Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -7 July
ഇൻഡിഗോ: പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു
പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോ. ശമ്പള വർദ്ധനവിന് പുറമേ, പൈലറ്റ്മാർക്ക് വർക്ക് പാറ്റേൺ സംവിധാനവും ഇൻഡിഗോ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ 8 ശതമാനമാണ്…
Read More » - 7 July
ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി
കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. മുസ്ലിം ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസ്, മുർഷിദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ…
Read More » - 7 July
വിഷയം ജൻഡർ പൊളിറ്റിക്സ്, വെള്ളത്തുണിയുടെ മറവിൽ ക്ലാസ്: ഉഫ്ഫ്ഫ്… ശരിക്കും തീ തന്നെ! – എന്തിനാ പഠിക്കുന്നതെന്ന് വിമർശനം
ജൻഡർ പൊളിറ്റിക്സ് വിഷയത്തിൽ തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ സംഘപ്പിച്ച പ്രോഗ്രാമിനെതിരെ രൂക്ഷ വിമർശനം. ഒരു വെള്ളത്തുണി മറച്ചാണ് പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളെ ഇരുത്തിയത്. തുണിമറച്ച് രണ്ട് വശങ്ങളിലായിട്ടായിരുന്നു…
Read More » - 7 July
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: മണ്‍സൂണ്‍ പാത്തി തെക്കോട്ടു മാറി സജീവമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ചക്രവാതച്ചുഴി ഒഡിഷക്കും ഛത്തീസ് ഗഡിനും മുകളില്‍ നിലനില്‍ക്കുകയാണ്. അറബിക്കടലില്‍ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍…
Read More » - 7 July
ട്യൂഷൻ അധ്യാപകന്റെ പോക്സോ കേസിൽ ഇടപെട്ട് കാശ് വെട്ടിച്ച സിപിഎം നേതാക്കളെ സസ്പെൻ്റ് ചെയ്തു
പാലക്കാട്: പോക്സോ കേസ് ഒഴിവാക്കാൻ പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് പാലക്കാട് സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ നടപടി. ട്യൂഷൻ സെന്ററിലെ അധ്യാപകനെതിരായ പോക്സോ കേസ് ഒഴിവാക്കുന്നതിന്…
Read More » - 7 July
മുന്നേറ്റത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ മൂന്നാം ദിനമാണ് ഓഹരിയിൽ വിപണി നേട്ടം കൈവരിക്കുന്നത്. ഇന്നത്തെ കണക്കുകൾ പ്രകാരം, സെൻസെക്സ് 0.8…
Read More » - 7 July
ഒമാനിൽ ശക്തമായ മഴ: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ
മസ്കത്ത്: ഒമാനിൽ ശക്തമായ മഴ. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വിദഗ്ധർ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം…
Read More » - 7 July
‘നിങ്ങൾ മരണമാസല്ല, കൊലമാസാണ്’: ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന് പിന്തുണയുമായി നടൻ സുബീഷ്
കൊല്ലം: ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന സജി ചെറിയാന് പിന്തുണയുമായി നടൻ സുബീഷ് സുധി. സാധാരണ മനുഷ്യന്റെ ആത്മതാളങ്ങളിൽ മതിമറക്കുന്ന മനുഷ്യനാണ് സജി ചെറിയാനെന്ന്…
Read More » - 7 July
പ്ലസ് വൺ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ജൂലൈ 11 മുതൽ അപേക്ഷിച്ച് തുടങ്ങാം. ട്രയൽ അലോട്ട്മെന്റ് 21നും ആദ്യ അലോട്ട്മെന്റ് ജൂലൈ 27നുമാണ്. ജൂലൈ 18 വരെ…
Read More » - 7 July
കനയ്യ ലാലിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് പതിനാറുകാരിക്ക് വധഭീഷണി
മുംബൈ: 16 വയസ്സുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയതിന് അജ്ഞാതര്‍ക്കെതിരെ മുംബൈ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്ക്കാരന് കനയ്യ…
Read More » - 7 July
കനത്ത മഴ തുടരുന്നു: കോഴിക്കോട്ട് 20 വീടുകള്‍ തകര്‍ന്നു
കോഴിക്കോട്: കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയില്‍ ജില്ലയില്‍ 20 വീടുകള്‍ ഭാഗികമായി തകര്‍ന്നതായി ദുരന്തനിവാരണ സെല്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആളപായമില്ല.…
Read More » - 7 July
താലിബാന് സ്ഥാപകന്‍ മുല്ല ഒമറിന്റെ കാർ കണ്ടെടുത്തു: മഹത്തായ ചരിത്ര സ്മാരകമാക്കും
കാണ്ഡഹാർ: 9/11 ആക്രമണത്തിന് ശേഷം യു.എസ് സേനയുടെ ലക്ഷ്യത്തിൽ നിന്ന് രക്ഷപ്പെടാൻ താലിബാൻ സ്ഥാപകൻ മുല്ല ഒമർ ഉപയോഗിച്ച കാർ കണ്ടെടുത്തു. രണ്ട് പതിറ്റാണ്ടിലേറെയായി മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന…
Read More » - 7 July
BREAKING: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജി വെച്ചു
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. പ്രധാനമന്ത്രി പദവിയോടൊപ്പം പാർട്ടി നേതൃത്വ സ്ഥാനവും ബോറിസ് രാജിവെച്ചു. പാർട്ടിക്കുള്ളിലെ കടുത്ത ആഭ്യന്തര പ്രതിസന്ധി മൂലമാണ് ബോറിസ് ജോൺസന്റെ…
Read More » - 7 July
ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെ അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത
