Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -13 August
ഉറക്കവും ഹൃദ്രോഗവുമായി ബന്ധമുണ്ടെന്ന് വിദഗ്ധർ
ഉറക്കവും ഹൃദ്രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസ് പറയുന്നത്. ഹൃദയധമനികളിൽ പ്രശ്നങ്ങളുള്ളവരിലാണ് ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടാകുകയെന്നാണ് കണ്ടെത്തൽ. ധമനികൾ ചെറുതാകുന്ന അവസ്ഥയുണ്ടാകുമ്പോൾ…
Read More » - 13 August
‘ഹർ ഘർ തിരംഗ’: പതാക ഉയർത്താൻ ജനങ്ങൾക്ക് ആദ്യം വീട് വേണം, വിമർശനവുമായി ഉദ്ധവ് താക്കറെ
മുംബൈ: ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്താൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘ഹർ ഘർ തിരംഗ’ ക്യാമ്പയിനെതിരെ ശിവസേന പാർട്ടി…
Read More » - 13 August
ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ മരം വീണ് നാല് വയസുകാരൻ മരിച്ചു
പറവൂർ: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ മുകളിലേക്ക് മരം വീണ് നാല് വയസുകാരൻ മരിച്ചു. പുത്തൻവേലിക്കര സ്വദേശി അനുപം കൃഷ്ണയാണ് മരിച്ചത്. Read Also : വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട…
Read More » - 13 August
വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
സ്വന്തം വീടിന്റെ വൃത്തിയുടെ കാര്യത്തിൽ മറ്റേത് വിഭാഗങ്ങളെയും പിന്തള്ളുന്നവരാണ് നമ്മൾ മലയാളികൾ. ഇതിനായി നമ്മൾ നിരവധി ലായനികൾ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത്തരം ലായനികൾ ആരോഗ്യത്തിന് വളരെയധികം…
Read More » - 13 August
കൊതിയേറും മത്സ്യവിഭവങ്ങളുമായി ഭട്ട്റോഡ് ബീച്ചിൽ സീ ഫുഡ് ഫെസ്റ്റിവൽ
കോഴിക്കോട്: മത്സ്യവിഭവങ്ങൾ രുചിയോടെ ആസ്വദിക്കാൻ കോഴിക്കോട് ഭട്ട്റോഡ് ബീച്ചിലെ ബ്ലിസ് പാർക്കിൽ സീ ഫുഡ് ഫെസ്റ്റിവൽ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാഷണല്‍ ഫിഷര്‍മെൻ ഡെവലപ്മെന്റ്…
Read More » - 13 August
ചോമ്പാലയുടെ മണ്ണിലുമുണ്ട് നെഹ്രുവിൻറെ കാൽപ്പാടുകൾ!
ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ചോമ്പാൽ കുഞ്ഞിപ്പള്ളിമൈതാനത്ത് പൊതുപരിപാടിയിൽ പ്രസംഗിക്കാനെത്തുന്നു. ഏകദേശം എഴുപത് വർഷങ്ങൾക്ക് മുൻപ് ഈ ഉൾനാടൻ ഗ്രാമത്തിലെ ജനങ്ങൾ അന്നേവരെ കേട്ടതിൽ വെച്ചേറ്റവും…
Read More » - 13 August
റഷ്യയില്‍ നിന്നുള്ള എണ്ണ ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന ആരോപണവുമായി അധികൃതര്‍
ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇന്ത്യ യു.എസിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് ആരോപണം. യു.എസ് ഉപരോധത്തിന്റെ ലംഘനമാണ് ഇന്ത്യ നടത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട്…
Read More » - 13 August
വീടിന് മുകളില്‍ യുവാവ് ഉയര്‍ത്തിയത് പാക് പതാക: ഒരാൾ അറസ്റ്റില്‍
വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് വീട്ടില്‍ പാകിസ്ഥാന് പതാക ഉയര്‍ത്തിയത്
Read More » - 13 August
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്
കൊട്ടിയൂർ: സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർ കൊട്ടിയൂർ സ്വദേശി പി.ബി. രജീഷ്, വിദ്യാർത്ഥികളായ എയ്ഞ്ചൽ, ഋതുവർണ,…
Read More » - 13 August
‘കാട്ടുകോഴിക്കെന്ത് സംക്രാന്തി?’: രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ പതാക ഉയർത്തിയില്ല, വിമർശനവുമായി സന്ദീപ് വചസ്പതി
തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഹർ ഘർ തിരംഗ ക്യാംപെയിനിൽ രാജ്യം മുഴുവൻ പങ്കുചേരുകയാണ്. ദേശീയ പതാക ഉയർത്തി രാഷ്ട്രീയ-…
Read More » - 13 August
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് വാശിയില്ല: മന്ത്രി വി.ശിവന് കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അടിച്ചേല്‍പ്പിക്കില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതു യൂണിഫോം ഏര്‍പ്പെടുത്തണമെന്നതില്‍ സര്‍ക്കാരിന് വാശിയില്ല. ഇത്…
Read More » - 13 August
നഗരത്തില്‍ പട്ടാപ്പകല്‍ വന്‍ ബാങ്ക് കവര്‍ച്ച: 20കോടിയുടെ സ്വര്‍ണവും പണവും കവര്‍ന്നു
സുരക്ഷാ ജീവനക്കാരനെ മയക്കുമരുന്ന് മണപ്പിച്ച് ബോധം കെടുത്തിയാണ് അകത്തേക്ക് കടന്നത്
Read More » - 13 August
ഇന്ത്യയുടെ ആശങ്കകൾ വകവയ്ക്കാതെ ചൈനീസ് ‘ചാര’ കപ്പൽ ശ്രീലങ്കൻ തുറമുഖത്ത് അടുക്കുന്നു
