Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -23 July
എ.കെ.ജി സെന്റര്‍ ആക്രമണം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ഡി.ജി.പി
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണത്തിൽ പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന്, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ഉത്തരവിട്ട് ഡി.ജി.പി. കേസ് അന്വേഷിച്ചിരുന്നത് പ്രത്യേക പൊലീസ് സംഘമാണ്. സംഭവം നടന്ന്…
Read More » - 23 July
ആലപ്പുഴയിൽ ശ്രീറാം വെങ്കിട്ടരാമൻ, എറണാകുളത്ത് രേണു രാജും: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും.…
Read More » - 23 July
പൊലീസിലെ ചിലർ പഴയ ശീലത്തിൽ നിന്ന് മാറിയിട്ടില്ല: തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലീസിനെ അപമാനിക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകില്ലെന്നും തെറ്റുകൾ വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ക്രമസമാധാന നില മോശമാണെന്ന് വരുത്തണമെന്ന് ആഗ്രഹിക്കുന്ന ചില ശക്തികളുണ്ടെന്നും…
Read More » - 23 July
ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള പ്ലാന്റ് അടച്ചുപൂട്ടാൻ സാധ്യത
സബ്സിഡി ലഭിക്കാത്തതോടെ ടാറ്റ സ്റ്റീലിന്റെ യുകെയിലുള്ള പ്ലാന്റ് അടച്ചുപൂട്ടാൻ സാധ്യത. ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. യുകെ സർക്കാരിൽ സബ്സിഡി ലഭിക്കാത്തതോടെ പ്ലാന്റിന്റെ…
Read More » - 23 July
യുകെയിൽ ക്ലിനിക്കൽ അഡ്വൈസർ അവസരം
തിരുവനന്തപുരം: ഒഡിഇപിസി മുഖേന യുകെയിൽ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ആംബുലൻസ് സർവ്വീസിൽ സീനിയർ ക്ലിനിക്കൽ അഡ്വൈസർ ഒഴിവുണ്ട്. നഴ്സിംഗ് ഡിഗ്രിയും പ്രമുഖ ആശുപത്രികളിൽ ഐസിയു, എമർജൻസി, ക്യാഷ്വാലിറ്റി…
Read More » - 23 July
വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാന്‍ വ്യവസ്ഥയില്ല: വ്യക്തത വരുത്തി കേന്ദ്രം
ന്യൂഡല്‍ഹി: വിദേശ സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തിലോ സര്‍വ്വകലാശാലയിലോ പഠനം തുടരാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ…
Read More » - 23 July
യെസ് ബാങ്ക്: അറ്റാദായത്തിൽ വൻ വർദ്ധനവ്
ജൂൺ പാദത്തിൽ നേട്ടം കൊയ്ത് യെസ് ബാങ്ക്. നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ അറ്റാദായം പ്രഖ്യാപിച്ചതോടെയാണ് യെസ് ബാങ്ക് ഉയർന്ന നേട്ടം കൈവരിച്ചത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 23 July
പതിനെട്ടുകാരിയായ കോളജ് വിദ്യാര്‍ത്ഥിനിയാണോ ബാര്‍ നടത്തുന്നത്? കോണ്‍ഗ്രസിന്റെ ആരോപണങ്ങൾക്ക് എതിരെ സ്മൃതി ഇറാനി
രാഹുല്‍ ഗാന്ധിയെ 2024ല്‍ അമേഠിയില്‍ നിന്ന് വീണ്ടും തോല്‍പ്പിക്കും
Read More » - 23 July
എൻ.ഡി.എ അർത്ഥമാക്കുന്നത് ‘നോ ഡാറ്റ അവൈലബിൾ’: പരിഹസിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എൻ.ഡി.എ എന്നാൽ ‘നോ ഡാറ്റ അവൈലബിൾ’ ആണെന്നും മോദി സർക്കാരിന് ഉത്തരമോ ഉത്തരവാദിത്തമോ ഇല്ലായെന്നും രാഹുൽ…
Read More » - 23 July
യുഎഇയിലെ സ്കുളിലേക്ക് നിയമനം
അബുദാബി: യുഎഇയിലെ അബുദാബിയിലുള്ള ഇന്ത്യൻ സിബിഎസ്സി സ്കൂളിൽ നിയമനത്തിനായി ഒഡിഇപിസി അപേക്ഷ ക്ഷണിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ (പ്രൈമറി & സെക്കൻഡറി ലെവൽ), ഹിന്ദി (പ്രൈമറി), മലയാളം, ഇസ്ലാമിക്…
Read More » - 23 July
‘പിച്ച് ഇട്ടു കൊടുത്താല്‍ അതിന് അനുസരിച്ച് പാടാൻ കഴിയാത്ത ഒരാള്‍ക്കാണോ പുരസ്കാരം കൊടുക്കേണ്ടത്?’
