Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -7 August
സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹങ്ങൾ, അഞ്ച് പേരെ കൂടി കൊല്ലാൻ പദ്ധതി: കമിതാക്കള്‍ അറസ്റ്റില്‍
മാണ്ഡ്യ: ജൂൺ 7 ന് അരകെരെയ്ക്ക് സമീപം രണ്ട് സ്ത്രീകളുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കമിതാക്കൾ അറസ്റ്റിൽ. രാമനഗരയിലെ കുഡൂര്‍ സ്വദേശി ടി സിദ്ധലിംഗപ്പ, കാമുകി…
Read More » - 7 August
മെസിയുടെ അത്ഭുത ഗോളിൽ പിഎസ്ജി: പ്രീമിയർ ലീഗിൽ ലിവർപൂളിന് സമനില
ക്ലെര്‍മന്‍: ഫ്രഞ്ച് ലീഗില്‍ തകർപ്പൻ ജയത്തോടെ പിഎസ്ജി സീസൺ ആരംഭിച്ചു. സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പിഎസ്ജി ക്ലെര്‍മന്‍…
Read More » - 7 August
തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നാളെ കരിദിനം ആചരിക്കും
തിരുവല്ല: തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്തതിൽ എതിർപ്പുമായി സർക്കാർ ഡോക്ടർമാര്‍. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ തിങ്കളാഴ്ച്ച കരിദിനം ആചരിക്കും. രോഗികളെ ബുദ്ധിമുട്ടിപ്പിക്കുന്ന രീതിയിലുള്ള സമരങ്ങൾ…
Read More » - 7 August
സിഗ്നൽ ലഭിക്കുന്നില്ല: എസ്എസ്എൽവി വിക്ഷേപണത്തിനു പിന്നാലെ സാങ്കേതിക തകരാർ
ചെന്നൈ: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐഎസ്ആർഒ രൂപകൽപന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എസ്എൽവി) വിക്ഷേപിച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്ന കാര്യത്തിൽ അനിശ്ചിതത്വം…
Read More » - 7 August
മടിയിൽ കനമില്ലെങ്കിൽ വിറയ്ക്കാതെ ഇ.ഡിയുടെ മുന്നിൽ പോകണം: തോമസ് ഐസക്കിനോട് എസ്. സുരേഷ്
തിരുവനന്തപുരം: ചോദ്യം ചെയ്യലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുൻപാകെ ഹാജരാകില്ലെന്ന് വ്യക്തമാക്കിയ മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബി.ജെ.പി വക്താവ് എസ്.സുരേഷ്. മടിയിൽ കനമില്ലെങ്കിൽ വിയർക്കാതെയും വിറയ്ക്കാതെയും ഇ.ഡിയുടെ…
Read More » - 7 August
കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്
കാസര്‍ഗോഡ്: കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ ഗാര്‍ഹിക പീഡന പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിനെതിരെയാണ് കേസ്. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ…
Read More » - 7 August
പ്രധാനമന്ത്രി വിളിച്ചയോഗത്തില്‍ വിട്ടുനിന്ന് നിതീഷ് കുമാര്‍: ജെ.ഡി.യുവും ബി.ജെ.പിയും തമ്മിൽ ഭിന്നത?
പട്ന: ജെ.ഡി.യുവും ബി.ജെ.പിയും തമ്മിൽ ഭിന്നത സുചപ്പിച്ച് ബീഹാർ രാഷ്ട്രീയം. ഇന്ന് ചേരുന്ന നടക്കുന്ന നീതി ആയോഗിന്റെ യോഗത്തില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ല. ഒരു മാസത്തിനിടെ ഇത്…
Read More » - 7 August
ആണാണോ പെണ്ണാണോ എന്ന് അവതാരക: ബുദ്ധീം വിവരോം ഇല്ലെങ്കിൽ അത് തന്റെ കുഴപ്പമല്ലെന്ന് റിയാസ് സലിം
ബിഗ് ബോസ് സീസൺ 4 ലെ മികച്ച മത്സരാർത്ഥി ആയിരുന്നു റിയാസ് സലിം. റിയാസും ദിൽഷയും പങ്കെടുത്ത ഒരു ഷോയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ…
Read More » - 7 August
പെരുമാതുറയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി
തിരുവനന്തപുരം: പെരുമാതുറയിൽ മീൻപിടിക്കാൻ പോയ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. ഒപ്പമുണ്ടായിരുന്ന മറ്റൊരു മത്സ്യത്തൊഴിലാളി അൻസാരി നീന്തി രക്ഷപ്പെട്ടു. ചേരമാൻ തുരുത്ത് സ്വദേശികളായ സഫീർ, സുനീർ…
Read More » - 7 August
എസ്എസ്എൽവി കുതിച്ചുയർന്നു: 750 വിദ്യാർഥിനികൾ നിർമ്മിച്ച ഉപഗ്രഹവുമായി
ന്യൂഡൽഹി: ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക കുതിച്ചുചാട്ടവുമായി ഐഎസ്ആർഒ. ഇന്ത്യൻ ബഹിരാകാശ സംഘടന ആദ്യമായി നിർമ്മിച്ച ചെറിയ റോക്കറ്റ് ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ…
Read More » - 7 August
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ടി20 ഇന്ന്: സഞ്ജു ടീമിൽ തുടരും
ഫ്ലോറിഡ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അവസാനത്തെ മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക്…
Read More » - 7 August
ഇടുക്കി ഡാം തുറന്നു: മൂന്ന് സയറൺ മുഴങ്ങിയ ശേഷമാണ് ഷട്ടർ തുറന്നത്
ഇടുക്കി: ഇടുക്കി ഡാം തുറന്നു. രാവിലെ 10.00 മണിയോടെയാണ് ഡാം തുറന്നത്. 9.55 ന് ആദ്യ സയറൺ മുഴങ്ങി. മൂന്ന് സയറൺ മുഴങ്ങിയ ശേഷമാണ് ഷട്ടർ…
