ThiruvananthapuramLatest NewsKeralaNattuvarthaNews

കൈഞ​ര​മ്പ് മുറിച്ചിട്ട് ഒന്നാംനിലയിൽ നിന്ന് ചാടി: പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ പെൺകുട്ടിയുടെ ആ​ത്മ​ഹ​ത്യാ ശ്ര​മം

കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ കി​ളി​മാ​നൂ​ർ അ​യ്യ​പ്പ​ൻ കാ​വ് ന​ഗ​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം

കി​ളി​മാ​നൂ​ർ: പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ൽ എ​ട്ടാം ക്ലാ​സ്‌ വി​ദ്യാ​ർ​ത്ഥിനി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ലെ കി​ളി​മാ​നൂ​ർ അ​യ്യ​പ്പ​ൻ കാ​വ് ന​ഗ​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലാ​ണ് സം​ഭ​വം.

Read Also : തുർക്കി ഭൂകമ്പം: മരണം 3,800കടന്നു, മരണസംഖ്യ 8 ഇരട്ടിയെന്ന് റിപ്പോർട്ട്: സഹായത്തിന് എൻഡിആർഎഫ് സംഘങ്ങളെ നിയോഗിച്ച് ഇന്ത്യ

സ്കൂ​ൾ ക​ഴി​ഞ്ഞ് എ​ത്തി​യ വി​ദ്യാ​ർ​ത്ഥിനി ബ്ലേ​ഡ് കൊ​ണ്ട് കൈ ​ഞ​ര​മ്പ് മു​റിച്ചശേ​ഷം ഹോ​സ്റ്റ​ലി​ന്‍റെ ഒ​ന്നാ​മ​ത്തെ നി​ല​യി​ൽ നി​ന്നും താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഹോ​സ്റ്റ​ൽ വാ​ർ​ഡ​നും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് കു​ട്ടി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

സ്കൂ​ൾ വി​ട്ട് എ​ത്തി​യ​തി​നു ശേ​ഷ​വും ടീ​ച്ച​ർ​മാ​രോ​ട് സ​ന്തോ​ഷ​ത്തോ​ടെയാണ് കുട്ടി പെ​രു​മാ​റി​യത്. എന്നാൽ, കു​ട്ടി​യു​ടെ പെ​ട്ടെന്നു​ള്ള ആ​ത്മ​ഹ​ത്യാ ശ്ര​മം അ​ന്വേ​ഷി​ക്കു​മെ​ന്ന് പൊലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button