Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -23 November
പാലിന് മാത്രമല്ല, മദ്യത്തിനും വില കൂടും: 10 രൂപ വരെ വർധിപ്പിച്ചേക്കും
തിരുവനന്തപുരം: മദ്യത്തിന് വിലകൂട്ടുന്നത് ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്കു വരും. എല്ലാ ബ്രാന്‍ഡുകള്‍ക്കും വിലകൂട്ടണോ അതോ പ്രീമിയം ബ്രാന്‍ഡുകള്‍ക്കുമാത്രം വില വര്‍ധിപ്പിച്ചാല്‍ മതിയോ എന്നതില്‍ മന്ത്രിസഭ…
Read More » - 23 November
തുടക്കം ഞെട്ടിച്ച് ഓസ്ട്രേലിയ: തകർപ്പൻ തുടക്കവുമായി ഫ്രാൻസ്
ദോഹ: ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാർ തോറ്റു തുടങ്ങുന്ന സമീപകാല പതിവ് കാറ്റിൽ പറത്തി ഫ്രാന്‍സ്. ഓസ്ട്രേലിയക്കെതിരെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം. ഒളിവര്‍ ജിറൂഡ് ഇരട്ട…
Read More » - 23 November
പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ കാരണം
പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ് മുട്ട. പല ഡയറ്റ് പ്ലാനുകളിലും മുട്ട ഒരു പ്രധാന ഘടകമാണ്. ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഗുണങ്ങളാൽ സമ്പുഷ്ടമായ മുട്ട തികച്ചും രുചികരമാണ്. മനുഷ്യ ശരീരത്തിന്റെ…
Read More » - 23 November
വീട്ടമ്മയ്ക്ക് ഫോണിൽ അശ്ലീല സന്ദേശങ്ങളയച്ച സഹകരണ ബാങ്ക് ജീവനക്കാരനായ സി പിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ
കോട്ടയം: കോട്ടയത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ. വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും മൊബൈൽ ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. read also: സര്‍ക്കാർ…
Read More » - 23 November
മിനി പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം
മഞ്ചേരി: മിനി പിക്കപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മഞ്ചേരി ചെറാംകുത്ത് ചോഴിയത്ത് കോണശ്ശേരി പുൽക്കൊടി ഗംഗാധരൻ നായരുടെ മകൻ സുരേന്ദ്രൻ എന്ന സുര (50) യാണ്…
Read More » - 23 November
ഈ സംസ്ഥാനങ്ങളിൽ മൊബൈൽ നിരക്കുകൾ കുത്തനെ ഉയർത്തി എയർടെൽ, പുതുക്കിയ നിരക്കുകൾ അറിയാം
രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിച്ചു. 28 ദിവസം കാലാവധിയുള്ള റീചാർജ് നിരക്കുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഹരിയാന,…
Read More » - 23 November
സന്നിധാനത്ത് കൊളള വില ഈടാക്കുന്ന കടകളിൽ പരിശോധന; മൂന്നു കടകളിൽ നിന്ന് പിഴ, പത്തിലധികം കടകൾക്ക് താക്കീത്
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ കൊളള വില ഈടാക്കുന്ന കടകളിൽ പരിശോധന നടത്തി. നിയമ ലംഘനം കണ്ടെത്തിയ മൂന്നു കടകളിൽ നിന്ന് പിഴ ഈടാക്കുകയും പത്തിലധികം കടകൾക്ക് താക്കീത്…
Read More » - 23 November
സര്‍ക്കാർ സ്കൂളിലെ പ്ലാവ് മുറിച്ച് വീട് പണിത സിപിഎം നേതാവിനെ പാർട്ടി തരംതാഴ്ത്തി: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പോവില്ല
കോട്ടയം: സർക്കാർ സ്കൂളിലെ പ്ലാവ് മുറിച്ച് വീട് പണിത സംഭവത്തിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തി. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ടി. പ്രതാപനെതിരെയാണ് നടപടി. എന്നാൽ…
Read More » - 23 November
ചർമത്തിലുണ്ടാകുന്ന ഈ മാറ്റങ്ങളെ നിസാരമായി കാണരുത്!
ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലുകളെ നമ്മളിൽ പലരും നിസാരമായി കാണാറുണ്ട്. ശരീരത്തിൽ ബാധിയ്ക്കുന്ന പല രോഗങ്ങളും ശരീരത്തില്‍ തന്നെയാണ് ആദ്യ രോഗ ലക്ഷണങ്ങള്‍ കാണിക്കുക. ഇത് പലപ്പോഴും തിരിച്ചറിയാന്‍ നമ്മുടെ…
Read More » - 23 November
എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ
ചാരുംമൂട്: എം.ഡി.എം.എയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. താമരക്കുളം കൊട്ടയ്ക്കാട്ടുശേരി സുധാ ഭവനത്തില്‍ സുരാജ്(35), കൊട്ടയ്ക്കാട്ടുശേരി വാലുപറമ്പില്‍ വീട്ടില്‍ വിഷ്ണു(27), താമരക്കുളം പേരൂര്ക്കാരാണ്മ കച്ചിമീനത്തില്‍ വീട്ടില്‍ സജിത്ത്(27) എന്നിവരെയാണ്…
Read More » - 23 November
ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് ഗവർണർ മടക്കി അയച്ചു
തിരുവനന്തപുരം: ഗവർണറെ സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് ഗവർണർ…
Read More » - 23 November
രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
തലശേരി: തലശേരിയില്‍ രണ്ടുകിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബാംഗാള്‍ സ്വദേശി നൂര്‍ അലാം സര്‍ദാറി (35)നെ ആണ് അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 23 November
സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ, ഊണിന്റെ എണ്ണം കുറയ്ക്കാനും അനൗദ്യോഗിക നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ജനകീയ ഹോട്ടലുകൾ വൻ പ്രതിസന്ധിയിൽ. എട്ട് മാസത്തെ സബ്സിഡി കുടിശ്ശികയായതോടെ പൂട്ടുന്നതിന്റെ വക്കിലാണ് മിക്ക ജനകീയ ഹോട്ടലുകളും. പല ഹോട്ടലുകൾക്കും സബ്സിഡി ഇനത്തിൽ പത്ത്…
Read More » - 23 November
തെങ്ങ് ദേഹത്ത് വീണ് ആശാവർക്കർ മരിച്ചു
കടുപ്പശേരി: തെങ്ങ് ദേഹത്ത് വീണ് ആശാവർക്കർക്ക് ദാരുണാന്ത്യം. കച്ചേരിപ്പടി ലിഫ്റ്റ് ഇറിഗേഷൻ കുളത്തിനു സമീപം താമസിക്കുന്ന കീഴ് വാട്ടിൽ രവീന്ദ്രന്റെ ഭാര്യ രജനി(47) ആണ് മരിച്ചത്. Read…
Read More » - 23 November
പിരിച്ചുവിടൽ നടപടികളുമായി ഗൂഗിൾ, പതിനായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത
ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനൊരുങ്ങി ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ടത്തിൽ പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിടുക. ആഗോള തലത്തിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധി ആൽഫബെറ്റിന്റെ…
Read More » - 23 November
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
കൊടകര: ദേശീയപാത നെല്ലായിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. പത്തനംതിട്ട എഴുമാറ്റൂർ വെള്ളിയിൽ വീട്ടിൽ ശശിധരന്റെ മകൻ ശരത്കുമാറാണ് (29) മരിച്ചത്.…
Read More » - 23 November
രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 23 November
സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം : 18 പേർക്ക് പരിക്ക്
അങ്കമാലി: കറുകുറ്റി കേബിൾ നഗറിൽ പാലിശേരി റൂട്ടിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. മുന്നൂർപ്പിള്ളി ചിറയ്ക്കൽ…
Read More » - 23 November
ദിവസവും തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 23 November
സമയക്രമം പാലിക്കുന്നതിൽ ഒന്നാമതെത്തി എയർ ഇന്ത്യ, കണക്കുകൾ പുറത്തുവിട്ട് ഡിജിസിഎ
രാജ്യത്ത് കൃത്യമായ സമയക്രമം പാലിക്കുന്ന വിമാനക്കമ്പനികളുടെ പട്ടികയിൽ ഒന്നാമതെത്തി എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് ഒരു വർഷം തികയുന്നതിന് മുൻപാണ് എയർ ഇന്ത്യ ഇത്തരത്തിലൊരു നേട്ടം…
Read More » - 23 November
പെൻഷനേഴ്സ് യോഗത്തിൽ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം: റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു
ആലങ്ങാട്: യുസി കോളജ് വിഎച്ച് കോളനിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. കുമാരി ഭവനത്തിൽ മാധവൻ (റിട്ട. അധ്യാപകൻ 83) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11-ന്…
Read More » - 23 November
കൊല്ലത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. കൊല്ലം കൊട്ടാരക്കരയിലാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ആണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. കരിഓയിൽ പോലിരിക്കുന്ന…
Read More » - 23 November
അഴിമതിയിൽ മുങ്ങി ആപ്പ്: പണം വാങ്ങി സീറ്റ് നൽകിയ ആംആദ്മി നേതാവിനെ ആക്രമിച്ച് പാർട്ടി പ്രവർത്തകർ
ന്യൂഡൽഹി: ഡൽഹിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പണം വാങ്ങി സീറ്റ് നൽകിയ ആംആദ്മി നേതാവിനെ പൊതിരെത്തല്ലി പാർട്ടി പ്രവർത്തകർ. മട്ട്യാലയിൽ നിന്നുള്ള ആംആദ്മി എംഎൽഎ ഗുലാബ് സിംഗ്…
Read More » - 23 November
നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
വാഴക്കുളം: നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കോതമംഗലം തങ്കളം മുണ്ടുകുടിയിൽ എൽദോസിന്റെ മകൻ ജിന്റോ (റോബിൻ-33) ആണ് മരിച്ചത്. കദളിക്കാട് പന്നിപ്പിള്ളി പാലത്തിനു…
Read More » - 23 November
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
തൊടുപുഴ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻകര സലീമിന്റെ മകൻ ഹാഷി(കാച്ചി-39)മാണ് മരിച്ചത്. മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപാസിൽ ഞായറാഴ്ച…
Read More »