Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -22 July
അപർണയും ആശ്നയും കൂടിയിരുന്നു യൂട്യൂബ് ചാനലിൽ തേച്ചൊട്ടിച്ചാൽ തീരുന്നതല്ല മലബാറിന്റെ കൾച്ചർ: ഡോ. സ്വാലിഹ ഹൈദർ
യൂട്യൂബ് വരുമാനം കൂട്ടാൻ ഇതുപോലുള്ള ചീപ്പ് പരിപാടിയും കൊണ്ടിറങ്ങി വംശവെറി തുപ്പിയാൽ ആളുകൾ സ്വീകരിക്കില്ല
Read More » - 22 July
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം: സൂര്യയും അജയ് ദേവഗണും മികച്ച നടന്മാര്, നടി അപര്‍ണ ബാലമുരളി
ന്യൂഡല്‍ഹി: 2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2020ല്‍ പുറത്തിറങ്ങിയ ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ സിനിമകളാണ് പുരസ്കാരത്തിനായി പരിഗണിച്ചത്. സൂര്യയും അജയ് ദേവഗണുമാണ് 2020ലെ മികച്ച നടന്മാര്.…
Read More » - 22 July
പറന്നുയരാനൊങ്ങി ആകാശ എയർ, ആദ്യ ബുക്കിംഗ് ആരംഭിച്ചു
എയർലൈൻ രംഗത്ത് പുത്തൻ ചുവടുകൾവെച്ച ആകാശ എയർ അടുത്ത മാസം മുതൽ പറന്നുയരും. ജുൻജുൻവാലയുടെ പിന്തുണയുള്ള ആകാശ എയർ ഓഗസ്റ്റ് 7 മുതലാണ് ആദ്യ സർവീസ് ആരംഭിക്കുക.…
Read More » - 22 July
ഫ്രഞ്ച് പ്രസിഡന്റിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ
അബുദാബി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ഫ്രാൻസ് സന്ദർശന വേളയിൽ എടുത്ത ഫോട്ടോയാണ് അദ്ദേഹം പങ്കുവെച്ചത്.…
Read More » - 22 July
കൂട്ടംകൂടി കളിയാക്കി, ഐഫോൺ കേടാക്കി: കൂട്ടുകാരനെ നാൽവർ സംഘം കൊലപ്പെടുത്തി
ലക്നൗ: ആപ്പിൾ ഐഫോൺ കേടാക്കിയതിനെ തുടർന്ന് കൂട്ടുകാരനെ നാൽവർ സംഘം കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ സുൽത്താൻപൂരിലാണ് ആശ്ചര്യജനകമായ സംഭവം നടന്നത്. ദീർഘകാലം സുഹൃത്തുക്കളായിരുന്ന ഇവർക്കിടയിലുണ്ടായ കശപിശയാണ് കൊലപാതകത്തിനു…
Read More » - 22 July
പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ, വൻ തോതിൽ കൽക്കരി ഇറക്കുമതി ചെയ്യാൻ സാധ്യത
രാജ്യത്ത് കൽക്കരി ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സർക്കാർ. പവർ പ്ലാന്റുകളിലെ ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ വേണ്ടിയാണ് കൽക്കരി ഇറക്കുമതി ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 76…
Read More » - 22 July
കേരളത്തില്‍ വിറ്റഴിക്കുന്ന കറിപ്പൊടികളില്‍ കൊടുംവിഷം ചേര്‍ക്കുന്നു: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കേരളത്തില്‍ വിറ്റഴിക്കുന്ന ഭൂരിഭാഗം കറിപൗഡറുകളിലും മസാലകളിലും മുളകുപൊടിയിലും മായം കലര്‍ത്തുന്നതായി തെളിവ്. തമിഴ്നാടന്‍ കമ്പനികളുടെ കറിപ്പൊടികളില്‍ വിഷാംശമുള്ള രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പാണ് അറിയിച്ചിരിക്കുന്നത്.…
Read More » - 22 July
‘കോടതിയെ പോലും വഞ്ചിക്കുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളത്’: ആരോപണവുമായി കെ. സുരേന്ദ്രൻ
തിരുവനന്തപുരം: കോടതിയെ പോലും വഞ്ചിക്കുന്ന മന്ത്രിമാരാണ് കേരളത്തിലുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കോടതിയിൽ നിന്നും തൊണ്ടിമുതൽ കട്ട് അതിൽ കൃത്രിമം കാണിച്ച്, ലഹരികടത്തിയ വിദേശ…
Read More » - 22 July
ഖത്തറിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു
ദോഹ: ഖത്തറിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു. വിദേശ യാത്ര കഴിഞ്ഞെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗബാധ സ്ഥിരീകരിച്ചയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ദേശീയ…
Read More » - 22 July
മടിയില്‍ പിടിച്ച് കിടത്താനും ശരീരത്തിലൂടെ കൈയ്യോടിക്കാനും ശ്രമിച്ചു: സിവിക് ചന്ദ്രനെതിരെ വെളിപ്പെടുത്തൽ
കോഴിക്കോട് : എഴുത്തുകാരനും പത്രാധിപനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക ചൂഷണ പരാതി ഉയർന്നത് വലിയ ചർച്ചയാകുകയാണ്. ഇപ്പോഴിതാ, സിവിക് ചന്ദ്രനെതിരെ ആരോപണവുമായി ഒരു യുവതി കൂടെ രംഗത്ത്.…
Read More » - 22 July
ദേശീയ ചലച്ചിത്ര അവാര്‍ഡ്: അപർണ ബാലമുരളി മികച്ച നടി, സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്മാർ
68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. ദില്ലിയിലെ നാഷണല്‍ മീഡിയ സെന്ററില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ആണ് പ്രഖ്യാപനം. സൂര്യയെ മികച്ച നടനായി തിരഞ്ഞെടുത്തു. സുരറൈ പോട്ര്…
Read More » - 22 July
