Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2022 -21 November
ഭാരത് ജോഡോ യാത്ര വൻ വിജയം: അടുത്ത വർഷവും നടത്താന്‍ രാഹുൽ
മുംബൈ: രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്ര അടുത്ത വർഷവും നടത്തുമെന്ന് വിവരം. ഗുജറാത്തിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് നടത്താനാണ് കോൺഗ്രസിന്റെ ആലോചന. കോണ്‍ഗ്രസ് സ്ഥാപകദിനമായ…
Read More » - 21 November
ശാന്തൻപാറയിൽ കാട്ടാന ആക്രമണം : കർഷകൻ കൊല്ലപ്പെട്ടു
ശാന്തൻപാറ: ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. Read Also : അമ്പലത്തിൽ കയറി കുറി തൊട്ടത് ആണ്…
Read More » - 21 November
ന്യൂസിലന്‍ഡിനെതിരെ മികച്ച ബൗളിംഗ് പ്രകടനം: പുതിയ നേട്ടം സ്വന്തമാക്കി ദീപക് ഹൂഡ
ഓക്ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 65 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി പരമ്പരയില്‍ 1-0 ലീഡെടുത്തപ്പോള്‍ വിജയത്തില്‍ നിര്‍ണായകമായത് സൂര്യകുമാര്‍…
Read More » - 21 November
അമ്പലത്തിൽ കയറി കുറി തൊട്ടത് ആണ് പ്രശ്നമെങ്കിൽ ഇനിയും പത്ത് സിനിമയിൽ അത് ചെയ്യും; ഉണ്ണി മുകുന്ദൻ
കൊച്ചി: മേപ്പടിയാൻ എന്ന ചിത്രത്തിൽ സേവഭാരതിയുടെ ആംബുലൻസുമായി ഉയർന്ന വിവാദത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. സേവഭാരതി ആംബുലൻസ് ഉപയോഗിച്ച് സിനിമയിൽ എന്തെങ്കിലും പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറഞ്ഞിട്ടില്ലെന്നും…
Read More » - 21 November
ചെയ്യാത്ത തെറ്റിന് മകനെ കരുവാക്കുന്നു, മകന് ആത്മഹത്യയുടെ വക്കില്‍: സിബിഐ അന്വേഷണം വേണമെന്ന് സിഐ സുനുവിന്റെ അമ്മ
കൊച്ചി: ചെയ്യാത്ത തെറ്റിന് തന്റെ മകനെ കരുവാക്കുന്നു എന്ന ആരോപണവുമായി തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ സസ്പെന്‍ഷനിലായ സിഐ സുനുവിന്റെ അമ്മ. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അവര്‍.…
Read More » - 21 November
ട്രോളി ബാഗിനുള്ളില്‍ കണ്ട യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു, കൊലയാളി സ്വന്തം പിതാവ്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ലക്നൗ :റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നിരുന്ന ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഡല്‍ഹി ബദര്‍പൂര്‍ സ്വദേശിനി ആയുഷി യാദവ് എന്ന 22-കാരിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ അവളുടെ…
Read More » - 21 November
‘ഫുട്ബോള്‍ കളി അനിസ്ളാമികം, സ്ത്രീകളും കുട്ടികളുമൊക്കെ കളി കാണുമ്പോൾ പുരുഷന്റെ ഔറത്തല്ലേ കാണുന്നത്’: ഇസ്ലാമിക പണ്ഡിതൻ
ഖത്തറിൽ ലോകകപ്പിന് ആവേശം ഇരമ്പുബോൾ ഫുട്ബോൾ തന്നെ അനിസ്ലാമികമാണെന്നും തുട മറയ്ക്കാത്ത താരങ്ങളുടെ ഫ്ലക്സ് വയ്ക്കുന്നവർ പരലോകത്ത് കണക്കു പറയേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടുള്ള മുജാഹിദ് പണ്ഡിതൻ റഫീഖ് സഫലിയുടെ…
Read More » - 21 November
കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ ആക്രമിച്ചു: ഇടുക്കി സ്വദേശി വധശ്രമത്തിന് അറസ്റ്റിൽ
