Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -13 November
മലപ്പുറത്ത് കാട്ടുപോത്തിന്റെ ആക്രമണം : ആദിവാസിക്ക് പരിക്ക്
നിലമ്പൂർ: മലപ്പുറത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ആദിവാസിക്ക് പരിക്ക്. മണ്ണള കോളനിയിലെ ചിന്നവനാണ് പരിക്കേറ്റത്. Read Also : കാലാവസ്ഥാ സംരക്ഷണത്തിനായി സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കും: സൗദി…
Read More » - 13 November
ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു
ബൊഗോട്ട: കൊളംബിയയിലെ സ്കൂളില്‍ ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ കുഴഞ്ഞുവീണു. ഹാറ്റോയില്‍ പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ 11 വിദ്യാര്‍ത്ഥികളാണ് ഓജോ ബോര്‍ഡ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണത്.…
Read More » - 13 November
കാലാവസ്ഥാ സംരക്ഷണത്തിനായി സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കും: സൗദി അറേബ്യ
റിയാദ്: കാലാവസ്ഥാ സംരക്ഷണം മുൻനിർത്തി രാജ്യത്ത് സുസ്ഥിര ടൂറിസം നയങ്ങൾ നടപ്പിലാക്കാൻ സൗദി അറേബ്യ. സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്മദ് ബിൻ അഖീൽ അൽ ഖത്തീബാണ്…
Read More » - 13 November
ഇന്ത്യയ്ക്ക് റഷ്യയിൽ നിന്ന് ആവശ്യത്തിന് ഇന്ധനം വാങ്ങാം, നിലപാട് വ്യക്തമാക്കി അമേരിക്ക
ഇന്ത്യ റഷ്യയിൽ നിന്നും ഇന്ധനം വാങ്ങുന്നതുമായി ബന്ധപ്പെട്ടുളള നിലപാട് വ്യക്തമാക്കി അമേരിക്ക. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയ്ക്ക് റഷ്യയിൽ നിന്നും ആവശ്യത്തിന് ഇന്ധനം വാങ്ങാമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. കൂടാതെ,…
Read More » - 13 November
ടി20 ലോകകപ്പ്: ഫൈനലിൽ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം
ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ടിന് കിരീടം. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 5 വിക്കറ്റിനാണ് വിജയിച്ചത്. 52 റണ്‍സുമായി പുറത്താകാതെ നിന്ന ബെന്‍…
Read More » - 13 November
മകളെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യാ നാടകം ചെയ്യിച്ച് കൊലപ്പെടുത്തിയ നാല്പ്പതുകാരന് അറസ്റ്റില്‍
മുംബൈ: മകളെ തെറ്റിദ്ധരിപ്പിച്ച് ആത്മഹത്യാ നാടകം ചെയ്യിച്ച് കൊലപ്പെടുത്തിയ നാല്പ്പതുകാരന് അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് ഇതുവരെ കേള്‍ക്കാത്ത കൊലപാതകം നടന്നത്. നാഗ്പൂര്‍ നഗരത്തിലെ കലംമ്നയില് നവംബര്‍ ആറിനാണ് പതിനാറുകാരിയെ…
Read More » - 13 November
ജോലി നഷ്ടപ്പെട്ടവർക്ക് ഇടം നൽകാനൊരുങ്ങി ഡ്രീം 11 സിഇഒ, മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ആശ്വാസ വാർത്ത
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട രണ്ട് ആഗോള കമ്പനികളാണ് മെറ്റയും ട്വിറ്ററും. ട്വിറ്റർ 50 ശതമാനത്തോളം ജീവനക്കാരെയും, മെറ്റ 11,000 ജീവനക്കാരെയും ഇതിനോടകം പിരിച്ചുവിട്ടിട്ടുണ്ട്.…
Read More » - 13 November
മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തില്‍ പരിഹരിക്കും: ഉറപ്പ് നല്കി എക്സൈസ് മന്ത്രി എം.ബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് വിലകുറഞ്ഞതും ഏറെ ജനപ്രിയവുമായ മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എക്സൈസ് മന്ത്രി എം ബി രാജേഷ്. ഡിസ്റ്റലറികളില്‍ ഉല്പാദനം കുറഞ്ഞതാണ് ക്ഷാമത്തിനുള്ള…
Read More » - 13 November
ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കും: അറിയിപ്പുമായി വിസ്താര
മസ്കത്ത്: 2022 ഡിസംബർ 12 മുതൽ മുംബൈയിൽ നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ ആരംഭിക്കുന്നതായി വിസ്താര എയർലൈൻസ്. ഡിസംബർ 12 മുതൽ മാർച്ച് 23 വരെയാണ്…
Read More » - 13 November
‘ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ആചാരം, അത് മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ ആയ കാര്യമില്ല’
of to enter: There isor subvert it, says
Read More » - 13 November
വ്യാപക മഴ, മഴ മുന്നറിയിപ്പില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ വ്യാപകമായി മഴ. കൊല്ലം, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക്…
Read More » - 13 November
ചാന്‍സലര്‍ പദവിയിൽ നിന്ന് മാറ്റിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ: പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ നടപടി നിയമപരമാണോ…
Read More » - 13 November
വിവിധ മേഖലകളിലെ പങ്കാളിത്തം വർദ്ധിപ്പിക്കൽ: ഇന്ത്യയിൽ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി യുഎഇ
അബുദാബി: ഇന്ത്യയിൽ 1000 കോടി ഡോളറിന്റെ നിക്ഷേപം നടത്തി യുഎഇ. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്. പുനരുപയോഗ ഊർജം, ടെലികോം, അടിസ്ഥാന സൗകര്യ വികസനം,…
Read More » - 13 November
തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ സിഐ മുമ്പും പീഡനക്കേസില്‍ പ്രതി
കൊച്ചി: തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുമ്പും പീഡനക്കേസില്‍ പ്രതി. എറണാകുളം മുളവുകാട് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന കാലത്ത്, ബിടെക്ക് ബിരുദധാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്നായിരുന്നു…
Read More » - 13 November
അയോധ്യയില്‍ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും, കലാപത്തിന് കോപ്പ്കൂട്ടി ക്യാമ്പസ് ഫ്രണ്ട് നേതാവ്
കൊച്ചി: കലാപ ആഹ്വാനവുമായി നിരോധിത സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ ജില്ലാ സെക്രട്ടറി. അയോധ്യയില്‍ പൊളിച്ചു നീക്കിയ പള്ളി തിരിച്ചുവരും വരെ അക്കാര്യങ്ങള്‍ മറന്നു പോകരുതെന്നാണ് ഫേസ്ബുക്കിലൂടെ ഇയാള്‍…
Read More » - 13 November
മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ ഐസ് ക്യൂബുകള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 13 November
സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടെ വീണ് മാക്സ്വെല്ലിന്റെ കാലൊടിഞ്ഞു: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പുറത്ത്
മെല്‍ബണ്‍: സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനിടെ ഓസ്ട്രേലിയൻ ഓള് റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെൽ വീണ് കാലൊടിഞ്ഞതായി റിപ്പോർട്ട്. ഇതോടെ, ഓസ്ട്രേലിയയുടെ വരാനിരിക്കുന്ന പരമ്പരകള്‍ നഷ്ടമാവും. കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമമാണ്…
Read More » - 13 November
സാനിയയ്ക്കും മുന്നേ ഷൊയ്ബ് വിവാഹം കഴിച്ചത് ഇന്ത്യാക്കാരിയായ ആയിഷ സിദ്ദിഖിയെ?ഇപ്പോൾ നടിക്ക് വേണ്ടി സാനിയയെ ഒഴിവാക്കുന്നു
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വിവാഹ മോചനം നേടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ വീണ്ടും ചർച്ചയാകുന്ന പേരാണ് ആയിഷ…
Read More » - 13 November
മഴ ഭീഷണി: ടി20 ലോകകപ്പിന്റെ കലാശക്കൊട്ടിൽ ഇംഗ്ലണ്ടിന് ടോസ്
മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ കലാശക്കൊട്ടിൽ പാകിസ്ഥാനെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയ്ക്കെതിരെ സെമിയില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. ന്യൂസിലന്‍ഡിനെതിരായ സെമി…
Read More » - 13 November
രാജീവ് ഗാന്ധിയുടെ വധം ഏറെ ദുഃഖകരമെന്ന് നളിനി
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വിട്ടയച്ച നളിനി ഉൾപ്പെടെയുള്ളവർ ഇന്നലെ ജയിൽ മോചിതരായിരുന്നു. രാജീവ് ഗാന്ധിയുടെ വധം ഏറെ ദുഃഖകരമായ സംഭവമാണെന്നും അന്ന് തനിക്ക്…
Read More » - 13 November
കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 62കാരന് അറസ്റ്റില്‍
കാസര്‍ഗോഡ്: കാറില്‍ സൗജന്യയാത്ര വാഗ്ദാനം ചെയ്ത് കയറ്റിയ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. കേസില്‍ അറുപത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച…
Read More » - 13 November
പൊള്ളാര്‍ഡിനെ കൈവിട്ട് മുംബൈ: ലോക്കി ഫെര്ഗൂസൻ കൊല്‍ക്കത്തയിൽ
കൊല്‍ക്കത്ത: ഐപിഎല്ലില്‍ നിലനിര്‍ത്തുന്ന താരങ്ങളുടെയും ഒഴിവാക്കുന്നവരുടെയും പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തിയതി കഴിയാനിരിക്കെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസനെയും അഫ്ഗാന് വിക്കറ്റ് കീപ്പര്‍…
Read More » - 13 November
കൂട്ടബലാത്സംഗക്കേസ്: ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, സി.ഐ കസ്റ്റഡിയിൽ
തൃക്കാക്കര: പീഡനക്കേസിൽ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. കോഴിക്കോട് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ സുനു ആണ് അറസ്റ്റിലായത്. തൃക്കാരയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തൃക്കാക്കര പോലീസ് ആണ്…
Read More » - 13 November
താന്‍ ക്ഷീണിതനാകാത്തതിനു പിന്നില്‍ ദിവസേന ലഭിക്കുന്ന 2-3 കിലോ അധിക്ഷേപങ്ങളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി
ഹൈദരാബാദ്: താന്‍ ക്ഷീണിതനാകാത്തതിനു പിന്നില്‍ ദിവസേന ലഭിക്കുന്ന 2-3 കിലോ അധിക്ഷേപങ്ങളെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദിവസേന അധിക്ഷേപം ലഭിക്കും. ദൈവം അതിനെ പോഷകങ്ങളാക്കി മാറ്റും. അവയെ…
Read More » - 13 November
ഒരേസമയം രണ്ട് വീട്ടിലെ വാഷിങ്ങ് മെഷീനാകാൻ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാനാണ്?: യെച്ചൂരിയെ ട്രോളി സന്ദീപ് വാര്യർ
കൊച്ചി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഒരേസമയം സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയാണെന്ന എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പ്രസ്താവനയെ ട്രോളി ബി.ജെ.പി നേതാവ്…
Read More »