Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -27 August
ഉത്പന്നം വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കാൻ വിൽപ്പനക്കാരന് അവകാശമില്ല: സൗദി വാണിജ്യ മന്ത്രാലയം
റിയാദ്: ഒരു ഉത്പന്നം വാങ്ങാൻ ഉപഭോക്താവിനെ രണ്ട് ഉത്പന്നങ്ങൾ വാങ്ങാൻ നിർബന്ധിക്കാൻ വിൽപ്പനക്കാരന് അവകാശമില്ലെന്ന് സൗദി വാണിജ്യ മന്ത്രാലയം. ഉപഭോക്തൃ അവകാശങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനുള്ള പ്രതിവാര…
Read More » - 27 August
കൊണ്ടോട്ടി സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയുടെ സഹായി പിടിയിൽ
കണ്ണൂര്‍: കൊണ്ടോട്ടി സ്വര്‍ണക്കടത്ത് കേസിൽ ഒത്താശ ചെയ്ത അർജുൻ ആയങ്കിയുടെ ഒരു സഹായി കൂടി പിടിയിലായി. തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫൽ ആണ് പിടിയിലായത്. വയനാട്ടിൽ വച്ചാണ്…
Read More » - 27 August
‘ഒടുവില്‍ തത്ത്വമസി എന്നെഴുതേണ്ടി വരും: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിൽ പ്രതികരിച്ച് കെ. സുരേന്ദ്രന്
തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനെതിരായ ആക്രമണത്തിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി ആണെന്ന ആരോപണം സുരേന്ദ്രന് നിഷേധിച്ചു.…
Read More » - 27 August
‘കലാപം ഉണ്ടാക്കാനാണ് ആർ.എസ്.എസും ബി.ജെ.പിയും ശ്രമിച്ചത്, സി.പി.എം ഓഫീസ് ആക്രമണം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ’
തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനെതിരായ ആക്രമണത്തിൽ ബി.ജെ.പിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്ത്. ആർ.എസ്.എസ് -ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് സി.പി.എം ജില്ലാ കമ്മിറ്റി…
Read More » - 27 August
സുഡാന് സഹായഹസ്തവുമായി യുഎഇ: വെള്ളപ്പൊക്ക ബാധിതർക്ക് ഭക്ഷണ സാധനങ്ങളും മരുന്നുകളും കയറ്റി അയച്ചു
അബുദാബി: സുഡാന് സഹായഹസ്തവുമായി യുഎഇ. വെള്ളപ്പൊക്ക ബാധിതർക്ക് യുഎഇ ഭക്ഷണ സാധനങ്ങളും മരുന്നുകളും കയറ്റി അയച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും…
Read More » - 27 August
‘സമാധാനത്തിനായി പ്രവർത്തിക്കാൻ ആഗ്രഹം’: തന്നെ ഉത്തര കൊറിയയിലേക്ക് ക്ഷണിക്കാൻ ആവശ്യപ്പെട്ട് മാർപാപ്പ
സോൾ: തന്നെ ഉത്തര കൊറിയയിലേക്ക് ക്ഷണിക്കാൻ പ്യോങ്യാങ്ങിനോട് ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. സമാധാനത്തിനായി പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചാൽ നിരസിക്കില്ലെന്നും ഉത്തര കൊറിയ സന്ദർശിക്കുമെന്നും മാർപാപ്പ പറഞ്ഞു. വെള്ളിയാഴ്ച…
Read More » - 27 August
നിയമലംഘകരായ ഇ- സ്കൂട്ടർ, സൈക്കിൾ യാത്രികർക്ക് പിഴ ചുമത്തും: മുന്നറിയിപ്പ് നൽകി അബുദാബി
അബുദാബി: ഗതാഗത നിയമം ലംഘിക്കുന്ന ഇ-സ്കൂട്ടർ, സൈക്കിൾ യാത്രികർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി. 200 മുതൽ 500 ദിർഹം വരെയാണ് ഇത്തരക്കാർക്ക് പിഴ ചുമത്തുക.…
Read More » - 27 August
‘അടുത്ത പ്രധാനമന്ത്രി അരവിന്ദ് കെജ്രിവാൾ’: ബി.ജെ.പിക്ക് തടയാനാകില്ലെന്ന് ഗോപാൽ റായ്
ന്യൂഡൽഹി: 2024ൽ അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രിയാകുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്. അടുത്ത പ്രധാനമന്ത്രി കെജ്രിവാൾ ആയിരിക്കുമെന്നും, അദ്ദേഹത്തെ തടയാൻ ബി.ജെ.പിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 27 August
യുവതിയെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്കി പണം തട്ടിയ കേസില്‍ മൂന്ന് പേര് പിടിയിൽ
