Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -23 July
ഷിൻഡെയ്ക്ക് നക്സൽ ഭീഷണിയുണ്ടായപ്പോൾ ഉദ്ധവ് താക്കറെ സുരക്ഷ നിഷേധിച്ചതായി വെളിപ്പെടുത്തൽ
മുബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ വിശ്വസ്തരായ സുഹാസ് കാണ്ഡെയും ശംഭുരാജ് ദേശായിയും. ഷിൻഡെയ്ക്ക് നക്സൽ ഭീഷണിയുണ്ടായപ്പോൾ മുഖ്യമന്ത്രിയായിരുന്ന…
Read More » - 23 July
ഷിൻസോ ആബെയുടെ അന്തിമോപചാര ചടങ്ങ്: ജപ്പാനിൽ പ്രതിഷേധം രൂക്ഷം
മോസ്കോ: ജാപ്പനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാരചടങ്ങുകൾ നടത്തുന്നതിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ആബെയോടുള്ള ആദരസൂചകമായി സെപ്റ്റംബർ 27 ന് ഔദ്യോഗിക അന്തിമോപചാരം ചടങ്ങുകൾ സംഘടിപ്പിക്കാൻ മന്ത്രിസഭ…
Read More » - 23 July
രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും മുന്നിലാണ് വെളുത്തുള്ളി
ഭക്ഷണത്തില്‍ രുചി കൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍, രുചിക്കുമപ്പുറം പല ഗുണങ്ങളാണ് ഈ കുഞ്ഞു സസ്യം നമുക്ക് നല്‍കുന്നത്. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന…
Read More » - 23 July
സോണിയക്കും രാഹുലിനും പ്രധാനമന്ത്രിമാർ ആകാമായിരുന്നു: വിവാദ പരാമർശത്തിൽ ഡികെ ശിവകുമാർ
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് എംഎൽഎ രമേഷ് കുമാറിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് പാർട്ടി അധ്യക്ഷൻ ഡി.കെ ശിവകുമാർ. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രിമാർ ആകാമായിരുന്നുവെന്നും എന്നാൽ…
Read More » - 23 July
കള്ളപ്പണം വെളുപ്പിക്കൽ കേസ്: മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ
കൊൽക്കത്ത: ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജി അറസ്റ്റിൽ. സംസ്ഥാനത്ത് നടന്ന അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. മന്ത്രിയുടെ അടുത്ത സഹായിയിൽ…
Read More » - 23 July
ഇന്റർനെറ്റ് സ്വാധീനം കുഞ്ഞുങ്ങളെ വഴിതെറ്റിക്കുന്നു: കൗമാരക്കാരികൾ ഗർഭിണിയാകുന്നതിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഗര്‍ഭിണിയാകുന്ന സംഭവം അസാമാന്യമായ ഏറുന്നതില്‍ ആശങ്കപ്രകടിപ്പിച്ച് ഹൈക്കോടതി. സ്കൂളുകളില്‍ ലൈംഗികവിദ്യാഭ്യാസം നടപ്പാക്കുന്നതില്‍ അധികാരികള്‍ പുനരാലോചന നടത്തേണ്ട സമയമാണിതെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ അഭിപ്രായപ്പെട്ടു.…
Read More » - 23 July
23 മണിക്കൂർ, ചോദ്യം ചെയ്യലിനിടെ ടിഎംസി മന്ത്രി പാർത്ഥ ചാറ്റർജിക്ക് ദേഹാസ്വാസ്ഥ്യം: റെയ്ഡ് തുടർന്ന് ഇ.ഡി
കൊൽക്കത്ത: ടി.എം.സി മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി എന്ന് പറയപ്പെടുന്ന അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നും 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ, മന്ത്രിയുടെ വീട്ടിലും റെയ്ഡ്…
Read More » - 23 July
കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണ്: കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്
