Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -13 August
‘എനിക്കാ പത്ത് കോടി വേണ്ട, മദ്യബ്രാൻഡ് പ്രമോട്ട് ചെയ്യില്ല’: അല്ലു അർജുൻ
ഹൈദരാബാദ്: സിനിമാ താരങ്ങളെല്ലാം പൊതുവേ പാൻമസാലയുടെയും മദ്യത്തിന്റെയും പരസ്യത്തിൽ അഭിനയിക്കാൻ വിമുഖത കാണിക്കാത്തവരാണ്. എന്നാൽ, ടോളിവുഡ് സൂപ്പർ സ്റ്റാർ അല്ലു അർജുൻ തികച്ചും വ്യത്യസ്തമായ ഒരു സമീപനമാണ്…
Read More » - 13 August
കഴുത്ത് വേദന അകറ്റാൻ ഐസ് തെറാപ്പി!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 13 August
പാകിസ്ഥാനിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നു: ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ അമുസ്ലീമുകളെ നിർബന്ധിതമായി മതപരിവർത്തനത്തിന് ഇരയാക്കുക്കുകയാണെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വ്യാഴാഴ്ച ഒരു ന്യൂനപക്ഷ കൺവെൻഷനിൽ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം…
Read More » - 13 August
ദേശീയ പതാകയെ അപമാനിച്ച് സി.പി.എം പ്രവർത്തകൻ: കൊടിമരവും പതാകയും പിഴുതെറിഞ്ഞു, അതേസ്ഥലത്ത് പതാക ഉയർത്തി ബി.ജെ.പി
തിരുവനന്തപുരം: ത്രിവർണ പതാകയെ അപമാനിച്ച് സി.പി.എം പ്രവർത്തകൻ. ഉയർത്തിയ പതാക പിഴുതെറിഞ്ഞ കോട്ടയ്ക്കൽ സ്വദേശി അഗസ്റ്റിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ…
Read More » - 13 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര: പരിശീലകന് രാഹുല്‍ ദ്രാവിഡിന് വിശ്രമം
മുംബൈ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയിൽ പരിശീലകന് രാഹുല്‍ ദ്രാവിഡിന് വിശ്രമം അനുവദിച്ച് ബിസിസിഐ. ഇതോടെ ഏഷ്യാ കപ്പിന് മുന്നോടിയായി നടക്കുന്ന സിംബാബ്വെക്കെതിരായ പരമ്പരയില്‍ ദ്രാവിഡിന് പകരക്കാരനായി വിവിഎസ്…
Read More » - 13 August
സൽമാൻ റുഷ്ദിയുടെ പുസ്തകം നിരോധിച്ച രാജീവ് ഗാന്ധിയുടെ നടപടി ശരിയായിരുന്നു: മുൻ വിദേശകാര്യ മന്ത്രി
ഡൽഹി: വിവാദ എഴുത്തുകാരൻ സൽമാൻ റുഷ്ദിയുടെ പുസ്തകം നിരോധിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നടപടി ശരിയായിരുന്നുവെന്ന് മുൻ വിദേശകാര്യ മന്ത്രി നട്വർ സിംഗ്. താനും ആ തീരുമാനത്തിന്റെ…
Read More » - 13 August
‘ആസാദ് കശ്മീർ അനുവദിക്കില്ല’: പാക് അധിനിവേശ കശ്മീരിൽ വൻ പ്രതിഷേധവുമായി ജനങ്ങൾ
ശ്രീനഗർ: കശ്മീരിൽ പാക് ഭരണകൂടത്തിനെതിരെ വൻ പ്രക്ഷോഭവുമായി പാക് അധിനിവേശ മേഖലയിലെ ജനങ്ങൾ. തങ്ങളുടെ മേഖല ആരുടേയും സ്വന്തമല്ലെന്നും ഇത് സ്വയംഭരണ പ്രദേശമായി നിലനിർത്തണമെന്നുമാണ് ജനങ്ങൾ പറയുന്നത്.…
Read More » - 13 August
സന്ധി വേദന അകറ്റാൻ എല്ല് സൂപ്പ്!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 13 August
ഒരോവറിൽ 22 റണ്‍സ്, റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി ചേതേശ്വര്‍ പൂജാര
ലണ്ടന്‍: റോയല്‍ ലണ്ടന്‍ വണ്‍ഡേ ചാമ്പ്യന്‍ഷിപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. സസെക്സിനായി 73 പന്തിലാണ് പൂജാര സെഞ്ചുറി നേടിയത്. എന്നാല്‍, വാര്‍വിക്ഷെയറിനെതിരായ മത്സരത്തിൽ പൂജാരയുടെ…
