ErnakulamLatest NewsKeralaNattuvarthaNews

മ​ദ്യ​ല​ഹ​രി​യി​ല്‍ അ​യ​ല്‍​വാ​സി​ക​ളു​ടെ മ​തി​ലു​ക​ള്‍ ഇ​ടി​ച്ചു ത​ക​ര്‍​ത്തു : പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ അറസ്റ്റിൽ

പ​ള്ളു​രു​ത്തി സ്വ​ദേ​ശിയായ സു​രേ​ഷ് ആണ് അറസ്റ്റിലായത്

പ​ള്ളു​രു​ത്തി: മ​ദ്യ​ല​ഹ​രി​യി​ല്‍ കാ​ർ ഓ​ടി​ച്ച് അ​യ​ല്‍​വാ​സി​ക​ളു​ടെ മ​തി​ലു​ക​ള്‍ ഇ​ടി​ച്ച് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ കാർ ഡ്രൈ​വ​ർ അറസ്റ്റിൽ. പ​ള്ളു​രു​ത്തി സ്വ​ദേ​ശിയായ സു​രേ​ഷ് ആണ് അറസ്റ്റിലായത്.

Read Also : യുവാവിന്റെ സ്വകാര്യ ഭാഗത്ത് കൂടെ സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി: പുറത്തെടുത്തത് 10 ദിവസത്തിന് ശേഷം

ക​ഴി​ഞ്ഞ ദിവസം രാ​ത്രി​യാ​ണ് സംഭവം. വീ​ടി​നു മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​ര്‍ സു​രേ​ഷ് പു​റ​ത്തേ​ക്കെ​ടു​ക്ക​വേ തൊ​ട്ട​ടു​ത്ത വീ​ടു​ക​ളു​ടെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റുകയായിരുന്നു.

പ​രി​ശോ​ധ​ന​യി​ല്‍ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. വാ​ഹ​നം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button