രാജ്യത്ത് ഗോതമ്പ് കയറ്റുമതി നിരോധിച്ചതിന് പിന്നാലെ മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിലും നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഗോതമ്പ് പൊടി, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പൂർണ…
Read More » - 7 July
ദുബായിൽ തീപിടുത്തം
ദുബായ്: ദുബായിൽ തീപിടുത്തം. അൽഖൂസിലാണ് തീപിടുത്തം ഉണ്ടായത്. അൽഖൂസ് മാളിന് പിന്നിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. തീപിടുത്തത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. Read Also: ബലിപെരുന്നാൾ അവധി: നാലു…
Read More » - 7 July
താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശിവസേനയുടെ 66 പ്രതിനിധികള്‍ ഷിന്‍ഡെ പക്ഷത്തേയ്ക്ക് ചേക്കേറി
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടിയായി എംഎല്‍എമാരുടെ തീരുമാനം. താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ശിവസേനയുടെ 66 പ്രതിനിധികള്‍ ഷിന്‍ഡെ പക്ഷത്തേയ്ക്ക് കാലുമാറി. അതിനിര്‍ണായകമായ…
Read More » - 7 July
‘ഗർഭപാത്രം നീക്കിയത് പോലും ഞങ്ങൾ അറിഞ്ഞില്ല’: തങ്കം ആശുപത്രിക്കെതിരെ ഐശ്വര്യയുടെ കുടുംബം
പാലക്കാട്: ജില്ലയിലെ തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ മരിച്ച ഐശ്വര്യയുടെ കുടുംബം. ഐശ്വര്യയുടെ ആരോഗ്യത്തെ സ്ഥിതിയെ കുറിച്ച് ആശുപത്രി…
Read More » - 7 July
‘അവനു ഞങ്ങളെയോ ഞങ്ങൾക്കവനെയോ ഇഷ്ടമല്ല’: ബോറിസ് ജോൺസന്റെ രാജി ഒരു വിഷയമേ അല്ലെന്ന് റഷ്യ
മോസ്കോ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ രാജി തങ്ങളെ ബാധിക്കുന്ന വിഷയമേ അല്ലെന്ന് റഷ്യ. ബോറിസിന് തങ്ങളെയും തങ്ങൾക്ക് ബോറിസ് ജോൺസനെയും ഇഷ്ടമല്ലെന്ന് റഷ്യ തുറന്നടിച്ചു. ക്രെംലിൻ…
Read More » - 7 July
നൂപുര്‍ ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്, ബാഗല്‍കോട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം: 4 പേര്‍ക്ക് പരിക്കേറ്റു
ബംഗളൂരു: നൂപുര്‍ ശര്‍മ്മയുടെ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി കര്‍ണാടകയിലും കലാപം. കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ കേരൂര്‍ താലൂക്കില്‍ നടന്ന അക്രമത്തില്‍ നാല് പേര്‍ക്ക് കുത്തേറ്റു. നിരവധി പേര്‍ക്ക്…
Read More » - 7 July
ബലിപെരുന്നാൾ അവധി: നാലു ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി, ടോൾ ഗേറ്റ് സംവിധാനവും സൗജന്യം
അബുദാബി: നാലു ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. ബലിപെരുന്നാൾ അവധി പ്രമാണിച്ചാണ് അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചത്. ജൂലൈ 8 മുതൽ 12 വരെയാണ് സൗജന്യ…
Read More » - 7 July
‘ശരീഅത്തിന്റെ ദൃഷ്ടിയില് കുറ്റവാളി’: ഉദയ്പൂര്‍ കൊലയാളികള്‍ക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ബറെല്‍വി ഉലമ
ലഖ്നൗ: ഉദയ്പൂർ കൊലയാളികൾക്കെതിരെ ഫത്വ പുറപ്പെടുവിച്ച് ബറെല്‍വി ഉലമ. പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മയെ പിന്തുണച്ചതിന് കൊല ചെയ്യപ്പെട്ട തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലയാളികൾക്കെതിരെ ശക്തമായ…
Read More » - 7 July
മതവിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു, ആയുധപരിശീലനം നല്കി: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഹൈദരാബാദ്: യുവാക്കള്‍ക്ക് ആയുധപരിശീലനം നല്കിയ മൂന്ന് പോപ്പുലര്‍ പ്രവര്‍ത്തകരെ കൂടി തെലങ്കാനയില്‍ പോലീസ് അറസ്റ്റ് ചെയ്തു. മതവിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും, യുവാക്കളെ മാരകായുധം ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചതിനുമാണ് അറസ്റ്റ്.…
Read More » - 7 July
ദിവസവും കൂൺ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 7 July
ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ: കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് നിർദ്ദേശം
അബുദാബി: ബലിപെരുന്നാൾ നമസ്കാര സമയം പ്രഖ്യാപിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകൾ. ശനിയാഴ്ചയാണ് ഗൾഫിൽ പെരുന്നാൾ. മസ്ജിദുകളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരമുണ്ടാകും. അബുദാബിയിൽ രാവിലെ 5.57 നും…
Read More » - 7 July
നഗ്നതാ പ്രദര്‍ശനം: നടന് ശ്രീജിത്ത് രവിക്ക് ജാമ്യമില്ല
തൃശൂര്‍: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന് ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. നടനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തൃശൂര്‍ അഡിഷന് സെഷന്‍സ് കോടതിയുടേതാണ്…
Read More »