Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -23 July
‘മത ചടങ്ങുകളിൽ ഇനിമുതൽ പൊലീസുകാരെ നിയോഗിക്കരുത്’: പൊലീസ് അസോസിയേഷന്റെ പ്രമേയം
തിരുവനന്തപുരം: മത ചടങ്ങുകളിൽ ഇന്നുമുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷൻ. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് പൊലീസ് അസോസിയേഷൻ തങ്ങളുടെ ആവശ്യം അറിയിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകളിൽ…
Read More » - 23 July
യുഎഇയിൽ ചൂട് കനക്കുന്നു: വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ ചൂട് കനക്കുന്നു. വരും ദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അബുദാബിയിൽ വരും ദിവസങ്ങളിൽ താപനില 46 ഡിഗ്രി…
Read More » - 23 July
വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ സംഭവിക്കുന്നത്
പ്രഭാതകൃത്യങ്ങൾ നിറവേറ്റണമെങ്കിൽ പോലും ചായ വേണമെന്ന അവസ്ഥ! എന്തിനേറെ പറയുന്നു, പത്രം വായിക്കുമ്പോഴും പ്രഭാത ഭക്ഷണം കഴിക്കുമ്പോഴും മാനസിക പിരിമുറുക്കം കൂടുമ്പോഴും ജോലിസമയത്തെ ഇടവേളകളിലും വൈകുന്നേരങ്ങളിലും എല്ലാം…
Read More » - 23 July
കാപ്പി അമിതമായി കുടിക്കുന്നത് നല്ലതല്ല, കാരണം
ദിവസവും രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കുന്നവരുണ്ട്. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ കാപ്പി കുടിക്കുന്നത് ഒഴിവാക്കണമെന്ന് പുതിയ ഗവേഷണങ്ങൾ പറയുന്നു. 160/100 അല്ലെങ്കിൽ അതിൽ കൂടുതലുള്ള…
Read More » - 23 July
പ്രധാനമന്ത്രിയുടെ നിർദ്ദേശം പാലിച്ച് കേരളം: ആഗസ്റ്റ് 13 മുതൽ 15 വരെ ദേശീയപതാക ഉയർത്തണമെന്ന് കളക്ടർമാർക്ക് ഉത്തരവ്
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന് സംസ്ഥാനത്തെ മുഴുവൻ വീടുകളിലും ദേശീയ പതാക ഉയർത്താൻ നിർദ്ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും പതാക ഉയർത്താൻ നിർദ്ദേശമുണ്ട്.…
Read More » - 23 July
ഡോമിനോസ് പിസ കഴിക്കാൻ ആഗ്രഹമുണ്ടോ? ഇനി സൊമാറ്റോയിലും സ്വിഗ്ഗിയിലും തിരയേണ്ട, കാരണം അറിയാം
ഡോമിനോസ് പിസ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഓർഡർ ചെയ്യുന്നവർക്ക് നിരാശ നൽകുന്ന വാർത്ത എത്തിയിരിക്കുകയാണ്. ജനപ്രിയ ഫുഡ് ഡെലിവറി ആപ്പുകളായ സൊമാറ്റോയിലും സ്വിഗ്ഗിയിലും ഡോമിനോസ് പിസ വാങ്ങാൻ സാധിക്കില്ലെന്ന…
Read More » - 23 July
കഞ്ചാവും, ഹാഷിഷ് ഓയിലുമായി യുവാക്കള്‍ അറസ്റ്റിൽ
കൊച്ചി: വില്‍പ്പനയ്ക്കായി കൈവശം വച്ചിരിക്കുന്ന കഞ്ചാവും, ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ കണ്ണോത്തുപടിഞ്ഞാറേ വീട്ടില്‍ വൈശാഖ് (29), മലപ്പുറം കൊണ്ടോട്ടി വള്ളിക്കുഴിയില്‍ വീട്ടില്‍…
Read More » - 23 July
പനിക്ക് ചികിൽസിക്കാൻ എത്തിയ കുഞ്ഞിന്റെ കാലിൽ സൂചി ഒടിഞ്ഞുകയറി: ഒടുവിൽ ശസ്ത്രക്രിയ
തിരുവനന്തപുരം: പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നരവയസുകാരന്റെ കാലിൽ സൂചി ഒടിഞ്ഞുകയറി. കുഞ്ഞിന് കുത്തിവെയ്പ്പെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. നെയ്യാറ്റിൻകര സർക്കാർ ആശുപത്രിയിലാണ് സംഭവം. ഒന്നര വയസുകാരന്റെ കാലിലാണ് സൂചി…
