Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -8 August
വന്‍ കഞ്ചാവ് വേട്ട: കടയില്‍ നിന്നും പിടിച്ചെടുത്തത് 92.550 കിലോ കഞ്ചാവ്
ബജാലി: കടയില്‍ നിന്നും വന്‍ തോതില്‍ കഞ്ചാവ് കണ്ടെത്തി. അസമിലാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് ബജാലി, നല്‍ബാരി ജില്ലാ പോലീസ് സേനകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ്…
Read More » - 8 August
നെടുമ്പാശ്ശേരിയിലെ അപകടം : പ്രതിപക്ഷ നേതാവിന്റേത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത നിലപാട് ആണ് : പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴിയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാലാവസ്ഥയെ കുറ്റം പറഞ്ഞ് ഇങ്ങനെ പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 8 August
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം: കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം
കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ട പശ്ചാത്തലത്തില്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ…
Read More » - 7 August
പണപ്പെരുപ്പം: താഴ്ന്ന വരുമാനക്കാരായ 47,300 എമിറേറ്റി കുടുംബങ്ങൾക്ക് അലവൻസ് വിതരണം ചെയ്ത് യുഎഇ സർക്കാർ
അബുദാബി: താഴ്ന്ന വരുമാനക്കാരായ 47,300 എമിറേറ്റി കുടുംബങ്ങൾക്ക് അലവൻസ് വിതരണം ചെയ്ത് യുഎഇ സർക്കാർ. ഭക്ഷണം, ഇന്ധനം, വൈദ്യുതി, വെള്ളം തുടങ്ങിയവയിലുണ്ടാകുന്ന വില വർദ്ധനവ് നേരിടാൻ വേണ്ടിയാണ്…
Read More » - 7 August
മുപ്പതുകളിൽ സ്ത്രീകളും പുരുഷന്മാരും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
മുപ്പതുകളിൽ നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകാൻ തുടങ്ങും. തൽഫലമായി, വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കുന്നതും ശാരീരിക ആരോഗ്യം നിലനിർത്തുന്നതും നമുക്ക് കൂടുതൽ വെല്ലുവിളിയായി മാറുന്നു. അതിനാൽ ആരോഗ്യം നിലനിർത്തുന്നതിനായി…
Read More » - 7 August
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 147 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 200 ന് താഴെ. ഞായറാഴ്ച്ച 147 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 277 പേർ രോഗമുക്തി…
Read More » - 7 August
തെറ്റായ അവകാശവാദങ്ങളിൽ വീഴരുത്: നിക്ഷേപകർക്ക് മുന്നറിയിപ്പുമായി ഗോസി
റിയാദ്: തെറ്റായ അവകാശവാദങ്ങളിൽ വീഴരുതെന്ന് നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി). ഇടപാടുകാർക്ക് നിക്ഷേപ സേവനങ്ങൾ നൽകുമെന്ന് അവകാശപ്പെടുന്ന വ്യാജ വെബ്സൈറ്റുകളിലൂടെയും…
Read More » - 7 August
സ്ത്രീയും പുരുഷനും പരസ്പരം ആകർഷിക്കപ്പെടുന്നതിന്റെ കാരണം ഇതാണ്
പുരുഷന്മാർ എപ്പോഴും സ്ത്രീകളിലേക്കും സ്ത്രീകൾ പുരുഷന്മാരിലേക്കും ആകർഷിക്കപ്പെടുന്നു. ഇപ്പോഴിതാ, എതിർലിംഗത്തിലുള്ളവരോടുള്ള ഈ ആകർഷണത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. ഗവേഷകരുടെ അഭിപ്രായത്തിൽ, കിസ്സ്പെപ്റ്റിൻ എന്ന മസ്തിഷ്ക…
Read More » - 7 August
സ്ത്രീധന പരാതിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന് ജോസഫിനെതിരെ സ്ത്രീധന പീഡനത്തിന് പരാതി. ഇതോടെ, നോയലിനെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സ്ത്രീധനം ആവശ്യപ്പെട്ട്…
Read More » - 7 August
ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാനുള്ള പാക് യുദ്ധക്കപ്പലിന്റെ ശ്രമം കോസ്റ്റ് ഗാർഡ് പരാജയപ്പെടുത്തി
ഗാന്ധിനഗർ: പാകിസ്ഥാൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഗുജറാത്ത് തീരത്ത് നിന്ന് ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ചതായി ഉന്നത സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പാക് യുദ്ധക്കപ്പൽ ഉടൻ കണ്ടെത്തുകയും പിൻവാങ്ങാൻ…
Read More » - 7 August
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയരും
ന്യൂഡല്‍ഹി: 75-ാം സ്വാതന്ത്ര്യ ദിനം അതിവിപുലമായി ആഘോഷിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യ. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആറ് ഭൂഖണ്ഡങ്ങളിലും മൂന്ന് സമുദ്രങ്ങളിലും ഓഗസ്റ്റ് 15-ന് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും.…
Read More » - 7 August
കുഞ്ഞാലിക്കുട്ടി മുഖ്യൻ, സുരേന്ദ്രൻ ആഭ്യന്തരമന്ത്രി, ജോസ് കെ.മാണി വിദ്യാഭ്യാസമന്ത്രി: ലീഗിന്റെ ബിജെപി കേരളാകോൺഗ്രസ്സ്
എൽഡിഎഫിലേയ്ക്ക് പോകില്ലെന്ന് പറയാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് നേതാവ് മുനീർ. അന്ധമായ സിപിഎം വിരോധമില്ലെന്നും മുനീർ പറഞ്ഞിരുന്നു. എന്നാൽ എന്തിനാണ് ഇങ്ങിനെ LDF ഉം UDF ഉം…
Read More » - 7 August
യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖല കുതിക്കുന്നു: കഴിഞ്ഞയാഴ്ച്ച നടന്നത് 11000 കോടിയിലധികം രൂപയുടെ ഇടപാടുകൾ
ദുബായ്: യുഎഇയിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളിൽ വൻ വർദ്ധനവ്. കഴിഞ്ഞവാരം മാത്രം 11000 കോടിയിലധികം രൂപയുടെ ഇടപാടുകളാണ് ദുബായിൽ നടന്നത്.. ആകെ 2247 ഇടപാടുകളിലാണ് ഇത്രയും തുകയ്ക്കുള്ള…
Read More » - 7 August
‘ദേശീയപാത അതോറിറ്റിക്ക് നിഷേധാത്മക നിലപാടെന്ന വാദം അംഗീകരിക്കാനാകില്ല’: വി. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ വികസന വിഷയങ്ങളിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. രാഷ്ട്രീയം മാറ്റി നിർത്തിയാൽ…
Read More » - 7 August
മാനന്തവാടിയിൽ ഓണം സ്പെഷ്യൽ ഖാദി മേള തുടങ്ങി
വയനാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യൽ ഖാദി മേള മാനന്തവാടി ബ്ലോക്ക്…
Read More » - 7 August
തൊഴിലാളികളുടെ കുറവ് വർധിക്കുന്നു, 10 ലക്ഷത്തിലേറെ അവസരങ്ങൾ: കാനഡയിൽ തൊഴിൽ തേടുന്നവർക്ക് സുവർണ്ണാവസരം
ഒട്ടാവ: കാനഡയിൽ തൊഴിലാളികളുടെ കുറവ് വർധിക്കുകയാണെന്നു സർവ്വേ ഫലം. നിലവിൽ 10 ലക്ഷത്തിലേറെ ഒഴിവുകളാണു രാജ്യത്തുള്ളതെന്നും 2021 മേയ് മാസത്തിനു ശേഷം 3 ലക്ഷത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും…
Read More » - 7 August
ജില്ലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എൻ.ഡി.ആർ.എഫ് സംഘവും
ആലപ്പുഴ: ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ദേശീയ ദുരന്ത പ്രതികരണ സേനയും (എൻ.ഡി.ആർ.എഫ്) പങ്കാളികളാകും. തമിഴ്നാട് ആരക്കോണം എൻ.ഡി.ആർ.എഫ് ഫോർത്ത് ബെറ്റാലിയനിലെ 21 പേരടങ്ങുന്ന…
Read More » - 7 August
കൊലപാതകത്തിന് സഹായിച്ചത് ഇന്റര്‍നെറ്റ്, ഭാര്യയെ വെടിവെച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റിൽ
ഭാര്യയുടെ പേരില്‍ ഇന്‍ഷുറന്‍സ് എടുത്ത ഇയാൾ ജൂലൈ 26നു പൂജയെ വെടിവെച്ച് കൊല്ലുകയായിരുന്നു.