ഡൽഹി: ഇന്ത്യയുടെ ആശങ്കകൾക്കിടയിലും വിവാദമായ ചൈനീസ് ഗവേഷണ കപ്പലിന് ദ്വീപ് സന്ദർശിക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകി. ചൈനീസ് കപ്പലായ യുവാൻ വാങ് 5നെ അന്താരാഷ്ട്ര ഷിപ്പിംഗ്,…
Read More » - 13 August
വെളുത്തുള്ളി പതിവായി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍…
വെളുത്തുള്ളി നാം നിത്യവും അടുക്കളയില്‍ ഉപയോഗിക്കുന്ന പല ചേരുവകളും യഥാര്‍ത്ഥത്തില്‍ പരമ്പരാഗതമായി മരുന്നുകളായി കണക്കാക്കപ്പെടുന്നവയാണ്. ഇഞ്ചി, വെളുത്തുള്ളി, നെയ്, മഞ്ഞള്‍, തേൻ എന്നിങ്ങനെ പല ചേരുവകളും ഈ രീതിയില്‍…
Read More » - 13 August
മുടിയുടെ ആരോഗ്യത്തിന് ഗ്രീൻ ടീ
ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി വളര്‍ത്താം. അതും വെറും രണ്ടാഴ്ച കൊണ്ട്. എന്നാല്‍, എങ്ങനെ ഗ്രീന്‍ ടീ മുടി വളര്‍ച്ചയ്ക്കായി ഉപയോഗിക്കാം എന്നതാണ് പ്രശ്നം. മുടി വളര്‍ച്ചയും…
Read More » - 13 August
മഞ്ഞുകാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിലൊന്ന് ചർമ്മമാണ്. പ്രായം തോന്നിക്കുന്നതിൽ ചർമ്മ സംരക്ഷണം പ്രധാനഘടകമാണ്. പ്രായമാകുന്നതിനനുസരിച്ച് ചർമത്തിന്റെ ഘടനയിലും മാറ്റംവരുന്നു. ഇത് ശരീരത്തിൽ ചുളിവുകളും വരകളും…
Read More » - 13 August
റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം
ചാത്തമംഗലം: റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടാങ്ങൽ പേട്ടുംതടയിൽ ജിഷയാണ് (38) മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെയായിരുന്നു…
Read More » - 13 August
റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചു: ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചു: ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
Read More » - 13 August
രോഗലക്ഷണങ്ങൾ കുറഞ്ഞതോ ഇല്ലാത്തതോ ആയ 5 ലൈംഗിക രോഗങ്ങളെ കുറിച്ച് അറിയാം
ലൈംഗികമായി പകരുന്ന നിരവധി അണുബാധകൾ അല്ലെങ്കിൽ ലൈംഗികമായി പകരുന്ന രോഗങ്ങൾ ഉണ്ട്. പക്ഷേ, അവയിൽ ചിലത് രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല, അല്ലെങ്കിൽ കുറച്ച് ലക്ഷണങ്ങൾ മാത്രം കാണിക്കുന്നു. മിക്ക…
Read More » - 13 August
ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച, 20 കോടിയോളം വിലമതിക്കുന്ന പണവും സ്വര്‍ണാഭരണങ്ങളും നഷ്ടമായി
ചെന്നൈ: ചെന്നൈ നഗരത്തിലെ ബാങ്കില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ചെന്നൈ അരുംമ്പാക്കത്തുള്ള ഫെഡ് ബാങ്കിലാണ് ജീവനക്കാരെ കെട്ടിയിട്ടു ബന്ദികളാക്കി കത്തിമുനയില്‍ കവര്‍ച്ച നടന്നത്. 20 കോടിയോളം വിലമതിക്കുന്ന…
Read More » - 13 August
പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സെന്ററുകള്‍ സ്ഥാപിക്കും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: തിരഞ്ഞെടുക്കപ്പെട്ട പൊതുമരാമത്ത് റെസ്റ്റ് ഹൗസുകളില്‍ ഇലക്ട്രിക് ചാര്‍ജിങ് സെന്ററുകള്‍ സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ ആദ്യ സോളാര്‍ ഇലക്ട്രിക്…
Read More » - 13 August
രക്തം വർദ്ധിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളറിയാം
രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല. മാതള നാരങ്ങ മാതള…
Read More » - 13 August
രക്തസമ്മർദ്ദം കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ്
കുട്ടികൾ മാത്രമല്ല മുതിർന്നവരും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റിസിന് ആരാധകർ ഏറെയാണ്. ആന്റി ഓക്സിഡന്റുകളുടെ കലവറയാണ് കൊക്കോ ചെടിയിൽ നിന്നുണ്ടാക്കപ്പെടുന്ന ഡാർക്ക് ചോക്ലേറ്റ്.…
Read More » - 13 August
നിസ്കരിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
തളിപ്പറമ്പ്: നിസ്കരിക്കാന്‍ പോകുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ പാലക്കോടന്‍ മുഹമ്മദലി (46) ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 13 August
മത്സ്യ ബന്ധന മേഖലയിൽ ബ്ലൂ ഇക്കണോമി വൻ പ്രത്യാഘാതങ്ങളുണ്ടാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രത്തിന്റെ പുതിയ ഫിഷറീസ് നയം കുത്തകകളെ സഹായിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യബന്ധന മേഖലയിൽ വരാൻ പോകുന്നത് കൂടുതൽ ആപത്കരമായ കാലഘട്ടമാണെന്നും കേരളത്തിന്റെ സൈന്യത്തിന്റെ…
Read More »