എറണാകുളം: കൊച്ചിയിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെതിരെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി കൊച്ചി ഗോശ്രീ പാലത്തിൽ വാഹനം തടഞ്ഞു നിർത്തിയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഇടുക്കി…
Read More » - 21 November
ഖത്തര്‍ ലോകകപ്പ്: ഇന്ന് മൂന്ന് മത്സരങ്ങൾ, നെതർലൻഡ്സും സെനഗലും നേർക്കുനേർ
ദോഹ: ഖത്തര്‍ ലോകകപ്പിന്റെ രണ്ടാം ദിനമായ ഇന്ന് മൂന്ന് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ഗ്രൂപ്പ് ബിയില്‍ ശക്തരായ ഇംഗ്ലണ്ട് ഇറാനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന്…
Read More » - 21 November
മുസ്ലീങ്ങൾക്ക് മാത്രമേ ഇനി പാർട്ടിയെയും രാജ്യത്തെയും രക്ഷിക്കാൻ ആകൂ എന്ന് കോൺഗ്രസ്: വിമർശിച്ച് ബി.ജെ.പി
ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥികളും പാർട്ടികളും തമ്മിലുള്ള വാക്പോര് ആരംഭിച്ച് കഴിഞ്ഞു. കോൺഗ്രസിനെ രക്ഷിക്കാൻ മുസ്ലീം സമുദായത്തോട് ആഹ്വാനം ചെയ്യുന്ന കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വീഡിയോയും ഇതിനിടെ…
Read More » - 21 November
മോഡലിങ്ങും ഡിജെ പാർട്ടിയും ഫാഷൻ ഷോയും മറയാക്കി കൊച്ചിയിൽ പെൺവാണിഭ സംഘങ്ങൾ സജീവം
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങളും സജീവം. ഇടപാടുകളത്രയും നടക്കുന്നത് ഡിജെ പാർട്ടികളുടെയും ഫാഷൻ ഷോകളുടെയും മറവിൽ. മോഡൽ ബലാത്സംഗത്തിന് ഇരയായ കേസിൽ ഇത്തരം…
Read More » - 21 November
68 കാരനെ ഹണി ട്രാപ്പിൽ കുടുക്കാൻ റാഷിദയ്ക്ക് സൗകര്യം ഒരുക്കി കൊടുത്തത് ഭർത്താവ് നിഷാദ്
മലപ്പുറം: 68 കാരനായ വയോധികനെ പ്രണയം നടിച്ച് ഹണി ട്രാപ്പിൽ പെടുത്തിയ യുവതിക്കും ഭർത്താവിനുമെതിരെ നടപടി. കൽപ്പകഞ്ചേരി സ്വദേശിയായ വയോധികനുമായി 28 കാരി റാഷിദ ബന്ധം സ്ഥാപിക്കുകയും…
Read More » - 21 November
ഇരുപതുവർഷംമുമ്പ് കണ്ട കേരളമല്ലിത്, ചിലയിടങ്ങളിൽ നിന്ന് കിട്ടുന്നത് അവഗണന മാത്രം: -ഷക്കീല
തൃശ്ശൂർ: ഇരുപതുവർഷംമുമ്പ് താൻ കണ്ട കേരളമല്ലിതെന്നും മലയാളികളുടെ മനോഭാവത്തിൽ ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ക്വീർ കമ്യൂണിറ്റിയെ ചേർത്തുനിർത്തുന്ന കേരള സർക്കാരിനോടു നന്ദിയുണ്ടെന്നും ചലച്ചിത്രനടി ഷക്കീല. സാഹിത്യ അക്കാദമി…
Read More » - 21 November
ന്യൂസിലന്‍ഡിനെതിരെ വെടിക്കെട്ട് സെഞ്ചുറി: സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ
ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിനെ പ്രശംസിച്ച് വിരാട് കോഹ്ലിയും മുൻ ഇന്ത്യൻ താരങ്ങളും. സൂര്യയെ പോലെ മറ്റൊരു…
Read More » - 21 November
‘ഖുറാൻ മറ്റു മതക്കാർക്ക് പഠിപ്പിച്ച് കൊടുക്കാൻ പാടില്ല’: ഒന്നാം സ്ഥാനം നേടിയ പാർവതിയെ വിമർശിച്ച് മതപണ്ഡിതൻ
നാലാം ക്ലാസുകാരി പാർവതി ഖുർ ആൻ ഓതുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ തോടന്നൂർ സബ്ജില്ലാ കലോൽസവത്തിൽ നടന്ന…
Read More » - 21 November
പത്തനംതിട്ട കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം: വനം വകുപ്പ് സ്ഥലത്ത് പരിശോധന നടത്തും
പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ കുടപ്പാറയിൽ പുലി ഇറങ്ങിയതായി സംശയം. കുടപ്പാറ ക്ഷേത്രത്തിന് സമീപത്താണ് പുലിയെ കണ്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിലെ ശാന്തിക്കാരൻ വിളക്ക് വെക്കാൻ ചെന്നപ്പോഴാണ് പുലിയെ…
