Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -5 July
ഫ്ലിപ്കാർട്ട് ഷോപ്സി: ഇന്ത്യയിലെ പ്രവർത്തനത്തിന് ഒരു വയസ്
ഫ്ലിപ്കാർട്ട് ഷോപ്സിയുടെ ഇന്ത്യയിലെ പ്രവർത്തനത്തിന് ഒരു വയസ് തികയുന്നു. ഫ്ലിപ്കാർട്ടിന്റെ സോഷ്യൽ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്സിക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. 2021 ജൂലൈയിലാണ് ഷോപ്സി ഇന്ത്യയിൽ പ്രവർത്തനം…
Read More » - 5 July
വികസ്വര വ്യവസ്ഥയിൽ 28 ശതമാനം ജിഎസ്ടി സ്ലാബ് അനിവാര്യം, പുതിയ അറിയിപ്പുമായി കേന്ദ്രം
ചരക്ക് സേവനം നികുതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി കേന്ദ്രം. ജിഎസ്ടിയുടെ 28 ശതമാനം സ്ലാബ് ഒഴിവാക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതേസമയം, മറ്റ് സ്ലാബുകളായ 5, 12, 18…
Read More » - 5 July
കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണന്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ? – കെ സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പിസി സി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഗ്ളോറിഫൈഡ് കൊടി സുനിയാണെന്ന് അദ്ദേഹം ആരോപിച്ചു. മറ്റുള്ളവരുടെ…
Read More » - 5 July
‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഭയവും വിമുഖതയും നിറഞ്ഞു നിൽക്കുന്നു’: അഭിഷേക് സിംഘ്വി എം.പി
ഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ, ഭയത്തിന്റെ അന്തരീക്ഷവും വിമുഖതയും നിറഞ്ഞു നിൽക്കുന്നു എന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് സിംഘ്വി. ഇന്ത്യ ടുഡേ കോൺക്ലേവ് ഈസ്റ്റ്…
Read More » - 5 July
ആദിവാസി സ്ത്രീക്ക് നേരെ കൊടിയ മര്‍ദ്ദനം: കഴുത്തില്‍ ചെരിപ്പുമാല തൂക്കി തെരുവിലൂടെ ഭര്‍ത്താവിനെ ചുമലിലേറ്റി നടത്തിച്ചു
മധ്യപ്രദേശ്: സംസ്ഥാനത്ത് ആദിവാസി സ്ത്രീയ്ക്ക് നേരെ കൊടിയ മർദ്ദനം. വിവാഹേതര ബന്ധം ആരോപിച്ചാണ് സ്ത്രീയെ നാട്ടുകാര്‍ ആക്രമിച്ചത്. ഭര്‍ത്താവിനെ ചുമലിലേറ്റി ഗ്രാമം ചുറ്റിക്കുകയും ചെയ്ത സംഭവത്തില്‍ 11…
Read More » - 5 July
ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവർത്തകർ നേതൃപരമായ പങ്കുവഹിക്കണമെന്ന് യൂത്ത് കോൺഗ്രസ്
പാലക്കാട്: ക്ഷേത്രങ്ങളിലും പള്ളികളിലും പ്രവർത്തകർ നേതൃപരമായ പങ്കുവഹിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആരാധനാലയങ്ങളിലും സാമുദായികസംഘടനകളിലും വർഗീയശക്തികൾ പിടിമുറുക്കുന്നത് തടയാനായാണ് പുതിയ നീക്കമെന്ന് ആണ് കോൺഗ്രസിന്റെ വാദം.…
Read More » - 5 July
പിണറായി വിജയൻ ഗ്ളോറിഫൈഡ് കൊടി സുനിയെന്ന് കെ.സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ പിസി സി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഗ്ളോറിഫൈഡ് കൊടി സുനിയാണെന്ന് അദ്ദേഹം ആരോപിച്ചു. മറ്റുള്ളവരുടെ…
Read More » - 5 July
ഫെഡറൽ ബാങ്കിന് ആദരവുമായി കേന്ദ്ര നികുതി വകുപ്പ്, കാരണം ഇങ്ങനെ
രാജ്യത്തെ പ്രമുഖ ബാങ്കുകളിലൊന്നായ ഫെഡറൽ ബാങ്കിന് കേന്ദ്ര നികുതി വകുപ്പിന്റെ ആദരം. 2021-22 സാമ്പത്തിക വർഷത്തിലെ മികവിനാണ് ഫെഡറൽ ബാങ്കിന് ആദരം ലഭിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ…
