Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -7 August
അപകടങ്ങൾ ഉണ്ടാകും: താഴ്വരകളിലേക്കും ചതുപ്പ്നിലങ്ങളിലേക്കും അടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി സൗദി
റിയാദ്: താഴ്വരകളിലേക്കും ചതുപ്പുനിലങ്ങളിലേക്കും അടുക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. സിവിൽ ഡിഫൻസ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. ജീവന് ഭീഷണിയാകുന്ന അപകടങ്ങൾ ഉണ്ടാകമെന്നതിനാൽ എല്ലാവരും ഈ…
Read More » - 7 August
ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിന് മര്‍ദ്ദനം
തിരുവനന്തപുരം: ആംബുലന്‍സിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ ആംബുലന്‍സ് ഡ്രൈവര്‍ മര്‍ദ്ദിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ കാഷ്വാലിറ്റിയ്ക്ക് മുന്നില്‍വച്ചാണ് യുവാവിന് മര്‍ദനമേറ്റത്. മലയിന്‍കീഴ് സ്വദേശിയായ റഹീസ് ഖാനെയാണ്…
Read More » - 7 August
ഹഷീഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ
പെരിന്തല്‍മണ്ണ: ഹഷീഷ് ഓയിലുമായി രണ്ടുപേർ പെരിന്തല്‍മണ്ണയില്‍ അറസ്റ്റിൽ. വയനാട് മേപ്പാടി സ്വദേശി പാമ്പനാല്‍ ബാബു സെബാസ്റ്റ്യന്‍ (51), അങ്ങാടിപ്പുറം വലമ്പൂര്‍ സ്വദേശി കൂരിമണ്ണില്‍ സിദ്ദീഖ് (52) എന്നിവരെയാണ്…
Read More » - 7 August
ഇടമലയാർ അണക്കെട്ട് ചൊവാഴ്ച്ച തുറക്കും: ആശങ്കവേണ്ടന്ന് ജില്ലാ കളക്ടർ
കൊച്ചി: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇടമലയാർ അണക്കെട്ട് ചൊവാഴ്ച്ച തുറക്കുമെന്ന് ജില്ല കളക്ടർ. ഇന്ന് രാത്രിയോടെ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കും. ആദ്യം 50 ക്യുമെക്സ്…
Read More » - 7 August
അവിവാഹിതരായ സ്ത്രീകളുടെ ഗർഭഛിദ്രം: നിർണ്ണായക വിധിയുമായി സുപ്രീം കോടതി
ഡൽഹി: അവിവാഹിതരായ സ്ത്രീകളുടെ ഗർഭഛിദ്രം സംബന്ധിച്ച് സുപ്രധാനവും പുരോഗമനപരവുമായ വിധിയുമായി സുപ്രീം കോടതി. അവിവാഹിതരായ സ്ത്രീകളെ രാജ്യത്തെ ഗർഭഛിദ്ര നിയമങ്ങൾ വ്യക്തമാക്കിയ വ്യവസ്ഥകളിൽ ഉൾപ്പെടുത്തണമെന്നും 20 ആഴ്ചകൾക്കുശേഷം…
Read More » - 7 August
ഐ.എസിന് വേണ്ടി ഫണ്ട് ശേഖരിക്കാൻ ചുക്കാൻ പിടിച്ച വിദ്യാർത്ഥി അറസ്റ്റിൽ: കള്ളമെന്ന് കുടുംബം
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിന്റെ സജീവ അംഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ന്യൂഡൽഹിയിലെ ബട്ല ഹൗസിൽ താമസിക്കുന്ന മൊഹ്സിൻ അഹമ്മദിനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ആരോപണം നിഷേധിച്ച്…
Read More » - 7 August
മണിപ്പൂരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു, രണ്ട് ജില്ലകളില്‍ 144 ഏര്‍പ്പെടുത്തി
ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അഞ്ച് ദിവസത്തേക്കാണ് മൊബൈല്‍-ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചത്. ബിഷ്ണുപൂരില്‍ കലാപത്തെ തുടര്‍ന്ന് വാഹങ്ങള്‍ കത്തിച്ചതോടെയാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടന്നത്.…
Read More » - 7 August
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്ന സ്ത്രീകൾ അറിയാൻ
ക്ലീനിങ് സ്പ്രേ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. ഇരുപത് സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ ശ്വാസകോശത്തിനുണ്ടാകുന്ന അപകടമാണ് ഒരു ദിവസം ക്ലീനിങ്ങ് സ്പ്രേ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്നത്. നോര്‍വേയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്.…
