Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -5 August
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു
എറണാകുളം: ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണവിധേയമെങ്കിലും പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു. പെരിങ്ങൽകുത്തിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. തൃശ്ശൂരിൽ 2700 ഓളം പേർ…
Read More » - 5 August
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: നെഞ്ചുവേദനയെത്തുടർന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി. ഇന്നലെ രാത്രി ഒൻപതോടെയാണു വീട്ടിൽ വച്ചു…
Read More » - 5 August
ഛോട്ടാ ഷക്കീലിന്റെ സഹോദരീ ഭർത്താവ് അറസ്റ്റിൽ: പിടികൂടിയത് എൻഐഎ
മുംബൈ: അധോലോക ഭീകരൻ ഛോട്ടാ ഷക്കീലിന്റെ സഹോദരീ ഭർത്താവ് മുംബൈയിൽ അറസ്റ്റിലായി. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കും കൂട്ടാളികൾക്കുമെതിരെ അന്വേഷണ ഉദ്യോഗസ്ഥർ എഫ്ഐആർ ഫയൽ…
Read More » - 5 August
‘പൊലീസുകാർക്കെന്താ സൗന്ദര്യം പാടില്ലേ?’ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത് റാംപ് വോക്ക് ചെയ്ത പൊലീസുകാരെ സ്ഥലം മാറ്റി
ചെന്നൈ: സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടി. തമിഴ്നാട് നാഗപട്ടണം സ്പെഷ്യല്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ അടക്കം അഞ്ച് പേരെ സ്ഥലം മാറ്റി ജില്ലാ പൊലീസ് സുപ്രണ്ട് ഉത്തരവിറക്കി.…
Read More » - 5 August
കേരള ജിയോ പോർട്ടൽ 2.0: ഭൂവിവരങ്ങൾ ഇനി ഒറ്റ പ്ലാറ്റ്ഫോമിൽ
ഭൂവിവരങ്ങൾ ക്രമീകരിച്ച് ഒരു പൊതു ഫ്ലാറ്റ്ഫോമിൽ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജിഐഎസ് ഡാറ്റ ബാങ്കിന് തുടക്കം കുറിച്ച് കേരള സർക്കാർ. സർക്കാരിന്റെ വിവിധ വകുപ്പുകൾ തയ്യാറാക്കുന്ന ഭൂവിവരങ്ങൾ…
Read More » - 5 August
നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ പൊതുതാൽപര്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ പരീക്ഷാർത്ഥിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ വിവിധ ആവശ്യങ്ങളുന്നയിച്ചുള്ള പൊതുതാൽപര്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ. സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങൾ നാഷണൽ ടെസ്റ്റിങ്…
Read More » - 5 August
ഓണം ഓഫറുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ പ്രതീക്ഷയർപ്പിച്ച് ടാറ്റ
ഓണത്തോട് അനുബന്ധിച്ച് പുത്തൻ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ഓണം വിപണി ലക്ഷ്യമിട്ട് കേരളത്തിൽ നിന്നും വൻ ലാഭമാണ് ടാറ്റ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ മോഡലുകൾക്ക്…
Read More » - 5 August
അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും: രണ്ട് സാക്ഷികളെ വിസ്തരിക്കും
പാലക്കാട്: തുടർച്ചയായ കൂറുമാറ്റത്തിനിടെ, അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും. രണ്ട് സാക്ഷികളെയാണ് വിസ്തരിക്കുക. 25-ാം സാക്ഷി രാജേഷ്, 26-ാം സാക്ഷി ജയകുമാർ…
Read More » - 5 August
ഗ്രഹദോഷം മാറാൻ ജപിക്കണം നവഗ്രഹ ഗായത്രി
ഗ്രഹദോഷങ്ങൾ ഒരാളുടെ ജീവിതത്തിന്റെയും മനസിനെയും പ്രതികൂലമായി ബാധിക്കും. ഗ്രഹങ്ങളുടെ പ്രീതിയ്ക്കായി ജപിക്കേണ്ട നവഗ്രഹ ഗായത്രി മന്ത്രങ്ങൾ താഴെ കൊടുക്കുന്നു. സൂര്യൻ :- ഓം ഭാസ്കരായ വിദ്മഹേ…
Read More » - 5 August
എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിലും…
Read More » - 5 August
പ്രളയാനുബന്ധ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലജന്യ രോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ,…
Read More » - 5 August
ആസാദി കാ അമൃത മഹോത്സവ്: വനംവകുപ്പ് വിപുലമായ പരിപാടികൾ സംഘടിപ്പിക്കും
തിരുവനന്തപുരം: ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് ഏഴു ഇടങ്ങളിലായി അമൃത മഹോത്സവം സ്മൃതി…
Read More » - 5 August
ഇന്ത്യയില്‍ 5ജി സേവനം ഒക്ടോബര്‍ മുതല്‍: വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: സ്പെക്ട്രം ലേലം വന്‍ വിജയമായതോടെ, 5ജി വിപ്ലവത്തിന് തയ്യാറെടുത്ത് രാജ്യം. ഒക്ടോബര്‍ മാസം മുതല്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗലൂരു, പൂനെ തുടങ്ങിയ നഗരങ്ങളില്‍ 5ജി…
