Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -7 July
സ്കൂളിന് മുകളില്‍ മതില് ഇടിഞ്ഞ് വീണു
കോഴിക്കോട്: കട്ടിപ്പാറയില്‍ കനത്ത മഴയിൽ സ്കൂളിന് മുകളിലേക്ക് മതില് ഇടിഞ്ഞു വീണു. വെട്ടൊഴിഞ്ഞതോട്ടം എസ്.എസ്.എം യു.പി സ്കൂളിന് മുകളിലേക്കാണ് മതില് ഇടിഞ്ഞു വീണത്. ക്ലാസുകളില്‍ കുട്ടികള്‍…
Read More » - 7 July
ശ്രീലങ്ക സാമ്പത്തികമായി തകര്‍ന്നു, പൂര്‍ണമായും പാപ്പരായി : പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ
കൊളംബോ: രാജ്യം സാമ്പത്തികമായി തകര്‍ന്നെന്നും പൂര്‍ണമായി പാപ്പരായെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന് മുന്നില്‍ കൂടിയാലോചനകള്‍ക്കായി ‘പാപ്പരായ രാജ്യം’എന്ന നിലക്കായിരിക്കും ശ്രീലങ്ക ഹാജരാകുക…
Read More » - 7 July
മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും ഇങ്ങനെയുപയോഗിച്ചാൽ
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള ഒരു പ്രതിവിധിയാണ് മഞ്ഞൾപ്പൊടിയും വെളിച്ചെണ്ണയും. ഏത് അസുഖം അകറ്റാനും തുടക്കത്തിലെ ഒരു നുള്ള് മഞ്ഞൾപ്പൊടി കഴിക്കുന്നത് ഗുണം ചെയ്യും. മഞ്ഞൾപ്പൊടിയുടെയും വെളിച്ചെണ്ണയുടെയും ഗുണങ്ങളെ…
Read More » - 7 July
നികുതി വെട്ടിക്കാൻ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് കടത്തിയത് 62,476 കോടി രൂപ: വിവോയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ന്യൂഡൽഹി: ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ വിവോയുടെ 465 കോടി കണ്ടുകെട്ടി ഇഡി. 119 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ച പണമാണ് കണ്ടുകെട്ടിയത്. വിവോയ്ക്കും അനുബന്ധ കമ്പനികൾക്കുമെതിരെയാണ് എൻഫോഴ്സ്മെന്റിന്റെ…
Read More » - 7 July
സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ഒരു വർഷം നീണ്ട അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന യുഎഇ പൗരന്മാർക്ക് സ്വന്തം ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ ഒരു വർഷം വരെ അവധിയെടുക്കാം. സർക്കാർ ജോലികൾ നിലനിർത്തിക്കൊണ്ടുതന്നെ എമിറേറ്റികൾക്ക് ഈ കാലയളവിൽ…
Read More » - 7 July
2 കോടിക്ക് താഴെ വിറ്റുവരവുള്ളവരാണോ? ജിഎസ്ടി വാർഷിക റിട്ടേണിലെ മാറ്റങ്ങൾ അറിയാം
ജിഎസ്ടി റിട്ടേണുമായി ബന്ധപ്പെട്ടുളള പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര പരോക്ഷ നികുതി വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ രണ്ടു കോടി രൂപയിൽ താഴെ വിറ്റുവരവ്…
Read More » - 7 July
ബോറിസ് ജോണ്സണ് പകരം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ആദ്യമായി ഇന്ത്യന്‍ വംശജനും: ചരിത്രം തിരുത്താന്‍ ഋഷി സുനാക്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സ്ഥാനമൊഴിയാനിരിക്കെ അടുത്ത ബ്രിട്ടീഷ് സര്‍ക്കാരിനെ നയിക്കാനുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ വംശജനും മുന്‍ മന്ത്രിയുമായ ഋഷി സുനാക് മുന്‍ നിരയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 7 July
ഇടുക്കിയിൽ ക്ഷേത്രത്തില്‍ വച്ച് 9 വയസ്സുകാരിക്ക് നേരേ പീഡനശ്രമം: പൂജാരി അറസ്റ്റില്‍
