Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -17 January
അധികാരത്തിലെത്തിയാൽ കർണാടകയിലെ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ വീതം നൽകും: പ്രഖ്യാപനവുമായി കോൺഗ്രസ്
ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിനായി ഗൃഹലക്ഷ്മി യോജന എന്ന പുത്തൻ പദ്ധതി മുന്നോട്ടു വെച്ച് കർണാടക കോൺഗ്രസ്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന തിരഞ്ഞെടുപ്പു…
Read More » - 17 January
സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളുടെ വീഡിയോ സിപിഎം നേതാക്കള്‍ ഒന്നിച്ചിരുന്നു കണ്ടു: പാര്‍ട്ടിക്ക് വീണ്ടും നാണക്കേട്
ആലപ്പുഴ: സംസ്ഥാനത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദത്തിന് തിരികൊളുത്തി. ആലപ്പുഴ സിപിഎമ്മില്‍ നിന്ന് തന്നെയാണ് പുതിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. സിപിഎം ഏരിയ കമ്മിറ്റിയംഗമായ സോണയ്ക്ക് എതിരെയുള്ള ആരോപണം…
Read More » - 17 January
ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കണം, ബേപ്പൂര്‍ കോസ്റ്റല്‍ മുന്‍ സി ഐ പി.ആര് സുനു ഹൈക്കോടതിയില്‍
കോഴിക്കോട്: ബലാത്സംഗ കേസില്‍ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂര്‍ കോസ്റ്റല്‍ മുന്‍ സി ഐ പി.ആര് സുനു ഹൈക്കോടതിയെ സമീപിച്ചു. 2019ലെ കേസുമായി ബന്ധപ്പെട്ടാണ് പി.ആര് സുനു…
Read More » - 17 January
വര്‍ഷത്തില്‍ 1.50 ലക്ഷം രൂപ വരെ മാത്രം നിക്ഷേപിക്കാനാകുന്ന സുകന്യ സമൃദ്ധി യോജന പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയാം
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ ഭാവിക്കായുള്ള സമ്പാദ്യമുണ്ടാക്കുക എന്നതാണ് സുകന്യം പദ്ധതിയുടെ ലക്ഷ്യം. പെണ്‍കുട്ടിക്ക് 10 വയസ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് സുകന്യം സമൃദ്ധി യോജന അക്കൗണ്ടെടുക്കണം. പോസ്റ്റ് ഓഫീസിലോ…
Read More » - 17 January
അങ്ങനെയുള്ളവരല്ല കൂട്ടുകാർ: തന്റെ സൗഹൃദങ്ങളെക്കുറിച്ച് നടി മഞ്ജു വാര്യർ
അങ്ങനെയുള്ളവരല്ല കൂട്ടുകാർ: തന്റെ സൗഹൃദങ്ങളെക്കുറിച്ച് നടി മഞ്ജു വാര്യർ
Read More » - 16 January
ഭക്ഷ്യവിഷബാധ: ഷവർമ കഴിച്ച ആറു പേർ ആശുപത്രിയിൽ
തൃശൂർ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. തൃശൂരിൽ ഷവർമ കഴിച്ച ആറുപേർ ഭക്ഷ്യവിഷ ബാധയെ തുടർന്ന് ആശുപത്രിയിലായി. തൃശൂർ മറ്റത്തൂർ മൂന്നുമുറിയിൽ ബേക്കറിയിൽ നിന്ന് ഷവർമ്മ കഴിച്ചവരെയാണ് ആശുപത്രിയിൽ…
Read More » - 16 January
ഉറക്കക്കുറവ് വന്ധ്യതയ്ക്ക് കാരണമാകുന്നു: പഠനം
ഗർഭിണിയാകാൻ ശ്രമിക്കുന്ന സ്ത്രീകൾ ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് ശരിയായ ഉറക്കം ആവശ്യമാണെന്ന് ഒരു പുതിയ ഗവേഷണ പഠനം കണ്ടെത്തി. ദിവസവും 7-8 മണിക്കൂർ ഉറങ്ങുന്നത് പ്രധാനമാണ്. നല്ല…
Read More » - 16 January
പൂജയ്ക്ക് അമ്പലത്തില്‍ കയറാത്തതെന്ത് ? ധ്യാന്‍ ശ്രീനിവാസന് പറയുന്നു
ഒരു ആവശ്യത്തിന് വേണ്ടി മാത്രം വന്ന് തൊഴുതില്ലെന്നേയുള്ളൂ
Read More » - 16 January
ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടുവെന്ന് നാട്ടുകാർ: തെരച്ചിൽ ആരംഭിച്ച് വനംവകുപ്പ്