തിരുവനന്തപുരം: കേന്ദ്ര തീരുമാനത്തിനെതിരെ ധനവകുപ്പ്. കിഫ്ബി, ക്ഷേമപെന്ഷന് വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ പെടുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെയാണ് ധനവകുപ്പ് രംഗത്തെത്തിയത്. കേന്ദ്രനിലപാട് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ഇത്…
Read More » - 23 July
സിസിടിവി ദൃശ്യങ്ങളുമായി ഡൽഹി വരെ പോയിട്ടും ആളെ കിട്ടിയില്ല: എകെജി സെന്റര്‍ പടക്കമേറ് കേസ് അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: വിവാദമായ എ.കെ.ജി സെന്റര്‍ പടക്കമേറ് കേസില്‍ ഇനിയൊരു തെളിവും പരിശോധിക്കാന്‍ ബാക്കിയില്ലെന്ന് പോലീസ്. എന്നിട്ടും പ്രതിയെ പിടികിട്ടിയില്ല. ഇതോടെ ഏറെ കോളിളക്കമുണ്ടാക്കിയ എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍…
Read More » - 23 July
രാഷ്ട്രപതി വിട പറയുന്നു: വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അത്താഴ വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ വച്ച് നടന്ന വിരുന്നിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ലോകസഭാ സ്പീക്കർ…
Read More » - 23 July
ജാതി അധിക്ഷേപത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണം: പോലീസിന്റെ വീഴ്ച്ച പരിശോധിക്കും
കൊച്ചി: ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ സംഗീതയുടെ മരണത്തില്‍, പോലീസിന്റെ വീഴ്ച്ചയെ കുറിച്ച് പരിശോധിക്കുമെന്ന് പട്ടിക വിഭാഗ, ഗോത്ര വര്‍ഗ കമ്മീഷന് അറിയിച്ചു. കുന്നംകുളം…
Read More » - 23 July
കാണാതായ ഒരു കുടുംബത്തിലെ നാല് പേരെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
അമൃത്സർ: ഒരു മാസം മുൻപ് കാണാതായ കുടുംബത്തിലെ നാലുപേർ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫരീദ്കോട്ടിലെ ഗുരു ഗോവിന്ദ് സിംഗ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ ഭരംജിത്…
Read More » - 23 July
ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്
ചവറ: ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. കൊല്ലം ഇരവിപുരം പള്ളിമുക്ക് കൈലാത്ത് വീട്ടിൽ അനു (36), ഭാര്യ അശ്വതി (28), മകൾ…
Read More » - 23 July
സ്വാതന്ത്ര്യ ദിനത്തിൽ ഭരണഘടന വായിച്ച് പ്രതിജ്ഞയെടുക്കുമെന്ന് സിപിഎം: ഉദ്ഘാടനം സജി ചെറിയാനാണോ എന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങി സിപിഎം. ദേശീയ പതാക ഉയര്‍ത്തുന്നതിനൊപ്പം ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കുകയും ചെയ്യും. മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ…
Read More » - 23 July
മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കുണ്ടറ പേരയം കരിക്കുഴി കാഞ്ഞിരം വിള കിഴക്കതിൽ അമൽ(25) ആണ് പിടിയിലായത്. എക്സൈസിന്റെ ഓപ്പറേഷൻ ഫ്രണ്ട്സിന്റെ…
Read More » - 23 July
ഇന്ധനവില വിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 23 July
കള്ളാക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മൃതദേഹം രക്ഷിതാക്കൾ ഏറ്റുവാങ്ങും
