Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -15 November
കര്‍ണാടക സംഗീതജ്ഞന് മാവേലിക്കര പി.സുബ്രഹ്മണ്യം അന്തരിച്ചു
കൊച്ചി: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന് മാവേലിക്കര പി.സുബ്രഹ്മണ്യം(66) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം 2021-ല്‍ കേരള സംഗീത നാടക…
Read More » - 15 November
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്നവർ അറിയാൻ
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും രാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,…
Read More » - 15 November
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യ വിഷബാധ : ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി
മുണ്ടൂർ: പാലക്കാട് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്ന് കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. തുടർന്ന്, ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി. പാലക്കാട് -കോഴിക്കോട് ദേശീയപാതക്കടുത്ത്…
Read More » - 15 November
ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ അറസ്റ്റില്‍
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വധിച്ച കേസില്‍ പിഎഫ്ഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം യഹിയ തങ്ങള്‍ അറസ്റ്റില്‍. കേസില്‍ 45ാം പ്രതിയാണ് ഇയാള്‍. യുഎപിഎ കേസില്‍…
Read More » - 15 November
അലര്‍ജിയെ പ്രതിരോധിക്കാൻ
ചുമ, കഫക്കെട്ട്, തുമ്മല്‍, ശ്വാസതടസ്സം എന്നിവയെല്ലാം പൊടി അലര്‍ജിയുടെ ലക്ഷണങ്ങളാണ്. ഇതിന്റെ പ്രധാന കാരണം അന്തരീക്ഷത്തിലെ പൊടിപടലങ്ങളാണ്. പൊടിയെ നിയന്ത്രിക്കുന്നത് അത്ര എളുപ്പമല്ല. പൊടി അലര്‍ജിയില്‍ നിന്ന്…
Read More » - 15 November
സ്വർണം പൂശിയ ആഭരണം പണയം വെച്ച് തട്ടിപ്പ് : ബാങ്കിൽ നിന്ന് തട്ടിയെടുത്തത് 73 ലക്ഷം
തളിപ്പറമ്പ്: സ്വർണം പൂശിയ ആഭരണം പണയം വെച്ച് സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നും 73 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. 2020 നവംബർ 25 മുതൽ വിവിധ തീയതികളിലായിട്ടായിരുന്നു…
Read More » - 15 November
സൂചികകൾ മുന്നേറി, നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 248.84 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,872.99 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 74.25 പോയിന്റ്…
Read More » - 15 November
കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍
ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. അവ…
Read More » - 15 November
മണ്ണാറശാല ആയില്യം ഉത്സവം ആരംഭിച്ചു
ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം ഉത്സവം ആരംഭിച്ചു. ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നുള്ള ദീപം ഇളയ കാരണവർ എം.കെ കേശവൻ നമ്പൂതിരി തെളിച്ചതോടെ മഹാദീപക്കാഴ്ചയ്ക്ക് തുടക്കമായി.…
Read More » - 15 November
തുളസിയിലയും ചിലപ്പോൾ വില്ലനാകും
മിക്ക മലയാളികളുടെയും വീട്ടുമുറ്റത്ത് കാണുന്ന ഔഷധ ചെടിയാണ് തുളസി. നിരവധി കാര്യങ്ങൾക്ക് നാം തുളസിയെ ആശ്രയിക്കാറുണ്ട്. വെള്ളം തിളപ്പിച്ച് കുടിക്കാൻ മുതൽ പലവിധ രോഗങ്ങൾക്ക് പരിഹാര മാർഗമായി…
Read More » - 15 November
ഡാർക്ക് സർക്കിൾസ് മാറാൻ പൊടിക്കെെകൾ
നിങ്ങളിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് നിങ്ങളുടെ മുഖവും പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകളുമാണ്. കണ്ണിന് ചുറ്റുമുള്ള ഡാർക്ക് സർക്കിൾസ് എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. ക്ഷീണം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവ…
Read More » - 15 November
വിവാദ പരാമർശങ്ങളിൽ കെ സുധാകരനോട് വിശദീകരണം തേടാൻ എ.ഐ.സി.സി
തിരുവനന്തപുരം: വിവാദ പരാമർശങ്ങളിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് എ.ഐ.സി.സി വിശദീകരണം തേടും. എ.കെ ആന്റണിയും കെ.സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. ഇതിന്റെ തുടർച്ചയായാണ് നടപടി.…