Read More » - 5 July
കൊറോണയെ തുറന്നു വിട്ടത് ചൈനയല്ല, മറ്റൊരു രാജ്യമെന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ
കോവിഡ് മഹാമാരിയെ കുറിച്ച് പുത്തൻ വിവാദത്തിന്റെ മൂടി തുറന്ന് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ. മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയെന്ന പ്രചാരണത്തെയാണ് അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ…
Read More » - 5 July
ചരിത്ര ഗവേഷണ കൗൺസിൽ വെബിനാർ ഇന്ന്
തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ ഇന്ന് വൈകിട്ട് മൂന്നിന് ‘പ്രാദേശിക ചരിത്രരചന : അനുഭവപാഠങ്ങൾ’ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കും. കേരള സർവകലാശാല…
Read More » - 5 July
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു, കേരളത്തിന്റെ റാങ്ക് നില ഇങ്ങനെ
രാജ്യത്ത് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ മികച്ച നേട്ടം കൈവരിച്ച് കേരളം. ഒരു വർഷത്തിനുള്ളിൽ റാങ്ക് നിലയിൽ വൻ മുന്നേറ്റമാണ് കേരളം നടത്തിയത്. 2019 ലെ കണക്കുകൾ…
Read More » - 5 July
‘ആദിത്യ താക്കറെയെ ഒഴിവാക്കിയത് മുത്തച്ഛനോടുള്ള ബഹുമാനം മൂലം’: വിമതസേന
മുംബൈ: വിശ്വാസവോട്ട് നേടിയതിനു ശേഷം, പാർട്ടിക്കൊപ്പം നിൽക്കാത്ത എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്ന് പരാതി നൽകി ഏക്നാഥ് ഷിൻഡെ പക്ഷം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർ രാഹുൽ നർവേക്കറിനാണ് ഭരണപക്ഷം…
Read More » - 5 July
ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷവുമായി ലുലു മാൾ, ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന് തുടക്കം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ലുലു മാൾ. ഈ വർഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷത്തിനാണ് തിരി തെളിയുന്നത്. വിലക്കുറവിൽ സാധനങ്ങൾ സ്വന്തമാക്കാൻ ഫ്ലാറ്റ് ഫിഫ്റ്റി സെയിലാണ്…
Read More » - 5 July
ശക്തമായ മഴ: കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു
കാസർഗോഡ്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി ഇന്ന് പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » - 5 July
മുത്തൂറ്റ് ഫിനാൻസ്: പുതിയ ശാഖകൾ തുറക്കാൻ ആർബിഐ അനുമതി
രാജ്യത്തുടനീളം പുതിയ ശാഖകൾ തുറക്കാൻ മുത്തൂറ്റ് ഫിനാൻസിന് അനുമതി നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതുതായി 150 ശാഖകൾ തുറക്കാനുള്ള അനുമതിയാണ് ആർബിഐ നൽകിയത്. രാജ്യത്തെ…
Read More » - 5 July
ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്താൻ 80 ലക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളേജുകളിൽ ട്രോമ കെയർ സംവിധാനം ശക്തിപ്പെടുത്തുന്നതിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
Read More » - 5 July
‘ഒരു റൂമിൽ രാത്രി മുഴുവൻ ഒന്നിച്ച് താമസിക്കുന്നത് എന്തിന്’: നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ ഭാര്യ