Read More » - 21 November
ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറി: സൂര്യകുമാര്‍ യാദവ് ഇടം നേടിയത് നേട്ടങ്ങളുടെ പട്ടികയില്‍
മൗണ്ട് മോംഗനൂയി: ടി20 കരിയറിൽ തന്റെ രണ്ടാം സെഞ്ചുറിയാണ് സൂര്യകുമാര്‍ യാദവ് ന്യൂസിലന്‍ഡിനെതിരെ ഇന്നലെ നേടിയത്. 51 പന്തുകള്‍ നേരിട്ട താരം 111 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍…
Read More » - 21 November
കോൺഗ്രസ് സർക്കാരിന്റെ കാലത്തെ വോട്ടർമാരുടെ വിവരങ്ങൾ ചോർത്തൽ: അന്വേഷണത്തിന് ഉത്തരവിട്ട് ബസവരാജ് ബൊമ്മൈ
ബെംഗളൂരു: കോൺഗ്രസ് സർക്കാറിന്റെ കാലത്ത് വോട്ടർമാരുടെ വിവരങ്ങൾ സ്വകാര്യ ഏജൻസിക്ക് ചോർത്തി നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കർണാടക സർക്കാർ. അന്വേഷണത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ്…
Read More » - 21 November
മൂന്നാര്‍ ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ അമേരിക്കന്‍ സ്കൂള്‍ ഓഫ് മുബൈയിലെ വിദ്യാര്‍ഥിസംഘം മൂന്നാറില്‍
ഇടുക്കി: പരിസരങ്ങളും ഫലവൃക്ഷങ്ങള്‍ കൊണ്ട് നിറയ്ക്കാന്‍ അമേരിക്കന്‍ സ്കൂള്‍ ഓഫ് മുംബൈ വിദ്യാർത്ഥി സംഘം മൂന്നാറില്‍ എത്തി. 15 പേരടങ്ങുന്ന സംഘമാണ് മൂന്നാറില്‍ വൊക്കേഷണൽ ഹയര്‍സെക്കന്ററി സ്കൂളിലെ…
Read More » - 21 November
കരള്‍ രോഗങ്ങൾ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ഫാറ്റി ലിവര്‍ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമെ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ…
Read More » - 21 November
പി ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങും: 35 ലക്ഷം അനുവദിച്ചു
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാർ വാങ്ങാൻ അനുമതി. ഖാദി ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലാണ്…
Read More » - 21 November
കാമുകിയുടെ പിതാവിന്റെ ഭീഷണി: മലമുകളില്‍ കയറി വിഷം കഴിച്ച യുവാവിനെ രക്ഷപ്പെടുത്തി
അടിമാലി: കാമുകിയുടെ പിതാവിന്റെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി. ഒറ്റയ്ക്ക് പെട്ടിമുടിമലയുടെ മുകളില്‍ കയറി വിഷംകഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അടിമാലി സ്വദേശിയെയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.…
Read More » - 21 November
മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും
തിരുവനന്തപുരം: കടലും, തീരവും കോർപ്പറേറ്റുകളിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ ഏകദിന നിരാഹാരസമരം നടത്തും. ലോക മത്സ്യതൊഴിലാളി ദിനമായ ഇന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം…
Read More » - 21 November
ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 21 November
പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു : രോഗം സ്ഥിരീകരിച്ചത് സ്വകാര്യവ്യക്തിയുടെ ഫാമിൽ
പേരാവൂർ: പേരാവൂർ പഞ്ചായത്തിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പുഴയിലെ സ്വകാര്യവ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. Read Also : വയോധികനെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരനെ കണ്ടെത്തി…
Read More »