PathanamthittaLatest NewsKeralaNattuvarthaNews

ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മു​ന്നി​ൽ പോ​യ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു : ഒരാൾക്ക് പരിക്ക്

അ​ടൂ​ർ - ഏ​നാ​ത്ത് റോ​ഡി​ൽ പു​തു​ശേ​രി ഭാ​ഗ​ത്താ​ണ് വി​വാ​ഹ​ത്തി​ന് ആ​ൾ​ക്കാ​രു​മാ​യി വ​ന്ന ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ലോ​വ​ർ ആം ​ഒ​ടി​ഞ്ഞ് നി​യ​ന്ത്ര​ണം​വി​ട്ടു മു​ന്നി​ൽ പോ​യ സ്കൂ​ട്ട​റി​ലും കാ​റി​ലും ഇ​ടി​ച്ച​ത്

അ​ടൂ​ർ: എം​സി റോ​ഡി​ൽ ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് മു​ന്നി​ൽ പോ​യ വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അപകടം. അ​ടൂ​ർ – ഏ​നാ​ത്ത് റോ​ഡി​ൽ പു​തു​ശേ​രി ഭാ​ഗ​ത്താ​ണ് വി​വാ​ഹ​ത്തി​ന് ആ​ൾ​ക്കാ​രു​മാ​യി വ​ന്ന ടൂ​റി​സ്റ്റ് ബ​സി​ന്‍റെ ലോ​വ​ർ ആം ​ഒ​ടി​ഞ്ഞ് നി​യ​ന്ത്ര​ണം​വി​ട്ടു മു​ന്നി​ൽ പോ​യ സ്കൂ​ട്ട​റി​ലും കാ​റി​ലും ഇ​ടി​ച്ച​ത്.

Read Also : പ്രവാചകനെ ഇന്ത്യ അപമാനിച്ചതിന് പ്രതികാരമായാണ് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരന്‍

അപകടത്തിൽ ബ​സി​ലെ സ​ഹാ​യി പ​ന്ത​ളം ക​ട​മ്മ​നി​ട്ട നി​ര​വ​ത്ത് രാ​ഹു​ൽ കൃ​ഷ്ണ​ന്‍റെ കൈ​യ്ക്കു പ​രി​ക്കേ​റ്റു. മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലെ ആ​ർ​ക്കും ത​ന്നെ പ​രി​ക്കി​ല്ല.

അ​ടൂ​ർ അ​ഗ്നി​ശ​മ​ന സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫ​യ​ർ സം​ഘ​വും ഏ​നാ​ത്ത് പൊലീ​സും ആണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button