Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -4 August
തമ്പാൻജിയുടെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് കനത്ത നഷ്ടം: അനുശോചനം രേഖപ്പെടുത്തി ബിന്ദു കൃഷ്ണ
കൊല്ലം: കോൺഗ്രസ് നേതാവും ചാത്തന്നൂർ മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിന്ദു കൃഷ്ണ. കരുത്തനായ നേതാവും, മികച്ച സംഘാടകനും,…
Read More » - 4 August
സവാഹിരിയെ ഒറ്റുകൊടുത്തത് പാകിസ്ഥാനെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നു
കാബൂള്‍: അല്‍ ഖ്വയ്ദയുടെ തലവന്‍ അയ്മന് അല്‍ സവാഹിരിയെ വധിക്കാന്‍ അമേരിക്കയ്ക്ക് എല്ലാസഹായവും ചെയ്തുകൊടുത്തത് പാകിസ്ഥാനാണെന്ന അഭ്യൂഹം ശക്തമാകുന്നു. തങ്ങളുടെ അറിവോടെയല്ല സവാഹിരിയെ അമേരിക്ക വധിച്ചതെന്ന് താലിബാന്…
Read More » - 4 August
കൂര്‍ക്കംവലി ഇല്ലാതാക്കാൻ
ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കംവലി. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ് കൂര്‍ക്കംവലി.…
Read More » - 4 August
മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി. പ്രതാപവര്‍മ്മ തമ്പാന് അന്തരിച്ചു
കൊല്ലം: കോൺഗ്രസ് നേതാവും ചാത്തന്നൂർ മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ ജി.പ്രതാപവർമ തമ്പാൻ (63) അന്തരിച്ചു. കുണ്ടറ പേരൂർ വീട്ടിലെ ശുചിമുറിയിൽ കാൽവഴുതിവീണ് പരുക്കേറ്റ അദ്ദേഹത്തെ…
Read More » - 4 August
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം : രണ്ട് പേര് മരിച്ചു
പാലക്കാട്: കാറും പിക്കപ്പ് വാനും കൂട്ടിയിച്ചുണ്ടായ അപകടത്തിൽ രണ്ട് പേര് മരിച്ചു. കാറില്‍ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍…
Read More » - 4 August
ശ്രീറാമിനോടുള്ള ദേഷ്യം രേണുരാജിനോട് വേണ്ട, കുറ്റകൃത്യത്തിലോ തെളിവ് നശിപ്പിച്ചതിലോ രേണു കുറ്റാരോപിതയല്ല: സുന്നി നേതാവ്
ആരെ ജീവിതപങ്കാളി ആക്കണം എന്നത് അവരുടെ തിരഞ്ഞെടുപ്പാണ്. അതിൽ മറ്റൊരാൾക്കും ഇടപെടാൻ അവകാശം ഇല്ല.
Read More » - 4 August
കനത്ത മഴയ്ക്കിടയിലും മകൻ്റെ മൃതദേഹവുമായി ഒരച്ഛൻ നടന്നത് കിലോമീറ്ററോളം: രക്ഷകരായി എത്തിയത് സൈനികർ
പ്രയാഗ്രാജ്: കനത്ത മഴയ്ക്കിടയിലും മകൻ്റെ മൃതദേഹവുമായി ഒരച്ഛൻ നടന്നത് കിലോമീറ്ററോളം. ആശുപത്രിയിൽ നിന്ന് ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്നാണ് പിതാവ് മകൻ്റെ മൃതദേഹം ചുമലിലേറ്റി നടന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജ്…
Read More » - 4 August
ഇന്ത്യക്കാർക്ക് 5ജി സ്മാർട്ട്ഫോണുകളോട് പ്രിയമേറുന്നു, വിൽപ്പനയിൽ വൻ വർദ്ധനവ്
രാജ്യത്ത് 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന കുത്തനെ ഉയർന്നു. സൈബർ മീഡിയ റിസർച്ചിന്റെ ഇന്ത്യ മൊബൈൽ ഹാൻഡ്സെറ്റ് മാർക്കറ്റ് റിപ്പോർട്ട് പ്രകാരം, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ…
Read More » - 4 August
പ്രതിരോധത്തിനായി ഒന്നിച്ച് നില്‍ക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്കി ഇന്ത്യയും അമേരിക്കയും
ന്യൂഡല്‍ഹി: ചൈനയെ പ്രതിരോധിക്കാന്‍ യുഎസും ഇന്ത്യയും ഒന്നിച്ച് നില്ക്കുന്നു. ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിവരുന്ന സൈനിക അഭ്യാസ പ്രകടനത്തിന് ഒക്ടോബറില്‍ തുടക്കമാകും. നിലവില്‍ തായ്വാനിലും മറ്റ് തന്ത്ര…
Read More » - 4 August
മഴ ശക്തമാകുന്നു: ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ അപകട മുന്നറിയിപ്പുമായി മന്ത്രി കെ. രാധാകൃഷ്ണൻ. ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാൽ സ്ഥലം കാണാൻ ഈ സമയം സന്ദർശനം…
Read More » - 4 August
ഫോർച്യൂൺ ഗ്ലോബൽ 500: 9 ഇന്ത്യൻ കമ്പനികൾ പട്ടികയിൽ
ഫോർച്യൂൺ ഗ്ലോബൽ 500 പട്ടികയിൽ ഇടം നേടി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ആകെ 9 ഇന്ത്യൻ കമ്പനികളാണ് പട്ടികയിൽ ഇടം നേടിയത്. ഇവയിൽ അഞ്ചെണ്ണം…
Read More » - 4 August
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ…
Read More » - 4 August
ശബരിമല സമരം ആര്‍ക്ക് വേണ്ടി? പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോള്‍ ചിലര്‍ സമരവുമായി ഇറങ്ങിയെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: ശബരിമല സമരം ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. യുവതി പ്രവേശനത്തിന് എതിരെ നടന്ന ശബരിമല സമരം കൊണ്ട് ആര്‍ക്കെന്ത് ഗുണമാണ് ഉണ്ടായതെന്നും…