പാലക്കാട്: ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടുവെന്ന് നാട്ടുകാരുടെ വെളിപ്പെടുത്തൽ. മണ്ണാർക്കാട് തത്തേങ്ങലത്ത് ജനവാസമേഖലയിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്. വഴിയാത്രക്കാരാണ് പുലി കുഞ്ഞുങ്ങളെ കണ്ടത്. നാട്ടുകാരുടെ വെളിപ്പെടുത്തലിന് പിന്നാലെ…
Read More » - 16 January
ഗൃഹനാഥയ്ക്ക് പ്രതിമാസം 2000 രൂപ: കർണാടക തെരഞ്ഞെടുപ്പിൽ വാഗ്ദാനവുമായി കോൺഗ്രസ്
ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിനായി ഗൃഹ ലക്ഷ്മി യോജന എന്ന പുത്തൻ പദ്ധതി മുന്നോട്ടു വെച്ച് കർണാടക കോൺഗ്രസ്. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന…
Read More » - 16 January
കളമശ്ശേരിയിൽപഴകിയ ഇറച്ചി പിടികൂടിയ സംഭവം: പൊലീസ് കേസെടുത്തു
കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാർ, മരക്കാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്.…
Read More » - 16 January
മറുപടി പറയാൻ സൗകര്യമില്ല: ഇഡി ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതെ പി വി അൻവർ
കൊച്ചി: ക്വാറി ബിസിനസിലെ കളളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചിയിൽ ചോദ്യം ചെയ്തതിനോട് പ്രതികരിക്കാൻ തയ്യാറാകാതെ പി വി അൻവർ എംഎൽഎ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള…
Read More » - 16 January
ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു
കോട്ടയം: ശബരിമല വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി രജീഷ് (35) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.…
Read More » - 16 January
ചെത്തിയിറക്കുന്ന കള്ള് ചോദിച്ചു; കിട്ടാത്തതില്‍ ക്ഷുഭിതനായി തെങ്ങ് മുറിച്ച് വീഴ്ത്തി 45കാരന്
വെള്ളിക്കുളങ്ങര: ചെത്തിയിറക്കുന്ന കള്ള് ചോദിച്ചപ്പോള്‍ കിട്ടാത്തതില്‍ ക്ഷുഭിതനായി തെങ്ങ് മുറിച്ച് വീഴ്ത്തി 45കാരന്. തൃശൂര്‍ വെള്ളിക്കുളങ്ങരയിലുള്ള പൊത്തഞ്ചിറയില്‍ ആണ് സംഭവം. കള്ള് ചെത്തിക്കൊണ്ടിരിക്കെയാണ് ഇയാൾ തെങ്ങ് മുറിച്ചത്.…
Read More » - 16 January
ഈ വർഷം നടക്കുന്ന ഒൻപത് നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടരുത്: 2023 ബിജെപിയ്ക്ക് പ്രധാനമെന്ന് ജെപി നദ്ദ
ഡൽഹി: ഈ വർഷം നടക്കുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും പരാജയപ്പെടരുതെന്നും 2023 പ്രധാനമെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ പ്രാധാന്യം…
Read More » - 16 January
സൊമാലിയയിലെ ഭീകരാക്രമണം: ശക്തമായി അപലപിച്ച് യുഎഇ
അബുദാബി: സൊമാലിയയിലെ സ്ഫോടനത്തെ ശക്തമായി അപലപിച്ച് യുഎഇ. മധ്യ സൊമാലിയയിലെ ഹിറാൻ മേഖലയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെയാണ് യുഎഇ അപലപിച്ചത്. Read Also: ലൈംഗിക പീഡനക്കേസ് പ്രതി…
Read More » - 16 January
പാകിസ്ഥാൻ നായകൻ ബാബര്‍ അസമിനെതിരെ മീ ടൂ ആരോപണം: സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്ത്
ഇസ്ലാമാബാദ്: പാകിസ്ഥാൻ നായകന് ബാബര്‍ അസമിനെതിരെ മീ ടൂ ആരോപണം. പാകിസ്ഥാന് ടീമിലെ സഹതാരത്തിന്റെ ഗേള്‍ ഫ്രണ്ടിനെ ബാബര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാൻ പ്രേരിപ്പിക്കുന്നു എന്ന രീതിയിലുള്ള…
