Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -15 August
50-ാം വാർഷികം ആഘോഷിച്ച് തപാൽ പിൻകോഡ്
രാജ്യം 75-ാം മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ 50 ന്റെ നിറവിലാണ് രാജ്യത്തെ പിൻകോഡ് സമ്പ്രദായം. ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉപയോഗിക്കുന്ന പിൻകോഡ് സമ്പ്രദായം നിലവിൽ വന്നിട്ട്…
Read More » - 15 August
തിരുവനന്തപുരത്ത് കോർപ്പറേഷൻ മാലിന്യത്തിനൊപ്പം മുറിച്ചുമാറ്റിയ രണ്ട് കാലുകള്‍
തിരുവനന്തപുരം: മുട്ടത്തറയിൽ കോർപ്പറേഷൻ മാലിന്യ കേന്ദ്രത്തിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. മനുഷ്യ ശരീരത്തിലെ രണ്ട് കാലുകളാണ് കണ്ടത്തിയത്. പ്ലാന്റിലെ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ പൊലീസ് ശേഖരിച്ചു.…
Read More » - 15 August
‘അത് കള്ളക്കളി’: ആരോപണങ്ങളോട് പ്രതികരിച്ച് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്
കൊട്ടിയൂർ: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ തന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിവരാവകാശ രേഖയെന്ന പേരില്‍…
Read More » - 15 August
വായ്പ നിരക്ക് വീണ്ടും വർദ്ധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ പലിശ നിരക്ക് വീണ്ടും ഉയർത്തി. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ…
Read More » - 15 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 792 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 792 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 688 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 15 August
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
അരിമ്പൂർ: കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. നാലാംകല്ല് തേവർക്കാട്ടിൽ അനൂപ് (29) ആണ് പിടിയിലായത്. അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണും സംഘവും ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 15 August
മേല്‍ച്ചുണ്ടിലെ രോമവളർച്ച തടയാൻ
സ്ത്രീകളെ അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് മേല്‍ച്ചുണ്ടിലെ രോമങ്ങള്‍. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ രോമങ്ങള്‍ അകറ്റാന്‍ ചില മാര്‍ഗങ്ങള്‍ നോക്കാം. നാരങ്ങാനീരും തേനും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ സ്ത്രീകളിലെ മേല്‍ച്ചുണ്ടിലെ രോമവളര്‍ച്ച…
Read More » - 15 August
സ്കൂട്ടറുകൾ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്കു പരിക്ക്
കേച്ചേരി: സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ ദമ്പതികൾക്കു പരിക്കേറ്റു. ഊരകം പാലത്തിങ്കൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ജനാർദ്ദനൻ(63), ഭാര്യ രമ(51) എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 15 August
76 -ാം സ്വാതന്ത്ര്യദിനം: യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തി
ദുബായ്: 76 -ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ ഇന്ത്യൻ എംബസിയിൽ ദേശീയ പതാക ഉയർത്തി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. ദുബായ്…
Read More » - 15 August
‘സ്ത്രീകൾ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല’: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഒരു വർഷം പൂർത്തിയാക്കുമ്പോൾ
കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കി ഭരണം ഏറ്റെടുത്തിട്ട് ഒരു വർഷം തികയുന്നു. താലിബാൻ ഭരണത്തിന് കീഴിൽ ഏറ്റവും അധികം ദുരിതം അനുഭവിക്കുന്നത് സ്ത്രീകളാണ്. അഫ്ഗാനിസ്ഥാനിൽ തുടരാൻ അവർ…
Read More » - 15 August
കിഡ്നി സ്റ്റോണ്‍ തടയാൻ കരിമ്പിന് ജ്യൂസ്
വേനല്‍ കാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ത്വക്കും കണ്ണുമെല്ലാം മഞ്ഞ നിറമാകുന്നതാണ് ഇതിന്റെ പ്രകടമായ ലക്ഷണം. മഞ്ഞപ്പിത്തം കരളിനെ ബാധിക്കുന്ന ഒരു അസുഖമാണ്. കൂടാതെ,…
Read More » - 15 August
‘ജവഹർലാൽ നെഹ്റുവിനെ പരസ്യത്തിൽ നിന്ന് ഒഴിവാക്കിയതിന് കാരണം ഇത്’: കർണാടക പരസ്യ വിവാദത്തിൽ ബി.ജെ.പി
