Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -10 August
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 10 August
വീട് കയറി ആക്രമണം : പ്രതികൾ അറസ്റ്റിൽ
ഈരാറ്റുപേട്ട: വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും തീവയ്ക്കുകയും ചെയ്ത കേസിലെ നാലു പ്രതികൾ അറസ്റ്റിൽ. അതിരമ്പുഴ മേടയിൽ അലക്സ് ഭാസ്കർ, അതിരമ്പുഴ കൊച്ചുപുരയ്ക്കൽ ആൽബിൻ കെ.…
Read More » - 10 August
ഇത് കല്യാണ വീടോ? അതോ ഗുസ്തി ഇടമോ?’: കല്യാണ മണ്ഡപത്തിൽ വെച്ച് തല്ലുണ്ടാക്കി വരനും വധുവും – വീഡിയോ വൈറൽ
ലോകമെമ്പാടുമുള്ള വിവാഹ പാരമ്പര്യങ്ങൾക്ക് അതിന്റേതായ തനതായ ആചാരങ്ങളുണ്ട്. ഇപ്പോൾ, നേപ്പാളിൽ നിന്നുള്ള അത്തരമൊരു ആചാരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹ ചടങ്ങിനിടെ വധുവും വരനും തമാശ…
Read More » - 10 August
ബീറ്റ്റൂട്ട് ഫേഷ്യലിന്റെ ഗുണങ്ങളറിയാം
ആരും ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും ബീറ്റ്റൂട്ട് ഫേഷ്യല്‍. എന്നാല്‍, ഇത് ചര്‍മത്തിന് വളരെ ഉത്തമമാണ്. മുഖത്തെ പാടും, ബ്ലാക്ക് ഹെഡ്സും ചുണ്ടിലെ കറുപ്പ് നിറവും അകറ്റാന്‍…
Read More » - 10 August
വിളർച്ചയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ശർക്കര
പതിവായി ഒരു നിശ്ചിത അളവിൽ ശർക്കര കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ചില ഭക്ഷണശേഷം ഒരല്പം ശർക്കര കഴിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ദഹനം മെച്ചപ്പെടുത്താനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ശർക്കര.…
Read More » - 10 August
പോക്സോക്കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ആസാം സ്വദേശിയായ ജവർ അലിയുടെ മകൻ ഹൈദർ അലി (27) യെയാണ് പാലാ പൊലീസ് അറസ്റ്റ്…
Read More » - 10 August
‘നിങ്ങൾക്ക് ആദർശം എന്നൊരു സാധനമുണ്ടോ?’: നിതീഷ് കുമാറിനോട് ചിരാഗ് പാസ്വാൻ
പാട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിനെ രൂക്ഷമായി വിമർശിച്ച് മുൻ ലോക ജന ശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ. എൻഡിഎ സഖ്യം വിട്ട് പ്രതിപക്ഷ പാർട്ടികളുടെ കൂടെ…
Read More » - 10 August
സൂര്യപ്രിയയെ വീട്ടിൽ കയറി കൊലപ്പെടുത്തി സുജീഷ്, വീട്ടുകാർ വിവരമറിയുന്നത് പോലീസ് വീട്ടിലെത്തിയപ്പോൾ
പാലക്കാട്: ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ സുഹൃത്തായ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംഗലം…
Read More » - 10 August
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഈ അരി ഉപയോഗിക്കൂ
പരമ്പരാഗത അരി ഇനങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. മൂന്ന് പരമ്പരാഗത ഇനങ്ങള്‍ക്കാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗത്വാന്‍, മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ്…
Read More » - 10 August
‘എനിക്കെന്റെ അമ്മയെ ഇപ്പൊ കാണണം’: കാമുകിയുടെ മകളെ പീഡിപ്പിച്ച പ്രതി കരച്ചിലോട് കരച്ചിൽ
പത്തനംതിട്ട: കാമുകിയുടെ പ്രായപൂർത്തിയാകാത്തതെ മകളെ പീഡിപ്പിച്ച പ്രതിയുടെ വിവിധ ഭാവങ്ങൾ കണ്ടമ്പരന്ന് പോലീസ്. റാന്നി തോട്ടമൺ ആര്യപത്രയിൽ അനന്തു അനിൽകുമാർ ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. അറസ്റ്റ്…
Read More » - 10 August
ഇരുതലമൂരിയെ വീട്ടിൽ വളർത്തി : ഒരാൾ പിടിയിൽ
പാലോട്: ഇരുതലമൂരിയെ വീട്ടിൽ വളർത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. തെന്നൂർ ഹിദായത്ത് ഹൗസിൽ ഷബീർ ഖാനെ (33) ആണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഫോറസ്റ്റ് ഇന്റലിജൻസ്…
Read More » - 10 August
പാലക്കാട് പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നു, യുവാവ് കീഴടങ്ങി
പാലക്കാട്: ചിറ്റില്ലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി യുവാവ്. കോന്നല്ലൂർ ശിവദാസൻ്റെ മകൾ സൂര്യപ്രിയ(24)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മംഗലം ചിക്കോട് സ്വദേശി സുജീഷ് പൊലീസിൽ കിഴടങ്ങി.…
Read More » - 10 August
ചർമ്മത്തെ സുന്ദരമാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 10 August
