സി: ഇന്ത്യയിലെ പ്രവർത്തനത്തിന് ഒരു വയസ്
ഫ്ലിപ്കാർട്ട് ഷോപ്സിയുടെ ഇന്ത്യയിലെ പ്രവർത്തനത്തിന് ഒരു വയസ് തികയുന്നു. ഫ്ലിപ്കാർട്ടിന്റെ സോഷ്യൽ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്സിക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. 2021 ജൂലൈയിലാണ് ഷോപ്സി ഇന്ത്യയിൽ പ്രവർത്തനം…
Read More »