Read More » - 5 August
അല്‍ സവാഹിരി കൊല്ലപ്പെട്ടുവെന്ന യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് താലിബാന് നേതാക്കള്‍
കാബൂള്‍: അല്‍ ഖ്വയ്ദ തലവന്‍ അല്‍സവാഹിരി കൊല്ലപ്പെട്ടുവെന്ന യുഎസിന്റെ വാദം തള്ളി താലിബാന്. കൊല്ലപ്പെട്ടെന്നുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് താലിബാന് നേതാക്കള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച…
Read More » - 5 August
ലഹരി കുറ്റകൃത്യങ്ങളില്ലാത്ത ഓണം: എക്സൈസിന്റെ ഓണക്കാല എൻഫോഴ്സ്മെന്റ് ഡ്രൈവ് വെള്ളിയാഴ്ച മുതല്‍
ഓരോ ജില്ലയെയും രണ്ട് മേഖലയായി തിരിച്ച് 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സ് രൂപീകരിക്കും
Read More » - 4 August
‘അവര്‍ക്കിതെങ്ങനെ കഴിയും?’ പാര്‍ലമെന്റിലിരിക്കുന്ന തന്നോട് ഹാജരാകാന്‍ ഇ ഡി ആവശ്യപ്പെടുന്നു: ഖാർഗെ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ പാർലമെന്റിലിരിക്കെ തന്നോട് ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പാർലമെന്റ് സമ്മേളനം നടക്കുന്നതിന്റെ ഇടയിൽ ഇഡിക്ക് തന്നോട് ഹാജരാകാൻ…
Read More » - 4 August
ചാലക്കുടിയിൽ മഴ അതിശക്തം, 33 ക്യാമ്പുകള്‍, 5000 പേരെ മാറ്റിപാര്‍പ്പിച്ചു: മന്ത്രി രാജന് ചാലക്കുടിയില്‍
മഴക്കെടുതിയില്‍ 20 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്
Read More » - 4 August
സംസ്ഥാനത്തെ ഓരോ കുടുംബത്തിലും ഒരാൾക്ക് സർക്കാർ ജോലി പ്രഖ്യാപനവുമായി യോഗി
ലക്നൗ: വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനായി…
Read More » - 4 August
‘സോണിയാ പരിവാറിന്റെ ഗതികേട്’: രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും പരിഹസിച്ച് സന്ദീപ് വാര്യർ
കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതൃത്വത്തിനെയും പരിഹസിച്ച് ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ. ദേശീയ ദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കിലെ പ്രൊഫൈൽ ഫോട്ടോ ആയി ത്രിവർണ പതാകയേന്തി…
Read More » - 4 August
ബിവറേജസിന്റെ ഷട്ടര്‍ തകർക്കാൻ ശ്രമം, സംഭവത്തിനു പിന്നിൽ കോട്ടും മുഖംമൂടിയും ധരിച്ചവർ: ദൃശ്യങ്ങൾ സിസിടിവിയിൽ
സിസിടിവിയിൽ നിന്നും കോട്ടും മുഖംമൂടിയും ധരിച്ചവരുടെ ദൃശ്യങ്ങൾ കിട്ടിയിട്ടുണ്ട്.
Read More » - 4 August
അല്‍ ഖ്വയ്ദ ആക്രമണ സാധ്യത, മുന്നറിയിപ്പ് നല്കി ബൈഡന്
വാഷിംഗ്ടണ്‍ ഡി സി :അല്‍ ഖ്വയ്ദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്.…
Read More » - 4 August
യു.എസ് ഡ്രോൺ ആക്രമണത്തിൽ സവാഹിരി മാത്രമല്ല തീർന്നത്, ഹഖാനി കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിനിധി
കാബൂൾ: ഓഗസ്റ്റ് രണ്ടിന് അഫ്ഗാനിസ്ഥാനിൽ യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ-ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിക്കൊപ്പം ഹഖാനികളുടെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. താജികിസ്ഥാനിലെ അഫ്ഗാൻ പ്രതിനിധി…
Read More » - 4 August
അധിനിവേശത്തിന് തുനിഞ്ഞാൽ ചൈന വലിയ വില കൊടുക്കും: ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി തായ്വാൻ
തായ്വാൻ അധിനിവേശത്തിന് ചൈന തുനിഞ്ഞാൽ താങ്ങാൻ കഴിയാത്ത വില നൽകേണ്ടി വരുമെന്ന് തായ്വാൻ നിയമനിർമ്മാതാവ് വാങ് ടിംഗ്-യു. ദ്വീപ് അതിന്റെ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും വിലമതിക്കുന്നുവെന്നും, പുറത്തുനിന്നുള്ള…
Read More » - 4 August
സിദ്ദിഖ് കാപ്പൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു, ഓരോ വാതിലും മുട്ടുകയാണ്: റൈഹാനത്ത്
ലഖ്നൗ: യു.എ.പി.എ കുറ്റം ചുമത്തി ജയിലിൽ കഴിയുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ഭാര്യ റൈഹാനത്ത്. ജാമ്യാപേക്ഷ…
Read More » - 4 August
അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴയുണ്ടാകും, അതീവ ജാഗ്രത പുലര്‍ത്തണം : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു. വരും…
Read More »