Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -21 November
കാപ്പ നിയമം ലംഘിച്ചു : പ്രതികൾ അറസ്റ്റിൽ
ഗാന്ധിനഗർ: കാപ്പ നിയമം ലംഘിച്ച പ്രതികൾ അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി ചക്കിട്ടപറമ്പിൽ അഖിൽ രാജു( മുത്തപ്പൻ -26), വില്ലൂന്നി കൊച്ചുപറമ്പിൽ അരുൺ മോൻ(കൊച്ചവൻ -23) എന്നിവരെയാണ് അറസ്റ്റ്…
Read More » - 21 November
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്കിയ സംഭവം: വിശദീകരണവുമായി രാജ്ഭവന്
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്കി സംഭവത്തിൽ വിശദീകരണവുമായി രാജ്ഭവന്. കുടുംബശ്രീ വഴി താല്‍ക്കാലിക ജോലിക്കാരെ നിയമിച്ചത് ആരിഫ് മുഹമ്മദ് ഖാന് ഗവര്‍ണറായ…
Read More » - 21 November
ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഈ ഇല ഏറെ ഉത്തമം
ഇലക്കറികള്‍ പൊതുവേ ആരോഗ്യത്തിന് വളരെ നല്ലതാണ്. ധാരാളം നാരുകള്‍ ഏടങ്ങിയ ഇവയില്‍ അയേണിന്റെ അംശം വളരെയധികമുണ്ട്. ഉലവയില കേരളത്തില്‍ അധികം ഉപയോഗിക്കുന്നില്ലെങ്കിലും ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ്…
Read More » - 21 November
‘അനിയന്റെ വിവാഹം നടന്നത് കൃപാസനത്തിൽ പ്രാർത്ഥിച്ചശേഷം’; വൈറലായി ധന്യമേരി വർഗീസിന്റെ വീഡിയോ
കൃപാസനം എന്ന ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ കുറിച്ചും കൃപാസനത്തിൽ പോയി പ്രാർത്ഥിച്ചതുകൊണ്ട് തനിക്കുണ്ടായ നേട്ടങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്ന നടി ധന്യ മേരി വർഗീസിന്റെ വീഡിയോ വൈറലാകുന്നു. താൻ…
Read More » - 21 November
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ല: കേന്ദ്ര അനുമതിക്ക് ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കെ റെയിൽ അധികൃതർ
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെ റെയില്‍. പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും…
Read More » - 21 November
കുട്ടികള്‍ക്ക് നല്ല ഉറക്കം ലഭിക്കാൻ
കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടുന്നതിന് ഭക്ഷണത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. പ്രോട്ടീന്‍ അടങ്ങിയതും പോഷകഗുണമുള്ള ഭക്ഷണങ്ങളുമാണ് കുട്ടികള്‍ക്ക് കൂടുതലും നല്‍കേണ്ടത്. കുട്ടികള്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ സഹായകമായ ഭക്ഷണങ്ങളിലൊന്നാണ്…
Read More » - 21 November
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 21 November
കടലിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി : കൊലപാതകമെന്ന് സൂചന
തിരുവനന്തപുരം: പൂവാറിൽ കടലിൽ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. മൃതദേഹം മുങ്ങിമരിച്ചയാളുടെതല്ലെന്നും കൊലപാതകമാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ കഴുത്തിൽ കണ്ടെത്തിയ മുറിവ്…
Read More » - 21 November
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ!