ബെംഗളൂരു: തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടൻ നരേഷിന്റെ മൂന്നാംഭാര്യ രമ്യ രഘുപതി രംഗത്ത്. പവിത്ര പറയുന്നത് പച്ചക്കള്ളമാണെന്നും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ…
Read More » - 5 July
ആർ.ആർ.ആർ സ്വവർഗ പ്രണയകഥ: വിവാദ പരാമർശവുമായി റസൂൽ പൂക്കുട്ടി
കൊച്ചി: സൂപ്പർതാരങ്ങളായ രാംചരൺ ജൂനിയർ എൻ.ടി.ആറിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ എന്ന ചിത്രത്തിനെതിരെ വിവാദ പരാമർശവുമായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി…
Read More » - 5 July
‘ലൂസിഫർ’ തെലുങ്കു പതിപ്പ് ‘ഗോഡ്ഫാദർ’: ടീസര്‍ പുറത്ത്
ഹൈദരാബാദ്: മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്കു പതിപ്പ് ഗോഡ്ഫാദറിന്റെ ടീസര്‍ പുറത്തിറങ്ങി. ലൂസിഫറില്‍ മോഹൻലാൽ അഭിനയിച്ച പ്രധാന കഥാപാത്രം ‘സ്റ്റീഫന്‍ നെടുമ്പിള്ളി’യെ തെലുങ്കിൽ…
Read More » - 5 July
ആറു വർഷമായി മുഖ്യമന്ത്രി കസേരയുടെ നിയന്ത്രണം ഫാരിസ് അബൂബക്കറിനാണ്: പി.സി ജോർജ്
കോട്ടയം: വീണ്ടും വിവാദ പ്രസ്താവനയുമായി ജനപക്ഷം നേതാവ് പി.സി ജോർജ്. വിവാദ വ്യവസായി ഫാരിസ് അബൂബക്കർ മുഖ്യമന്ത്രിയുടെ മെന്റർ ആണെന്നും കേരളത്തിന്റെ നിഴൽ മുഖ്യമന്ത്രിയാണ് ഫാരിസ് അബൂബക്കറാണെന്നും…
Read More » - 5 July
എ.കെ.ജി സെന്റര്‍ ആക്രമണം: കോണ്‍ഗ്രസിനെ സംശയമുണ്ടെന്ന് എം.എം മണി
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പ്രതികരിച്ച് എം.എല്‍.എ എം.എം മണി. ആക്രമണത്തിൽ കോണ്‍ഗ്രസിനെ സംശയമുണ്ടെന്ന് എം.എം മണി പറഞ്ഞു. എ.കെ.ജി സെന്റർ ആക്രമിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും…
Read More » - 5 July
ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കര്‍ശന നടപടിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ലക്നൗ: യോഗി സര്‍ക്കാരിന്റെ രണ്ടാം വരവിലും സംസ്ഥാനത്തെ ഗുണ്ടാ, മാഫിയ സംഘങ്ങള്‍ക്കെതിരെ സ്വീകരിക്കുന്നത് കര്‍ശന നടപടി. മാര്‍ച്ച് 25 മുതല്‍ ജൂലൈ 1 വരെയുള്ള 100 ദിനങ്ങളില്‍…
Read More » - 5 July
‘കള്ളൻ കപ്പലിൽ തന്നെയാണ്’: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.കെ രമ എം.എൽ.എ. എസ്.എഫ്.ഐ പ്രവർത്തകർ വാഴ വയ്ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയിലാണെന്നും എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ…
Read More » - 5 July
വടക്കന്‍ ഇറ്റലിയില്‍ ഹിമപര്‍വ്വതം തകര്‍ന്ന് വന്‍ അപകടം
ഇറ്റലി: ഹിമപര്‍വ്വതം തകര്‍ന്ന് വന്‍ അപകടം. വടക്കന്‍ ഇറ്റലിയിലാണ് സംഭവം. ഹിമപാതത്തില്‍പ്പെട്ട് ഏഴ് പേര് മരിച്ചു. അപകടത്തില്‍ എട്ടോളം പേര്‍ക്ക് പരിക്കേറ്റതായും ദുരന്തനിവാരണ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.…
Read More » - 5 July
വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മതിലകം വാക്കാട്ട് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്ക (73) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ മതിലകത്ത് വീടിനകത്തെ…
Read More »