Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -23 January
ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ പിരിച്ചുവിട്ട് കെജ്രിവാൾ
തിരുവനന്തപുരം: ആംആദ്മി പാര്‍ട്ടി കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക്ക്…
Read More » - 23 January
പ്രതിരോധം തീർത്ത് ആഭ്യന്തര സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 500 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,942- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 91 പോയിന്റ്…
Read More » - 23 January
ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്: വെടിവെച്ചിട്ട് പോലീസ്
ന്യൂഡൽഹി: ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത്. പഞ്ചാബിലാണ് സംഭവം. ഡ്രോൺ വെടിവെച്ചിട്ടതായി പോലീസ് അറിയിച്ചു. അമൃത്സറിൽ മയക്കുമരുന്ന് കടത്തിയ ഡ്രോൺ ആണ് പോലീസ് വെടിവെച്ചിട്ടത്. Read Also: കേരളത്തിലെ…
Read More » - 23 January
അറസ്റ്റിലായ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് 14 ദിവസത്തേക്ക് റിമാൻഡിൽ
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പതിനാല് ദിവസത്തേക്ക് റിമാൻഡിൽ. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ…
Read More » - 23 January
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്പോട്ടിഫൈയും, പ്രാരംഭ നടപടികൾ ഉടൻ ആരംഭിക്കും
ആഗോള ടെക് ഭീമന്മാരുടെ പാത പിന്തുടർന്ന് പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് ആപ്പായ സ്പോട്ടിഫൈ. റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച മുതൽ ജീവനക്കാരെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ആരംഭിക്കുന്നതാണ്.…
Read More » - 23 January
കേരളത്തിലെ ആദ്യ എൽ സി എൻ ജി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്തു: ആദ്യഘട്ടത്തിൽ 30,000 വീടുകളിൽ ലഭ്യമാകും
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (എൽ സി എൻ ജി) സ്റ്റേഷനുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേർത്തലയിലും ഉദ്ഘാടനം ചെയ്തു. സിറ്റി ഗ്യാസ്…
Read More » - 23 January
പിഎം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള തുക പ്രതിവര്‍ഷം 6,000 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയര്‍ത്തുമെന്ന് സൂചന
ന്യൂഡല്‍ഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ പിഎം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള തുക പ്രതിവര്‍ഷം 6,000 രൂപയില്‍ നിന്ന് 8,000 രൂപയായി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. Read Also: സാങ്കേതിക സൗകര്യങ്ങൾ…
Read More » - 23 January
ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്നവർ അറിയാൻ
നമ്മളില്‍ അധിക പേരും ടിവി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരാണ്. ഒരു വലിയ പാക്കറ്റ് ബിസ്കറ്റോ ചിപ്സോ പോപ്കോണോ ഒക്കെ ഒറ്റയടിക്ക് അകത്താക്കും. എന്നാല്‍, എത്ര അളവില്‍…
Read More » - 23 January
സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്കുയർത്തണം: മന്ത്രി സജി ചെറിയാന്
തിരുവനന്തപുരം: സിനിമ നിർമാണ മേഖലയിലെ സാങ്കേതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി മലയാള സിനിമയെ ലോക നിലവാരത്തിലേക്കുയർത്തണമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ലഭ്യമായ ആധുനിക സൗകര്യങ്ങളും അനുകൂല…
Read More » - 23 January
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം: അവാർഡ് ജേതാക്കളുമായി വ്യാഴാഴ്ച്ച നരേന്ദ്ര മോദി സംവദിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച്ച സംവദിക്കും. വൈകുന്നേരം 4 മണിക്ക് അദ്ദേഹത്തിന്റെ വസതിയായ 7 ലോക് കല്യാൺ മാർഗിൽ…
Read More » - 23 January
കുറഞ്ഞ കലോറിയുള്ള ഈ നാല് ഭക്ഷണങ്ങൾ ഭാരം കുറയ്ക്കാൻ സഹായിക്കും
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ. ക്യത്യമായി ഡയറ്റും വ്യായാമവും നോക്കിയിട്ടും ഭാരം കുറയുന്നില്ലേ. ഉയർന്ന കലോറി ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.…
Read More » - 23 January
പാകിസ്ഥാന്റെ പ്രതീക്ഷയായിരുന്ന സൗദി അറേബ്യയും കൈമലര്‍ത്തി, സഹായിക്കാനാകില്ല എന്ന് സൗദിയുടെ അറിയിപ്പ്
റിയാദ്: പാകിസ്ഥാനെ മുന്‍പത്തെ പോലെ സഹായിക്കാന്‍ തങ്ങളില്ല എന്ന് വ്യക്തമാക്കി സൗദി അറേബ്യ രംഗത്ത് എത്തി. സാമ്പത്തികമായി വളരെ പ്രതിസന്ധിയിലാണ് പാകിസ്ഥാന്. കഴിഞ്ഞ വര്‍ഷമുണ്ടായ അപ്രതീക്ഷിത പ്രളയമാണ്…
