Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -8 August
‘ഞങ്ങൾ പ്രചോദനമാകട്ടെ’: ചരിത്രത്തിൽ ആദ്യമായി ഒന്നും രണ്ടും സ്ഥാനം സ്വന്തമാക്കിയ എൽദോസും അബ്ദുള്ളയും പറയുന്നു
ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി ഒന്നും രണ്ടും സ്ഥാനത്ത് ഇന്ത്യക്കാർ. അതും മലയാളികൾ. കോമൺവെൽത്ത് ഗെയിംസിൽ മലയാളക്കരയുടെ തോളിലേറി ട്രിപ്പിൾ ജംപിൽ ഇന്ത്യക്ക് സ്വർണ്ണവും വെള്ളിയും…
Read More » - 8 August
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോളാണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം ഒഴുകുന്നത്…
Read More » - 8 August
സ്ത്രീയെ അസഭ്യം പറഞ്ഞു: രാഷ്ട്രീയ പ്രവർത്തകന്റെ വീട് ബുൾഡോസർ കൊണ്ട് പൊളിച്ചു മാറ്റി
ഡൽഹി: സ്ത്രീയെ പരസ്യമായി അസഭ്യം പറഞ്ഞ രാഷ്ട്രീയ പ്രവർത്തകന് നേരെ ബുൾഡോസർ ആക്ഷനുമായി ഭരണകൂടം. ബിജെപി കിസാൻ മോർച്ച അംഗമായ ശ്രീകാന്ത് ത്യാഗിയ്ക്കു നേരെയാണ് നോയിഡ ഭരണകൂടം…
Read More » - 8 August
പ്രതിമാസം 200 രൂപ നിക്ഷേപിക്കൂ, 72,000 രൂപ വാർഷിക പെൻഷൻ നേടൂ: അറിയാം പ്രധാൻ മന്ത്രി ശ്രാം യോഗി മാൻ-ധൻ പദ്ധതിയെ കുറിച്ച്
ന്യൂഡൽഹി: രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമ്പത്തിക ഭദ്രതയ്ക്കായി കേന്ദ്ര സർക്കാർ രണ്ട് വർഷം മുൻപ് പെൻഷൻ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നത് പ്രധാൻ മന്ത്രി…
Read More » - 8 August
അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തത്: ബാലഗോകുലം,ആർ.എസ്.എസ് പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്ന് മേയർ
കോഴിക്കോട്: വിവാദങ്ങൾക്ക് വിശദീകരണവുമായി കോഴിക്കോട് മേയർ ബീനാ ഫിലിപ്പ്. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ പ്രതികരിയ്ക്കുകയായിരുന്നു മേയർ. അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നും പരിപാടിക്ക്…
Read More » - 8 August
ബിജെപി സമരത്തിനെത്തും മുമ്പ് മണൽച്ചാക്കിട്ട് കുഴിയടച്ച് ഡിവൈഎഫ്ഐ: പാതാളക്കുഴിയിൽ മാവേലിയെ ഇരുത്തി പൂക്കളമിട്ടു ബിജെപി
മൂലമറ്റം: മൂലമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്ത് വലിയ കുഴി രൂപപ്പെട്ടിട്ട് വർഷങ്ങളായി. പല തവണ പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ മാസം…
Read More » - 8 August
അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ഫ്ലോറിഡ : വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 88 റണ്‍സിന്റെ…
Read More » - 8 August
തിരുവല്ല ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ സന്ദർശനം: ഒ.പിയിലെത്തിയത് മൂന്ന് ഡോക്ടർമാർ മാത്രമെന്ന് ആശുപത്രി സൂപ്രണ്ട്
തിരുവല്ല: തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ സന്ദർശന സമയത്ത് ഒ.പിയിലെത്തിയത് മൂന്ന് ഡോക്ടർമാർ മാത്രമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇതേ തുടർന്ന്,…
Read More » - 8 August
‘അശോക് ഗെഹ്ലോട്ട് കുറ്റവാളികളെയാണ് പിന്തുണയ്ക്കുന്നത്’: ആഞ്ഞടിച്ച് നിർഭയയുടെ അമ്മ
ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ ആഞ്ഞടിച്ച് നിർഭയ പെൺകുട്ടിയുടെ അമ്മ. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ കുറ്റവാളികളെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ മാനസികാവസ്ഥയാണ് വെളിവാക്കുന്നതെന്ന് നിർഭയയുടെ അമ്മ ചൂണ്ടിക്കാട്ടി. ബലാൽസംഗ…
Read More » - 8 August
വീട്ടമ്മയെ കൊന്ന് കിണറ്റിലിട്ടത് അതിഥിത്തൊഴിലാളി ആദം അലി: നട്ടുച്ചയ്ക്ക് ഞരക്കം കേട്ടതായി അയൽവാസികൾ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ആണ് ഇന്നലെ കിണറ്റിൽ…
Read More » - 8 August
കേരളത്തിലെ ശിശുപരിപാലനം മോശം: സി.പി.എം മേയറിന്റെ പരാമർശം വിവാദത്തിൽ
കോഴിക്കോട്: കേരളത്തിലെ ശിശുപരിപാലനം മോശമെന്ന് സി.പി.എം മേയർ. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിലാണ് കോഴിക്കോട് മേയർ ബീന ഫിലിപ്പിന്റെ വിവാദ പരാമർശം. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും…
Read More » - 8 August
ബംഗ്ളാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം, വിഗ്രഹങ്ങൾ തകർത്തു: മൂന്ന് വിദ്യാർത്ഥികൾ അറസ്റ്റിൽ
ചന്ദ്പായ്: ബംഗ്ളാദേശിലെ കൈൻമാരി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തല്ലിത്തകർത്ത് അക്രമി സംഘം. മൂന്ന് മദ്രസ വിദ്യാർത്ഥികളെ ബംഗ്ലാദേശിലെ മോംഗ്ല പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തോട് ചേർന്നുള്ള…
Read More » - 8 August
എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതിനു ശേഷമാണ് ബാണാസുര സാഗർ ഡാം തുറന്നത്: മന്ത്രി കെ രാജൻ
വയനാട്: ബാണാസുര സാഗർ ഡാം തുറന്നത് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതിനു ശേഷമെന്ന് മന്ത്രി കെ രാജൻ. എം.എൽ.എയും ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥരും ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥരും മറ്റെല്ലാ…
Read More » - 8 August
കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ്: ഫൈനലിൽ ഇന്ത്യ വീണു, ഓസീസിന് സ്വർണം
ബർമിംഗ്ഹാം: കോണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോൽവി. ഓസ്ട്രേലിയയാണ് ഇന്ത്യയെ പരാജയപ്പെടുത്തി സ്വർണം നേടിയത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ഒമ്പത്…
Read More » - 8 August
കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു
കൊല്ലം: കുണ്ടറ പെരിനാട് ഇടവട്ടത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. ഡിവൈഎഫ്ഐ പൂജപ്പുര യൂണിറ്റ് സെക്രട്ടറി അഭിലാഷിനാണ് കുത്തേറ്റത്. അഭിലാഷിന്റെ വയറിനാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രവര്‍ത്തകനായ യദുകൃഷ്ണയ്ക്കും…
Read More » - 8 August
ഉക്രൈന് സൈനികക്ഷാമം: ജനങ്ങൾക്ക് പരിശീലനം നൽകാനൊരുങ്ങി സ്വീഡൻ
കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈൻ കടുത്ത സൈനിക ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഇതേതുടർന്ന്, സൈനിക സേവനത്തിന് ശാരീരികക്ഷമതയുള്ള ഉക്രൈൻ പൗരന്മാരെ പരിശീലിപ്പിക്കുമെന്ന് സ്വീഡൻ വെളിപ്പെടുത്തി. ആദ്യഘട്ടത്തിൽ,…
Read More » - 8 August