Read More » - 7 August
രണ്ട് അനാക്കോണ്ടകളെ യുഎഇയിലെത്തിച്ചു
ദുബായ്: രണ്ട് അനാക്കോണ്ടകളെ യുഎഇയിലെത്തിച്ചു. തെക്കേ അമേരിക്കയിൽ നിന്നാണ് അനാക്കോണ്ടകളെ യുഎഇയിലെത്തിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നായ മഞ്ഞ അനക്കോണ്ടയെയാണ് യുഎഇയിലെത്തിച്ചത്. Read Also: സവാഹിരിയെ വധിച്ച…
Read More » - 7 August
ആരോഗ്യമന്ത്രിയ്ക്ക് ഫോണ്‍ അലര്‍ജി: പരസ്യപരാമർശവുമായി സി.പി.ഐ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജിനെതിരെ സി.പി.ഐ. ആരോഗ്യ മന്ത്രിയ്ക്ക് ഫോണ്‍ അലര്‍ജിയാണെന്ന വിമർശനവുമായാണ് സി.പി.ഐ രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയിലാണ് വിമര്‍ശനം. ഔദ്യോഗിക നമ്പരില്‍…
Read More » - 7 August
ആനക്കൂട്ടത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമം, പിന്നീട് സംഭവിച്ചത്: വൈറൽ വീഡിയോ
ഡൽഹി: ആനക്കൂട്ടത്തിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന ആനക്കൂട്ടത്തിന് സമീപം ആളുകൾ അപകടകരമാം വിധം…
Read More » - 7 August
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു : ഒമ്പത് പേർക്ക് പരിക്ക്
കല്ലടിക്കോട്: രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം തച്ചമ്പാറ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഇതിലെ നാലു പേരെ മണ്ണാർക്കാട് വട്ടമ്പലത്തെ…
Read More » - 7 August
വടക്കൻ കേരളത്തിൽ മഴ തുടരും: കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമ്പോൾ ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉള്‍ക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടു.…
Read More » - 7 August
നാട്ടിലെത്തുന്ന പ്രവാസികളെ കാണാതാകുന്നത് സ്ഥിരം സംഭവമാകുന്നു: സ്വര്‍ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയതായി സംശയം
കോഴിക്കോട്: ലീവിന് നാട്ടിലെത്തുന്ന പ്രവാസികളെ കാണാതാകുന്നത് സ്ഥിരം സംഭവമാകുന്നു: കരിപ്പൂരില്‍ വിമാനമിറങ്ങിയ നാദാപുരത്തുകാരനായ പ്രവാസിയെയാണ് ഇപ്പോള്‍ കാണാതായതായി പരാതി ലഭിച്ചിരിക്കുന്നത്. ചാലപ്പുറം ചക്കരക്കണ്ടിയില്‍ അനസിനെയാണ് കാണാതെയായത്. ഇയാളെ…
Read More » - 7 August
മുഖത്തെ ചുളിവകറ്റാൻ ചെയ്യേണ്ടത് ഇത്രമാത്രം
നേന്ത്രപ്പഴം പേസ്റ്റാക്കി അതിലേക്ക് തേനും ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ക്കുക. 15 മിനിറ്റ് ഈ ഫേസ്പാക്ക് മുഖത്തു പുരട്ടിയതിനു ശേഷം കഴുകി കളയുക. മുഖത്തെ ചുളിവുകള്‍…
Read More » - 7 August
വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ: ടിക് ടോക് താരം പീഡനക്കേസിൽ അറസ്റ്റിലാകുമ്പോൾ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ അറസ്റ്റിലായ ടിക് ടോക് താരം ചിറയിൻകീഴ് സ്വദേശി വിനീതിന്റെ ഫോണിൽ നിരവധി സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ. സ്ത്രീകളുമായി നടത്തുന്ന സ്വകാര്യ ചാറ്റുകൾ ഇയാൾ റെക്കോർഡ്…
Read More » - 7 August
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോഴിക്കോട്: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ കോഴിക്കോട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാലുകളില്‍ ഉരഞ്ഞ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്…
