Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -4 August
ഇത്തിക്കരയാറ്റിലിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചാത്തന്നൂർ: സുഹൃത്തുക്കളോടൊപ്പം ഇത്തിക്കരയാറ്റിലിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം അയത്തിൽ അനുഗ്രഹ നഗർ 71 സജീന മൻസിലിൽ നജീബിന്റെയും നസീമയുടെയും മകൻ നൗഫലി(22)ന്റെ മൃതദേഹമാണ്…
Read More » - 4 August
ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും
തൃശ്ശൂര്‍: ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിക്കും. കോസ്റ്റ് ഗാർഡിന്റെ കപ്പലും ഹെലികോപ്റ്ററും തിരച്ചിലിൽ പങ്കാളികളാവും. കോസ്റ്റൽ പോലീസും ഫയർഫോഴ്സും…
Read More » - 4 August
108 ആംബുലൻസിലെ ജീവനക്കാരിയെ രോഗി ആക്രമിച്ചതായി പരാതി
വെഞ്ഞാറമൂട്: 108 ആംബുലൻസിലെ മെഡിക്കൽ ടെക്നീഷ്യ ആയ യുവതിയെ രോഗി ആക്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. Read Also : പണം നൽകിയാൽ ഐഎൻഎസ്…
Read More » - 4 August
പണം നൽകിയാൽ ഐഎൻഎസ് കുഞ്ഞാലിയിൽ ജോലി: വ്യാജ റിക്രൂട്ട്മെന്റ് റാക്കറ്റിനെ പിടികൂടി നാവികസേന
മുംബൈ: ഇന്ത്യൻ നാവികസേനയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വ്യാജ റിക്രൂട്ട്മെന്റ് റാക്കറ്റിനെ നാവികസേനാ പോലീസ് ഉദ്യോഗസ്ഥർ പിടികൂടി. മുംബൈയിലെ താനെയിലുള്ള ആംബർ നാഥിലാണ് സംഘം…
Read More » - 4 August
ഇഡിയുടെ വിശേഷാധികാരം ശരിവെച്ച നടപടി പിൻവലിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് യെച്ചൂരി
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക അധികാരം ശരിവെച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കള്ളപ്പണം വെളുപ്പിക്കൽ നിയമ…
Read More » - 4 August
ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 4 August
സംസ്ഥാനത്തെ മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരം, പ്രളയ സമാന നീരൊഴുക്ക്: കേന്ദ്ര മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര ജലകമ്മിഷന്. കരമന, നെയ്യാര്‍, മണിമല പുഴകളിൽ പ്രളയസമാനമായ നീരൊഴുക്കാണെന്നും കമ്മീഷന് അറിയിച്ചു. ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.…
Read More » - 4 August
കനത്ത മഴ : മൂന്ന് വീടുകൾ ഭാഗികമായി നശിച്ചു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിൽ കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ മൂന്ന് വീടുകൾ ഭാഗികമായി നശിച്ചു. 13 വീടുകളിൽ വെള്ളം കയറുകയും ചെയ്തു. എരുമേലി…
Read More » - 4 August
നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു: ഭക്തി സാന്ദ്രമായി സന്നിധാനം
പത്തനംതിട്ട: നിറപുത്തരി പൂജയ്ക്കായി ശബരിമല നട തുറന്നു. 5.40 നും 6 മണിക്കും മദ്ധ്യേയായിരുന്നു നിറപുത്തരി ചടങ്ങുകൾ. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക്…
Read More » - 4 August
തൊഴിൽ ദാതാക്കളായ കമ്പനികളുമായി കൈകോർത്ത് കെ-ഡിസ്ക്
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി 7 തൊഴിൽ ദാതാക്കളായ കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് കെ-ഡിസ്ക്. കണക്ട് കരിയർ ടു ക്യാമ്പസ് പ്രചരണ പരിപാടിയുടെ ഭാഗമായാണ് വിവിധ കമ്പനികളുമായി ധാരണാപത്രം…
Read More » - 4 August
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
അലഹബാദ്: ഉത്തർപ്രദേശ് സർക്കാർ രജിസ്റ്റർ ചെയ്ത യു.എ.പി.എ കേസില്‍ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്.…
Read More » - 4 August
തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി
വൈക്കം: തോട്ടിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെടുത്തു. തോട്ടകം ഇണ്ടംതുരുത്ത് കോളനിയിൽ ദാസൻ (70) ആണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കെവി കനാലിന് സമീപം…
Read More » - 4 August
സർക്കാർ ജീവനക്കാരന്റെ വീട്ടിൽ റെയ്ഡ്: പിടിച്ചെടുത്തത് 85 ലക്ഷം രൂപ
ഭോപ്പാൽ: സർക്കാർ ജീവനക്കാരുടെ വീട്ടിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ കണ്ടെത്തിയത് കണക്കിൽ പെടാത്ത 85 ലക്ഷം രൂപ. മധ്യപ്രദേശിലാണ് സംഭവം. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്കായി…
Read More » - 4 August
പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുവെക്കാനൊരുങ്ങി എസ്എസ്ബിഎ ഇന്നോവേഷൻസ്
ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് എസ്എസ്ബിഎ ഇന്നോവേഷൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഓഹരി വിൽപ്പനയിലേക്കാണ് എസ്എസ്ബിഎ ഇന്നോവേഷൻസ് ചുവടുവെയ്ക്കാൻ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ…
Read More » - 4 August
പുളിമരം കടപുഴകി വീണ് വീട് തകർന്നു : വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വെച്ചൂർ: പുളിമരം കടപുഴകി വീണു ഷീറ്റ് മേഞ്ഞ വീട് തകർന്നു. വെച്ചൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ ചിരട്ടപ്പറമ്പ് ലക്ഷം വീട് കോളനിയിലെ ശാരദയുടെ വീടാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന…
Read More » - 4 August
‘ജീവിക്കാൻ വേറെ നിവൃത്തിയില്ല’ വേശ്യാവൃത്തിക്കായി പൊതുനിരത്തിൽ ഇറങ്ങി ശ്രീലങ്കൻ സ്ത്രീകൾ
കൊളംബോ: ശ്രീലങ്കയിലെ പ്രതിസന്ധികളിൽ ജീവിക്കാനുള്ള യാതൊരു സാഹചര്യവും ഇല്ലാത്ത പെൺകുട്ടികളാണ് ഏറെ കഷ്ടതയിൽ കഴിയുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി അവരെ നയിച്ചത് വേശ്യാവൃത്തിയിലേക്ക് ആണ്. സ്പാകളുടെയും മസാജ്…
Read More » - 4 August
ശക്തമായ മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ…
Read More » - 4 August
ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് അപകടം : ദമ്പതികൾക്ക് പരിക്ക്
ഗാന്ധിനഗർ: ബൈക്ക് റോഡിൽ തെന്നിമറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. തിരുവല്ല ഓതറ തെക്ക് കല്ലുമലയിൽ അഖിൽ (29), ഭാര്യ ശരണ്യ (25) എന്നിവർക്കാണു പരിക്കേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ…
Read More » - 4 August
സ്റ്റാർട്ടപ്പുകൾ ഉയരുന്നു, പുതുതായി ആരംഭിച്ചത് 10,000 ലേറെ സ്റ്റാർട്ടപ്പുകൾ
രാജ്യത്ത് സ്റ്റാർട്ടപ്പ് മുന്നേറ്റം തുടരുന്നു. കുറഞ്ഞ കാലയളവ് കൊണ്ട് കൂടുതൽ സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. ഇതോടെ, സ്റ്റാർട്ടപ്പ് രംഗത്ത് മികച്ച തൊഴിലവസരങ്ങളാണ് കാത്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 156…
Read More » - 4 August
മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം: പ്രതിയെ റിമാൻഡ് ചെയ്തു
ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം ചെല്ലാർകോവിലിൽ മദ്യപാനത്തെിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ചെല്ലാർ കോവിൽ സ്വദേശി രാഹുലിനെയാണ് റിമാൻഡ് ചെയതത്.…
Read More » - 4 August
അൽ ഖ്വയിദ തലവനെ കൊലപ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യ
റിയാദ് : അൽ ഖ്വയിദ തലവൻ അയ്മൻ അൽ സവാഹിരിയെ കൊലപ്പെടുത്തിയ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് സൗദിഅറേബ്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയെ…
Read More » - 4 August
മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍
പൂച്ചാക്കൽ: ആലപ്പുഴയില്‍ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വച്ചു തട്ടിപ്പ് നടത്തിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം അറസ്റ്റിൽ. മുഹമ്മ പഞ്ചായത്ത് 9-ൽ പട്ടാറച്ചിറ വീട്ടിൽ…
Read More » - 4 August
നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മൻ ചാണ്ടിക്ക് ആദരം
തിരുവനന്തപുരം: നിയമസഭാ സാമാജികനായി 51 വർഷം പിന്നിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ.എം ബഷീർ ആദരിച്ചു. ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വസതിയിൽ എത്തിയാണ്…
Read More » - 4 August
കോവിഡിലും തളരാതെ കയർ വിപണി, കയറ്റുമതിയിൽ കുതിച്ചുചാട്ടം
രാജ്യത്ത് കോവിഡിലും തളരാതെ കയർ വിപണിയിലെ മുന്നേറ്റം തുടരുകയാണ്. ഇത്തവണ കയറ്റുമതിയിൽ സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്. ചകിരിച്ചോർ, മാറ്റുകൾ, ഫൈബർ, കൈകൊണ്ട് നിർമ്മിക്കുന്ന ചവിട്ടി, ചകിരി നാര്,…
Read More » - 4 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ബനാന ഇടിയപ്പം
മലയാളികളുടെ പതിവ് പ്രഭാതഭക്ഷണങ്ങളിലൊന്നാണ് ഇടിയപ്പം. സാധാരണ ഇടിയപ്പം കഴിച്ച് മടുത്തെങ്കിൽ ഇനി വളരെ വ്യത്യസ്തമായ ബനാന ഇടിയപ്പം ഒന്നു ട്രൈ ചെയ്ത് നോക്കൂ. ആവശ്യമായ സാധനങ്ങൾ ഏത്തപ്പഴം-…
Read More »