Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -26 January
ശബരിമലയിലെ മണ്ഡല-മകര മാസത്തെ വരുമാനം 351 കോടി കവിഞ്ഞു
തിരുവനന്തപുരം: ശബരിമല വരുമാനം സര്‍വകാല റെക്കോഡിലെന്ന് റിപ്പോര്‍ട്ട്. ഇതുവരെ 351 കോടി ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ ഇനിയും എണ്ണാന്‍…
Read More » - 26 January
ബിബിസിയുടെ ഡോക്യൂമെന്ററിയ്ക്ക് പിന്നില്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: ബിബിസിയുടെ ഡോക്യൂമെന്ററിയ്ക്ക് പിന്നില്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.…
Read More » - 26 January
സംസ്ഥാന സര്‍ക്കാര്‍ ശമ്പള കുടിശികയായി എട്ടര ലക്ഷം രൂപ അനുവദിച്ചത് ചിന്തയുടെ കത്തിന്റെ അടിസ്ഥാനത്തില്‍
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍, യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് വന്‍…
Read More » - 26 January
കാലിഫോര്‍ണിയയില്‍ വെടിവയ്പ്പില്‍ 11 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വെടിവയ്പ്പില്‍ 11 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. കുടിയേറ്റക്കാരായ ഏഷ്യന്‍ വംശജരെ ലക്ഷ്യമിട്ടാണ് ആക്രമി വെടിവെയ്പ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സാന്‍…
Read More » - 25 January
പത്മപുരസ്ക്കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പത്മപുരസ്ക്കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം പത്മപുരസ്ക്കാര ജേതാക്കളെ അഭിനന്ദിച്ചത്. രാഷ്ട്രത്തിനുള്ള അവരുടെ സമ്പന്നവും വ്യത്യസ്തവുമായ സംഭാവനകളും നമ്മുടെ വളർച്ചയുടെ പാത…
Read More » - 25 January
ഇന്റലിജൻസ് ബ്യൂറോയിൽ നിരവധി ഒഴിവുകൾ, കുറഞ്ഞ യോഗ്യത പത്താം ക്ലാസ്: വിശദവിവരങ്ങൾ
ഡൽഹി: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ നിരവധി ഒഴിവുകൾ. 1,675 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ്/ജനറൽ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് mha.gov.in…
Read More » - 25 January
ലവ് ജിഹാദ് എന്ന വാക്കിന്റെ ഉറവിടം കേരളം: പ്രതിഷേധങ്ങള്‍ സമൂഹത്തിനുള്ളിലെ സ്വാഭാവിക പ്രതികരണം എന്ന് ഫഡ്നാവിസ്
മുംബൈ: ‘ലവ് ജിഹാദ്’ എന്ന വാക്കുണ്ടായത് കേരളത്തിലാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ലവ് ജിഹാദിന്റെ പേരിലുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധങ്ങൾ സമൂഹത്തിനുള്ളിലെ സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം…
Read More » - 25 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 75 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 75 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 90 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 January
തടസ്സങ്ങൾ ഇല്ലാതെ ജനാധിപത്യ ഭരണസമ്പ്രദായം നിലനിൽക്കുന്നത് രാജ്യം ആത്മീയ ജനാധിപത്യത്തിൽ വിശ്വസിക്കുന്നതിനാൽ: ഗവർണർ
തിരുവനന്തപുരം: തടസ്സങ്ങൾ ഇല്ലാതെ ജനാധിപത്യ ഭരണസമ്പ്രദായം നിലനിർത്താൻ ഇന്ത്യയെ സഹായിക്കുന്നത് രാജ്യം ആത്മീയ ജനാധിപത്യത്തിൽ വിശ്വസിക്കുന്നതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദീർഘ നാളത്തെ പോരാട്ടങ്ങൾക്ക് ശേഷമാണ്…
Read More » - 25 January
കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന് മദ്രാസ് ഐഐടി
കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന് മദ്രാസ് ഐഐടി റിപ്പോർട്ട്. ടെർമിനല്‍ ബലപ്പെടുത്താൻ 30 കോടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആർക്കിടെക്റ്റിൽ നിന്ന് പിഴ…
Read More » - 25 January
ഗവര്‍ണര്‍ നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നടത്തുന്ന റിപ്പബ്ലിക് ദിന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കും. വ്യാഴാഴ്ച വൈകുന്നേരം രാജ്ഭവനിലാണ് ഗവര്‍ണറുടെ റിപ്പബ്ലിക് ദിന വിരുന്ന്.…
Read More » - 25 January
എകെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുൽ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു: കെ സുരേന്ദ്രന്
തിരുവനന്തപുരം: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തെ കുറിച്ചുള്ള അനില്‍ ആന്റണിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. എകെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുൽ…
Read More » - 25 January
കുറഞ്ഞ കലോറിയുള്ള ഈ നാല് ഭക്ഷണങ്ങൾ ഭാരം കുറയ്ക്കാൻ സഹായിക്കും