Read More » - 7 August
സില്‍വര്‍ ലൈന്‍, ജിഎസ്ടി നഷ്ടപരിഹാര വിഷയങ്ങള്‍ നീതി ആയോഗ് യോഗത്തില്‍ ഉന്നയിച്ച് കേരളം
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍, ജിഎസ്ടി നഷ്ടപരിഹാര വിഷയങ്ങള്‍ നീതി ആയോഗ് യോഗത്തില്‍ ഉന്നയിച്ച് കേരളം. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. കേരളത്തിന്റെ…
Read More » - 7 August
കുട്ടികൾക്ക് വിജയ സമവാക്യം പകർന്ന് ഗോപിനാഥ് മുതുകാട്
തിരുവനന്തപുരം: പരിമിതികളെ മറികടന്ന്, സ്വന്തം കഴിവുകളിൽ ശ്രദ്ധ നൽകിയാൽ ഉയരങ്ങൾ കീഴടക്കാമെന്ന സന്ദേശം കുട്ടികളിലെത്തിച്ച് ഗോപിനാഥ് മുതുകാട്. ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ…
Read More » - 7 August
ബാങ്ക് വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ട് വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നു: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വ്യക്തികളുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മന്ത്രാലയവുമായി ബന്ധപ്പെട്ടതെന്ന…
Read More » - 7 August
ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകങ്ങൾ വർധിച്ചതിന് പിന്നിൽ വധശിക്ഷ: വിവാദ പരാമർശവുമായി അശോക് ഗെലോട്ട്
ജയ്പൂർ: ബലാത്സംഗത്തിന് ശേഷമുള്ള കൊലപാതകങ്ങൾ വർധിച്ചതിന് പിന്നിൽ വധശിക്ഷയാണെന്ന വിവാദ പരാമർശവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയെയും തുടർന്ന് കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ കോൺഗ്രസ് നടത്തിയ…
Read More » - 7 August
ഉക്രൈൻ ഭരണകൂടം ജനങ്ങളുടെ ജീവിതം അപകടത്തിലാക്കി: ആംനെസ്റ്റി ഇന്റർനാഷണൽ
കീവ്: ഉക്രൈൻ ഭരണകൂടത്തിന്റെ സൈനിക വിന്യാസം സാധാരണ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കിയെന്ന് ലോക പ്രശസ്ത മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണൽ. ഉക്രൈൻ കിഴക്കൻ മേഖലയിൽ ഏപ്രിൽ മുതൽ…
Read More » - 7 August
എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടയ്ക്കാന്‍ ജില്ലാ കളക്ടര്‍ രേണു രാജ് നിര്‍ദ്ദേശിച്ചു. ദേശീയപാതകളിലും പൊതുമരാമത്ത് റോഡുകളിലുമുള്ള കുഴികള്‍ അടിയന്തരമായി അടയ്ക്കാനാണ് നിര്‍ദ്ദേശം. ഇതുസംബന്ധിച്ച്…
Read More » - 7 August
കരകൗശല വസ്തുക്കളുടെ മാസ്മരിക ലോകം തീർത്ത് കുരുന്നുകൾ
തിരുവനന്തപുരം: ഡ്രീം ക്യാച്ചേഴ്സ്, ഗ്ലാസ് പെയിന്റിംഗ്, ബോട്ടിൽ ആർട്ട്, പാവകൾ, പേപ്പർ പേനകൾ, കമ്മലുകൾ എന്നിങ്ങനെ കുരുന്നുകളുടെ കരവിരുതിൽ വിരിഞ്ഞ വ്യത്യസ്ത വസ്തുക്കൾ കൊണ്ട്…
Read More »