Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -27 January
യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി: പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
ജിദ്ദ: യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. സൗദി അറേബ്യയിലാണ് സംഭവം. സൗദി വിചാരണ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ…
Read More » - 27 January
ഹര്‍ത്താൽ നാശനഷ്ടം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി
കോഴിക്കോട്: ഹര്‍ത്താലിലെ നാശനഷ്ടത്തിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. സമരത്തിൽ പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ…
Read More » - 27 January
‘സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ പുറത്തുവിടൂ’: തെളിവ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി
ഡൽഹി: പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരായ ഓപ്പറേഷന്റെ വീഡിയോ കാണിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ കൈവശമുണ്ടെങ്കില്‍ അത് കാണിക്കുന്നതില്‍ സര്‍ക്കാരിന്…
Read More » - 27 January
റിപ്പബ്ലിക് ദിനാഘോഷം: ത്രിവർണ പതാകയിൽ തിളങ്ങി ബുർജ് ഖലീഫ
ബായ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ വർണങ്ങളാൽ തിളങ്ങി. ഇന്ത്യയുടെ 74-ാമത് റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ്…
Read More » - 27 January
40 കഴിഞ്ഞ പുരുഷന്മാരില് വരാൻ സാധ്യതയുള്ള അസുഖങ്ങൾ!
പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. കൂടെ അസുഖങ്ങളും കടന്നുകൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് ആരോഗ്യം സംബന്ധിച്ച…
Read More » - 27 January
സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ മുന്നേറ്റം: ബ്രില്യന്റ് സൗണ്ട് ഗാലക്സിയായി എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍
കൊച്ചി: സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ രണ്ടര പതിറ്റാണ്ടോളം പാരമ്പര്യമുള്ള എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നു. മികച്ച സൗകര്യങ്ങളുള്ള എക്സ്പീരിയന്‍സ് സെന്ററോടുകൂടി…
Read More » - 27 January
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം: മന്ത്രി കെ. കൃഷ്ണന് കുട്ടി
മലപ്പുറം: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി. പണം സമ്പാദിക്കാനുള്ള ആര്‍ത്തിയും ആര്‍ഭാട ജീവിതം നയിക്കാനുള്ള ത്വരയുമാണ് ലഹരി വിപണനവും ഉപഭോഗവും…
Read More » - 27 January
‘കൈതി’യുടെ ഹിന്ദി റീമേക്ക് ‘ഭോലാ’ റിലീസിനൊരുങ്ങുന്നു
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’യുടെ ഹിന്ദി റീമേക്ക് ‘ഭോലാ’ റിലീസിനൊരുങ്ങുന്നു. അജയ് ദേവ്ഗണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും താരം തന്നെയാണ്. അജയ് ദേവ്ഗണ്…
Read More » - 27 January
സാന്ത്വനം മംഗല്ല്യോത്സവത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സാന്ത്വനം എജ്യൂക്കേഷണല്‍ ആന്റ് റൂറല്‍ ഡവലപ്പ്മെന്റ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വനം മംഗല്ല്യോത്സവത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ജീവകാരുണ്യ പ്രവര്ത്തകന് ഫാദര്‍ ഡേവിസ് ചിറമേല്‍…
Read More » - 27 January
മകൻ മരിച്ചതോടെ 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്
ന്യൂഡൽഹി: മകൻ മരിച്ചതോടെ 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്. കൈലാസ് യാദവ് എന്ന 70കാരനാണ് മകന്റെ ഭാര്യയായ 28കാരി പൂജയെ വിവാഹം…
Read More » - 27 January
തൃശ്ശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45…
Read More » - 27 January
മെസിയെ ഒന്ന് കെട്ടിപ്പിടിക്കുകയോ ഉമ്മവെക്കുകയോ ചെയ്തിരുന്നെങ്കില്‍ അത്രയും പ്രകോപിതനാവില്ലായിരുന്നു: റിക്വല്‍മി
ബ്യൂണസ് അയേഴ്സ്: ഖത്തര്‍ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായിരുന്നു അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ മത്സരം. മത്സരത്തിന് മുന്നോടിയായി ഡച്ച് പരിശീലകന് ലൂയി വാന്‍ ഗാള്‍ അര്‍ജന്റീന ടീമിനെതിരെയും…
Read More » - 27 January
ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെ? സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെയെന്നും സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്നും സുപ്രീം കോടതി നിരീക്ഷണം. ആന്ധ്രയിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച…
Read More » - 27 January
ചിന്തയ്ക്ക് ഡോക്ടറേറ്റ് കിട്ടിയ പ്രബന്ധത്തിൽ ഗുരുതര തെറ്റ്: രചയിതാവിന്റെ പേര് തന്നെ തെറ്റി!
തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയ്താവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ…
Read More » - 27 January
കൊല്ലത്ത് ഭക്ഷ്യവിഷബാധ, കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് എത്തിയ എട്ടോളം പേർ ചികിത്സ തേടി
കൊല്ലം: കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത…
Read More » - 27 January
തകർന്നു തരിപ്പണമായി പാകിസ്ഥാൻ കറൻസി: രൂപയുടെ മൂല്യം 255 രൂപയായി കുറഞ്ഞു
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനില്‍ രൂപയുടെ മൂല്യം തകർന്നടിഞ്ഞതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ ഡോളറിനെതിരെ പാകിസ്ഥാന് കറന്‍സി മൂല്യം 255 രൂപയായി കുറഞ്ഞുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 27 January
ഇളയ ദളപതിയുടെ ‘കാവലൻ’ റീ റിലീസിനൊരുങ്ങുന്നു
ഇളയ ദളപതി വിജയിയുടെ സിൽവർ ജൂബിലി ചിത്രം ‘കാവലൻ’ റീ റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 10ന് തിയേറ്റർ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം 100ലധികം സെന്ററുകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. 2011…
Read More » - 27 January
റിതേഷ് ദേശ്മുഖിന്റെ സംവിധാന അരങ്ങേറ്റം ഗംഭീരം: മറാഠി ചിത്രത്തിന് ബോക്സ് ഓഫീസ് റെക്കോര്‍ഡ്
ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖ് ആദ്യമായി സംവിധാനം ചെയ്ത ‘വേദ്’ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുന്നു. റിതേഷ് ദേശ്മുഖ് തന്നെയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ചിത്രം…
Read More » - 27 January
പത്തനംതിട്ടയില്‍ ബസും കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയും കൂട്ടിയിടിച്ച് വന്‍ അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: പത്തനംതിട്ട കൈപ്പട്ടൂരില്‍ ബസും കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 20ഓളം പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ലോറി ഡ്രൈവറുടെ…
Read More » - 27 January
ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 27 January
ഇസ്ലാമോഫോബിയയെ ചെറുക്കാന്‍ ആദ്യമായി പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ
ഒട്ടാവ: ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിന് പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ. അടുത്തിടെ രാജ്യത്ത് മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ടുള്ള അക്രമപരമ്പരയ്ക്ക് ശേഷം വിദ്വേഷവും വിവേചനവും തടയാനുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ…
Read More » - 27 January
പഠാൻ ആദ്യ ദിനം ആദ്യ ഷോ കണ്ടു, ഇതാണ് സിനിമയുടെ മാജിക്: പത്മപ്രിയ
ഷാരൂഖ് ഖാന് നായകനായെത്തിയ ‘പഠാൻ’ തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് നിരൂപകരടക്കം നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പത്മപ്രിയ.…
Read More » - 27 January
ഭക്ഷ്യസുരക്ഷ വകുപ്പിൽ നിയമവിഭാഗം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി, ഭക്ഷ്യസുരക്ഷമാനദണ്ഡം പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കും
കോഴിക്കോട്: ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണ് പുതിയ തീരുമാനം. ഭക്ഷ്യ…
Read More » - 27 January
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 27 January
സ്വർണവിലയിൽ ഇന്ന് ഇടിവ്: ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണം വാങ്ങാൻ ഇരിക്കുന്നവർക്ക് ആശ്വാസമായി ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42000 ലേക്ക് എത്തി. ചരിത്രത്തിലെ…
Read More »