Read More » - 13 August
ദേശവിരുദ്ധ പ്രവർത്തനം: കശ്മീരിൽ പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത ബിട്ട കരാട്ടെയുടെ ഭാര്യ അടക്കം 4 പേരെ പൂട്ടി ഭരണകൂടം
കശ്മീർ: നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീർ ഭരണകൂടം. 1990 ൽ കശ്മീരിലെ പണ്ഡിറ്റുകളുടെ പലായന സാഹചര്യത്തിൽ നിരവധി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ ബിട്ട കരാട്ടെയുടെ ഭാര്യ…
Read More » - 13 August
ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ വെണ്ടയ്ക്ക!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 13 August
‘പാക് വാദത്തിന് അടിവരയിടുന്ന പരാമർശം, ഒരു ഇന്ത്യാക്കാരനും ഉപയോഗിക്കാത്ത വാക്ക്’: ജലീലിനെതിരെ വി.ഡി സതീശൻ
പാലക്കാട്: മുൻ മന്ത്രി കെ.ടി ജലീലിന്റെ ‘ആസാദി കശ്മീർ’ എന്ന പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആസാദ് കശ്മീർ എന്നത് ഒരു ഇന്ത്യാക്കാരനും പ്രയോഗിക്കാത്ത…
Read More » - 13 August
സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തവർക്ക് മുന്നിൽ രാജ്യസ്നേഹം തെളിയിക്കേണ്ട ഗതികേട് വന്നിട്ടില്ല: ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയെ തള്ളിക്കളയുകയാണെന്ന് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. ഇന്ത്യൻ…
Read More » - 13 August
‘ഇന്ത്യൻ അധീന കശ്മീർ എന്ന് സി.പി.എം പറയാറില്ല’: ജലീലിനെ തള്ളി മന്ത്രി എം.വി ഗോവിന്ദൻ
തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെ തള്ളി മന്ത്രി എം.വി ഗോവിന്ദൻ. കശ്മീർ വിഷയത്തിൽ സി.പി.എമ്മിന് കൃത്യമായ നിലപാടുകൾ ഉണ്ടെന്നും, ജലീലിന്റെ പരാമർശം എന്തിന്റെ…
Read More » - 13 August
അന്താരാഷ്ട്ര യുവജന ദിനം 2022 : ആഘോഷമാക്കി എൻ എസ് എസ് വനിതാ കോളേജിലെ ഹോംസയൻസ് വിദ്യാർത്ഥികൾ
എല്ലാവർഷവും ആഗസ്റ്റ് 12 ആം തീയതിയാണ് അന്താരാഷ്ട്ര യുവജന ദിനം ആഘോഷിക്കുന്നത്
Read More » - 13 August
പാകിസ്ഥാനോട് കൂറുപുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപം: പൊറുക്കില്ലെന്ന് ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശം നടത്തിയ കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി ചെറിയാൻ ഫിലിപ്പ്. മുസ്ലിം ലീഗിലും പിന്നീട് സി.പി.എമ്മിലും നുഴഞ്ഞുകയറിയ രാജ്യദ്രോഹിയാണ് ജലീലെന്ന് ചെറിയാൻ ഫിലിപ്പ്…
Read More » - 13 August
‘ആസാദ് കശ്മീർ’ എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം: വിചിത്ര ന്യായീകരണവുമായി കെ.ടി ജലീൽ
തിരുവനന്തപുരം: ആസാദ് കശ്മീര്‍ പരാമര്‍ശം വിവാദത്തിന് തിരികൊളുത്തിയതോടെ തന്റെ പ്രസ്താവനയെ ന്യായീകരിച്ച് കെ.ടി ജലീല്‍ വീണ്ടും രംഗത്തെത്തി. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആണ് ആസാദ് കശ്മീര്‍ എന്നെഴുതിയതെന്നും,…
Read More » - 13 August
