Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -10 August
അടുക്കള എപ്പോഴും ഭംഗിയായി സൂക്ഷിക്കാൻ
ഒരു വീടിന്റെ നെടുംതൂൺ അവിടുത്തെ അടുക്കളയാണ്. അടുക്കള നോക്കിയായിരുന്നു പണ്ട് ആ വീട്ടുകാരുടെ വൃത്തി മനസിലാക്കുന്നത് എന്ന് പഴമക്കാർ പറയാറുണ്ട്. എല്ലായിപ്പോഴും പാചകം ചെയ്യുന്ന സ്ഥലമായതുകൊണ്ട് അടുക്കള…
Read More » - 10 August
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് അത്യാവശ്യം, രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഗണേഷ്കുമാര്
കൊല്ലം: പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇരുപത്തിയൊന്നാക്കേണ്ടത് വളരെ അത്യാവശ്യമെന്ന് എംഎല്‍എ കെ ബി ഗണേഷ്കുമാര്. നിലവിലെ സാമൂഹിക സാഹചര്യങ്ങള്‍ പല പെണ്‍കുട്ടികളുടെയും ഭാവിയെ ബാധിക്കുന്നുണ്ട്. രക്ഷിതാക്കള്‍ ഈ…
Read More » - 10 August
സംസ്ഥാനത്ത് മയക്കുമരുന്ന് നൽകി പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം സജീവം: വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ
കണ്ണൂര്‍: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം സജീവമാവുകയാണ്. സമീപകാലങ്ങളിലായി തിരുവനന്തപുരം, കൊച്ചി, കോട്ടയം, കണ്ണൂർ തുടങ്ങി സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും മയക്കുമരുന്ന് വിൽപ്പന നടത്തിയ വൻ സംഘത്തെ പോലീസ്…
Read More » - 10 August
പീഡനക്കേസിൽ കെ സുധാകരന്റെ അടുത്ത അനുയായിയായ കൗൺസിലർ അറസ്റ്റിൽ
കണ്ണൂർ: പീഡനക്കേസിൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കോൺഗ്രസ് കൗൺസിലർ വി.പി.കൃഷ്ണകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ…
Read More » - 10 August
വൻ അട്ടിമറിശ്രമം തകർത്ത് സൈന്യം: കശ്മീരിൽ നശിപ്പിച്ചത് 30 കിലോ സ്ഫോടകവസ്തുക്കൾ
കശ്മീർ: കാശ്മീരിൽ തീവ്രവാദികളുടെ അട്ടിമറിശ്രമം തകർത്ത് സൈന്യം. പുൽവാമ യിൽ നിന്നും 30 കിലോ സ്ഫോടകവസ്തുക്കൾ സൈനികർ കണ്ടെടുത്തു നശിപ്പിച്ചു. സർക്കുലർ റോഡിൽ നിന്നാണ് ഐഇഡി രൂപത്തിലുള്ള…
Read More » - 10 August
ട്രെയിൻ തട്ടി നഴ്സിന് ദാരുണാന്ത്യം
കിളിമാനൂർ: നഴ്സ് ട്രെയിൻ തട്ടി മരിച്ചു. എഴുകോൺ ഇഎസ്ഐ ആശുപത്രിയിലെ നഴ്സായ കടയ്ക്കൽ മതിര ശ്രീമന്ദിരത്തിൽ എസ്.എസ്. ബിന്ദുവാണ് (52) മരിച്ചത്. തിങ്കൾ ഉച്ചയോടെ എഴുകോൺ റെയിൽവേ…
Read More » - 10 August
‘1% പ്രതീക്ഷയിൽ നിന്ന് ഇവിടെവരെയെത്തി, അവൻ തിരിച്ചുവരാൻ കാരണം നിങ്ങൾ’: എല്ലാവർക്കും നന്ദി അറിയിച്ച് ശങ്കുവിന്റെ അമ്മ
മലപ്പുറം: സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന എഴുത്തുകാരനും മുൻ ബിജെപി സ്ഥാനാർത്ഥിയും ഹൈന്ദവ മുന്നേറ്റ പോരാളിയുമായ ശങ്കു ടി ദാസിന്റെ അപകടം നടന്നിട്ട് ഒരുമാസത്തിലേറെയായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു…
Read More » - 10 August
‘എന്റെ എല്ലാ സുഹൃത്തുക്കളുടെ കൂടെയും സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട്!’: പ്രേക്ഷകരെ ഞെട്ടിച്ച് സോനം കപൂർ
കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന ജനപ്രിയ ചാറ്റ് ഷോയിൽ അടുത്തിടെ അതിഥിയായി എത്തിയത് സോനം കപൂറും കസിൻ ബ്രദർ ആയ അർജുൻ കപൂറും…
Read More » - 10 August
കോണ്ടാക്ട് ലെന്‍സുകൾ ഉപയോഗിക്കുന്നവർ അറിയാൻ
വളരെ ചെറുപ്പത്തിൽ തന്നെ കണ്ണട വെയ്ക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ, കണ്ണിനു ചുറ്റും കറുത്ത പാടുകൾ വരികയും കണ്ണ് കുഴിയുകയും ഒക്കെ ഉണ്ടാകാറുണ്ട്. ചിലർക്ക്…
Read More » - 10 August
കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ നെല്ലിക്ക!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 10 August
സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
പാലോട്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. ഇടിഞ്ഞാർ വിട്ടികാവിൽ ശശിയുടെ മകൾ അപർണയാണ് (15) മരിച്ചത്. ശനിയാഴ്ച പാലോട് ഫോറസ്റ്റ് റേഞ്ച്…
Read More » - 10 August
ഭാര്യ കിടപ്പുരോഗി, കാമുകിക്ക് സ്നേഹസമ്മാനം നൽകാൻ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 550 പവന്: വ്യവസായി അറസ്റ്റില്‍