ബാണാസുര ഡാം തുറന്നു: രണ്ടാമത്തെ ഷട്ടര്‍ 10 സെ.മീ ഉയര്‍ത്തി, കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്
വയനാട്: ബാണാസുര സാഗർ ഡാം തുറന്നു. ജലനിരപ്പ് അപ്പർ റൂൾ ലെവൽ കടന്നതിനെ തുടർന്നാണ് ബാണാസുര സാഗർ ഡാം തുറന്നത്. ജലനിരപ്പ് 2539 അടിയായിരുന്നു. …
Read More » - 8 August
വാഴപ്പഴ ജ്യൂസിൽ കാബേജ് ഇട്ട് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും…
Read More » - 8 August
കാനഡയിൽ 10 ലക്ഷത്തിലേറെ ഒഴിവുകൾ: പെർമനന്റ് റസിഡന്റ് വീസയും ആനുകൂല്യങ്ങളും
ഒട്ടാവ: കാനഡയിൽ നിരവധി തൊഴിലവസരങ്ങൾ. സ്ഥിരതാമസത്തിനുള്ള അവസരമടക്കമാണ് വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെ കാത്തിരിക്കുന്നത്. നിലവിൽ 10 ലക്ഷത്തിലേറെ ഒഴിവുകളാണ് രാജ്യത്തുള്ളത്. 2022 മേയിലെ ലേബർ ഫോഴ്സ്…
Read More » - 8 August
യഥാർത്ഥ ശിവസേന ആര്? അയോഗ്യതാ തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം ഇന്ന്
മുംബൈ: യഥാർത്ഥ ശിവസേനാ ആരെന്ന തർക്കത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക തീരുമാനം ഇന്ന്. മഹാരാഷ്ട്ര നിയമ സഭയിലെ അയോഗ്യതാ തർക്കം ശക്തമാകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.…
Read More » - 8 August
മാനസിക പിരിമുറുക്കം കുറയ്ക്കാൻ!
പല രോഗങ്ങള്‍ക്കും ഒറ്റമൂലിയാണ് ഇഞ്ചി. അതുപോലെതന്നെ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇഞ്ചി. ആന്റി ഓക്സിഡന്റുകളുടെയും സുപ്രധാന ധാതുകളുടെയും അളവ് ആവശ്യത്തിന് ഇഞ്ചിയിലുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം…
Read More » - 8 August
തിരുവല്ല മിന്നൽ പരിശോധന: മന്ത്രി സ്പോട്ടിൽ സ്ഥലംമാറ്റിയത് നേരത്തെ സ്ഥലം മാറിയ ഡോക്ടറെ!
പത്തനംതിട്ട : ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ മിന്നൽ പരിശോധനയെ തുടർന്ന് ശിക്ഷാ നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത് നേരത്തേ സ്ഥലം മാറിയ ഡോക്ടറെ. തിരുവല്ല താലൂക്ക് ആശുപത്രിയിലായിരുന്നു…
Read More » - 8 August
‘റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുത്’: അശോക് ഗെഹ്ലോട്ടിനോട് വനിതാ കമ്മീഷൻ
ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനു താക്കീത് നൽകി വനിതാ കമ്മീഷൻ. റേപ്പിസ്റ്റുകളുടെ ഭാഷ ഉപയോഗിക്കരുതെന്നാണ് വനിതാ കമ്മീഷൻ ഡൽഹി പാനൽ അദ്ദേഹത്തോട് പറഞ്ഞത്. രാജ്യത്തു നടക്കുന്ന…
Read More » - 8 August
അപ്പാനി ശരത്തിന്റെ അഞ്ച് ഭാഷയിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ത്രില്ലർ ‘പോയിൻ്റ് റേഞ്ച്’; മോഷൻ പോസ്റ്റർ ലോഞ്ചും പൂജയും നടന്നു
യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ പൂജയും മോഷൻ പോസ്റ്റർ ലോഞ്ചും നിർമ്മാതാവായ സിയാദ് കോക്കർ,…
Read More » - 8 August
നിതീഷ് കുമാർ എൻ.ഡി.എ വിട്ട് കോൺഗ്രസിലേക്ക്? നിർണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാർ
പട്ന: ജെ.ഡി.യുവും ബി.ജെ.പിയും തമ്മിൽ ഭിന്നത സൂചിപ്പിച്ച് ബിഹാർ രാഷ്ട്രീയം. ആർ.ജെ.ഡിയും കോൺഗ്രസും എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാർ സംസാരിച്ചെന്നാണ്…
Read More »