Read More » - 23 July
അനധികൃതമായി സംഭാവനകൾ പിരിക്കുന്നവർക്കെതിരെ കർശന നടപടി: അറിയിപ്പുമായി കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് ഔദ്യോഗിക അനുമതികൾ ഇല്ലാതെ സംഭാവനകളുടെ രൂപത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റുമായി തുകകൾ പിരിച്ചെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. പെർമിറ്റുകൾ കൂടാതെ സംഭാവനകൾ…
Read More » - 23 July
റിലയൻസ് ഇൻഡസ്ട്രീസ്: ഏകീകൃത അറ്റാദായം കുതിച്ചുയർന്നു
ഉയർച്ചയുടെ പാതയിൽ റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ഏകീകൃത അറ്റാദായത്തിലും കമ്പനിയുടെ വരുമാനത്തിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 12,273…
Read More » - 23 July
സ്റ്റാർ ഹോട്ടലിൽ കശപിശ: ഷെഫ് വെയിറ്ററെ കുത്തിക്കൊന്നു
മുംബൈ: ഭക്ഷണം ഓർഡർ എടുത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഷെഫ് വെയിറ്ററെ കുത്തിക്കൊന്നു. അന്ധേരി ഈസ്റ്റിലെ ഫോർ സ്റ്റാറിൽ ഹോട്ടലിലാണ് കൊലപാതകം നടന്നത്. ഹിമാചൽ സ്വദേശിയായ ജഗദീഷ് ജമാൽ…
Read More » - 23 July
മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയില്‍ നിലത്ത് കിടക്കുന്ന അധ്യാപിക, ചുറ്റും ഡാൻസ് കളിച്ച് കുട്ടികൾ: ഞെട്ടൽ
റായ്പൂർ: ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പരിശോധനയ്ക്കായി സ്കൂളിൽ എത്തുമ്പോൾ പ്രധാനാധ്യാപിക മദ്യപിച്ച് ക്ലാസ്സ് മുറിയിൽ കിടക്കുന്ന കാഴ്ച കണ്ടാലോ? അത്തരമൊരു സംഭവമാണ് ഛത്തീസ്ഗഡിലെ ജഷ്പൂർ ബ്ലോക്കിലെ ഒരു…
Read More » - 23 July
പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ അറിയാൻ
കുറച്ച് കാലം മുമ്പ് വരെ തേങ്ങാ ആട്ടിയെടുത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ ആയിരുന്നു മിക്ക അടുക്കളകളിലും പാചകത്തിനായി ഉപയോഗിച്ചിരുന്നത്. കേരളത്തിന് പുറത്തു പോയി ജോലി ചെയ്യുന്നവർ ഉച്ചക്ക്…
Read More » - 23 July
ഈ രഹസ്യ വഴിയിലൂടെ മറ്റൊരു ലോകത്തേക്ക് കടക്കാമെന്ന് ചൈന: കാണാകാഴ്ചകൾ
മറ്റൊരു ലോകത്തേക്ക് തുറക്കുന്ന വാതിൽ തേടി ശാസ്ത്രജ്ഞർ സഞ്ചരിക്കുന്നതിനിടെയാണ് ചൈനയിൽ അത്തരമൊരു ഗുഹ കണ്ടെത്തിയത്. ചൈനയിലെ കാടുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സൂര്യപ്രകാശം പോലും എത്താറില്ല. അടുത്തിടെയാണ്…
Read More » - 23 July
കാലാവധി അവസാനിച്ച ഐഡി കാർഡുകൾ ഉപയോഗിക്കുന്ന പ്രവാസികൾക്ക് പിഴ ചുമത്തും: സൗദി അറേബ്യ
റിയാദ്: ഐഡി കാർഡുകളുടെ കാലാവധി കൃത്യമായി പുതുക്കാത്ത പ്രവാസികൾക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 July
ആബേയുടെ സംസ്കാരച്ചടങ്ങുകൾ: ജപ്പാൻ പുടിനെ വിലക്കിയേക്കും
ടോക്കിയോ: കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും ജപ്പാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ വിലക്കിയേക്കുമെന്ന് സൂചന. ജപ്പാൻ മാധ്യമങ്ങളാണ് ഈ വാർത്ത…
Read More » - 23 July
വടക്കുകിഴക്കൻ ഇന്ത്യയിലെ നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങളിലേക്ക് യാത്ര പോകാം
