Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -25 September
പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ: പ്രതിഷേധം നേതാക്കളുടെ അറസ്റ്റിനിടെ
പൂനെ: ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നേതാക്കളെ അറസ്റ്റ് ചെയ്തതിന് എതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതായി ആരോപണം. ദേശീയ അന്വേഷണ ഏജൻസി…
Read More » - 25 September
ഭീകരവാദികൾക്ക് മുമ്പിൽ ബിജെപി മുട്ടുമടക്കില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ മതഭീകരവാദ ശക്തികളുടെ പ്രവർത്തനം വർദ്ധിക്കാൻ കാരണം ഇടത്-വലത് ശക്തികളുടെ സമീപനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ പ്രത്യക്ഷ ഉദ്ദാഹരണമാണ് പോപ്പുലർ ഫ്രണ്ട്…
Read More » - 25 September
ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി: സംഭവം തിരുവനന്തപുരത്ത്
കരമന പോലീസ് വീട്ടിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു.
Read More » - 25 September
ദുര്‍ഗാപൂജ ആശംസകള്‍ നേര്‍ന്ന താരത്തിനെതിരെ സൈബര്‍ ആക്രമണം: ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഭീഷണി
ദുര്‍ഗാ ദേവിയുടെ ചിത്രത്തോടൊപ്പമാണ് താരം മഹാലയ ആശംസ പോസ്റ്റ് ചെയ്തത്
Read More » - 25 September
മാംസം കഴിക്കുന്നവരായ ഭര്ത്താക്കന്മാര്ക്കും കാമുകന്മാര്ക്കും സെക്സ് നിഷേധിക്കണം: വിവാദ പ്രസ്താവനയുമായി പെറ്റ
വിര്‍ജീനിയ: മാംസം കഴിക്കുന്ന പുരുഷന്മാര്ക്ക് സെക്സ് നിഷേധിക്കണമെന്ന് സ്ത്രീകളോട് ആഹ്വാനം ചെയ്ത് മൃഗ സ്നേഹികളുടെ ആഗോള സംഘടനയായ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്…
Read More » - 25 September
കേരളത്തെ രക്ഷിക്കാൻ ബിജെപി അധികാരത്തിലെത്തണം: ജെ പി നദ്ദ
കോട്ടയം: അഴിമതിയും ഭീകരവാദവും കടക്കെണിയും കേരളത്തെ വേട്ടയാടുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കേരളം മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപ കടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 September
ആപ്പിളുകളിൽ സൂചി കുത്തിയ പാട്, ചുവപ്പും കറുപ്പും നിറവും: കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ ചികിത്സ തേടി ജനങ്ങൾ
ആപ്പിള്‍ മുറിച്ച് നോക്കിയപ്പോള്‍ കറുപ്പും ചുവപ്പും നിറങ്ങളായി
Read More » - 25 September
മൂൺലൈറ്റിംഗ്: ഐടി കമ്പനികളുടെ നടപടിക്കെതിരെ പ്രതികരണവുമായി കേന്ദ്രം
ടെക് ലോകത്ത് കുറഞ്ഞ കാലയളവിനുള്ളിൽ ചർച്ചാ വിഷയമായി മാറിയ ഒന്നാണ് മൂൺലൈറ്റിംഗ് അഥവാ ഇരട്ടത്തൊഴിൽ. രാജ്യത്തെ ഐടി കമ്പനികൾ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റൊരു…
Read More » - 25 September
വിവാഹത്തിനു രണ്ടു വർഷം മുൻപ് എന്റെ വിർജിനിറ്റി നഷ്ടമായിരുന്നു, ഭർത്താവിനോടിത് പറയരുതെന്ന് അമ്മ ഉപദേശിച്ചു: പല്ലവി
മാതാപിതാക്കൾ എപ്പോഴും ഒരു മുറിയിലാണോ ഉറങ്ങുന്നത് എന്നൊക്കെയായിരുന്നു അവർക്ക് അറിയേണ്ടത്.
Read More » - 25 September
മാറുന്ന ടെക്നോളജിക്കൊപ്പം ചുവടുവെക്കാൻ സൈബർ ഡോം, ഇനി മെറ്റാവേഴ്സ് വഴിയും ലഭ്യമാകും
അനുദിനം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിക്കൊപ്പം പുതിയ ചുവടുവെപ്പുമായി കേരള പോലീസിന്റെ സൈബർ ഡോം. റിപ്പോർട്ടുകൾ പ്രകാരം, മെറ്റാവേഴ്സ് വഴിയും സൈബർ ഡോം സന്ദർശിക്കാൻ സാധിക്കുന്നതാണ്. ഇതോടെ, ലോകത്തിന്റെ ഏതു…
Read More » - 25 September
കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍ നിന്ന് മുക്തമല്ല: രൂക്ഷവിമര്‍ശനവുമായി ജെപി നദ്ദ
കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ രംഗത്ത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും അഴിമതിയില്‍ നിന്ന് മുക്തമല്ലെന്നും നയതന്ത്രചാനല്‍ സ്വര്‍ണക്കടത്ത് കേസ്…
Read More » - 25 September
ശബരിമല: റോഡ് അറ്റകുറ്റപ്പണിക്കായി കർമപദ്ധതി തയാറാക്കി പൊതുമരാമത്ത് വകുപ്പ്
തിരുവനന്തപുരം: ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി പൊതുമരാമത്ത്…
Read More » - 25 September
പന്ത്രണ്ടുകാരനെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു: കുട്ടി ഗുരുതരാവസ്ഥയിൽ
ഡൽഹി: ഡൽഹിയിൽ പന്ത്രണ്ടുകാരനെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. തുടർന്ന് കുട്ടിയെ വടികൊണ്ട് അടിച്ച് അവശനാക്കി. കുട്ടി നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഡൽഹിയിൽ ആൺകുട്ടികൾ…
Read More » - 25 September
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്
കമ്പ്യൂട്ടറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.