Read More » - 16 January
ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്സ് സെയിൽ: ഓഫർ വിലയിൽ പോകോ എക്സ്4 5ജി പ്രോ വാങ്ങാൻ അവസരം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോയുടെ സ്മാർട്ട്ഫോണുകൾ കിടിലൻ ഓഫറിൽ വാങ്ങാൻ അവസരം. ഫ്ലിപ്കാർട്ടിൽ ആരംഭിക്കുന്ന ബിഗ് സേവിംഗ്സ് ഡെയ്സ് സെയിലിലാണ് പോകോ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 16 January
വിഴിഞ്ഞം ക്രൂ ചെയിഞ്ച് പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന കേന്ദ്രനിലപാട് പുനപരിശോധിക്കണം: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞത്ത് കോവിഡ് കാലത്ത് ആരംഭിക്കുകയും വിജയകരമായി നടത്തിവരികയും ചെയ്ത ക്രൂ ചെയിഞ്ച് പുനരാരംഭിക്കുവാൻ കഴിയില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ നിലപാട് പുന: പരിശോധിക്കണമെന്ന്…
Read More » - 16 January
ക്ലാസിൽവച്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവം: അധ്യാപകൻ ഫൈസലിനെതിരെ 27 കേസുകൾ രജിസ്റ്റർ ചെയ്തു
തളിപ്പറമ്പ്: ക്ലാസിൽവച്ച് അധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ഒരുകേസ് കൂടി റജിസ്റ്റർ ചെയ്തു. ഇതോടെ മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അധ്യാപകൻ എം ഫൈസലി(52) നെതിരെ 27 കേസുകൾ…
Read More » - 16 January
വ്യാജ തൊഴിൽ പരസ്യം നൽകി: യുവതിയ്ക്കും യുവാവിനും പിഴ
അബുദാബി: വ്യാജ തൊഴിൽ പരസ്യം നൽകി തൊഴിലന്വേഷകരെ കബളിപ്പിച്ച പ്രവാസികൾക്ക് പിഴ ചുമത്തി യുഎഇ കോടതി. ഏഷ്യക്കാരായ പ്രവാസികൾക്കാണ് കോടതി പിഴ വിധിച്ചത്. ഫ്രീ സോണിൽ സ്ഥിതി…
Read More » - 16 January
20 ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലത്ത് 20 ലക്ഷം പേർക്ക് തൊഴിൽ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സർക്കാർ…
Read More » - 16 January
പിരിച്ചുവിടലിന്റെ പാതയിൽ ഷെയർചാറ്റും, നിരവധി ജീവനക്കാർ പുറത്തേക്ക്
ആഗോള ഭീമന്മാർക്ക് പിന്നാലെ പിരിച്ചുവിടലിന്റെ പാത പിന്തുടർന്നിരിക്കുകയാണ് ഷെയർചാറ്റ്. റിപ്പോർട്ടുകൾ പ്രകാരം, വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന 20 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനിയുടെ തീരുമാനം. ഇതോടെ,…
Read More » - 16 January
ലൈംഗിക പീഡനക്കേസ് പ്രതി പതാക ഉയർത്താൻ വേണ്ട!! ഹരിയാന മന്ത്രി സന്ദീപ് സിംഗിനെതിരെ ധങ്കർ ഖാപ് പ്രധാൻ
അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി അറസ്റ്റ് ചെയ്യണമെന്നുമാണ് ഞങ്ങളുടെ ആവശ്യം
Read More » - 16 January
ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു: സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി അധികൃതർ
ദുബായ്: ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞു. സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതോടെയാണ് ദുബായിൽ കുറ്റകൃത്യ നിരക്ക് കുറഞ്ഞത്. 2022 ൽ കുറ്റകൃത്യ നിരക്ക് 63.2% കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.…
Read More »