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ക്ഷേത്രത്തില്‍ വച്ച് 9 വയസ്സുകാരിക്ക് നേരേ പീഡനശ്രമം. ക്ഷേത്രം പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള സ്വദേശി വിബിനാണ് അറസ്റ്റിലായത്.…
Read More » - 7 July
പോക്സോ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്കെതിരെ പുറത്തുവരുന്നത് ഗുരുതര ആരോപണങ്ങള്‍
തൃശൂര്‍: പോക്സോ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്തുവരുന്നത്. ‘ശ്രീജിത്ത് രവി ഇക്കഴിഞ്ഞ നാലാം തിയതിയും അഞ്ചാം തിയതിയും ഫ്ളാറ്റിന് അടുത്തുള്ള ഇടവഴിയിലെത്തി.…
Read More » - 7 July
ചര്‍മ്മ പ്രശ്നങ്ങളുടെ കാരണങ്ങളറിയാം
പല കാരണങ്ങള്‍ കൊണ്ട് ചര്‍മ്മ പ്രശ്നങ്ങളുണ്ടാകാം. ആകെ ആരോഗ്യത്തിന്റെ അവസ്ഥ എത്തരത്തിലാണോ ഉള്ളത് അത് തന്നെയാണ് ഒരു വലിയ പരിധി വരെ ചര്‍മ്മത്തിലും മുടിയിലും നഖങ്ങളിലുമെല്ലാം…
Read More » - 7 July
തനിക്ക് ഒരു രോഗമുണ്ടെന്ന് ശ്രീജിത്ത് രവി:മാനസിക രോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ രക്ഷപ്പെടണമെന്നില്ലെന്ന് ഡോ.മോഹൻ
തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്കെതിരെ മനസികാരോഗ്യ വിദഗ്ധൻ ഡോ. മോഹൻ റോയ്. ശ്രീജിത്ത് രവി തനിക്ക് ഒരു…
Read More » - 7 July
ഇൻഷുറൻസ് പ്രീമിയത്തിൽ പുതിയ മാറ്റങ്ങൾ, കമ്പനികൾക്ക് അനുമതി നൽകി ഐആർഡിഎഐ
ഇൻഷുറൻസ് പ്രീമിയത്തിൽ പുതിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ). വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക നിർണയിക്കാനുള്ള അനുമതിയാണ്…
Read More » - 7 July
കുരുമുളകിന്റെ ഈ ഗുണങ്ങളറിയാം
നമ്മുടെ വീടുകളിലെ ഒരു സ്ഥിരം സാന്നിധ്യമായ കുരുമുളകിന് ഔഷധ ഗുണങ്ങളും ഏറെയാണ്. കുരുമുളകില്‍ ധാരാളം വൈറ്റമിനുകളും മിനറലുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി, ഫ്ലവനോയിഡ്, കരോട്ടിനുകള്‍,…
Read More » - 7 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,688 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,688 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,667 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 7 July
കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയില്‍ കണ്ടെത്തിയതായി മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ബിഎ. 2.75 വകഭേദമാണ് കണ്ടെത്തിയത്. ഇന്ത്യ അടക്കം ഏതാനും രാജ്യങ്ങളില്‍ പുതിയ…
Read More » - 7 July
ലഹരിക്കടത്ത് സംഘത്തിലെ യുവാവിനെ സാഹസികമായി പിടികൂടി എക്സൈസ്
കണ്ണൂർ: ലഹരിക്കടത്ത് സംഘത്തിലെ യുവാവ് പിടിയിലായി. ധർമടം സ്വദേശിയായ പ്രജിലേഷിനെയാണ് എക്സൈസ് സംഘം സാഹസികമായി പിടികൂടിയത്. കണ്ണൂർ കൂത്തുപറമ്പിന് സമീപത്തു നിന്നും ഇയാളെ പിന്തുടർന്ന്…
Read More » - 7 July
റവന്യൂ കമ്മി: കേരളത്തിന് അനുവദിച്ചത് കോടികൾ
റവന്യൂ കമ്മി പരിഹരിക്കാൻ കേരളത്തിന് കോടികൾ അനുവദിച്ച് കേന്ദ്ര സർക്കാർ. ഈ സാമ്പത്തിക വർഷത്തിലെ നാലാമത്തെ ഗഡുവാണ് കേരളത്തിനായി കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇത്തവണ 1097.83 കോടി രൂപയാണ്…
Read More » - 7 July
