Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -2 August
മങ്കി പോക്സ്: പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കി പോക്സ് ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് പുന്നയൂർ പഞ്ചായത്തിൽ ജാഗ്രത തുടരുന്നു. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ട 21 പേരും ഇപ്പോഴും നിരീക്ഷണത്തിലാണ്.…
Read More » - 2 August
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 2 August
ഓട്ടോറിക്ഷ പോത്തിനെ ഇടിച്ച് മറിഞ്ഞ് അപകടം : യുവാവിന് പരിക്ക്
തിരുവല്ല: ബൈപാസില്‍ ഓട്ടോറിക്ഷ പോത്തിനെ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് പരിക്കേറ്റു. തിരുമൂലപുരം കൊല്ലകുന്നില്‍ പ്രമോദി(34)നാണ് പരിക്കേറ്റത്. Read Also : സംസ്ഥാനത്ത് കനത്ത മഴ: എട്ട്…
Read More » - 2 August
ശക്തമായ കാറ്റിൽ മരം വീണ് വീടു തകർന്നു
തിരുവല്ല: ശക്തമായ കാറ്റിനെ ത്തുടർന്ന് തുകലശേരിയിൽ മരം വീണ് വീട് തകർന്നു. തുകലശേരി കുഴിമഠത്തിൽ വീട്ടിൽ അനിൽ കുമാറിന്റെ വീടിന്റെ മേൽക്കൂരയാണ് ഭാഗികമായി തകർന്നത്. ഇന്നലെ ഉച്ചയോടെ…
Read More » - 2 August
സംസ്ഥാനത്ത് കനത്ത മഴ: എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ…
Read More » - 2 August
ഹൃദയാഘാത സാധ്യത കുറയ്ക്കാൻ ബദാം!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 2 August
ഇരുചക്ര വാഹന മോഷണം : നാലുപേർ പൊലീസ് പിടിയിൽ
കൊല്ലം: കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും നിരവധി ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിയ നാലു പേർ പൊലീസ് പിടിയിൽ. കൊല്ലം വെസ്റ്റ് തൃക്കടവൂർ…
Read More » - 2 August
രാജസ്ഥാനിൽ ആദ്യ മങ്കിപോക്സ് കേസെന്ന് സംശയം: സാംപിൾ പരിശോധനയ്ക്കയച്ചു
ജയ്പൂർ: രാജസ്ഥാനിൽ ആദ്യത്തെ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തതായി സംശയം. രോഗമുണ്ടെന്ന് സംശയിക്കുന്ന 20 വയസ്സുകാരന്റെ സാംപിൾ പൂനെയിലുള്ള ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചു. കഴിഞ്ഞ…
Read More » - 2 August
പുരസ്കാര നിറവിൽ സൗത്ത് ഇന്ത്യൻ ബാങ്ക്
സൗത്ത് ഇന്ത്യൻ ബാങ്കിനെ തേടിയെത്തിയത് രണ്ട് ദേശീയ പുരസ്കാരങ്ങൾ. ലേണിംഗ് ആന്റ് ഡെവലപ്മെന്റ് വിഭാഗത്തിലെ 2 പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്കിന് ലഭിച്ചത്. വ്യക്തിഗത വിഭാഗത്തിൽ ചീഫ്…
Read More » - 2 August
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ചില ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 2 August
വാഹനാപകടത്തിൽ മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ മരിച്ചു
പാരിപ്പള്ളി: ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ മരിച്ചു. എഴിപ്പുറം ലക്ഷംവീട് കോളനിയിൽ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ സുമതിയാ (75)ണ് മരിച്ചത്. ഞായറാഴ്ച രാവിലെ പാരിപ്പള്ളി…
Read More » - 2 August
ആര്യനാട് മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്
വിതുര: ആര്യനാട് പഞ്ചായത്തിലെ ഇഞ്ചപ്പുരിയിൽ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്. ഇഞ്ചപ്പുരി കൊടുങ്കണ്ണി വയലരികത്ത് വീട്ടിൽ എസ്. ശ്രീജ (40), കൊടുങ്കണ്ണി തടത്തരികത്ത് വീട്ടിൽ പി. വിജയ…
Read More » - 2 August
ഇൻഡസ്ഇൻഡ് ബാങ്ക്: യൂസ്ഡ് കാറുകൾക്ക് ഇനി വേഗത്തിൽ ലോൺ നൽകും
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻഡസ്ഇൻഡ് ബാങ്ക്. യൂസ്ഡ് കാറുകൾക്ക് നൽകുന്ന ലോൺ ആണ് ഇത്തവണ ബാങ്ക് അവതരിപ്പിച്ചിട്ടുള്ളത്. റൂപ്പിയുടെ സഹകരണത്തോടെയാണ് യൂസ്ഡ് കാറുകൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക്…
Read More » - 2 August
മദ്യപിച്ച് കടയില്‍ വന്നിരിക്കുന്നത് വിലക്കി: യുവതിയെ ആക്രമിച്ചു മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍
