AlappuzhaLatest NewsKeralaNattuvarthaNews

പതിനൊന്നുകാരിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമം : യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ

കാർത്തികപ്പള്ളി പഞ്ചായത്ത് 13-ാംവാർഡ് അനിൽനിവാസിൽ അനിൽ (അജി-34) ആണ് അറസ്റ്റിലായത്

ഹരിപ്പാട്: പതിനൊന്നുകാരിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കാർത്തികപ്പള്ളി പഞ്ചായത്ത് 13-ാംവാർഡ് അനിൽനിവാസിൽ അനിൽ (അജി-34) ആണ് അറസ്റ്റിലായത്. തൃക്കുന്നപ്പുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : അപ്പായുടെ സഹോദരന് മറുപടി നൽകാൻ താനില്ല: പെന്തകോസ്ത് ആയതിനാൽ ചികിത്സ നിഷേധിക്കുന്നെന്ന പരാതിയിൽ ചാണ്ടി ഉമ്മൻ

പെൺകുട്ടി കുളിക്കുന്ന ദൃശ്യം മൊബൈൽഫോണിൽ എടുക്കുന്നത് കണ്ട് കുട്ടി ബഹളം വെക്കുകയായിരുന്നു. തുടർന്ന്, നാട്ടുകാർ ആണ് ഇയാളെ പിടികൂടി മൊബൈൽ ഫോൺ സഹിതം പൊലീസിൽ ഏൽപ്പിച്ചത്.

Read Also : ‘എന്റെ വീട്ടുവാതിൽക്കൽ വന്ന് എന്നെ ശാരീരികബന്ധത്തിന് നിർബന്ധിച്ച കാസനോവ, വീട്ടിൽ കയറി തല്ലും’: കങ്കണ

അറസ്റ്റ് രേഖപ്പെടുത്തിയ യുവാവിനെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button