കുട്ടികളിലെ മലബന്ധം അകറ്റാൻ നെയ്യ്!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 13 August
സല്മാന് റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ വിവരങ്ങളും ചിത്രവും ന്യൂയോര്‍ക്ക് പൊലീസ് പുറത്തുവിട്ടു
ന്യൂയോര്‍ക്ക്: സല്മാന് റുഷ്ദിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ ചിത്രവും വിവരങ്ങളും ന്യൂയോര്‍ക്ക് പൊലീസ് പുറത്തുവിട്ടു. ന്യൂജേഴ്സിയില്‍ നിന്നുള്ള 24 കാരനായ ഹാദി മേതറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. Read Also: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ…
Read More » - 13 August
ബാലൺ ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക പുറത്തുവിട്ടു: സൂപ്പർ താരം പുറത്ത്
പാരീസ്: മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലൺ ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ പ്രാഥമിക പട്ടിക പുറത്തുവിട്ടു. 2005ന് ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസി…
Read More » - 13 August
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചു: താലിബാൻ മതപുരോഹിതനെ ബോംബ് വച്ചു കൊന്നു
കാബൂൾ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ച് സംസാരിച്ച താലിബാൻ മതപുരോഹിതൻ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഷെയ്ഖ് റഹീമുള്ള ഹഖാനിയാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. റഹീമുള്ള ഹഖാനിയുടെ പ്ലാസ്റ്റിക് നിർമ്മിതമായ കൃത്രിമ…
Read More » - 13 August
മോഷണം തെളിയിക്കാന്‍ സിസിടിവി ദൃശ്യം നോക്കിയ ഉടമ കണ്ടത് തന്റെ മകളേയും യുവാവിനേയും: പുറത്തു വന്നത് ഞെട്ടിക്കുന്ന പീഡന കഥ
ലുധിയാന: ഓഫീസില്‍ നിന്ന് പണം മോഷണം പോകുന്നതിന് പിന്നില്‍ തന്റെ മകളും യുവാവും ആണെന്ന് കണ്ടെത്തി കല്‍ക്കരി വ്യാപാരി ഉടമ. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള…
Read More » - 13 August
സുരേഷ് ഗോപിയും മോഹൻലാലും തുടക്കമിട്ടു: പിന്നാലെ വീട്ടിൽ ദേശീയ പതാക ഉയർത്തി മമ്മൂട്ടി
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയോടനുബന്ധിച്ച് വീട്ടിൽ ദേശീയ പതാക ഉയർത്തി നടൻ മമ്മൂട്ടി.…
Read More » - 13 August
‘ഇന്ത്യയെന്നാൽ ഇന്ദിര, ഇന്ദിരയെന്നാൽ ഇന്ത്യ’: എസ്.എഫ്.ഐയ്ക്ക് കെ.എസ്.യുവിന്റെ മറുപടി, ബാനർ യുദ്ധം മുറുകുന്നു
എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിൽ കെ.എസ്.യു-എസ്.എഫ്.ഐ ബാനർ യുദ്ധം. ഇന്നലെ എസ്.എഫ്.ഐ ഉയർത്തിയ മറുപടിക്ക് അതിനും മുകളിൽ ബാനർ ഉയർത്തി കെ.എസ്.യുവിന്റെ മറുപടി ഇന്നെത്തി. ‘വർഗീയതയും കമ്മ്യൂണിസവും…
Read More » - 13 August
‘യഥാർത്ഥ ശിവസേന ഞങ്ങൾ’: പുതിയ ശിവസേനാ ഭവൻ സ്ഥാപിക്കാനൊരുങ്ങി ഷിൻഡെ വിഭാഗം
മുംബൈ: മുംബൈയിൽ പുതിയ ശിവസേനാ ഭവൻ സ്ഥാപിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെ. യഥാർത്ഥ ശിവസേനയെന്ന് അവകാശപ്പെട്ടാണ് പുതിയ സേനാഭവൻ സ്ഥാപിക്കാനുള്ള ഷിൻഡെയുടെ…
Read More »