പാരിപ്പള്ളി: ഹോട്ടല്‍ നടത്തിപ്പുകാരിയായ യുവതിയെ ആക്രമിച്ചു മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മദ്യപിച്ച് കടയില്‍ വന്നിരിക്കുന്നത് വിലക്കിയതിന്റെ വിരോധത്തില്‍ ആണ് യുവതിയെ പ്രതി ആക്രമിച്ചത്. കല്ലുവാതുക്കല്‍…
Read More » - 2 August
കിഡ്നിസ്റ്റോൺ അകറ്റാൻ കിവിപ്പഴം!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍, എന്നിവയെ…
Read More » - 2 August
പതിനാറുകാരനെ വധിക്കാൻ ശ്രമിച്ച പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
തിരുവനന്തപുരം: പതിനാറു വയസുകാരനെ തേങ്ങ പൊതിക്കാൻ ഉപയോഗിക്കുന്ന പാര കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 2 August
അങ്കണവാടി കുട്ടികൾക്ക് കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ ശ്രമിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: അങ്കണവാടി കുട്ടികൾക്ക് കൂടുതൽ ദിവസങ്ങളിൽ പാലും മുട്ടയും നൽകാൻ അതത് അങ്കണവാടികൾ ശ്രമങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഇപ്പോൾ രണ്ട്…
Read More » - 2 August
ജൂലൈ മാസത്തിലെ ജിഎസ്ടി സമാഹരണ തുക പ്രഖ്യാപിച്ചു, കേരളത്തിന്റെ നേട്ടം അറിയാം
ജൂലൈ മാസത്തിൽ വിവിധ സംസ്ഥാനങ്ങൾ ചരക്ക്- സേവന നികുതിയിലൂടെ സമാഹരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, ജിഎസ്ടി സമാഹരണത്തിലൂടെ കേരളം 29 ശതമാനം വളർച്ചയാണ് കൈവരിച്ചത്.…
Read More » - 2 August
അയ്മൻ അൽ സവാഹിരിയെ വധിച്ചു: വധിച്ചത് യുഎസ് ഡ്രോൺ തൊടുത്ത മിസൈൽ
കാബൂൾ: അൽ ഖ്വൈദ തലവൻ അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടു. യുഎസ് സൈന്യമാണ് ലോകത്തിലെ ഏറ്റവും വലിയ ഭീകരസംഘടനയുടെ നേതാവിനെ കൊലപ്പെടുത്തിയത്. മിലിട്ടറി ഡ്രോൺ നടത്തിയ മിസൈൽ…
Read More » - 2 August
പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
മെഡിക്കൽ കോളജ്: മെഡിക്കൽ കോളജ് ആശുപത്രിയിലെ എയിഡ് പോസ്റ്റ് ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊച്ചുതുറ പള്ളിക്ക് സമീപം തോട്ടം പുരയിടത്തിൽ വീട്ടിൽ…
Read More » - 2 August
യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കല്ലമ്പലം: യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചന്ദ്രഗിരിയിൽ രാമചന്ദ്രന്റെയും ഗിരിജകുമാരിയുടെയും മകൻ ജിതിനെ (27) തൂങ്ങി മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. Read Also : പ്രതികൂല…
Read More » - 2 August
വാർക്കതകിടുകൾ മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
കോട്ടയം: വാർക്കതകിടുകൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഏറ്റുമാനൂർ പുന്നത്തറ പ്ലാക്കതുണ്ടത്തിൽ പി.ആർ. രൂപേഷി (42) നെയാണ് പൊലീസ് പിടികൂടിയത്. അയർക്കുന്നം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 2 August
പ്രതികൂല കാലാവസ്ഥയിലും തളരാതെ മുഖ്യ വ്യവസായ മേഖല, ഇത്തവണ വളർച്ച കുത്തനെ ഉയർന്നു
ഉയർത്തെഴുന്നേറ്റ് രാജ്യത്തെ മുഖ്യ വ്യവസായ മേഖല. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ഇത്തവണ വളർച്ച കൈവരിച്ചത്. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മാസത്തിൽ 12.7…
Read More » - 2 August
പള്ളിവികാരി ചമഞ്ഞ് വീട്ടിലെത്തി മോഷണം : വയോധികയ്ക്ക് സ്വർണം നഷ്ടപ്പെട്ടു
അമ്പലപ്പുഴ: പള്ളിവികാരി ചമഞ്ഞ് വീട്ടിലെത്തിയയാൾ വയോധികയുടെ വളയുമായി മുങ്ങി. പറവൂർ ഗലീലിയ പറയകാട്ടിൽ മേരി ഫ്രാൻസിസിന്റെ ഒരു പവൻ തൂക്കംവരുന്ന വളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ 9.30…
Read More » - 2 August
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പനീർ ചപ്പാത്തി റോൾസ്
കുട്ടികള്‍ക്ക് പൊതുവേ ഇഷ്ടമല്ലാത്ത ഒന്നാണ് ചപ്പാത്തി. പല കുട്ടികളും അത് കഴിക്കാറുമില്ല. എന്നാല്‍, ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തി കൊണ്ടുള്ള പനീര്‍ ചപ്പാത്തി റോള്‍സ് കൊടുത്തു നോക്കൂ. കുട്ടികള്‍ ഒരുപോലെ…
Read More »