Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -15 August
വികസിത ഇന്ത്യയ്ക്കായി അഞ്ച് ദൗത്യങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന് ബലി നല്‍കിയവരെ ആദരിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് തന്റെ പ്രസംഗം ആരംഭിച്ചത്. ബാപ്പു, നേതാജി സുഭാഷ് ചന്ദ്രബോസ്,…
Read More » - 15 August
ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ, യു.എസ് സംഘം വീണ്ടും തായ്വാനിൽ
വാഷിംഗ്ടൺ: ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനിടെ യു.എസ് പ്രതിനിധി സംഘം വീണ്ടും തായ്വാനില്. മസാച്യുസെറ്റ്സ് ഡെമോക്രാറ്റിക് സെനറ്റര്‍ എഡ് മാര്‍ക്കിയുടെ നേതൃത്വത്തിലുള്ള യു.എസ് കോണ്‍ഗ്രസിലെ അഞ്ചംഗ സംഘമാണ്…
Read More » - 15 August
ബിപി നിയന്ത്രിച്ചു നിര്‍ത്താൻ മുട്ട!
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും. അതുപോലെ…
Read More » - 15 August
സൈബറാബാദ് പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ: കൂടെ രാജമൗലിയും
ഹൈദരാബാദ്: സ്വാതന്ത്ര്യ ദിനത്തിൽ തെലങ്കാന സൈബറാബാദ് മെട്രോപൊളിറ്റൻ പൊലീസിന്റെ പ്രത്യേക അതിഥിയായി ദുൽഖർ സൽമാൻ. നടന്റെ ഒപ്പം തുറന്ന ജീപ്പിൽ സംവിധായകൻ രാജമൗലിയും ഉണ്ടായിരുന്നു. ദുൽഖർ സൽമാൻ…
Read More » - 15 August
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ദൃശ്യ വധക്കേസ് പ്രതി രക്ഷപെട്ടു: ഗുരുതര വീഴ്ച
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അന്തേവാസിയായ കുപ്രസിദ്ധ കൊലക്കേസ് പ്രതി രക്ഷപെട്ടു. പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷാണ് രക്ഷപെട്ടത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് 21 കാരിയായ ദൃശ്യയെ…
Read More » - 15 August
ദേശീയ പതാകയെ മോദി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്: തുഷാർ ഗാന്ധി
മുംബൈ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി. ഹർഗർ തിരംഗ ക്യാമ്പയിനെ വിമർശിച്ചാണ് തുഷാർ ഗാന്ധി രംഗത്തെത്തിയത്. ദേശീയ പതാകയെ മോദി രാഷ്ട്രീയ…
Read More » - 15 August
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യം കനത്ത സുരക്ഷാ വലയത്തില്‍
ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ വിപുലമായ ആഘോഷപരിപാടികളാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നത്. രാവിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു.…
Read More » - 15 August
നല്ല ഉറക്കത്തിന് ബനാന ടീ!
നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ഒന്നാണ് ബനാന ടീ. പേശികൾക്ക് അയവ് നൽകുന്ന ട്രിപ്ടോഫാൻ, സെറോടോണിൻ, ഡോപ്പമിൻ തുടങ്ങിയവ ബനാന ടീയിൽ അടങ്ങിയിട്ടുണ്ട്. ഇവ മാനസിക പിരിമുറുക്കവും…
Read More » - 15 August
കാറും ബൈക്കും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ചവറ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. വടക്കുംതല കൊച്ചുവീട്ടില്‍ തെക്കതില്‍ ശിവന്‍കുട്ടിയുടെയും സിന്ധുവിന്റെയും മകള്‍ അഖിലാ ശിവനാണ് (14) മരിച്ചത്. വടക്കുംതല…
Read More » - 15 August
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോവളം: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇന്റലിജൻസ് ബ്യൂറാ ഉദ്യോഗസ്ഥൻ ആണ് മരിച്ചത്.…
Read More » - 15 August
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 15 August
സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊന്ന സംഘത്തിലെ 3 പ്രതികൾ കസ്റ്റഡിയിൽ
പാലക്കാട്: മലമ്പുഴ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് ആറുപേർ. പാലക്കാട് കൊട്ടേക്കാട് കുന്നങ്കാട് സ്വദേശി ഷാജഹാന്(40) ആണ് കൊല്ലപ്പെട്ടത്. സിപിഎം മരുത റോഡ്…
Read More » - 15 August
പ്രസിഡന്റുമാർക്ക് ഓഫീസിൽ കസേരയില്ല: ദളിതർക്ക് കടുത്ത അവഗണന, റിപ്പോർട്ട്
ചെന്നൈ: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ദേശീയ പതാക ഉയർത്താനും അനുമതിയില്ലാതെ ദളിത് വിഭാഗം. ദളിത് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഓഫീസിൽ ഇരിക്കാൻ കസേരകൾ ഇല്ലെന്ന സർവേ…
Read More » - 15 August
വാറ്റ് കേന്ദ്രത്തിൽ റെയ്ഡ് : 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടിച്ചെടുത്തു