Read More » - 25 September
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: കുറഞ്ഞ വിലയിൽ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ
സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ സാംസംഗ് ഗാലക്സി എസ്20 എഫ്ഇ…
Read More » - 25 September
ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തര കൊറിയ
സിയോള്‍: ലോകരാഷ്ട്രങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് ഉത്തര കൊറിയ. കിഴക്കന്‍ തീരത്തു നിന്നും ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടതായാണ് ദക്ഷിണ കൊറിയന്‍ സൈനിക…
Read More » - 25 September
ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആശ്ലേഷിച്ച് ലോക നേതാക്കള്‍. ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്നാണ് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്തിന്റെ അഭിപ്രായം. Read…
Read More » - 25 September
മുലയൂട്ടുന്ന സമയത്ത് ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക
മുലപ്പാൽ നിങ്ങളുടെ കുഞ്ഞിന് വളരെ പോഷകഗുണമുള്ളതാണ്. ആദ്യ ആറുമാസത്തേക്ക് നിങ്ങളുടെ കുഞ്ഞിന്റെ പോഷക ആവശ്യകതകളിൽ ഭൂരിഭാഗവും ഇത് നിറവേറ്റുന്നു. മുലയൂട്ടുന്ന അമ്മ എന്ത് കഴിക്കുന്നു എന്നത് കുഞ്ഞിന്…
Read More » - 25 September
സോഷ്യൽ മീഡിയകളിലെ തെറ്റായ ഉള്ളടക്കം, ഗവേഷകർക്ക് സഹായവുമായി ട്വിറ്റർ
സോഷ്യൽ മീഡിയകളിലെ തെറ്റായ ഉള്ളടക്കത്തെ കുറിച്ച് പഠനങ്ങൾ നടത്തുന്ന ഗവേഷകർക്ക് സഹായവുമായി ട്വിറ്റർ. ഗവേഷകരുടെ പഠനത്തിന് ആവശ്യമായ കൂടുതൽ ഡാറ്റകൾ നൽകാനാണ് ട്വിറ്റർ പദ്ധതിയിടുന്നത്. സോഷ്യൽ മീഡിയകളിലെ…
Read More » - 25 September
സ്വതന്ത്ര സോഫ്റ്റ്വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി. പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്വെയർ…
Read More » - 25 September
റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനം തെന്നിമാറി ഇടിച്ചിറങ്ങി
പാരിസ്: റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനം തൊട്ടടുത്ത തടാകത്തിലേക്ക് തെന്നിമാറി. വിമാനത്തിന്റെ മുന്‍ഭാഗം തടാകത്തില്‍ ഇറങ്ങിയ നിലയിലാണ്. ഫ്രാന്‍സില്‍ മെഡിറ്ററേനിയന്‍ തീരത്തെ മോണ്ട്പെല്ലിയര്‍ വിമാനത്താവളത്തിലാണ് സംഭവം. വെസ്റ്റ് അറ്റ്ലാന്റിക്…
Read More » - 25 September
ഉറക്കമില്ലായ്മയുമായി മല്ലിടുകയാണോ?: സുഖകരവും സമാധാനപരവുമായ ഉറക്കം നേടാൻ എളുപ്പവഴികൾ ഇതാ
ഇന്ത്യയിലെ 81% ആളുകളും ഉറക്കമില്ലായ്മ നേരിടുന്നുവെന്നും 31% ആളുകൾ ദിവസവും ഏഴു മണിക്കൂറിൽ താഴെ ഉറങ്ങുന്നവരാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കൃത്യമായ ഉറക്കം ഫലപ്രദമായ മാനസികവും ശരീരവുമായ നിയന്ത്രണത്തിന്…
Read More » - 25 September
ഉത്സവ കാലത്ത് അധിക നേട്ടമുണ്ടാക്കാനൊരുങ്ങി സ്മാർട്ട്ഫോൺ വിപണി
ഉത്സവ കാലത്ത് അധിക നേട്ടമുണ്ടാക്കാൻ പുതിയ വിപണന തന്ത്രവുമായി സ്മാർട്ട്ഫോൺ വിപണി. ബിഗ് ബില്യൺ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയ്ക്ക് പുറമേ, വിവിധ ഷോറൂമുകളും നിരവധി…
Read More » - 25 September
ഒറ്റ രാത്രികൊണ്ട് മുഖക്കുരു എങ്ങനെ അപ്രത്യക്ഷമാക്കാം
ചില ആളുകൾക്ക്, മുഖക്കുരു അവരുടെ ചർമ്മത്തിൽ വളരെ കടുപ്പമുള്ള മുഴകൾ ആയിരിക്കും. ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും എങ്ങനെയെങ്കിലും അത് വീണ്ടും വന്ന് മുഖത്ത് ആ പാടുകൾ അവശേഷിപ്പിക്കുന്നു.…
Read More » - 25 September
ഇന്ത്യ വിടാനൊരുങ്ങി ഈ വിപിഎൻ കമ്പനിയും, കാരണം ഇതാണ്
കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യ വിടാനൊരുങ്ങി പ്രമുഖ വിപിഎൻ സേവന ദാതാവായ പ്രോട്ടോൺ. എക്സ്പ്രസ്, സർഫ്ഷാർക് എന്നീ കമ്പനികൾക്ക് പിന്നാലെയാണ് പ്രോട്ടോണും ഇന്ത്യ വിടുന്നത്. അതേസമയം, സേവനം…
Read More »