ചെന്നൈ: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച വ്യവസായി അറസ്റ്റിൽ. ചെന്നൈ സ്വദേശിയായ ശേഖറാണ് പോലീസിന്റെ പിടിയിലായത്. സഹോദര ഭാര്യയുടെയും അമ്മയുടെയും ആഭരണങ്ങളാണ് ശേഖര്‍ കവര്‍ന്നത്. മോഷണമുതൽ…
Read More » - 10 August
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തുന്നു
തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നു. മുഖ്യപ്രതി ബിജോയിയുടെ വീട്ടിലാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള…
Read More » - 10 August
ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിൽ നിന്നും ഷമിയെ ഒഴിവാക്കിയത് മികച്ച തീരുമാനം: സല്മാന് ബട്ട്
മുംബൈ: ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് മുന്‍ പാകിസ്ഥാന് താരം സല്മാന് ബട്ട്. യുഎഇയില്‍ അത്ര മികച്ച റെക്കോര്‍ഡല്ല…
Read More » - 10 August
‘അവളെനിക്ക് പെങ്ങളെപ്പോലെയാണ്’: താൻ അധിക്ഷേപിച്ച സ്ത്രീയെക്കുറിച്ച് ശ്രീകാന്ത് ത്യാഗി
നോയിഡ: താൻ അധിക്ഷേപിച്ച സ്ത്രീ, തനിക്ക് പെങ്ങളെപ്പോലെയാണെന്ന പ്രഖ്യാപനവുമായി ബിജെപി പ്രവർത്തകനായ ശ്രീകാന്ത് ത്യാഗി. ചൊവ്വാഴ്ച, ഇയാളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താൻ ചെയ്തുപോയ സംഭവത്തിൽ…
Read More » - 10 August
ലോകത്തെ ആശങ്കയിലാക്കി ചൈനയിൽ നിന്നും പുതിയ വൈറസ് : പിടിപെടുന്നവരിൽ 75 ശതമാനം പേരുടെയും ജീവന് ആപത്ത്
ബെയ്ജിങ്: ലോകത്ത് എത്തിയിട്ടുള്ള രോഗങ്ങളുടെ വലിയ ഒരു ശതമാനവും ചൈനയുമായി ബന്ധപ്പെട്ടതാണ്. കോവിഡിന്റെ വരവും ചൈനയിൽ നിന്നുമായിരുന്നു. ഇപ്പോഴിതാ മഹാമാരിയുടെ ഗണത്തിലേക്ക് ഒന്നിനെ കൂടി ഇറക്കിയിരിക്കുകയാണ് ചൈന.…
Read More » - 10 August
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 10 August
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 10 August
പാക് അധീന കശ്മീരിൽ ചൈന ഭൂഗര്‍ഭ ബങ്കര്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്: ചൈനീസ് പട്ടാളത്തിന്റെ സാന്നിധ്യം കണ്ടെത്തി
ന്യൂഡല്‍ഹി: ഇന്ത്യ പിടിച്ചെടുക്കുമെന്ന് ഭയന്ന് പാകിസ്താന്റെ കൈവശമുള്ള കാശ്മീരിൽ ചൈന ഭൂഗർഭ ബങ്കറുകൾ നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ. ഷര്‍ദ്ദ മേഖലയിലാണ് പാക് സൈന്യത്തിനായി ചൈന ഭൂഗര്‍ഭ ബങ്കര്‍ നിര്‍മ്മിക്കുന്നത്.…
Read More » - 10 August
ആദ്യത്തെ കണ്മണി പിറന്നു, 54 വർഷത്തിനു ശേഷം: രാജസ്ഥാനി ദമ്പതികളുടെ സാഫല്യത്തിന്റെ കഥ
ജയ്പൂർ: വിവാഹം കഴിഞ്ഞ് ദീർഘ കാലത്തിനുശേഷം ദമ്പതികൾക്ക് കുഞ്ഞു പിറന്നതിന്റെ സന്തോഷത്തിലാണ് രാജസ്ഥാൻ മുഴുവൻ. ആൾവാറിൽ നിന്നുള്ള ദമ്പതികൾക്ക് 54 വർഷത്തിനുശേഷം കുഞ്ഞുണ്ടായത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.…
Read More » - 10 August
ഇന്ന് മന്ത്രിസഭാ യോഗം: ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം വിലയിരുത്തും
തിരുവനന്തപുരം: ഇന്ന് മന്ത്രിസഭാ യോഗം ചേരും. 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായ സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. ഇതിന്റെ തുടര്‍ നടപടികളും ചര്‍ച്ച ചെയ്യും.…
Read More » - 10 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 10 August
ഡിമെൻഷ്യ തടയാൻ..!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 10 August
ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും പ്രഹസനമാകുന്നു: ജില്ലാഭരണകൂടം ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും
കൊച്ചി: ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും പ്രഹസനമാകുന്നു. പുതുക്കാട്ടെ കുഴികൾ പൂർണ്ണമായും അടച്ചിട്ടില്ല. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ ഇന്നലെ ഇട്ട ടാര്‍ ഇളകി തുടങ്ങി. ഇവിടെ…
Read More » - 10 August
മനോരമയുടെ കൊല താലിബാൻ മോഡലിൽ കഴുത്തറുത്ത്! അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ആദം നാടുവിട്ടത് പൊലീസ് വീഴ്ച
തിരുവനന്തപുരം : കേശവദാസപുരത്ത് വീട്ടമ്മയായിരുന്ന മനോരമയെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് അതിക്രൂരമായി. മനോരമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആണ് കിണറ്റിൽ ഇട്ടത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.…
Read More »