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 21 November
കണ്ണിന്റെ ആരോഗ്യത്തിന് ചേമ്പില
നമ്മുടെ നാട്ടിന് പുറങ്ങളില്‍ സുലഭമായി വളരുന്ന ഒരു കിഴങ്ങുവര്‍ഗമാണ് ചേമ്പ്. ചേമ്പിന്റെ വിത്ത് പോലെ തന്നെ തണ്ടും ഇലകളും പോഷക സമൃദ്ധമാണ്. കര്‍ക്കിടകത്തിലെ പത്തിലക്കറികളില്‍ ഒരില ചേമ്പിലയാണ്.…
Read More » - 21 November
മൂന്ന് തവണ ലോകകപ്പ് കിരീടത്തിനരികെ: കൈവിട്ട മോഹകപ്പിനായി ഓറഞ്ച് പട
ദോഹ: ലോക ഫുട്ബോളിലെ മികച്ച ടീമുകളിൽ ഒന്നാണ് നെതര്‍ലന്‍ഡ്സ്. മൂന്ന് തവണ ഫൈനലിലെത്തിയിട്ടും കിരീടം നേടാനാവാതെ പോയ ഓറഞ്ച് പട ഖത്തറില്‍ അത്ഭുതങ്ങള്‍ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.…
Read More » - 21 November
മംഗളൂരു സ്ഫോടനക്കേസിന്റെ അന്വേഷണം കേരളത്തിലേയ്ക്ക്, ഷാരിക് കേരളത്തിലെത്തിയത് നിരവധി തവണ
കൊച്ചി: മംഗളൂരു ഓട്ടോ സ്ഫോടനക്കേസ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിക്കുന്നു. ഐഎസ് ബന്ധം സ്ഥിരീകരിച്ച പ്രതി ഷാരിക് ആലുവയില്‍ എത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സ്ഫോടനത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ…
Read More » - 21 November
കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട : കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടി
കോഴിക്കോട്: ജില്ലയിൽ വൻ ലഹരിമരുന്ന് വേട്ട. പ്രൊഫഷണൽ കൊറിയറിലെത്തിയ 319 എൽഎസ്ഡി സ്റ്റാമ്പുകളാണ് പൊലീസ് പിടികൂടിയത്. 10 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. Read Also : ലഹരിക്കെതിരെ…
Read More » - 21 November
നിരവധി കേസുകളില്‍ പ്രതി : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍
കുണ്ടറ: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍. പേരയം വില്ലേജില്‍ പടപ്പക്കര ചേരിയില്‍ കുളഞ്ഞി പൊയ്ക മേലതില്‍ ചട്ടി സജി എന്ന സജീവിനെ (36)…
Read More » - 21 November
മംഗളൂരു സ്ഫോടനം, ഐഎസ് ബന്ധമുള്ള ഷാരിക്ക് കേരളത്തിലെത്തിയിരുന്നതായി റിപ്പോര്‍ട്ട്
ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ സ്ഫോടനക്കേസ് പ്രതിയായ ഷാരിക്കിന്റെ തീവ്രവാദ ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. ഷാരിക്കിന് ഐഎസ് ബന്ധം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.…
Read More » - 21 November
ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി സർക്കാർ: ഫുട്ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും ബ്രസീൽ ആരാധകനാണെന്ന് ആര്യ പറഞ്ഞു. തിരുവനന്തപുരം ചിത്തിര തിരുന്നാൾ…
Read More » - 21 November
മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി വ്യത്യസ്ത സംഭവങ്ങളിലായി യുവാക്കൾ പിടിയിൽ. മലപ്പുറം പുക്ലാശ്ശേരി പറമ്പിൽ വീട്ടിൽ വി.പി. രൻജിഷ് (34) 100 ഗ്രാം…
Read More » - 21 November
ജഡ്ജിയെ അപകീർത്തിപ്പെടുത്തി: നിരുപാധികം മാപ്പ് പറഞ്ഞ് ബൈജു കൊട്ടാരക്കര, കേസ് തീർപ്പാക്കി