കൊച്ചി: യുവതിയെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി മയക്കുമരുന്ന് നല്കി പണം തട്ടിയ കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി സ്വദേശിയായ ടിജോ റെന്‍സ് (30), തൃശ്ശൂര്‍…
Read More » - 27 August
വിഎസ് ഭരിക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് പരിപാടികൾക്ക് അനുമതി പോലും നൽകിയിരുന്നില്ല, ഇന്ന് ഭീകരരുടെ വിളയാട്ടം: വി മുരളീധരൻ
തിരുവനന്തപുരം: ഭരണപക്ഷവും പ്രതിപക്ഷവും ഭീകരവാദികളുമായി സന്ധി ചെയ്യുന്നുവെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. ഇതിന്റെ തെളിവാണ് പോപ്പുലർഫ്രണ്ട് പരിപാടിയിൽ ചീഫ് വിപ്പും കോൺഗ്രസ് പഞ്ചായത്തും പങ്കെടുക്കുന്നു എന്നതുകൊണ്ട് വ്യക്തമാക്കുന്നത്.…
Read More » - 27 August
പാകിസ്ഥാനിൽ മുങ്ങിമരിച്ചത് 1000 പേർ, ഒലിച്ച് പോയത് 24 പാലങ്ങൾ: പ്രളയം പാകിസ്ഥാനെ വരിഞ്ഞുമുറുക്കുമ്പോൾ – വീഡിയോ
ഇസ്ലാമാബാദ്: വെള്ളപ്പൊക്ക കെടുതികള്‍ക്കെതിരെ പോരാടുകയാണ് പാകിസ്ഥാൻ. ജൂണ്‍ മുതല്‍ പല ഘട്ടങ്ങളിലായി ഉണ്ടായ പ്രളയക്കെടുതിയില്‍ ഇതുവരെ മരിച്ചത് ആയിരത്തിലധികം ആളുകളാണെന്ന് റിപ്പോർട്ട്. 982 പേരുടെ മരണം ദേശീയ…
Read More » - 27 August
‘ഞാന്‍ മാത്രമല്ല, സിപിഐഎം വാര്‍ഡ് മെമ്പറുമുണ്ട്’- പോപ്പുലർ ഫ്രണ്ട് പരിപാടിയില്‍ നിന്ന് പിന്മാറി ചീഫ് വിപ്പ് എൻ ജയരാജ്
കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് പോസ്റ്റര്‍ വിവാദത്തില്‍ സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കി ഗവ. ചീഫ് വിപ്പ് എന്‍ ജയരാജ്. സിപിഐഎം വാര്‍ഡ് അംഗത്തിന്റെയും പേര് നോട്ടിസില്‍ ഉണ്ടെന്ന് ജയരാജ് പറഞ്ഞു.…
Read More » - 27 August
ഗുലാം നബി ആസാദ് ജമ്മു കശ്മീർ മുഖ്യമന്ത്രിയാകുമെന്ന് മുൻ കോൺഗ്രസ് എംഎൽഎ
ന്യൂഡൽഹി: ഗുലാം നബി ആസാദ് ജമ്മു കശ്മീരിന്റെ അടുത്ത മുഖ്യമന്ത്രിയാകുമെന്ന് മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമിൻ ഭട്ട്. ഗുലാം നബി കോൺഗ്രസിലെ തന്റെ സ്ഥാനം രാജിവച്ചതിന്…
Read More » - 27 August
ബൈക്കിന്റെ നമ്പർ കണ്ടു വിളിച്ചപ്പോള്‍ വീട്ടിലില്ലെന്ന് ഭാര്യ: കന്യാസ്ത്രീ മഠത്തിലെ പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കഴക്കൂട്ടം: പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളെ കന്യാസ്ത്രീമഠത്തില്ക്കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികളിൽ ഒരാൾ വിവാഹിതനാണെന്ന വാർത്തയാണ് ഇപ്പോൾ…
Read More » - 27 August
‘താക്കോൽ ദ്വാരം പോലുമില്ലാതിരുന്ന മുറിയിൽ നിന്നും സവർക്കർ ബുള്‍ബുള്‍ പക്ഷികളുടെ ചിറകിലേറി മാതൃരാജ്യം സന്ദര്‍ശിച്ചു’
ബംഗളൂരു: ‘സവർക്കറെ പാർപ്പിച്ച ജയിൽ മുറിയിൽ ഒരു താക്കോൽ ദ്വാരം പോലുമില്ലായിരുന്നു. പക്ഷേ, എവിടെ നിന്നോ ബുൾബുൾ പക്ഷികൾ അദ്ദേഹത്തിന്റെ മുറി സന്ദർശിക്കാറുണ്ടായിരുന്നു. സവർക്കർ എല്ലാ ദിവസവും…
Read More » - 27 August
അമ്മയ്ക്ക് വിഷം കൊടുത്ത് കൊന്ന സംഭവത്തിൽ ഗണേഷ് നൽകിയ സൂചന ചർച്ചയാകുന്നു: ഇന്ദുലേഖ എല്ലാം ചെയ്തത് മകനുവേണ്ടി
തൃശൂർ: കടബാധ്യതയെ തുടർന്ന് പണത്തിനായി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകളുടെ വാർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാൽ, ഇവർക്ക് കടബാധ്യത എങ്ങനെ വന്നുവെന്ന് ആർക്കും അറിയില്ലായിരുന്നു.…
Read More » - 27 August
സൊണാലിയുടെ മരണം ബ്രിട്ടീഷ് കൗമാരക്കാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച റസ്റ്റോറൻറിൽ: രണ്ടുപേർ കൂടി അറസ്റ്റിൽ