തമിഴ്നാട്: കള്ളാക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനിയുടെ മൃതദേഹം രക്ഷിതാക്കൾ ഇന്ന് ഏറ്റുവാങ്ങും. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം മൃതദേഹം ഏറ്റുവാങ്ങി കടലൂർ പെരിയ നെസലൂരിലെ വീട്ടിലേയ്ക്ക്…
Read More » - 23 July
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
അഞ്ചൽ : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊലിക്കോട് ആദ്യ നിവാസിൽ സുലഭ (ഉഷ – 56) യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ എംസി…
Read More » - 23 July
കെ.എസ്.ആർ.ടി.സി പെൻഷനിലും പ്രതിസന്ധി: ജൂലൈ മാസത്തെ പെൻഷൻ ഇനിയും ആരംഭിച്ചില്ല
തിരുവനന്തപുരം: ശമ്പളത്തിന് പിന്നാലെ കെ.എസ്.ആർ.ടി.സിയിൽ പെൻഷനിലും പ്രതിസന്ധി. ജൂലൈ മാസത്തെ പെൻഷൻ നൽകാൻ ഇനിയും ആരംഭിച്ചില്ല. എന്നാൽ, സഹകരണ ബാങ്കുകളുമായിട്ടുള്ള ധാരണാപത്രം ഒപ്പ് വെയ്ക്കുന്നത് വൈകുന്നതാണ് പ്രതിസന്ധിക്ക്…
Read More » - 23 July
കാണാതായ കൗമാരക്കാരനെ കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ: കുട്ടിയെ തട്ടിക്കൊണ്ടു പോയ ആൾക്കൊപ്പം പെട്ടത് അച്ഛന്റെ മുന്നിൽ
കോഴിക്കോട്: കാണാതായ കുട്ടിയെയും കൊണ്ട് തട്ടിക്കൊണ്ടുപോയ ആൾ ഒടുവിൽ വന്നുപെട്ടത് കുട്ടിയുടെ അച്ഛന്റെ മുന്നിൽ. അഞ്ചു ദിവസം മുൻപ് പുത്തനത്താടയിൽ നിന്നു കാണാതായ 15 വയസ്സുകാരനെ ആണ്…
Read More » - 23 July
അമിതവേഗതയിലെത്തിയ കാർ തടഞ്ഞ് പരിശോധിച്ചപ്പോൾ ലഭിച്ചത് മാരകായുധങ്ങൾ : മൂന്നുപേർ പിടിയിൽ
വിഴിഞ്ഞം: കാറിൽ മാരകായുധങ്ങളുമായെത്തിയ മൂന്നുപേർ അറസ്റ്റിൽ. കല്ലിയൂർ പാലപ്പൂര് സിഎസ്ഐ പള്ളിയ്ക്ക് സമീപം നടത്തട്ടുവിള വീട്ടിൽ പാലപ്പൂര് മനു എന്നുവിളിക്കുന്ന മനു കുമാർ (29) പാലപ്പൂർ നെടിയവിള…
Read More » - 23 July
എൻഫോഴ്സ്മെന്റ് റെയ്ഡ്: മന്ത്രിയുടെ അനുയായിയുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത് 20 കോടി
കൊൽക്കത്ത: മന്ത്രിയുടെ അനുയായിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 20 കോടി. പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്നുമാണ്…
Read More » - 23 July
യുവതിയെ തടഞ്ഞുനിർത്തി നഗ്നത പ്രദർശിപ്പിക്കുകയും പീഡിപ്പിക്കാനും ശ്രമം: പ്രതി പിടിയിൽ
വിതുര: യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞുനിർത്തി നഗ്നത പ്രദർശിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പൊലീസ് പിടിയിൽ. ആനാട് കുന്നത്തുമല വിപിൻ ഹൗസിൽ വിപിൻ ശ്രീകുമാറി…
Read More » - 23 July
വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു
വെഞ്ഞാറമൂട്: വൈദ്യുതാഘാതമേറ്റ് വയോധിക മരിച്ചു. പിരപ്പൻകോട് റോസാമംഗലം ആശാലയത്തിൽ ശാന്തമ്മ (72) ആണ് മരിച്ചത്. ബാത്ത്റൂമിനുള്ളിൽ പോയി തിരിച്ചിറങ്ങുന്ന സമയം ആണ് അപകടമുണ്ടായത്. ശാന്തമ്മയുടെ കാൽ വഴുതുകയും…
Read More » - 23 July
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
കവരത്തി: ലക്ഷദ്വീപിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് . സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. മുട്ട, മത്സ്യം, മാംസം…
Read More »