KozhikodeLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യ ആ​ക്ര​മ​ണം : അ​ഞ്ച് പേ​ർ​ക്ക് പരിക്ക്

കു​റ്റ്യാ​ടി മൊ​കേ​രി​യി​ല്‍ ആണ് അ​ഞ്ച്‌ പേ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്

കോ​ഴി​ക്കോ​ട്: തെ​രു​വു​നാ​യ ആ​ക്ര​മ​ണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റ‌ു. കു​റ്റ്യാ​ടി മൊ​കേ​രി​യി​ല്‍ ആണ് അ​ഞ്ച്‌ പേ​ര്‍​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

Read Also : പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ അപകട മരണം: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

ക​ടി​യേ​റ്റ​വ​രി​ല്‍ കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​വ​രെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : പ്രഭാതത്തിൽ വളരെ എളുപ്പത്തില്‍ തയ്യാറാക്കാം കുഞ്ഞു കുത്തപ്പം

അതേസമയം, പ്രദേശത്ത് തെ​രു​വു​നാ​യ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിന് പരിഹാരം കാണാൻ അധികൃതർ നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button