പനാജി: ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം നാലായി. സംഭവം നടന്ന ഗോവയിലെ…
Read More » - 27 August
‘കാമുകന്മാർ ലഹരി നൽകി ചതിച്ചു, എല്ലാവരും ചേർന്ന് എന്നെ വിറ്റ് കാശാക്കി, ഗർഭവും അലസിപ്പിച്ചു’ – അശ്വതി ബാബു
കൊച്ചി: പെൺവാണിഭ-ലഹരി കേസുകളിൽ അകപ്പെട്ട സീരിയൽ, സിനിമ നടി അശ്വതി ബാബുവിനെ കഴിഞ്ഞ ദിവസം ഒരു കാർ ആക്സിഡന്റ് കേസിൽ കസ്റ്റഡിയിൽ എടുത്തിരുന്നു. കുസാറ്റ് ജംഗ്ഷൻ മുതൽ…
Read More » - 27 August
എന്ത് വില കൊടുത്തും ടീമിനെ ജയിപ്പിക്കുകയാണ് എന്റെ ലക്ഷ്യം: കോഹ്ലി
ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം കാണാനുള്ള ആവേശത്തിലാണ് ആരാധകർ. നാളെ വൈകുന്നേരം 7.30നാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. ഇപ്പോഴിതാ, ബിസിസിഐ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.…
Read More » - 27 August
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആയുധ പരിശീലനം: പോപ്പുലർഫ്രണ്ടിനെതിരെ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സർക്കാർ
ഹൈദരാബാദ്: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയ സംഭവത്തിൽ പോപ്പുലർഫ്രണ്ടിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസർക്കാർ. യുവാക്കൾക്ക് ആയുധ പരിശീലനം നൽകിയ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ അബ്ദുൾ ഖാദറിനെ…
Read More » - 27 August
ചർമത്തിലുണ്ടാകുന്ന പൊള്ളൽപാടുകൾ അകറ്റാൻ!
വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പലവിധത്തിലുള്ള ചർമ പ്രശ്നങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ് വെളുത്തുള്ളി. സൗന്ദര്യ സംരക്ഷണത്തിന് വെളുത്തുള്ളി ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നു നോക്കാം. മുഖക്കുരു…
Read More » - 27 August
‘സ്ത്രീകളും പുരുഷന്മാരും എന്റെ ഐഡന്റിറ്റിയെ കളിയാക്കി’: അനുഭവം പങ്കുവെച്ച് സീമ വിനീത്
ട്രാൻസ് വ്യക്തികൾ അവരുടെ സ്വത്വത്തിലേക്ക് എത്താൻ വേണ്ടിയെടുക്കുന്ന പ്രയത്നങ്ങൾ വളരെ വലുതാണ്. തന്റെ സ്വത്വത്തിലേക്കുള്ള യാത്രയ്ക്കിടയിൽ തനിക്ക് അനുഭവിക്കേണ്ട വന്ന അതിക്രമങ്ങളും അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് പ്രശസ്ത മേയ്ക്കപ്പ്…
Read More » - 27 August
പണം വാങ്ങി ഭാര്യയെ മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി: ഭര്‍ത്താവിനെ പിടികൂടി പോലീസ്
കോഴിക്കോട്: ഭാര്യയെ പണത്തിന് വേണ്ടി മറ്റൊരാൾക്ക് കാഴ്ചവെച്ച ഭർത്താവ് അറസ്റ്റിൽ. 27-കാരിയായ ഭാര്യയെ പണം വാങ്ങി മറ്റൊരാൾക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കിയ പെരുവല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് അറസ്റ്റിലായത്.…
Read More » - 27 August
കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യസൂത്രധാരൻ അർജുൻ ആയെങ്കിയെന്ന് പൊലീസ്
മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ മുഖ്യ സൂത്രധാരന്‍ അര്ജുന് ആയങ്കിയാണെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സ്വര്‍ണക്കവര്‍ച്ചാ കേസിലും അര്ജുന്…
Read More » - 27 August
അധികമായാൽ തക്കാളിയും ദോഷം ചെയ്യും!
തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് തക്കാളി പച്ചയ്ക്ക് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും, ചിലർക്ക് കറിവെച്ച് കഴിയ്ക്കാന്‍ ഇഷ്ടമായിരിക്കും. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ…
Read More »