Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -5 July
യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച് സംസാരിച്ചു: മത പ്രഭാഷകനെതിരെ കേസ്
കൊച്ചി: മത പ്രഭാഷകനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച് സംസാരിച്ചതിനെ തുടർന്നാണ് മതപ്രഭാഷകനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തത്.…
Read More » - 5 July
മോഷണ ശ്രമം : ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാൾ റോഡരികിൽ മരിച്ച നിലയിൽ
ഇടുക്കി: മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ റോഡരികിൽ മരിച്ച നിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് ആണ് മരിച്ചത്. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ചെമ്മണ്ണാര്‍ സ്വദേശി…
Read More » - 5 July
പ്രതികൂല കാലാവസ്ഥ: അമർനാഥ് തീർത്ഥാടനം നിർത്തിവെച്ചു
ശ്രീനഗർ: ശക്തമായ പ്രതികൂല കാലാവസ്ഥ മൂലം പ്രസിദ്ധമായ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവച്ചു. ഇതിനെ തുടർന്ന് നിരവധി പേരാണ് ക്യാമ്പുകളിൽ കുടുങ്ങിയിരിക്കുന്നത്. Also read: ‘പിറകിൽ ബിജെപി തന്നെ!’:…
Read More » - 5 July
കൊല്ലത്തെ കൊമ്പന്മാരെ തളച്ച് മോട്ടോർ വാഹന വകുപ്പ്
കൊല്ലം: കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദ യാത്ര പുറപ്പെടും മുമ്പ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ നിയമങ്ങൾ കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. രണ്ട് ബസുകൾ പോലീസ്…
Read More » - 5 July
കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിലെ നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട് കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. നാല് പ്രതികളുടെ കസ്റ്റഡി അപേക്ഷയാണ് ഇന്ന്…
Read More » - 5 July
ഭരണഘടനയെ പരസ്യമായി അവഹേളിച്ച സജി ചെറിയാനെ പുറത്താക്കണം: ബഹു. ഗവർണർ രാജി ആവശ്യപ്പെടണം- സന്ദീപ് വാര്യർ
തിരുവനന്തപുരം: ഭരണഘടനയെ പരസ്യമായി അവഹേളിച്ച മന്ത്രി സജി ചെറിയാനെ ഒരു നിമിഷം പോലും താമസിക്കാതെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രി അതിന്…
Read More » - 5 July
ദൈവങ്ങളുടെ ചിത്രങ്ങളുള്ള കടലാസിൽ കോഴിക്കറി പൊതിഞ്ഞ് ഹോട്ടൽ നടത്തിപ്പുകാരൻ: അറസ്റ്റിനിടെ കത്തി കൊണ്ട് ആക്രമണം
ലഖ്നൗ: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള കടലാസിൽ കോഴിക്കറി പൊതിഞ്ഞ ഹോട്ടൽ നടത്തിപ്പുകാരൻ അറസ്റ്റിൽ. സംഭാലിലെ സദർ കോട്വാലി പ്രദേശത്തെ ഒരു നോൺ വെജ്…
Read More » - 5 July
ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കുന്നവർ അറിയാൻ
ഇളം ചൂടുള്ള പാലാണ്, സുന്ദരമായ ഉറക്കത്തിന് ഒരു ഉപാധി. ഉറക്കത്തെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍- ഡി, കാത്സ്യം, ട്രിപ്റ്റോഫാന്‍ എന്നിവ പാലില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍, തീര്‍ച്ചയായും…
Read More » - 5 July
ജനങ്ങളെ കൊള്ളയടിക്കാൻ ഇന്ത്യൻ ഭരണഘടന കൂട്ടുനിൽക്കുന്നു, ഭരണഘടനാ വിരുദ്ധ പരാമർശവുമായി സജി ചെറിയാൻ
തിരുവനന്തപുരം: ഭരണഘടനയെയും കോടതിയെയും വിമർശിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം വിവാദത്തിൽ. പത്തനംതിട്ട മല്ലപ്പള്ളിയിൽ സി.പി.എം സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി…
Read More » - 5 July
കാട്ടുപന്നിയുടെ ആക്രമണം : വയോധികന് പരിക്കേറ്റു
പുൽപ്പള്ളി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്കേറ്റു. കല്ലുവയൽ ഇളവതി ബാലനാണ്(73) വലതുകാലിനാണ് ഗുരുതര പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വയലിൽ കിളക്കുകയായിരുന്ന ബാലന് നേരെ രണ്ട്…
Read More » - 5 July
നെടുങ്കണ്ടത്ത് മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: നെടുങ്കണ്ടത്ത് മോഷണശ്രമത്തിനിടെ ഓടി രക്ഷപ്പെട്ടയാളെ മരിച്ച നിലയില്‍ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി ജോസഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ റോഡരികിലാണ് ഇയാളുടെ…
Read More » - 5 July
മമത ബാനർജിയുടെ വീട്ടിൽ കയറി ഒരു രാത്രി കഴിഞ്ഞ ഹഫീസുള്ള മൊല്ലയ്ക്ക് പറയാനുള്ളത്
കൊൽക്കത്ത : ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് ഒരു രാത്രി കഴിഞ്ഞ അജ്ഞാതനെ പോലീസ് പിടികൂടിയത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ഈ വീട്ടിൽ…
