Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -7 August
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ ഫൈനലിൽ, ഇന്ന് കലാശക്കൊട്ട്
ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. ഇന്ത്യ ഉയര്‍ത്തിയ 165 റണ്‍സ്…
Read More » - 7 August
കുട്ടനാട്ടിൽ വീണ്ടും മടവീഴ്ച്ച: രണ്ട് പാടങ്ങളിലായാണ് ഇന്ന് മട വീണത്
ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും മട വീണു കൃഷി നശിച്ചു. ചമ്പക്കുളത്ത് രണ്ട് പാടങ്ങളിലായാണ് ഇന്ന് മട വീണത്. ഇതോടെ, രണ്ട് ദിവസങ്ങളിലായി കുട്ടനാട്ടിൽ നാല് പാടശേഖരങ്ങളിലാണ്…
Read More » - 7 August
ചര്‍മ്മം തിളങ്ങാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 7 August
നിതിൻ ഗഡ്കരിയ്ക്ക് നന്ദി: വൈദ്യുത വാഹനത്തിലേക്ക് മാറി കോൺഗ്രസ് എംപി
ഡൽഹി: പെട്രോൾ വാഹനത്തിൽ നിന്നും ഇലക്ട്രിക് വാഹനത്തിലേക്ക് മാറി കോൺഗ്രസ് നേതാവ് ജയറാം രമേശ്. പാർലമെന്റ് അംഗമായ ജയറാം രമേശ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടാണ് ഇക്കാര്യത്തിൽ കടപ്പെട്ടിരിക്കുന്നത്.…
Read More » - 7 August
ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു കയറി
മൂവാറ്റുപുഴ: നിയന്ത്രണംവിട്ട ലോറി മതിൽ ഇടിച്ചു തകർത്തു. ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. എംസി റോഡിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടിക്ക് സമീപം ഇന്നലെ രാവിലെ 7.30നായിരുന്നു സംഭവം. കർണാടകയിൽ നിന്ന്…
Read More » - 7 August
യുവാവിന് ക്രൂരമർദ്ദനം : പ്രതി അറസ്റ്റിൽ
കൊല്ലം: യുവാവിനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. ഓടനാവട്ടം തുറവൂർ രാഹുൽ ഭവനത്തിൽ അമ്പാടി എന്ന രാഹുൽ(26) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒന്നിന് രാവിലെ…
Read More » - 7 August
കോവിഡ് കേസുകള്‍ ഉയരുന്നു: ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ നേരിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍, ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിര്‍ദ്ദേശം സംബന്ധിച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയം കത്തയച്ചു. വരും…
Read More » - 7 August
കുട്ടികളടക്കം നിരവധി മരണം: ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുന്നു
ഗാസ: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിൽ കുട്ടികളടക്കം നിരവധി മരണം. ഇതുവരെ 15ഓളം പേർ കൊല്ലപ്പെടുകയും 200ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവരാണ്…
Read More » - 7 August
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണ വില. ഇന്നലെ രണ്ട് തവണയാണ് സ്വർണ വില പരിഷ്കരിച്ചത്. രാവിലെ 320 രൂപ കുറഞ്ഞെങ്കിലും മണിക്കൂറുകൾക്കുശേഷം 240 രൂപ വർദ്ധിപ്പിക്കുകയായിരുന്നു. ഇന്നലെ…
Read More » - 7 August
ദിവസവും ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 7 August
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു : യുവാവ് പൊലീസ് പിടിയിൽ
പുല്ലാട്: സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയും തുടര്‍ന്ന്, വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. റാന്നി അങ്ങാടി ശനീശ്വരം ക്ഷേത്രത്തിനുസമീപം അങ്ങാടി ലക്ഷംവീട് കോളനിയില്‍…
Read More » - 7 August
വടകര കസ്റ്റഡി മരണം: റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും
വടകര: വടകര പോലീസ് സ്റ്റേഷനിലെ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിന് അന്വേഷണസംഘം ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സജീവന്റെ മരണകാരണം…
Read More » - 7 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 7 August
ഗള്‍ഫില്‍ നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ല: പിന്നിൽ സ്വർണ്ണക്കടത്ത് സംഘം?