Read More » - 4 August
വാട്സ്ആപ്പ്: ഇനി ഗ്രൂപ്പിലെ മെസേജുകൾ അഡ്മിൻമാർക്ക് ഡിലീറ്റ് ചെയ്യാം, പുതിയ ഫീച്ചർ ഉടൻ
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. ഇത്തവണ വാട്സ്ആപ്പ് ഗ്രൂപ്പുകളിലാണ് പുതിയ അപ്ഡേഷൻ എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഗ്രൂപ്പ് അംഗങ്ങളുടെ മെസേജുകൾ ഡിലീറ്റ്…
Read More » - 4 August
ഉണക്കമുന്തിരി കഴിക്കുന്ന പുരുഷന്മാർ അറിയാൻ
എല്ലാ ദിവസവും കുറച്ച് ഉണക്കമുന്തിരി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് പുരുഷന്മാർ ഉണക്കമുന്തിരി കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ ചെയ്യും. അത്തരം ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. പുരുഷന്മാരിൽ ബീജത്തിന്റെ…
Read More » - 4 August
മുഹറം അവധി മാറ്റി: തിങ്കളാഴ്ച പ്രവർത്തി ദിവസമെന്ന് സർക്കാർ
തിരുവനന്തപുരം: മുഹറം അവധി മാറ്റിയതായി സർക്കാർ. അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്യിലേക്ക് മാറ്റിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഹിജ്റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ്…
Read More » - 4 August
എണ്ണ ഉൽപ്പാദനം കൂട്ടാനൊരുങ്ങി ഒപെക്
എണ്ണ ഉൽപ്പാദനവുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളുമായി എത്തിയിരിക്കുകയാണ് ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസ് (ഒപെക്). എണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാനാണ് ഒപെക് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബറിൽ…
Read More » - 4 August
13 കാരനെ കൊലപ്പെടുത്തി, 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലയാളികള്‍
മുംബൈ: 13 കാരനെ കൊലപ്പെടുത്തി, 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലയാളികള്‍. മുംബൈയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുംബൈയിലെ കാഷിമിറയില് രണ്ടു യുവാക്കള്‍ ചേര്‍ന്നാണ് മായങ്ക്…
Read More » - 4 August
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി
പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ നാടുകടത്തി. പഴമ്പാലക്കോട്, വടക്കെപാവടി എം. മിഥുനെയാണ് (25) കരുതൽ തടങ്കൽ നിയമം ചുമത്തി നാടു കടത്തിയത്. Read Also…
Read More » - 4 August
കൈകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാം
അടുത്തകാലത്ത് പുറത്തുവന്ന ഒരു പഠനത്തില്‍ പറയുന്നത് കേട്ടാല്‍ നാം ഞെട്ടിപ്പോകും. നാം എപ്പോഴും കൈകാര്യം ചെയ്യുന്ന മൊബൈല്‍ ഫോണില്‍ ഒരു ടോയ്ലറ്റ് സീറ്റില്‍ കാണപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ അണുക്കള്‍…
Read More » - 4 August
ആദായ നികുതി വകുപ്പ്: രാജ്യത്ത് ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കുന്നു
രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപത്തിലൂടെ നേടിയ വരുമാനങ്ങൾ ഇനി ആദായ നികുതി വകുപ്പിന് കൈമാറേണ്ടി വരും. ഇതിന്റെ ഭാഗമായി ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാൻ ഒരുങ്ങുകയാണ്…
Read More » - 4 August
5ജി വിപ്ലവത്തിനൊരുങ്ങി രാജ്യം, ഒക്ടോബര്‍ മുതല്‍ 5ജി സേവനം ആരംഭിക്കും
ന്യൂഡല്‍ഹി: സ്പെക്ട്രം ലേലം വന്‍ വിജയമായതോടെ, 5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം. ഒക്ടോബര്‍ മാസം മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളില്‍ 5ജി…
Read More » - 4 August
ഒരു വയസുള്ളപ്പോൾ നാല് ഭാഷ സംസാരിക്കുമായിരുന്നുവെന്ന് നിത്യ മേനോൻ
നിത്യ മേനോൻ നായികയായി ഡിസ്നിപ്ലസ് ഹോട്ട് സ്റ്റാറിലൂടെ എത്തിയ ചിത്രമാണ് ’19(1)എ’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താൻ ഒന്ന് – രണ്ട് വയസ്സുള്ളപ്പോൾ നാല്…
Read More » - 4 August
എയർ ഇന്ത്യ: പൈലറ്റുമാർക്ക് 65 വയസ് വരെ സർവീസിൽ തുടരാം, കാരണം ഇതാണ്
പൈലറ്റുമാരുടെ പ്രായ പരിധിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. നിലവിൽ, എയർ ഇന്ത്യയിൽ ജോലിചെയ്യുന്ന പൈലറ്റുമാരുടെ വിരമിക്കൽ പ്രായം 58…
Read More » - 4 August
സംസ്ഥാനത്ത് ഇന്ന് രണ്ടുതവണ പരിഷ്കരിച്ച് സ്വർണ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വില രണ്ടുതവണ പുതുക്കി. ഇന്ന് രാവിലെ സ്വർണ വില ഉയർന്നെങ്കിലും ഉച്ചയോടെ വീണ്ടും ഉയരുകയായിരുന്നു. രാവിലെ 280 രൂപയാണ് ഉയർന്നതെങ്കിൽ ഉച്ചയോടെ 200…
Read More »