Read More » - 23 January
ആർത്തവം വൈകി വരുന്നവർ അറിയാൻ
12 വയസിനു ശേഷം ആര്‍ത്തവം സംഭവിക്കുകയും 50 വയസിനു ശേഷം സ്വാഭാവികമായോ അല്ലാതെയോ ആര്‍ത്തവം നിലയ്ക്കുകയും ചെയ്യുന്നവര്‍ 90 വയസില്‍ കൂടുതല്‍ ജീവിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ…
Read More » - 23 January
ലൈക്കല്ല, ലൈഫാണ് വലുത്: പൊതുനിരത്തുകളിൽ വാഹനാഭ്യാസങ്ങൾ കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേരളാ പോലീസ്
തിരുവനന്തപുരം: പൊതുനിരത്തുകളിൽ വാഹനാഭ്യാസങ്ങൾ കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 January
പികെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരത, യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പികെ ഫിറോസിന്റെ അറസ്റ്റ് ഭരണകൂട ഭീകരതയെന്ന് രമേശ് ചെന്നിത്തല. നടപടി അംഗീകരിക്കാൻ ആവില്ലെന്നും സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം ഉയരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിയമനടപടി സ്വീകരിക്കുമെന്നും…
Read More » - 23 January
കേരളത്തിൽ ആഭ്യന്തരം പൂർണമായും തകർന്ന് കഴിഞ്ഞു: രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ആഭ്യന്തരം പൂർണമായും തകർന്ന് കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പോലീസിന് ഗുണ്ടാ-ലഹരി മാഫിയകളുമായി ബന്ധമുണ്ടെന്ന് സർക്കാർ തന്നെ സമ്മതിച്ചു കഴിഞ്ഞു. എന്നിട്ടും…
Read More » - 23 January
മാളികപ്പുറം വാക്കുകള്‍ക്ക് അതീതം, ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് മുന്‍ ഡിജിപി ഡോ അലക്സാണ്ടര്‍ ജേക്കബ്
തിരുവനന്തപുരം: ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറത്തെ കേരളം നിറഞ്ഞ കൈയോടെയാണ് സ്വീകരിച്ചത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം കോടി ക്ലബില്‍ ഇടം നേടി. സാധാരണക്കാരും…
Read More » - 23 January
രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമം : വാളയാറിൽ 2.28 കോടി രൂപ പിടികൂടി
പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിലൂടെ രേഖകളില്ലാതെ കാറിൽ കടത്തിയ 2.28 കോടി രൂപ പൊലീസ് പിടികൂടി. 2,28,60,000 രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. Read Also : ബേക്കറിയുടമയെയും…
Read More » - 23 January
ദുബായിൽ ഭൂചലനം
ദുബായ്: ദുബായിൽ ഭൂചലനം. പൂർത്തിയാകാത്ത റിയൽ എസ്റ്റേറ്റ് പദ്ധതി പൊളിക്കുന്ന ജോലികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മീഡിയ സിറ്റിക്ക് സമീപമുള്ള മുൻ ദുബായ് പേൾ ആണ്…
Read More » - 23 January
വയറിളക്കം തടയാൻ തൈര് ഇങ്ങനെ ഉപയോഗിക്കൂ
വയറിളക്കം വരാൻ അധികസമയം ഒന്നും വേണ്ട. കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ,…
Read More » - 23 January
ബേക്കറിയുടമയെയും സഹായിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ചു : 18 കാരൻ അറസ്റ്റിൽ
കുണ്ടറ: ബേക്കറിയുടമയെയും സഹായിയെയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുണ്ടറ പെരുമ്പുഴ പെരിഞ്ഞെലി ചരുവിള പടിഞ്ഞാറ്റത്തില്‍ കാളിദാസന് (18-ഉണ്ണി) ആണ് അറസ്റ്റിലായത്. Read Also…
Read More » - 23 January
സഹകരണം ശക്തിപ്പെടുത്തൽ: ഇന്ത്യ- യുഎഇ പങ്കാളിത്ത ഉച്ചകോടിക്ക് തുടക്കം കുറിച്ചു
അബുദാബി: ഇന്ത്യ- യു എ ഇ പങ്കാളിത്ത ഉച്ചകോടി ആരംഭിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഉച്ചകോടി സംഘടിപ്പിച്ചത്.…
Read More » - 23 January
റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി ആര്. ബിന്ദു സല്യൂട്ട് സ്വീകരിക്കും
വയനാട്: കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു സല്യൂട്ട് സ്വീകരിക്കും. ജനുവരി 26…
Read More » - 23 January
വെള്ളം കുടിക്കാൻ പ്ലാസ്റ്റിക് കുപ്പികളെ ആശ്രയിക്കുന്നവർ അറിയാൻ
നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വെള്ളം. കൃത്യമായ ഇടവേളകളില്‍ ആവശ്യമായ വെള്ളം കുടിക്കാത്തതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയാണ്. ഒരു ദിവസം ഏഴ് ലിറ്റര്‍ വരെ ശുദ്ധജലം കുടിക്കണമെന്നാണ്…
Read More » - 23 January
11 കാരിയെ പീഡിപ്പിച്ചു : അമ്മയുടെ കാമുകൻ പൊലീസിൽ കീഴടങ്ങി
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസിൽ കീഴടങ്ങി. കണ്ണൂർ കാട്ടാമ്പള്ളി സ്വദേശി യഹിയയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. Read Also :…
Read More »