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ. ക്യത്യമായി ഡയറ്റും വ്യായാമവും നോക്കിയിട്ടും ഭാരം കുറയുന്നില്ലേ. ഉയർന്ന കലോറി ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാരം കൂടുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.…
Read More » - 25 January
നിരോധനം കൊണ്ട് ആശയങ്ങളെ നേരിടാനാകില്ല: ആശയങ്ങളെ ആശയം കൊണ്ട് മാത്രമേ നേരിടാൻ കഴിയൂവെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: അനിൽ ആന്റണി ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതിൽ അത്ഭുതമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കെ സുധാകരന്റെ പാർട്ടിയല്ലേ അനിൽ ആന്റണിയെന്നും…
Read More » - 25 January
വിവാഹത്തിന് മുൻപ് നവ വധു ഗര്‍ഭിണിയായി: ഭര്‍ത്താവിന്റെ സുഹൃത്ത് പോലീസ് പിടിയിൽ
ആലപ്പുഴ: വിവാഹത്തിന് മുൻപ് നവ വധു ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്തായ വ്യാപാരി പോലീസ് പിടിയിൽ. ആലപ്പുഴയിൽ നടന്ന സംഭവത്തിൽ കരൂര്‍ മാളിയേക്കല്‍ നൈസാമി(47)നെയാണ് നാട്ടുകാര്‍ കൈകാര്യം…
Read More » - 25 January
എന്താണ് ഇംപോസ്റ്റർ സിൻഡ്രോം? ഈ വൈകല്യത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് മനസിലാക്കാം
പലപ്പോഴും പരാജയത്താൽ നാം വളരെ നിരാശപ്പെടുകയും നമ്മുടെ കഴിവുകളെ സംശയിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ അഭിലാഷങ്ങൾ ഒരിക്കലും പൂർത്തീകരിക്കപ്പെടുന്നില്ല. ആളുകൾ ഒന്നിനുപുറകെ ഒന്നായി ഒരു പുതിയ നേട്ടം കൈവരിക്കാനോ…
Read More » - 25 January
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി തടസമില്ലാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം; ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം പ്രാബല്യത്തില്‍ വന്നു…
Read More » - 25 January
പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ഗാന്ധിയൻ അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ
ന്യൂഡൽഹി: ഈ വർഷത്തെ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി പി അപ്പുക്കുട്ടൻ പൊതുവാൾ കേരളത്തിൽ നിന്ന് പത്മശ്രീ പുരസ്കാരത്തിന് അർഹനായി. പയ്യന്നൂർ സ്വദേശിയാണ് ഇദ്ദേഹം. സ്വാതന്ത്ര്യ സമര…
Read More » - 25 January
പാറശ്ശാല ഷാരോണ്‍ വധക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ…
Read More » - 25 January
കണ്ണിന് താഴെയുള്ള കറുപ്പ് നിറം മാറ്റുന്നതിനുള്ള എളുപ്പവഴികൾ മനസിലാക്കാം
കണ്ണിന് താഴെയുള്ള കറുപ്പ് നിറം സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ്. മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, കുറഞ്ഞ അളവിൽ വെള്ളം കുടിക്കൽ, ഹോർമോണിലെ മാറ്റങ്ങൾ,…
Read More » - 25 January
നോക്കിയ ടി21 ടാബ്ലറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ ഏറ്റവും ജനപ്രീതിയുള്ള ഇലക്ട്രോണിക്സ് നിർമ്മതാക്കളാണ് നോക്കിയ. ഫീച്ചർ ഫോണുകൾ, സ്മാർട്ട്ഫോണുകൾ, ടാബ്ലറ്റ് തുടങ്ങി ഒട്ടനവധി ഉപകരണങ്ങൾ ഇതിനോടകം നോക്കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ…
Read More » - 25 January
സൈനിക മെഡലുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. ഏഴു പേർക്കാണ് ശൗര്യചക്ര ലഭിച്ചിട്ടുള്ളത്. രണ്ടു പേരാണ് കീർത്തി ചക്രയ്ക്ക് അർഹരായത്. 19 ൽ അധികം പേർക്ക് വിശിഷ്ട സേവാ മെഡൽ…
Read More » - 25 January
സിപ്ല ലിമിറ്റഡ്: മൂന്നാം പാദത്തിലെ അറ്റാദായത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് സിപ്ല ലിമിറ്റഡ്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിലെ അറ്റാദായം 10 ശതമാനമാണ് വർദ്ധിച്ചത്. ഇതോടെ, അറ്റാദായം 801 കോടി…
Read More » - 25 January
മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി കൈക്കൊള്ളണം: നിർദ്ദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Read…
Read More » - 25 January
പിരിച്ചുവിടൽ നടപടികൾക്ക് പിന്നാലെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഗൂഗിൾ, പുതിയ അറിയിപ്പുമായി സുന്ദർ പിച്ചൈ
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കൽ നടപടിയുമായി ഗൂഗിൾ വീണ്ടും രംഗത്ത്. ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനിയിലെ ഉയർന്ന എക്സിക്യൂട്ടീവുകളുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ഗൂഗിളിന്റെ നീക്കം.…
Read More »