ബംഗളൂരു: കർണാടക പരസ്യത്തിൽ നിന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തി ബി.ജെ.പി. ഇന്ത്യ- പാക് വിഭജനത്തിന് കാരണമായതിനാൽ സർക്കാർ പരസ്യത്തിൽ നിന്ന്…
Read More » - 15 August
വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തി : ഒരാൾ അറസ്റ്റിൽ
വടക്കാഞ്ചേരി: കഞ്ചാവ് ചെടി നട്ടുവളർത്തിയ ആൾ എക്സൈസ് പിടിയിൽ. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ കോളനി സ്വദേശി കണ്ടങ്ങത്ത് വീട്ടിൽ അയ്യപ്പൻ മകൻ ശിവദാസൻ (54) നെയാണ് എക്സൈസ്…
Read More » - 15 August
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നുകൂടെ? പ്രതികരിച്ച് ശശി തരൂർ
ന്യൂഡൽഹി: കേരളത്തിലെ യുവ തലമുറയുടെ മനസ്സിൽ വളരെ സ്വീകാര്യമായി മാറിയ വ്യക്തിയാണ് ശശി തരൂർ എം പി. കേരള മുഖ്യമന്ത്രിയായി താങ്കൾക്ക് വന്നുകൂടെയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി…
Read More » - 15 August
സ്ഥിരമായി ഇയര്‍ ഫോൺ ഉപയോഗിക്കുന്നവർ അറിയാൻ
ഫോണ്‍ സംസാരിക്കാനാണെങ്കിലും പാട്ടു കേള്‍ക്കാന്‍ ആണെങ്കിലും എന്തിന് വീഡിയോ കാണാന്‍ പോലും ഇയര്‍ ഫോണ്‍ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയാണ്. അതുകൊണ്ടു തന്നെ, എല്ലാവരുടെ കയ്യിലും എപ്പോഴും…
Read More » - 15 August
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം: ആശംസകൾ നേർന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ
ജിദ്ദ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം സാധ്യമാക്കിയ എല്ലാ വ്യക്തികളെയും…
Read More » - 15 August
മുകേഷ് അംബാനിക്കും കുടുംബത്തിനും വധഭീഷണി: ഒരാൾ കസ്റ്റഡിയിൽ
മുംബൈ: വ്യവസായിയായ മുകേഷ് അംബാനിക്കും കുടുംബത്തിനും വീണ്ടും വധഭീഷണി. മുകേഷ് അംബാനിയേയും കുടുംബത്തേയും അപായപ്പെടുത്തുമെന്ന് അറിയിച്ച് അജ്ഞാതന്റെ ഫോൺ കോൾ ലഭിക്കുകയായിരുന്നു. റിലയൻസ് ഫൗണ്ടേഷന്റെ ഹോസ്പിറ്റലിലേക്കാണ് കോളുകൾ…
Read More » - 15 August
മരം വെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് മധ്യവയസ്കന് ദാരുണാന്ത്യം
ഏലൂർ: മരം വെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് മധ്യവയസ്കൻ മരിച്ചു. ആയിക്കുളം മുരുകേശൻ (48) ആണ് മരിച്ചത്. Read Also : ഭീകരരും സുരക്ഷാ സേനയും തമ്മിൽ…
Read More » - 15 August
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ: വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു
ന്യൂഡൽഹി: ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരന് വീരമൃത്യു. ശ്രീനഗറിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന ഏറ്റമുട്ടലിലാണ് കോൺസ്റ്റബിൾ സർഫറാസ് അഹമ്മദിന് വെടിയേറ്റത്.…
Read More » - 15 August
പെർഫ്യൂം ഉപയോഗിക്കുന്നവർ അറിയാൻ
പുറത്തിറങ്ങും മുൻപ് ഒരൽപ്പം പെർഫ്യൂം അടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സ്ഥിരമായി പെർഫ്യൂം ഉപയോഗിക്കുന്നവർക്ക് ആസ്തമ,…
Read More » - 15 August
ദിവസവും നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 15 August
സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയും: ടി.പത്മനാഭൻ മാപ്പു പറയണമെന്ന് സിസ്റ്റർ ലൂസി കളപ്പുര
വയനാട്: സ്ത്രീ അശ്ലീല സാഹിത്യം എഴുതിയാൽ ചൂടപ്പം പോലെ വിറ്റഴിയുമെന്ന സാഹിത്യകാരൻ ടി.പത്മനാഭന്റെ പരാമർശത്തിനെതിരെ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. പത്മനാഭന്റെ പ്രസ്താവന അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നും വിവാദ…
Read More » - 15 August
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 15 August
‘ഇന്ത്യയെ കൊള്ളയടിച്ചവർ വില നൽകേണ്ടി വരും’: അഴിമതിക്കെതിരെ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: അഴിമതിക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ പോരാടുമെന്നും, ഇന്ത്യയെ കൊള്ളയടിച്ചവർ അതിന്റെ വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയുടെ…
Read More » - 15 August
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
ആലുവ: ആലുവയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കീഴ്മാട് മുതിരക്കാട്ട്പറമ്പിൽ പരേതനായ വേലായുധന്റെ മകൻ രമേശ്(36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ പാലസ് റോഡിൽ…
Read More »