താലിബാന് സ്ഥാപകന്‍ മുല്ല ഉമര്‍ ഉപയോഗിച്ച കാര്‍ താലിബാന് ഭരണകൂടം’കുഴിച്ചെടുത്തു’
കാബൂള്‍: രണ്ട് പതിറ്റാണ്ടിന് ശേഷം താലിബാന് സ്ഥാപകന്‍ മുല്ല ഉമര്‍ ഉപയോഗിച്ച കാര്‍ താലിബാന് ഭരണകൂടം ‘കുഴിച്ചെടുത്തു’. 2001 സെപ്റ്റംബര്‍ 11ലെ പെന്റഗണ്‍-വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ…
Read More » - 7 July
‘വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ജനപ്രതിനിധികൾ ആകുന്ന നാടായി കേരളം മാറി’: ഡോ.ബിജു
തിരുവനന്തപുരം: നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ ഭരണഘടനാ ശില്പി ഡോ.ബി.ആര് അംബേദ്കര്‍ക്കെതിരെ മണലൂര്‍ എംഎല്‍എ മുരളി പെരുനെല്ലി നടത്തിയ പരാമര്‍ശത്തിനെതിരെ സംവിധായകന് ഡോ.ബിജു രംഗത്ത്. ‘ജയ് ഭീം എന്നാൽ…
Read More » - 7 July
നിയന്ത്രണം വിട്ട കാറിടിച്ച് ഏഴു വയസുകാരി മരിച്ചു
ആലപ്പുഴ: ആലപ്പുഴ പുറക്കാട് പുന്തലയില്‍ കാറപകടത്തില്‍ ഏഴു വയസുകാരി മരിച്ചു. നൂറനാട് മാമൂട് ജലീലിന്റെ മകള്‍ നസ്രിയ ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍…
Read More » - 7 July
ഹജ് തീർത്ഥാടനം: സുരക്ഷാ പ്രവർത്തനങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ സൗദി എയർഫോഴ്സ്
മിന: ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കുചേരാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി റോയൽ സൗദി എയർഫോഴ്സ്. പൊതു സുരക്ഷ, മറ്റ് സർക്കാർ മേഖലകൾക്കു പിന്തുണ നൽകൽ, വിശുദ്ധ…
Read More » - 7 July
കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ സ്വന്തമാക്കണോ? മികച്ച ഓപ്ഷനുമായി വിവോ
കുറഞ്ഞ ബഡ്ജറ്റിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് വിവോ വൈ01. കുറഞ്ഞ വിലയോടൊപ്പം മികച്ച ഫീച്ചറുകളും ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സവിശേഷതകൾ പരിചയപ്പെടാം. 6.5 ഇഞ്ച്…
Read More » - 7 July
മകൾക്ക് മുന്നിൽ വച്ച് പിതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ഡി.വൈ.എസ്.പിക്കെതിരെ പരാതി പരാതി
കിളിമാനൂർ: മകൾക്ക് മുന്നിൽ വച്ച് പിതാവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ഡി.വൈ.എസ്.പിക്കെതിരെ പരാതി. മകളെ സ്കൂളിലിറക്കിയ ശേഷം കാർ തിരിക്കവെ പോലീസ് വാഹനത്തിലെത്തിയ ഡി.വൈ.എസ്.പി…
Read More » - 7 July
വനിതാ നേതാവിൻ്റെ പീഡന പരാതി പൊലീസിന് കൈമാറിയില്ല: ഷാഫി പറമ്പിൽ മുക്കിയെന്ന് ഡി.വൈ.എഫ്.ഐ
പാലക്കാട്: യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിനെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ. വനിതാ നേതാവിൻ്റെ പീഡന പരാതി പൊലീസിന് കൈമാറാതെ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ മുക്കിയെന്ന്…
Read More » - 7 July
ബോചെ ദി ബുച്ചര്‍ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ചട്ടങ്ങള്‍ ലംഘിച്ച് ബോബി ചെമ്മണ്ണൂര്‍
കോഴിക്കോട്: എന്നും വിവാദങ്ങളുടെ തോഴനാണ് ബോചെ എന്നറിയപ്പെടുന്ന ബോബി ചെമ്മണ്ണൂര്‍ എന്ന വ്യവസായി. തന്റെ പുതിയ സംരംഭമായ ബോചെ ദി ബുച്ചര്‍ എന്ന ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിനാണ് മോട്ടോര്‍…
Read More »