കോഴിക്കോട്: ഗള്‍ഫില്‍ നിന്നെത്തിയ യുവാവിനെ കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി അനസിനെയാണ് കാണാതായിയെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്. ജൂലൈ 20ന് കരിപ്പൂരില്‍…
Read More » - 7 August
നിരവധി മോഷണ കേസുകളിൽ പ്രതി : യുവാവ് പിടിയിൽ
കിളിമാനൂർ: നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ. കിളിമാനൂർ കുന്നുംപുറത്ത് വീട്ടിൽ സുധീരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ദിവസവും കൂൺ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ…
Read More » - 7 August
ദിവസവും കൂൺ കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 7 August
ചാരായവും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ
കാട്ടാക്കട: വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളുമായി മധ്യവയസ്കൻ എക്സൈസ് പിടിയിൽ. മലയിൻകീഴ് മൂങ്ങോട് ജംഗ്ഷന് സമീപം താമസിക്കുന്ന അജുവി(വാവ-50 )നെയാണ് കാട്ടാക്കട എക്സൈസ് സംഘം പിടികൂടിയത്. Read…
Read More » - 7 August
കാബൂളിൽ ബോംബ് സ്ഫോടനം: എട്ട് മരണം, നിരവധി പേർക്ക് പരിക്ക്
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഉണ്ടായ ശക്തമായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 20 ലധികം പേർക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. പ്രവാചകന്റെ…
Read More » - 7 August
ജലനിരപ്പ് ഉയര്‍ന്നു: ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും
തൊടുപുഴ: നിലവിലെ റൂൾ കർവ് അനുസരിച്ചുള്ള സംഭരണ ശേഷിയിലേക്ക് എത്തിയതോടെ ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ പത്തു മണിക്കാണ് അണക്കെട്ട് തുറക്കുക. തൊടുപുഴ ഇടുക്കി ചെറുതോണി…
Read More » - 7 August
പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ
വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. വിതുര മരുതാമല മക്കി ശാസ്താ ക്ഷേത്രത്തിനു സമീപം ആർഎസ് ഭവനിൽ ഷിജു (41)വിനെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 August
‘ വിലക്കിയത് ഞാനാണ് ‘: ഇൻഡിഗോ വിഷയത്തിൽ ഇ.പി ജയരാജന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തിൽ ഇ പി ജയരാജനെതിരെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഏര്‍പ്പെടുത്തിയ വിലക്ക് ഞായറാഴ്ച തീരുന്ന സാഹചര്യത്തിൾ പ്രതികരണവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഇന്‍ഡിഗോ…
Read More » - 7 August
സ്കൂട്ടറപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
വിഴിഞ്ഞം: സ്കൂട്ടറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നന്ദാവനം എ.ആർ.ക്യാമ്പിലെ അസി.സബ് ഇൻസ്പെക്ടർ കെ.റെജിയുടെ ഭാര്യ വിഴിഞ്ഞം മുല്ലൂർ കടയ്ക്കുളം കപ്പവിള നന്ദനം നിവാസിൽ രാഖി.വി.ആർ(41) ആണ്…
Read More » - 7 August
ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 7 August
ഡീസൽ പ്രതിസന്ധി: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്ന് ഭാഗികമായി നിലയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസൽ പ്രതിസന്ധി രൂക്ഷമായതോടെ, കെ.എസ്.ആർ.ടി.സി സർവീസുകൾ ഇന്ന് ഭാഗികമായി നിലയ്ക്കും. ഇന്ധന പ്രതിസന്ധിയോടൊപ്പം മഴക്കെടുതികളും കണക്കിലെടുത്ത് ഇന്ന് ഉച്ചവരെ ഓർഡിനറി അടക്കം മഹാഭൂരിപക്ഷം…
Read More » - 7 August
മോഷണക്കേസ് : പ്രതി പൊലീസ് പിടിയിൽ
പൊൻകുന്നം: മോഷണക്കേസിലെ പ്രതി അറസ്റ്റിൽ. ശാന്തി ഗ്രാമം കോളനി പുതുപ്പറമ്പിൽ അപ്പു മകൻ ഹാരിസ് ഹസീന (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പലക്കാട് തൊണ്ടുവേലി…
Read More »