Read More » - 5 July
വിട്ടുമാറാത്ത തുമ്മലിന് പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങൾ
ജലദോഷമോ അല്ലെങ്കിൽ ചില പ്രത്യേക വാസനകളോടുള്ള പെട്ടെന്നുള്ള അലർജിയോ ആകട്ടെ, ഒരു ചെറിയ കാരണം പോലും നിങ്ങളെ ഇടയ്ക്കിടെ തുമ്മുന്നതിന് പ്രേരിപ്പിക്കുന്നു. ഇത് ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.…
Read More » - 5 July
ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിലേക്ക്
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയത്തിലേക്ക്. ഇന്ത്യയുടെ 378 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന…
Read More » - 5 July
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളറിയാം
ദിവസവും ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. നിലക്കടല, വാല്‍നട്ട്, പിസ്ത, വെണ്ണപ്പഴം, ബദാം,…
Read More » - 5 July
എ.കെ.ജി സെന്റർ ഒരു വഞ്ചനയുടെ സ്മാരകം: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: എ.കെ.ജി സെന്ററുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ചെറിയാൻ ഫിലിപ്പ്. എ.കെ.ജി സെന്റർ ഒരു വഞ്ചനയുടെ സ്മാരകമാണെന്ന് അദ്ദേഹം ആരോപിച്ചു. 1977-ൽ എ.കെ.ജിയുടെ സ്മാരകമായി…
Read More » - 5 July
ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു
കൊച്ചി: എറണാകുളത്ത് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിന് (20), ഉദയംപേരൂര്‍ സ്വദേശി വൈശാഖ് (20) എന്നിവരാണ് മരിച്ചത്. ഇവരുടെ…
Read More » - 5 July
നാല് ദിവസത്തിനിടെ 2132 പേർക്ക് പനി: കോട്ടയം ജില്ലയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദ്ദേശം
കോട്ടയം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. പനി ബാധിതരുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ കോട്ടയം ജില്ലയിൽ. നാല് ദിവസത്തിനിടെ 2132 പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സർക്കാർ…
Read More » - 5 July
ക്യാന്‍സര്‍ തടയാൻ ഈ പഴങ്ങൾ കഴിക്കൂ
ഹൃദ്രോഹം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകളുടെ മരണത്തിനിടയാക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര് മരണപ്പെടുകയും…
Read More » - 5 July
ഭക്ഷ്യവിഷബാധ: അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ!
വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന…
Read More » - 5 July
പീഡന പരാതി വൈകിയതിന്റെ പേരില്‍ കേസുകള്‍ ഉപേക്ഷിക്കാനാകില്ല, അതിന്റെ പേരില്‍ അന്വേഷണം വൈകരുതെന്ന് ഹൈക്കോടതി
കൊച്ചി: പരാതി വൈകിയതിന്റെ പേരില്‍ മറ്റു കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടില്‍ വച്ച് അളക്കാനാകില്ലെന്ന് ഹൈക്കോടതി. പരാതി വൈകി എന്നതിന്റെ പേരില്‍ കേസ് ഇല്ലാതാകുന്നില്ലെന്നും…
Read More » - 5 July
കുവൈറ്റിൽ വിസാത്തട്ടിപ്പിൽ അകപ്പെട്ട് വേശ്യാവൃത്തിയിലേർപ്പെട്ട അഞ്ചുപേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിൽ വേശ്യാവൃത്തിയിലേർപ്പെട്ട അഞ്ചുപേർ അറസ്റ്റിലായി. ഹവല്ലി പ്രദേശത്ത് നിന്നാണ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. മനുഷ്യക്കടത്തിനും…
Read More » - 5 July
കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശികളായ ബിനീഷ് കൃഷ്ണന്, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. Read Also : റൊണാള്‍ഡോയുടെ ആവശ്യം…
Read More » - 5 July
കുറ്റാരോപിതര്‍ക്ക് വധശിക്ഷ നല്‍കണം, സംസ്ഥാനത്ത് ഭയവും അരക്ഷിതാവസ്ഥയും: വസുന്ദര രാജെ
ഉദയ്പൂര്‍: പ്രാവാചക നിന്ദയുടെ പേരിൽ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ നല്‍കണമെന്ന് അഭ്യർത്ഥിച്ച് വസുന്ദര രാജെ. സംസ്ഥാനത്ത് ഭയവും അരക്ഷിതാവസ്ഥയും അധികരിച്ചുവെന്നും, കോണ്‍ഗ്രസ്…
Read More » - 5 July
രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തു: അവതാരകനെതിരെ അറസ്റ്റ് വാറന്റ്
ന്യൂഡൽഹി: ദുര്‍വ്യാഖ്യാനം ചെയ്തെന്ന കേസിൽ സീ ടി.വി അവതാരകനെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഛത്തീസ്ഗഡ് പൊലീസ്. എം.പി ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തെന്ന…
Read More »