KollamLatest NewsKeralaNattuvarthaNews

അഞ്ചലിൽ ബൈക്ക് അപകടം : കാൽനട യാത്രക്കാരനും ബൈക്കോടിച്ച യുവാവും മരിച്ചു

കാൽനട യാത്രക്കാരനു നേരെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു

അഞ്ചൽ: കൊല്ലം അഞ്ചലിൽ ബൈക്ക് അപകടത്തിൽ രണ്ടു പേർ മരിച്ചു. കാൽനട യാത്രക്കാരനും ബൈക്കോടിച്ച യുവാവുമാണ് മരിച്ചത്.

Read Also : അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും തീവ്ര ഇടിമിന്നലിനും സാധ്യത: അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇന്ന് രാവിലെ അഞ്ചൽ കാഞ്ഞുവയലിലാണ് സംഭവം. കാൽനട യാത്രക്കാരനു നേരെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : തമിഴ്‌നാട്ടിൽ ക്ഷേത്രത്തിൽ വിഗ്രഹ മോഷണം; നഷ്ടമായത് നടരാജ, സോമസ്‌ക്ന്ത വിഗ്രഹങ്ങളും പ്രധാന പ്രതിഷ്ഠയായ ദേവി വിഗ്രഹവും

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button