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീതജ്ഞന് ലിനുലാല്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020ലെ ഏറ്റവും…
Read More » - 23 July
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മലപ്പുറം: പെരുവഴിയമ്പലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലം ദേശത്ത് തൊമ്മില്‍ പടിഞ്ഞാറയില്‍ ഒറ്റയില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖിനെ എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവ് വിതരണം…
Read More » - 23 July
ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്തത് ലിന്റോ ജോസഫ്? പ്രചരണവുമായി സൈബര്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫ്ഫിനെതിരെ വ്യാജപ്രചരണം നടത്തിയ സൈബര്‍ കോണ്ഗ്രാസിനെതിരെ നടപടി എടുക്കാൻ ഡി.ജി.പിയുടെ നിര്‍ദ്ദേശം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ലിന്റോ ജോസഫ് ആണ് ദ്രൗപദി മുര്‍മുവിന്…
Read More » - 23 July
യുവതി ഭർത്താവിന്റെ സുഹൃത്തുമായി അടുപ്പത്തിലെന്ന് മൊഴി: ഭർത്താവിന്റെ കയ്യിൽ ഇരുവരുടെയും ഫോട്ടോ കിട്ടിയതോടെ ക്രൂരപീഡനം
തൃശൂർ: യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതി നാളുകളായി കൊടുംക്രൂരതയ്ക്ക് ഇരയാവുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ കാരണമായി പറയുന്നത് ഇവർ ഭർത്താവിന്റെ…
Read More » - 23 July
മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
കോഴിക്കോട് : കടലിൽ വല വീശി മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു, സത്യ ഭാമ ദമ്പതികളുടെ മകനായ കാടശേരി സനീഷ്…
Read More » - 23 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,332 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,332 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,311 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 July
സ്വപ്ന വന്നതു മുതൽ കുലുങ്ങിയത് ശ്രീമതി ടീച്ചർ മുതൽ ചിറ്റപ്പൻ വരെയും ശിവശങ്കറും ജലീലും മുതൽ മുഖ്യൻ വരെയുമാണ്: കുറിപ്പ്
കേരളത്തിലിന്നു പോരാളിയായി ഒരൊറ്റ സ്ത്രീയെ ഉള്ളൂ, അത് സ്വപ്ന സുരേഷ് ആണെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ബെറ്റിമോൾ മാത്യു. പോരാളി ഷാജിമാർ കിലുക്കം എന്നു പറഞ്ഞാലും സ്വപ്ന വന്നതു…
Read More » - 23 July
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി സൂം
വീഡിയോ കോളുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഒരുങ്ങി സൂം. സുരക്ഷ വർദ്ധിപ്പിക്കാൻ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഈ ഫീച്ചർ ഫോണുകളിലേക്കും ബ്രേക്ക്ഔട്ട് റൂമുകളിലേക്കും ഉടൻ അവതരിപ്പിക്കും. വീഡിയോ…
Read More » - 23 July
യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് ഭർത്താവും സുഹൃത്തും: സ്വകാര്യഭാഗത്ത് ബിയർകുപ്പി കയറ്റി ദൃശ്യങ്ങൾ പ്രചരിപ്പിച്ചു
തൃശൂർ: കേരളത്തെ ഞെട്ടിച്ച് തൃശൂരിൽ യുവതിയെ കെട്ടിയിട്ട് ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇവരുടെ ഭർത്താവും അയാളുടെ സുഹൃത്തും ചേർന്നാണ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. കൂടാതെ ഇവരുടെ സ്വകാര്യ…
Read More » - 23 July
ബറാക ആണവ പദ്ധതിയുടെ നാലാം യൂണിറ്റിലെ സുരക്ഷാ പരിശോധന വിജയകരം: എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ
അബുദാബി: യുഎഇ ആണവോർജ പദ്ധതിയുടെ നാലാമത്തെ യൂണിറ്റ് പ്രവർത്തനമാരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ വിജയകരമെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ. ഓരോ ഘടകവും പ്രത്യേകമായും യൂണിറ്റ് മൊത്തമായും…
Read More » - 23 July
ഭക്ഷണത്തില്‍ എരുവ് കൂടിയോ? കുറയ്ക്കാൻ വഴിയുണ്ട്
കറി വയ്ക്കുമ്പോൾ എരിവ് കൂടിപ്പോയാൽ എന്താണ് പരിഹാരം എന്ന് ചിന്തിക്കാത്തവരുണ്ടോ? അത്തരത്തില്‍ ഭക്ഷണത്തില്‍ എരുവ് കൂടിയാല്‍, അത് കുറയ്ക്കാനായി പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ എന്തൊക്കെയാണെന്ന് നോക്കാം… കറി…
Read More » - 23 July
ഗോതമ്പിന്റെ കരുതൽ ശേഖരം ഉയർന്നു, ഇത്തവണ 80 ശതമാനത്തിലധികം കൂടുതൽ
ഗോതമ്പിന്റെ കരുതൽ ശേഖരത്തിൽ ഇത്തവണ വൻ വർദ്ധനവ്. 2022-23 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ 134 ലക്ഷം ടണ്ണാണ് ഗോതമ്പിന്റെ കരുതൽ ശേഖരം. ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ്…
Read More » - 23 July
‘കെ. മുരളീധരൻ്റെ മകന് സോണിയ വധു’: മകൻ ശബരിനാഥിന്റെ വിവാഹ വാർത്ത പങ്കുവെച്ച് കെ. മുരളീധരൻ
കൊച്ചി: കെ. മുരളീധരൻ എം.പിയുടെ മകൻ വിവാഹിതനായി. ഫേസ്ബുക്കിലൂടെയാണ് മുരളീധരൻ മകന്റെ വിവാഹ വിവരം പങ്കുവച്ചത്. മകൻ ശബരിനാഥിന്റെ വിവാഹമായിരുന്നുവെന്നും അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ…
Read More » - 23 July
അച്ഛന് പിന്നാലെ അമ്മയുടെ കണ്മുന്നിൽ ഇല്ലാതായത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ: നന്ദിതയുടെ വിയോഗം നൊമ്പരമാകുമ്പോൾ..
കണ്ണൂർ: ഇന്ന് കേരളത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു അമ്മയുടെ കണ്മുന്നിൽ വെച്ചുള്ള പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ദാരുണ മരണം. ട്രെയിനിടിച്ചാണ് നന്ദിത കിഷോർ എന്ന 16 കാരിയുടെ…
Read More » - 23 July
ബൈ നൗ പേ ലേറ്റർ: ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ഉടൻ ബന്ധിപ്പിക്കും
പലതരത്തിലുള്ള പണം ഇടപാടുകൾക്ക് യുപിഐ സേവനം ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇതിനായി ഗൂഗിൾ പേ, ഫോൺപേ, ആമസോൺപേ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളെയാണ് ആശ്രയിക്കാറുള്ളത്. ഇത്തരത്തിൽ അക്കൗണ്ടിൽ…
Read More »