‘കേരളത്തിലെ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിനൊപ്പം മാറാൻ ഇനി അധിക സമയം വേണ്ടിവരില്ല’: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ദ്രൗപദി മുർമുവിന് ലഭിച്ച വോട്ട് ആകസ്മികമല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ദ്രൗപദി മുർമുവിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട്…
Read More » - 22 July
ബുർജ് ഖലീഫയുടെ അറ്റ് ദ് ടോപ്പിൽ സന്ദർശനം നടത്താൻ അവസരം: ഓഫർ സെപ്തംബർ 30 വരെ
ദുബായ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ അറ്റ് ദ് ടോപ്പിൽ സന്ദർശനം നടത്താൻ അവസരം. ബുർജ് 124, 125 നിലകളിലുള്ള അറ്റ് ദ് ടോപ്പിൽ…
Read More » - 22 July
സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 94.4 ആണ് ഇത്തവണത്തെ വിജയശതമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ഫല പ്രഖ്യാപനമുണ്ടായത്. തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ ഏറ്റവും…
Read More » - 22 July
ആൻ ആൻ ഇനിയില്ല: ലോകത്തിലെ ഏറ്റവും പ്രായമേറിയ ഭീമൻ പാണ്ട വിടവാങ്ങി
ബീജിംഗ്: ലോകത്തിലെ ഏറ്റവും പ്രായമേറിയ ഭീമൻ പാണ്ട വിടവാങ്ങി. ചൈനയിലെ ഷാങ്ങ്ഹായ് മൃഗശാലയിൽ കഴിഞ്ഞിരുന്ന ആൻ ആൻ എന്ന ഭീമൻ പാണ്ടയാണ് മരണമടഞ്ഞത്. മരിക്കുമ്പോൾ ആൻ ആനിന്…
Read More » - 22 July
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം: ഇന്ത്യയുടെ സാധ്യത ഇലവൻ
സെന്റ് ലൂസിയ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് മത്സരം. ശിഖര്‍ ധവാന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ഐപിഎല്ലില്‍…
Read More » - 22 July
‘കള്ളൻ-ഇൻ-ചീഫ് ഇപ്പോൾ ഫ്രോഡ്സ്റ്റർ-ഇൻ-ചീഫ് ആണ്’: മദ്യനയ വിവാദത്തിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഗൗതം ഗംഭീർ
ഡൽഹി: കെജ്രിവാൾ സർക്കാരിന്റെ പുതിയ എക്സൈസ് നയത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബി.ജെ.പി എം.പി…
Read More » - 22 July
ദമാസ്കസിന് സമീപം ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു: റിപ്പോര്‍ട്ട്
ഡമാസ്കസ്: ഡമാസ്കസിന് സമീപം ഇസ്രയേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് സിറിയന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച…
Read More » - 22 July
സ്ത്രീകളിലെ ഹൃദയാഘാതം: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്.…
Read More » - 22 July
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ കമൽ ഹാസൻ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ കമൽ ഹാസൻ. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്…
Read More » - 22 July
‘ഞങ്ങള്‍ പിന്തുടരുന്നത് ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞ വീര്‍ സവര്‍ക്കറിനെയല്ല’: രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്രിവാള്
ഡൽഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് രംഗത്ത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേന്ദ്രം കള്ളക്കേസ് ഉണ്ടാക്കുകയാണെന്നും, ആം ആദ്മി പാര്‍ട്ടിക്ക് ജയിലിനെ ഭയമില്ലെന്നും കെജ്രിവാള്…
Read More » - 22 July
‘ഇ.ഡി നീക്കം കിഫ്ബിയെ തകര്‍ക്കാന്‍, കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക് കയറൂരി വിട്ടിരിക്കുന്നു’: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: മുന്‍ധനമന്ത്രി തോമസ് ഐസകിനെതിരായ ഇ.ഡി നടപടിയിൽ പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ. കിഫ്ബിയെ തകർക്കുക എന്നതാണ് ഇ.ഡിയുടെ ലക്ഷ്യമെന്ന് കോടിയേരി ആരോപിക്കുന്നു. ബജറ്റിന് പുറത്തുള്ള ഒരു വികസന…
Read More » - 22 July
ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാകുമെന്ന് സൗരവ് ഗാംഗുലി
ദുബായ്: അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ സമയത്ത് മഴയില്ലാത്ത ഏക സ്ഥലമെന്ന…
Read More » - 22 July
ജയപ്രകാശ് നാരായണായി അനുപം ഖേർ: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: സ്വാതന്ത്ര്യസമര സേനാനിയും വിഖ്യാത രാഷ്ട്രീയ പ്രവർത്തകനുമായ ജയപ്രകാശ് നാരായണായി നടൻ അനുപം ഖേർ. അടിയന്തരാവസ്ഥക്കാലത്തെ കഥപറയുന്ന എമർജൻസി എന്ന സിനിമയിലാണ് താരം ഈ റോൾ ചെയ്യുന്നത്.…
Read More » - 22 July
ദിവസവും പുതിന വെള്ളം കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More »