ഡൽഹി: ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ ആഭ്യന്തര യാത്രക്കാർക്കും അന്തർദേശീയ യാത്രക്കാർക്കും ഒരുപോലെ പ്രിയപ്പെട്ടതായി മാറുകയാണ്. സംസ്കാരം, ഭൂമിശാസ്ത്രം, ഭാഷ, ഭക്ഷണം, കാലാവസ്ഥ എന്നിവയിലെ വൈവിധ്യം വടക്കുകിഴക്കൻ ഇന്ത്യയെ…
Read More » - 23 July
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്തു : യുവാവ് പൊലീസ് പിടിയിൽ
പെരുമ്പാവൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണം തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തടിക്കാട് മംഗലത്ത് ജംഗ്ഷൻ വലിയക്കാട് ശബരി(35)യെയാണ് പെരുമ്പാവൂർ…
Read More » - 23 July
തമിഴ് ആക്ഷൻ കിംഗ് അർജുന്റെ മാതാവ് ലക്ഷ്മി ദേവി അന്തരിച്ചു
പ്രശസ്ത തമിഴ് നടന് അര്ജുൻ സർജ്ജയുടെ മാതാവ് ലക്ഷ്മി ദേവി അന്തരിച്ചു. 85 വയസ്സായിരുന്നു. ബ്ലാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. പഞ്ചായത്ത് മെമ്പറായിരുന്നു ലക്ഷ്മി. വാർദ്ധക്യ…
Read More » - 23 July
മുഖകാന്തി വർദ്ധിപ്പിക്കാൻ
മുഖകാന്തി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടിപാര്‍ലറുകളെയും മറ്റു സൗന്ദര്യവര്‍ദ്ധക വസ്തുക്കളെയും ആശ്രയിക്കുന്ന പലരും നമുക്കിടയിലുണ്ട്. എന്നാല്‍, പാര്‍ശ്വ ഫലങ്ങളില്ലാതെ, അധികം പണം മുടക്കാതെ എങ്ങനെ മുഖ സൗന്ദര്യം…
Read More » - 23 July
ഇന്റർനെറ്റ് സേവനങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്: മുന്നറിയിപ്പ് നൽകി ഒമാൻ
തിരുവനന്തപുരം: വീടുകളിൽ ലഭിക്കുന്ന ഇന്റർനെറ്റ് സേവനങ്ങൾ അയൽക്കാരുമായി പങ്കുവെക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇത്തരം പ്രവർത്തികൾ മൂലം ഉണ്ടാകാനിടയുള്ള…
Read More » - 23 July
കണ്ണിന് നൽകാം അല്പം കരുതൽ; പരിപാലിക്കാൻ ചില മാർഗങ്ങൾ
കണ്ണിന്റെ ആരോഗ്യം പലരും വേണ്ടവിധത്തിൽ ശ്രദ്ധ ചെലുത്താറില്ല. അണുബാധയോ, വേദനയോ അനുഭവപ്പെട്ടാൽ മാത്രം പരിപാലിക്കേണ്ട ഒന്നല്ല കണ്ണ്. വളരെയധികം ശ്രദ്ധ ആവശ്യമുള്ള ഒന്നായതുകൊണ്ടാണ് വളരെ സൂക്ഷിക്കേണ്ട അവസരങ്ങളിൽ…
Read More » - 23 July
ആരും ശ്രദ്ധിക്കാതിരുന്ന ബാലകൃഷ്ണനും, അവനെ ശ്രദ്ധേയനാക്കിയ ലാലേട്ടനും: ഗുരുവായൂരിലെ താരങ്ങളായി ‘ലാലേട്ടനും ബാലേട്ടനും’
തൃശൂർ: ഗുരുവായൂരപ്പന്റെ ഗജനിരയിൽ ഉയരം കൊണ്ട് കേമനാണ് ആനപ്രേമികൾ ബാലേട്ടൻ എന്ന് വിളിക്കുന്ന ബാലകൃഷ്ണൻ. 1975ൽ ജനിച്ച ബാലനെ 1976ലാണ് ഗുരുവായൂരപ്പന് നടയിരുത്തിയത്. ആദ്യകാലങ്ങളിൽ കുപ്പിപാലും മറ്റും…
Read More » - 23 July
അയൽവാസിയുടെ ബൈക്ക് കത്തിച്ചു: യുവാവ് പൊലീസ് പിടിയിൽ
തിരുവല്ല: മുൻ വൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിൽ. തിരുവല്ല നിരണം കൊമ്പങ്കേരി വീട്ടിൽ…
Read More » - 23 July
സിതാര കൃഷ്ണകുമാറും, സുജാതയുമല്ലാത്ത ഏതെങ്കിലും മ്യൂസിഷ്യന്റെ പേജിൽ നഞ്ചിയമ്മയെ കണ്ടോ?: വൈറൽ കുറിപ്പ്
68 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ ഏറ്റവും മധുരമേറിയ പുരസ്കാരം, മികച്ച പിന്നണി ഗായികയ്ക്കുള്ളതാണ്. സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനത്തിന് നഞ്ചിയമ്മയ്ക്കാണ്…
Read More »