Read More » - 7 August
ശിരോവസ്ത്രം അല്പം മാറിപ്പോയി: പരസ്യങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കണ്ടതില്ലെന്ന് ഇറാന്
ടെഹ്റാന്: ശിരോവസ്ത്രം അല്പം മാറിപ്പോയെന്ന പേരില്‍ പരസ്യങ്ങളില്‍ സ്ത്രീകള്‍ അഭിനയിക്കുന്നത് വിലക്കി ഇറാന് ഭരണകൂടം. ഭരണകൂടത്തിന്റെ വിലക്കിൽ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് നടക്കുന്നത്. ഐസ്ക്രീം പരസ്യത്തില്‍ ഐസ്ക്രീം…
Read More » - 7 August
വിവാഹവാഗ്ദാനം നല്കി വീട്ടമ്മയെ പീഡിപ്പിച്ചു : മധ്യവയസ്കൻ അറസ്റ്റിൽ
കിളികൊല്ലൂര്‍: വിവാഹവാഗ്ദാനം നല്കി വീട്ടമ്മയെ പീഡിപ്പിച്ച മധ്യവയസ്കന് പിടിയില്‍. കൈക്കുളങ്ങര ദേവിനഗര്‍ 52 ശ്രീരമയില് രാജീവ്കുമാര്‍ (49) ആണ് പിടിയിലായത്. കിളികൊല്ലൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്. Read…
Read More » - 7 August
വെളുത്തുള്ളിയുടെ ഈ ഗുണങ്ങൾ അറിയാമോ?
വെളുത്തുള്ളിക്ക് നമ്മുടെ ആരോഗ്യകാര്യങ്ങളിൽ സവിശേഷമായ സ്ഥാനമുണ്ട്. കറികളില്‍ ചേര്‍ക്കുന്നതിന് പുറമെ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുന്നതും വളരെ നല്ലത്. ദിവസവും വെളുത്തുള്ളി കഴിക്കുന്നതിലൂടെ പലതരം രോഗങ്ങളെ പ്രതിരോധിക്കുകയും സൗന്ദര്യം…
Read More » - 7 August
എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ ന്യായീകരിച്ചു: കാനത്തെ തള്ളി സി.പി.ഐ
പത്തനംതിട്ട: കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. എൽദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോൾ കാനം ന്യായീകരിച്ചതിന് പിന്നാലെയാണ് സി.പി.ഐ വിമർശനവുമായി രംഗത്തെത്തിയത്. പ്രതിപക്ഷത്ത് വരുമ്പോഴും കാനം ഇങ്ങനെ…
Read More » - 7 August
കാനഡയിൽ ജോലി നോക്കുന്നവർക്ക് സന്തോഷവാർത്ത: 10 ലക്ഷത്തിലധികം ഒഴിവുകൾ
ഇന്ന് മലയാളികൾ കൂടുതലും പഠിക്കാനും ജോലിക്കും പോകുന്നത് കാനഡ അല്ലെങ്കിൽ യൂറോപ്പ് പോലുള്ള രാജ്യങ്ങളിലേക്കാണ്. തൊഴിലന്വേഷിക്കുന്നവർക്ക് സന്തോഷവാർത്തയാണ് കാനഡയിൽ നിന്നും വരുന്നത്. കാനഡയിൽ 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ…
Read More » - 7 August
കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന : യുവാവ് പിടിയിൽ
കിളികൊല്ലൂര്‍: കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയയാള്‍ പിടിയില്‍. ചാത്തിനാംകുളം ചന്ദനത്തോപ്പ് പിറങ്ങാട്ട് താഴതില്‍ കുമാര്‍ എന്ന അനില്‍കുമാര്‍ (42) ആണ് പിടിയിലായത്. Read Also :…
Read More » - 7 August
‘തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരം’: ഐ.എസിലെ സജീവ അംഗം ഡൽഹിയിൽ പിടിയിൽ
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിന്റെ സജീവ അംഗമായ ഒരാൾ ഡൽഹിയിൽ പിടിയിൽ. ഇന്ത്യയിലും വിദേശത്തുമുള്ള അനുഭാവികളിൽ നിന്ന് തീവ്രവാദ സംഘടനയ്ക്കായി ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 7 August
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു: യുവാവ് പിടിയിൽ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കോളജ് വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി വിനീത് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ…
Read More »