കായംകുളം: എക്സൈസ് റേഞ്ച് സംഘം പത്തിയൂർ ഉള്ളിട്ടപുഞ്ച ഭാഗത്തെ വാറ്റ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കോടയും ചാരായവും പിടികൂടി. ആലപ്പുഴ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ…
Read More » - 15 August
കിഡ്നിസ്റ്റോൺ അകറ്റാൻ കിവിപ്പഴം!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള പഴമാണ് കിവി. ചൈനീസ് നെല്ലിക്ക എന്നും ഇതിനെ വിളിക്കുന്നു. ഫോളിക് ആസിഡ്, കാത്സ്യം, കോപ്പര്‍,അയണ്‍, സിങ്ക് എന്നിവയാലും സമ്പന്നമാണ്. സ്ട്രോക്ക്, കിഡ്നിസ്റ്റോണ്‍ എന്നിവയെ…
Read More » - 15 August
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസയുമായി അമേരിക്ക
വാഷിംഗ്ടണ്‍: 75-ാമത് സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെ അഭിവാദ്യം ചെയ്ത് യു.എസ് പ്രസിഡന്റ് ജോ ബൈഡന്. ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം യുഎസിനെ കൂടുതല്‍ നൂതനവും ശക്തവുമായ ഒരു രാഷ്ട്രമാക്കി മാറ്റിയെന്ന് ജോ…
Read More » - 15 August
സിസിടിവി കുടുക്കി: ബത്തേരിയിൽ വീട് കുത്തിത്തുറന്ന് 90 പവൻ സ്വർണ്ണവും 43000 രൂപയും മോഷ്ടിച്ച പ്രതി അറസ്റ്റിൽ
വയനാട് : ബത്തേരിയിൽ വീട് കുത്തിത്തുറന്ന് 90 പവൻ സ്വർണ്ണവും 43000 രൂപയും മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ ഐഫോണുകളും 3…
Read More » - 15 August
ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് 2022: മികച്ച പ്രകടനവുമായി ഹോണ്ട റേസിംഗ് ഇന്ത്യ
ചരിത്ര നേട്ടവുമായി ഹോണ്ട റേസിംഗ് ഇന്ത്യ. എഫ്ഐഎം ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് 2022 ലാണ് ഹോണ്ട റേസിംഗ് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചത്. ഏഷ്യയിലെ ഏറ്റവും…
Read More » - 15 August
വീടുകളിൽ റെയ്ഡ്: എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. മുതുകുളം പട്ടോളി മാർക്കറ്റ് ജംങ്ഷൻ നന്ദനം വീട്ടിൽ അജിയുടെ മകൻ ജിഷ്ണു (20), മുതുകുളം പട്ടോളി…
Read More » - 15 August
കാത്സ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. ശരീരത്തിന് ഏറ്റവും ആവശ്യമായ ഒന്നാണിത്. കാത്സ്യം ശരീരത്തില്‍ കുറയുമ്പോള്‍ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങള്‍, കൈകാ…
Read More » - 15 August
‘ആസാദി കാ അമൃത് മഹോത്സവ് ‘ സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം: പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി
ന്യൂഡൽഹി: ബ്രിട്ടീഷുകാരുടെ കിരാതഭരണത്തിനോട് പൊരുതി നമ്മുടെ ധീരദേശാഭിമാനികളായ പൂർവ്വികർ രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തിട്ട് ഇന്ന് എഴുപത്തിയഞ്ച് വർഷം പിന്നിടുന്നു. ഒരു വർഷം നീണ്ടു നിന്ന ആഘോഷപരിപാടികൾ…
Read More » - 15 August
ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
കിളിരൂർ: സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പരുത്തിയകം കൊച്ചുപറമ്പിൽ കെ.യു. ഷിഹാബിന്റെ മകൻ മുഹമ്മദ് ഷാഹിദാ(ഷാമോൻ-23)ണ് മരിച്ചത്. ജൂലൈ 31-നു…
Read More » - 15 August
‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന സങ്കല്പവുമായി രാജ്യം മുന്നോട്ടുപോകണം: രാഷ്ട്രപതി ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി: മാതൃരാജ്യത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി പൂര്‍ണമായ ത്യാഗം അനുഷ്ഠിക്കുകയെന്ന ആദര്‍ശം യുവജനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ആഹ്വാനം. 2047ലെ ഇന്ത്യ കെട്ടിപ്പടുക്കാന്‍…
Read More » - 15 August
ഫേസ്ബുക്കിൽ നിന്നും കൗമാരക്കാരുടെ എണ്ണം കുറയുന്നു, കാരണം ഇതാണ്
ഫേസ്ബുക്ക് ഉപയോക്താക്കളായ കൗമാരക്കാരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്. പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുഎസിൽ 13 വയസ് മുതൽ 17 വയസ് വരെയുള്ള ഫേസ്ബുക്ക്…
Read More » - 15 August
ഷാജഹാൻ വധം: കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമെന്ന് സിപിഎം, ഒരു രാഷ്ട്രീയ പാർട്ടിയെയും കുറ്റപ്പെടുത്തലില്ല
തിരുവനന്തപുരം: സിപിഎം പാലക്കാട്, മരുത് റോഡ് ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഎം. ഷാജഹാനെ ക്രൂരമായി വെട്ടികൊലപ്പെടുത്തിയതില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നതായി…
Read More »