KollamNattuvarthaLatest NewsKeralaNews

ഇ​ത്തി​ക്ക​ര​യാ​റ്റി​ലി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കൊ​ല്ലം അ​യ​ത്തി​ൽ അ​നു​ഗ്ര​ഹ ന​ഗ​ർ 71 സ​ജീ​ന മ​ൻ​സി​ലി​ൽ ന​ജീ​ബി​ന്‍റെ​യും ന​സീ​മ​യു​ടെ​യും മ​ക​ൻ നൗ​ഫ​ലി(22)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് തെ​ര​ച്ചി​ലി​ൽ കി​ട്ടി​യ​ത്

ചാ​ത്ത​ന്നൂ​ർ: സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ഇ​ത്തി​ക്ക​ര​യാ​റ്റി​ലി​റ​ങ്ങി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ല്ലം അ​യ​ത്തി​ൽ അ​നു​ഗ്ര​ഹ ന​ഗ​ർ 71 സ​ജീ​ന മ​ൻ​സി​ലി​ൽ ന​ജീ​ബി​ന്‍റെ​യും ന​സീ​മ​യു​ടെ​യും മ​ക​ൻ നൗ​ഫ​ലി(22)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് തെ​ര​ച്ചി​ലി​ൽ കി​ട്ടി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെയാണ് സംഭവം. ഇ​ത്തി​ക്ക​ര​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ പ​ള്ളി​മ​ൺ ആ​റ്റി​ൽ കു​ണ്ടു​മ​ൺ മു​സ്‌​ലിം ജ​മാ​അ​ത്ത് പ​ള്ളി​ക്ക് താ​ഴെ പാ​ണ​ക്കു​ഴി ചീ​പ്പി​ന​ടു​ത്ത് പാ​റ​യി​ടു​ക്കി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​തി​ന​ടു​ത്താ​ണ് ഇ​വ​ർ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. വെ​ൽ​ഡിം​ഗ് ജോ​ലി​ക്കാ​ര​നാ​യ നൗ​ഫ​ൽ ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രാ​ണ് ആ​റിന്‍റെ തീ​ര​ത്തെ​ത്തി​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ ക​ര​യ്ക്കി​രി​ക്കു​ക​യും മ​റ്റ് നാ​ലു പേ​ർ ആ​റ്റി​ൽ ഇ​റ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഇ​വ​ർ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു.

Read Also : ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ പുനരാരംഭിക്കും

നാ​ലു പേ​രി​ൽ മൂ​ന്നു പേ​ർ ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ ​ബാ ടീ​മും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും രാ​ത്രി വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും നൗ​ഫ​ലി​ന്നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. തെ​ര​ച്ചി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച് അ​ധി​കം വൈ​കാ​തെ ത​ന്നെ മൃ​ത​ദേ​ഹം കി​ട്ടു​ക​യാ​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ത്തു. ക​ണ്ണ​ന​ല്ലൂ​ർ പൊലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button