കൊച്ചി: സംവിധായകൻ ബൈജു കൊട്ടാരക്കരയ്ക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ബൈജുവിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ ബൈജു…
Read More » - 21 November
മുംബൈയില്‍ നിന്നുള്ള സൂര്യകുമാര്‍ യാദവ് ഭാവിതാരമാണ്: രോഹിത് ശര്‍മ്മയുടെ 11 വര്‍ഷം പഴക്കമുള്ള ട്വീറ്റ് വൈറലാകുന്നു
ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ സൂര്യകുമാർ യാദവ് തകർപ്പൻ സെഞ്ചുറി നേടിയതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ പഴയൊരു ട്വീറ്റ് വൈറലാകുന്നു. മുംബൈയില്‍ നിന്നുള്ള സൂര്യകുമാര്‍ യാദവ്…
Read More » - 21 November
ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്നത് 60 തരം സിഗരറ്റുകളും 40 തരം മദ്യവും, കഞ്ചാവും: ഈ ക്ഷേത്രത്തെ കുറിച്ച് അറിയാം
ഭോപ്പാല്‍: ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്നത് പൂക്കളും എണ്ണയും ചന്ദനത്തിരിയും തുളസിയിലയും ആണെങ്കില്‍ ഇന്ത്യയിലെ ഒരു ക്ഷേത്രത്തില്‍ മാത്രം കാണിക്കയായി സമര്‍പ്പിക്കുന്നത് മദ്യവും സിഗററ്റുമാണ്. പൂജയ്ക്ക് ശേഷം…
Read More » - 21 November
എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിൽ
പാറശ്ശാല: അമരവിളയില്‍ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് പിടിയിലായി. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന സൂരജ് എന്ന ബസില്‍ യാത്രക്കാരനായിരുന്ന സുമേഷാണ് (25) എക്സൈസ് പിടിയിലായത്. Read Also…
Read More » - 21 November
‘ഭര്‍ത്താവ് അറിഞ്ഞാലും പ്രശ്നമില്ല, ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണ്’: വയോധികനെ മയക്കിയത് പ്രണയം നടിച്ച്
മലപ്പുറം: 68 കാരനായ വയോധികനെ പ്രണയം നടിച്ച് ഹണി ട്രാപ്പിൽ കുടുക്കി ദമ്പതികൾ തട്ടിയത് 23 ലക്ഷമാണ്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് റാഷിദ കല്പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ…
Read More » - 21 November
വടിവാളുമായി കാറിൽ കറക്കം : യുവാവ് പൊലീസ് പിടിയിൽ
കാഞ്ഞങ്ങാട്: വടിവാളുമായി കാറിൽ കറങ്ങുകയായിരുന്ന യുവാവ് അറസ്റ്റിൽ. പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി. രാജ ഹരി (31)യെ ആണ് പൊലീസ് പിടികൂടിയത്. ഹൊസ്ദുത് ഇൻസ്പെക്ടർ കെ.…
Read More » - 21 November
ചൈനയില്‍ കൊറോണ കുത്തനെ ഉയരുന്നു, വീണ്ടും മരണങ്ങള്: സ്കൂളുകള്‍ അടച്ചുപൂട്ടി
ബീജിങ്: ചൈനയില്‍ കൊറോണ കേസുകള്‍ കുത്തനെ ഉയരുന്നതായി റിപ്പോര്‍ട്ട്. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ചൈന കര്‍ശനമാക്കി. ബീജിങ്ങിലെ പല ജില്ലകളിലും സ്കൂളുകള്‍…
Read More » - 21 November
കാമുകിയെ കൊന്ന് തല കുളത്തിലും ബോഡി കിണറ്റിലും ഉപേക്ഷിച്ചു: ആരാധനയുടേത് ശ്രദ്ധ മോഡൽ കൊലപാതകം
ന്യൂഡൽഹി: ശ്രദ്ധയുടെ കൊലപാതകത്തിന്റെ ഞെട്ടലിൽ നിന്നും സംസ്ഥാനം പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ, സമാനമായ മറ്റൊരു കേസ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്യുന്നു. ഉത്തർപ്രദേശിലെ അസംഘടിലാണ് കൊലപാതകം നടന്നത്. 22 വയസുകാരിയായ…
Read More »