കോമൺവെൽത്ത് ഗെയിംസും ഇന്ത്യയും: വിജയ ചരിത്രം
സ്വതന്ത്ര ഇന്ത്യയ്ക്ക് ഓഗസ്ത് 15 ന് 75 വയസ്സ് തികയുമ്പോൾ, കായികരംഗത്ത് പ്രത്യേകിച്ച് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ കാഴ്ച വെച്ച അസാധ്യമായ നേട്ടങ്ങളുടെ പ്രാധാന്യവും നാം…
Read More » - 10 August
കാൽപ്പാദത്തിലെ വിണ്ടുകീറൽ മാറ്റാൻ
കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ…
Read More » - 10 August
‘ആത്മകഥയെഴുതണം’: ജയിലിൽ പേപ്പറും പേനയും ആവശ്യപ്പെട്ട് പാർത്ഥ ചാറ്റർജി
കൊൽക്കത്ത: മുൻ പശ്ചിമബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജി ജയിലിൽ പേപ്പറും പേനയും ആവശ്യപ്പെട്ടതായി ജയിൽ അധികാരികൾ വ്യക്തമാക്കുന്നു. തന്റെ ജീവിതകഥ എഴുതാൻ വേണ്ടിയാണ് പാർത്ഥ ചാറ്റർജി ഇവ…
Read More » - 10 August
കായികരംഗത്തെ ഇന്ത്യയുടെ നേട്ടങ്ങളുടെ ഒരു നേർക്കാഴ്ച
സ്വതന്ത്ര ഇന്ത്യയ്ക്ക് ഓഗസ്ത് 15 ന് 75 വയസ്സ് തികയുമ്പോൾ, കായികരംഗത്ത് ഇന്ത്യക്കാർ കാഴ്ച വെച്ച അസാധ്യമായ നേട്ടങ്ങളുടെ പ്രാധാന്യവും നാം ഓർക്കണം. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടയിൽ…
Read More » - 10 August
കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു : ഒരാൾ പിടിയിൽ
നേമം: കാറിലെത്തിയ സംഘം വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. മലയിന്‍കീഴ് ഇരട്ടക്കലുങ്ക് മേലെ പുത്തന്‍വീട്ടിൽ ഗണേശന് (44)നെയാണ് തമിഴ്നാട്…
Read More » - 10 August
വിയർപ്പുനാറ്റം അകറ്റാൻ
വിയര്‍പ്പിനു ഗന്ധമില്ലെന്നതാണ് വാസ്തവം. മനുഷ്യ ശരീരത്തിലെ ബാക്ടീരിയകളാണ് വിയര്‍പ്പിനെ ദുര്‍ഗന്ധമുളളതാക്കുന്നത്. വിയര്‍പ്പുമായി ചേരുന്ന ബാക്ടീരിയകള്‍ അതിലെ പ്രോട്ടീനെ അമിനോ ആസിഡാക്കി മാറ്റുന്നതോടെ വിയര്പ്പിന് ദുര്‍ഗന്ധം ഉണ്ടാകുന്നു. നിരവധി…
Read More » - 10 August
ഭീമ കൊറേഗാവ് കേസ്: വരവരറാവുവിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: ഭീമ കൊറേഗാവ് കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് കഴിഞ്ഞ മൂന്ന് വർഷമായി ജയിലിൽ കഴിയുന്ന കവി വരവരറാവുവിന് ജാമ്യം. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ജാമ്യം…
Read More » - 10 August
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ
നെടുമങ്ങാട് : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. കരകുളം കണ്ണണിക്കോണം സുനിൽ (അഖിൽ -29) ആണ് പിടിയിലായത്. സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച കേസിലാണ്…
Read More » - 10 August
‘ചതി അവന്റെ സ്വഭാവമാണ്’: നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ബിജെപി
ഡൽഹി: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് ഭാരതീയ ജനതാ പാർട്ടി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ചതി നിതീഷ് കുമാറിന്റെ സ്ഥിരം സ്വഭാവമാണെന്നാണ് പറഞ്ഞത്. രവിശങ്കർ പ്രസാദ്…
Read More » - 10 August
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ തുമ്മലുണ്ടോ? എങ്കിൽ സൂക്ഷിക്കുക
ഒട്ടുമിക്ക ആളുകള്‍ക്കും ഉള്ള ഒരു അസുഖമാണ് തുമ്മല്‍. പൊടിയുടെയും തണുപ്പിന്റെയുമൊക്കെ അലര്‍ജി കാരണം നമുക്ക് തുമ്മല്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, രാവിലെ എഴുനേല്‍ക്കുമ്പോള്‍ തന്നെ തുമ്മല്‍ ഉള്ളവരും ഒട്ടും…
Read More » - 10 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു
വെഞ്ഞാറമൂട്: കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രക്കാരനായ പനവൂര്‍ മൂഴി വടക്കേക്കോണം ഷംനാ മന്‍സിലില്‍ സലിമാണ്(53)മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറിന് ചുള്ളാളം ജമാഅത്ത്…
Read More » - 10 August
ഗുജറാത്ത് കലാപം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കില്ല, കേന്ദ്ര നിര്‍ദേശം തള്ളാന്‍ കേരളം
തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിൽ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന കേന്ദ്ര തീരുമാനം കേരളം നടപ്പിലാക്കില്ല. മുഗൾ രാജവംശം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങൾ പാഠപുസ്തകത്തിൽ നിന്നും കേരളം…
Read More »