Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -27 July
അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാനെ സഹതടവുകാര്‍ മര്‍ദ്ദിച്ചു
മുംബൈ: നുപൂര്‍ ശര്‍മ്മയെ സമൂഹ മാദ്ധ്യമത്തില്‍ പിന്തുണച്ച അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോല്‍ഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാന് ജയിലിനുള്ളില്‍ മര്‍ദ്ദനം. സഹതടവുകാരാണ് പഠാനെ…
Read More » - 27 July
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ചില ഭക്ഷണങ്ങൾ ഇതാ!
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 27 July
ഹോസ്റ്റലുകളിൽ മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയിൽ
കളമശേരി: ഹോസ്റ്റലുകളിൽ നിന്നും വാടകമുറികളിൽ നിന്നും മൊബൈൽ ഫോൺ, ഡിജിറ്റൽ കാമറ, പഴ്സ് തുടങ്ങിയവ മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ. മലപ്പുറം അരീക്കോട് ചായോട്ടിൽ ജലാലുദ്ദീൻ (24),…
Read More » - 27 July
എമർജൻസി: വാജ്പേയിയായ് സ്ക്രീനിൽ പകർന്നാടുക ശ്രേയസ് താൽപഡെ
മുംബൈ: അടിയന്തരാവസ്ഥക്കാലത്തെ ദുരിതങ്ങളുടെ കഥ പറയുന്ന ‘എമർജൻസി’ എന്ന ചിത്രത്തിൽ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയായി അഭിനയിക്കുക പ്രസിദ്ധ ബോളിവുഡ് നടൻ ശ്രേയസ് താൽപഡെ. വാജ്പേയിയായി മാറിയുള്ള…
Read More » - 27 July
മങ്കിപോക്സ് വ്യാപനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന
വാഷിംഗ്ടണ്‍: മങ്കിപോക്സ് വ്യാപനം ലോകത്തിന് അപായ സൂചന നല്‍കുകയാണെന്ന് ലോകാരോഗ്യ സംഘടന. മങ്കിപോക്സ് വ്യാപനത്തില്‍ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. Read Also: ‘രൺവീർ അയാളുടെ…
Read More » - 27 July
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഡാർക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവർ ആരുണ്ട്? ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ധാരാളം ഫോളിക്ക് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഡാർക്ക്…
Read More » - 27 July
‘രൺവീർ അയാളുടെ നിതംബം കാണിക്കുന്നു, ദേശീയ പ്രശ്നമാണ്’: ചിരിച്ച് അവതാരക, ദേശീയ തലത്തിൽ വൈറലായ ഒരു ചർച്ച
മുംബൈ: നഗ്ന ഫോട്ടോഷൂട്ട് നടത്തി പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ രൺവീർ സിങ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ രണ്ട് പേർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ…
Read More » - 27 July
യുവാവിനെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി
വൈപ്പിൻ: യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. എടവനക്കാട് താന്നപ്പിളളി വീട്ടിൽ രഞ്ജു (39) നെയാണ് ഒരു വർഷത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ…
Read More » - 27 July
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കൂട്ടും: പഠിക്കാൻ കമ്മീഷനെ ചുമതലപ്പെടുത്തി സർക്കാർ
തിരുവനന്തപുരം: ജനപ്രതിനിധികളുടെ ശമ്പളം കൂട്ടാനൊരുങ്ങി രണ്ടാം പിണറായി സർക്കാർ. മന്ത്രിമാരുടെയും എം.എല്‍എമാരുടെയും ശമ്പളം പരിഷ്ക്കരിക്കും. ഇതു സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നൽകാൻ സർക്കാർ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക…
Read More » - 27 July
70 മണിക്കൂർ, കീഴടക്കിയത് രണ്ട് കൊടുമുടികൾ: റെക്കോർഡ് നേടി 13കാരൻ
ഹൈദരാബാദ്: 70 മണിക്കൂറിനുള്ളിൽ രണ്ട് കൊടുമുടികൾ കീഴടക്കി ലോക റെക്കോർഡ് സ്വന്തമാക്കി 13കാരൻ. ഹൈദരാബാദ് സ്വദേശിയായ വിശ്വനാഥ് കാത്തികേ എന്ന 13കാരൻ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ലഡാക്കിലെ…
Read More » - 27 July
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ!