Read More » - 7 August
‘പൃഥ്വിരാജ് വേണമെന്നില്ല, ഗോകുല്‍ സുരേഷ് ആയാലും മതി’: വാരിയംകുന്നന് ചെയ്യുമെന്ന് നിര്‍മ്മാതാവ്
പൃഥ്വിരാജ്-ആഷിഖ് അബു കൂട്ടുകെട്ടിൽ പ്രഖ്യാപിച്ച വാരിയംകുന്നൻ എന്ന ചിത്രത്തിൽ നിന്നും ഇരുവരും പിന്മാറിയിരുന്നു. വിവാദങ്ങൾക്കിടെയായിരുന്നു പിന്മാറ്റം. ചരിത്രത്തോട് നീതി പുലര്‍ത്തേണ്ട സിനിമയായതിനാൽ ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്ന ആശങ്ക…
Read More » - 7 August
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യയ്ക്ക്
ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഫ്ലോറിഡയില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 59 റണ്‍സിന്റെ വമ്പന്‍ ജയവുമായി ഇന്ത്യ…
Read More » - 7 August
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു: മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് അധികമായി ജലം ഒഴുകി വിടുമെന്ന് തമിഴ്നാട് സർക്കാർ
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിലവിൽ തുറന്നിരിക്കുന്ന 10 ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകൾ കൂടി തുറന്ന് അധിക ജലം ഒഴുകി വിടുമെന്ന്…
Read More » - 7 August
‘വരുണ ദേവൻ രക്ഷിക്കട്ടെ’: വിമാനവാഹിനിയായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് മോഹൻലാൽ
കൊച്ചി: ഇന്ത്യൻ നാവിക സേനയുടെ പുതിയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ച് പ്രശസ്ത സിനിമാതാരം മോഹൻലാൽ. കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിൽ ശനിയാഴ്ചയാണ് മോഹൻലാൽ സന്ദർശനം…
Read More » - 7 August
വെറും വയറ്റിൽ തുളസി വെള്ളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 7 August
പ്രതിസന്ധി മറികടക്കാൻ കൂടുതൽ ധനസഹായം തേടി കെ.എസ്.ആർ.ടി.സി: സർക്കാരിനോട് 123 കോടി ആവശ്യപ്പെട്ടു
തിരുവനന്തപുരം: പ്രതിസന്ധി മറികടക്കാൻ സർക്കാരിനോട് 123 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി. ജൂലൈ മാസത്തെ ശമ്പളത്തിനും ജീവനക്കാരുടെ മുടങ്ങിയ ആനുകൂല്യങ്ങളും നൽകാനാണ് കൂടുതൽ തുക ചോദിച്ചതെന്ന്…
Read More » - 7 August
ഇ.ഡി നടപടിയില്‍ തനിക്ക് ഭയമില്ല: കുറച്ചുകൂടി ബഹുമാനത്തോടെ പെരുമാറണമെന്ന് തോമസ് ഐസക്
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ വിമർശനവുമായി മുന്‍ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ പേരില്‍ തനിക്കെതിരായ നീക്കം മാധ്യമ ശ്രദ്ധ കിട്ടാനാണെന്നും ഇടതുസര്‍ക്കാരിനെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. മറ്റ്…
Read More » - 7 August
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ, ഇന്ന് കലാശക്കൊട്ട്
ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ്…
Read More » - 7 August
കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച്ച: രണ്ട് പാടങ്ങളിലായാണ് ഇന്ന് മട വീണത്
ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും മട വീണു കൃഷി നശിച്ചു. ചമ്പക്കുളത്ത് രണ്ട് പാടങ്ങളിലായാണ് ഇന്ന് മട വീണത്. ഇതോടെ, രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിലാണ്…
Read More » - 7 August
ചര്‍മ്മം തിളങ്ങാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 7 August
നിതിൻ ഗഡ്കരിയ്ക്ക് നന്ദി: വൈദ്യുത വാഹനത്തിലേക്ക് മാറി കോൺഗ്രസ് എംപി
ഡൽഹി: പെട്രോൾ വാഹനത്തിൽ നിന്നും ഇലക്ട്രിക് വാഹനത്തിലേക്ക് മാറി കോൺഗ്രസ് നേതാവ് ജയറാം രമേശ്. പാർലമെന്റ് അംഗമായ ജയറാം രമേശ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടാണ് ഇക്കാര്യത്തിൽ കടപ്പെട്ടിരിക്കുന്നത്.…
Read More » - 7 August
ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി
മൂവാറ്റുപുഴ: നിയന്ത്രണംവിട്ട ലോറി മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. എംസി റോഡിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടിക്ക് സമീപം ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. കർണാടകയിൽ നിന്ന്…
Read More » - 7 August
യുവാവിന് ക്രൂരമർദ്ദനം : പ്രതി അറസ്റ്റിൽ
കൊല്ലം: യുവാവിനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. ഓടനാവട്ടം തുറവൂർ രാഹുൽ ഭവനത്തിൽ അമ്പാടി എന്ന രാഹുൽ(26) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒന്നിന് രാവിലെ…
Read More »