Read More » - 15 November
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. തിരുവനന്തപുരം ബാലരാമപുരം…
Read More » - 15 November
കഞ്ചാവുമായി ഓട്ടോറിക്ഷ ഡ്രൈവർ എക്സൈസ് പിടിയിൽ
തിരുവല്ല: ഓട്ടോറിക്ഷ ഡ്രൈവർ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. കവിയൂർ പടിഞ്ഞാറ്റുംചേരി കാലായിൽ മേപ്പുറത്ത് വീട്ടിൽ ഉത്തമൻ (58) ആണ് പിടിയിലായത്. Read Also : വളർച്ചയുടെ പാതയിൽ…
Read More » - 15 November
അഗ്നിശമനസേനയുടെ ആധുനികവത്ക്കരണം, ഇടപെടലുകള്‍ സ്വീകരിച്ചുവരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിശമനസേനയെ ആധുനികവത്ക്കരണവും നവീകരണവും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. കൊല്ലങ്കോട് പുതുതായി നിര്‍മിച്ച ഫയര്‍ ആന്‍ഡ് റെസ്ക്യൂ കെട്ടിടത്തിന്റെ…
Read More » - 15 November
സുധാകരന്റെ പരാമര്‍ശം ഗൗരവതരം: വി.ഡി സതീശൻ
തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന വളരെ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഇത്തരം പ്രസ്താവനകൾ ആവർത്തിക്കുന്നത് നേതൃത്വം ചർച്ച ചെയ്തുവെന്നും സംസാരിച്ചപ്പോൾ നാക്കുപിഴയെന്ന്…
Read More » - 15 November
വളർച്ചയുടെ പാതയിൽ ഇന്ത്യൻ ഐടി സേവന വിപണി, ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ട് ഐഡിസി
ഇന്ത്യൻ ഐടി സേവന വിപണിയിൽ വൻ കുതിച്ചുചാട്ടം. ഇന്റർനാഷണൽ ഡാറ്റാ കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഐടി സേവന രംഗത്ത് 7.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ…
Read More » - 15 November
ശരീരത്തിന് ഗുണകരമായ റവയുടെ ആരോഗ്യഗുണങ്ങളറിയാം
റവയോട് പൊതുവെ ആളുകള്‍ക്കത്ര മമതയില്ലെങ്കിലും റവ നിസാരക്കാരനല്ല. പല ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് റവ. പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിന് ഗുണകരമായ റവയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയാം. പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാവുന്ന…
Read More » - 15 November
- 15 November
കലോത്സവ പരിശീലനത്തിനു വന്ന വിദ്യാർത്ഥികളെ മർദ്ദിച്ചു : മൂന്നുപേർ അറസ്റ്റിൽ
അടൂർ: കലോത്സവ പരിശീലനത്തിനു വന്ന കുട്ടികളെ നാട്ടുകാർ സംഘം ചേർന്ന് മർദ്ദിച്ച സംഭവവത്തിൽ നാട്ടുകാരായ മൂന്നുപേർ അറസ്റ്റിൽ. ആംബുലൻസ് ഡ്രൈവർ ഏഴാംമൈൽ തട്ടാരഴികത്ത് വീട്ടിൽ ശ്രീരാജ് (30),…
Read More » - 15 November
റെയില്‍വേ സ്റ്റേഷനില്‍ ചുവന്ന നിറത്തിലുള്ള വലിയ സ്യൂട്ട് കേസില്‍ മൃതദേഹം കണ്ടെത്തി
ചണ്ഡീഗഡ് : മൃതദേഹം സ്യൂട്ട് കേസിലാക്കി റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ചുവന്ന നിറത്തിലുള്ള സ്യൂട്ട് കേസിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന്…
Read More » - 15 November
കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി തിരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമായ ബിനീഷ്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെയാണ്…
Read More » - 15 November
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: തിരഞ്ഞെടുത്ത കാലയളവിലെ വായ്പ പലിശ നിരക്ക് വർദ്ധിപ്പിച്ചു
തിരഞ്ഞെടുത്ത കാലയളവിലെ വായ്പാ പലിശ നിരക്ക് കുത്തനെ വർദ്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിരക്കുകൾ വർദ്ധിപ്പിച്ചതോടെ, എസ്ബിഐയിൽ നിന്നും…
Read More » - 15 November
ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
ശരീര നിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ…
Read More » - 15 November
വിഎൽസി തിരിച്ചെത്തി, വിലക്ക് നീക്കി കേന്ദ്രസർക്കാർ
കേന്ദ്രസർക്കാർ വിലക്ക് നീക്കിയതോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ലോക പ്രശസ്ത മീഡിയ പ്ലെയറായ വിഎൽസി. വീഡിയോലാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച ശേഷം ഉപയോക്താക്കൾക്ക് വിഎൽസി ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിലവിലുള്ള…
Read More »