ചര്‍മ്മത്തിന്റെ സ്വഭാവം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ചര്‍മ്മ സംരക്ഷണം കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മം വരണ്ടതാകാന്‍ സാധ്യതയുണ്ട്. അതില്‍ ഏറ്റവും പ്രധാനം…
Read More » - 27 July
ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെ പുത്തൂര്‍ മേഖലയില്‍ നിരോധനാജ്ഞ
ബെല്ലാരി: കര്‍ണാടകയിലെ ബെല്ലാരിയില്‍ ബിജെപി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെ പുത്തൂര്‍ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഖലയില്‍ പോലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്…
Read More » - 27 July
‘എന്റെ രാഷ്ട്രീയ നിലപാടല്ല ഗോകുലിന്, ആ രാഷ്ട്രീയ പാര്‍ട്ടിയോട് ഗോകുല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല’: സുരേഷ് ഗോപി
താൻ നില്ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയോട് മകൻ ഗോകുല്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് നടൻ സുരേഷ് ഗോപി. സിനിമയ്ക്ക് പുറത്തുള്ള തന്റെ രാഷ്ട്രീയത്തെ കുറിച്ചും മക്കളുടെ രാഷ്ട്രീയത്തെ കുറിച്ചും മനസ്…
Read More » - 27 July
വിചിത്രം! പുരുഷൻ ആണെന്ന് തെളിയിച്ചാൽ മാത്രമേ ഈ ഗ്രാമത്തിലെ ആൺകുട്ടികൾക്ക് വിവാഹം കഴിക്കാൻ സാധിക്കൂ
പലവിധ ആചാരങ്ങളാൽ സമൃദ്ധമാണ് ലോകം. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ ഒട്ടനേകം ആചാരങ്ങളാണുള്ളത്. കേൾക്കുമ്പോൾ നമുക്ക് അമ്പരപ്പ് തോന്നുന്ന ആചാരങ്ങളുമുണ്ട്. അത്തരത്തിൽ ഒരു ആചാരമാണ് ആമസോണിലെ സതാരെ-മാവ…
Read More » - 27 July
രാവിലെയുണ്ടാകുന്ന ഹൃദയാഘാതം അപകടകാരി
ജീവന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്ന രോഗം തന്നെയാണ് ഹൃദ്രോഗം. ഹൃദ്രോഗത്തെ എല്ലാവര്ക്കും ഭയവുമാണ്. ഹൃദയത്തിന്റെ ആരോഗ്യം കുറെയൊക്കെ നമ്മുടെ കൈകളിലുമാണ്. ഇപ്പോള്‍ ഹൃദ്രോഗത്തെക്കുറിച്ച് ഒരു പുതിയ പഠനം…
Read More » - 27 July
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,645 രൂപയും പവന് 37,160…
Read More » - 27 July
‘ഇഡിക്ക് റെയ്ഡ് നടത്താം, അറസ്റ്റ് ചെയ്യാം’: ഇഡിയുടെ അധികാരങ്ങൾ വ്യക്തമാക്കി സുപ്രീം കോടതി
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സുപ്രധാന അധികാരങ്ങൾ ശരിവെച്ച് സുപ്രീം കോടതി. ഇഡിയുടെ അധികാരങ്ങൾ ചോദ്യം ചെയ്യുന്ന ഹർജി കോടതി തള്ളുകയും ചെയ്തു. സംശയമുള്ള ഏത് സ്ഥലത്തും ഇഡിയ്ക്ക്…
Read More » - 27 July
‘മതാചാരങ്ങൾ മനുഷ്യനെ പറ്റിക്കൽ അല്ലേ, ഇതിനെ ആണോ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്?’: പി. ജയരാജനോട് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കർക്കടക വാവ് ബലി ദിനത്തിൽ വിശ്വാസികൾക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യാൻ സന്നദ്ധ സംഘടനകളോട് ആഹ്വാനം ചെയ്ത സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ ട്രോളി…
Read More » - 27 July
പ്രമേഹ രോഗികള്‍ക്ക് ഈ രോഗം വരാൻ സാധ്യത ഏറെയെന്ന് പഠനം
പ്രമേഹ രോഗികള്‍ക്ക് കരള്‍ രോഗം വരാനും കരള്‍ ക്യാന്‍സര്‍ വരാനുമുളള സാധ്യത ഏറെയെന്ന് യൂറോപ്പില്‍ നടത്തിയ ഒരു പഠനം പറയുന്നു. യൂറോപ്പിലെ 18 മില്ല്യണ്‍ പ്രമേഹ രോഗികളില്‍…
Read More » - 27 July
പ്രമേഹ രോഗികൾ ദിവസവും ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 27 July
ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് കോഴിക്കോട് സിറ്റി പോലീസ്
കോഴിക്കോട്: ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച് കോഴിക്കോട് സിറ്റി പോലീസ്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ പോലീസുകാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്‍കുന്നത്. ആദ്യ ഘട്ടത്തിൽ കുറച്ച് പോലീസുകാർക്ക്…
Read More » - 27 July
പരാതി നൽകാനെത്തിയതിന് മർദ്ദിച്ചെന്ന് പരാതി : യുവാവ് ആശുപത്രിയിൽ
ഹരിപ്പാട്: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവാവിനെ മർദ്ദിച്ചതായി പരാതി. വീയപുരം പഞ്ചായത്ത് അഞ്ചാം വാർഡിൽ മേൽപ്പാടം പീടികയിൽ ഗീവർഗീസിന്റെ മകൻ അജിത് പി. വർഗീസിനെയാണ് മർദ്ദിച്ചത്.…
Read More » - 27 July
ആരോഗ്യമുള്ള മുടി വളരാൻ ചെയ്യേണ്ടത്
നല്ല ഇടതൂർന്ന മുടി ഏത് സ്ത്രൂകളുടെയും ആഗ്രഹമാണ്, മുട്ട മുടിവളരാന്‍ ആവശ്യമായ ഭക്ഷണമാണ് ഇട തൂർന്ന മുടി ആഗ്രഹിക്കുന്നവർ ജീവിത ശൈലിക്കൊപ്പം താനേ ഭക്ഷണത്തിലും ചില കാര്യങ്ങൾ…
Read More » - 27 July
മലപ്പുറത്ത് പതിനൊന്ന് വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ
മലപ്പുറം: തിരുന്നാവായയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തിരുന്നാവായ കൈത്തകര ഹിഫ്ളുൽ ഖുർആൻ കോളേജിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്.…
Read More » - 27 July
സിൽവർ ലൈൻ പദ്ധതി: കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കാണും
തിരുവനന്തപുരം: സിൽവർ ലൈൻ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേരളത്തിൽ നിന്നുള്ള ബി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട്…
Read More »